ഇംഗ്ലീഷ് റോസ് 1

“എന്താ ഇങ്ങനെ നോക്കുന്നെ?” അവളുടെ ചോദ്യം കേട്ടപ്പോൾ ഞാൻ ഞെട്ടി.. “അല്ല.. ഒന്നുമില്ല.” എന്ന് പറഞ്ഞു ഞാൻ അവളുടെ കൈ താഴ്ത്തി..

അവൾ ഒരു കള്ളച്ചിരിയോടെ..”എന്തോ ഉണ്ടല്ലോ.. എന്റെ വിയർപ്പിന്റെ മണം മോശം ആണോ?”

“ഏയ്.. അതൊരു സുഗന്ധം അല്ലെ.. “ എന്ന് പറഞ്ഞു ഞാൻ അവളെ നോക്കി ചിരിച്ചു..

“എന്നാൽ ഒന്ന് മണത്തെ…!” എന്ന് പറഞ്ഞു അവൾ രണ്ടു കയ്യും പൊക്കി പഞ്ച് ബാഗിൽ പിടിച്ചു..

ഞാൻ മുഖം മുൻപോട്ടു കൊണ്ടുപോയി അവളുടെ കക്ഷത്തിന്റെ അടുത്ത് എത്തിച്ചു മെല്ലെ ശ്വാസം അകത്തേക്ക് വലിച്ചു.. അവളുടെ പെൺസുഗന്ധവും, റെക്സ്ഓണ ക്രീമിന്റെ മണവും എല്ലാം കൂടെ ഒരുതരം മയക്കുന്ന സുഗന്ധം.. ഞാൻ കണ്ണടച്ചുവീണ്ടും വലിച്ചു…

“മയക്കുന്ന മണം…” എന്ന് മെല്ലെ അവളെ നോക്കി പറഞ്ഞു.. അവൾ കൈ ഉയർത്തി പിടിച്ചു തന്നെ എന്നെ എന്റെ കണ്ണിൽ നോക്കി.. കൈകൾ മെല്ലെ എന്റെ തോളിൽ വച്ചു..

മുഖം അടുത്തു വന്നു. ഞാൻ മെല്ലെ അവളുടെ കഴുത്തിൽ മൂക്കു മുട്ടിച്ചു.. അവൾ കീഴ് ചുണ്ട് കടിച്ചു എന്നെ ഒന്ന് നോക്കി..

അവളുടെ നിശ്വാസം എന്റെ മുഖത്തിന്റെ വശത്തു പതിച്ചു.. വല്ലാത്ത ചൂട്.. ഞാൻ മെല്ലെ അവളുടെ ചെവിയിൽ കൂടി എന്റെ മൂക്കു ഒന്ന് തട്ടിച്ചു… അവൾ കണ്ണടച്ച്.. മുഖം ഒന്ന് ചിരിച്ചപ്പോൾ ഞങ്ങളുടെ കവിളുകൾ ഉരസി..
കണ്ണുകൾ ഇടഞ്ഞു… എന്തോ ഒരു മായിക ലോകത്തു പെട്ടതുപോലെ ഞാൻ അവളുടെ അരയിൽ കൈവച്ചപ്പോൾ അവൾ എന്റെ പുറം കഴുത്തിൽ പിടിച്ചു അവളുടെ മുഖത്തേക്ക് അടുപ്പിച്ചു.. ചുണ്ടും ചുണ്ടും ഏകദേശം മുട്ടി നിന്നു.. ഞങ്ങളുടെ നിശ്വാസം അങ്ങോട്ടും ഇങ്ങോട്ടും പകർന്നു ഒരു നിമിഷം അങ്ങനെ നിന്നു..

“ഏട്ടാ..? “ അവൾ മെല്ലെ വിളിച്ചു.. എന്റെ കണ്ണിൽ നോക്കികൊണ്ട്‌ തന്നെ..

“മ്മ്മ്?”

“ഞാൻ എന്ത് പറഞ്ഞാലും ഏട്ടൻ കേൾക്കുമോ ?”

“കേൾക്കും….!”

“കിസ് മി…”

“ഡീ??”

“ജസ്റ്റ് കിസ് മി…!”

അതിൽ കൂടുതൽ പിടിച്ചു നില്ക്കാൻ എനിക്കും പറ്റിയില്ല.. ഞാൻ കണ്ണടച്ച് അവളുടെ കീഴ്ച്ചുണ്ടുകൾ എന്റെ വായിൽ ആക്കി..

വൈദുതി പ്രവഹിക്കുന്ന രണ്ടു വയറുകൾ കൂട്ടി മുട്ടിയാൽ എങ്ങനെ ഇരിക്കും? അതുപോലെ ഒരു സ്പാർക് അവിടെയും ഉണ്ടായി..

അവൾ എന്റെ ചുണ്ടുകൾ അങ്ങനെ വിഴുങ്ങി ഉറുഞ്ചി വലിച്ചു.. ഞാനും ആവുന്ന വിധം അവളുടെ ചുണ്ടുകളെ വലിച്ചു ഉറുഞ്ചി.. ചുണ്ടും ചുണ്ടും ഉറുഞ്ചിവലിക്കുന്ന ശബ്ദം അവിടെ മുഴങ്ങി… ഞാൻ അവളുടെ നാക്കിനെ വലിച്ചു കുടിച്ചപ്പോൾ അവൾ പനി പിടിച്ചതുപോലെ എന്റെ ദേഹത്തേക്ക് ഒട്ടി നിന്ന് എന്റെ ചുണ്ടുകൾ കടിച്ചു വലിച്ചു…

“ഇവരൊന്നും എണീറ്റിട്ടില്ലേ ഇതുവരെ? അനക്കം ഒന്നും ഇല്ലല്ലോ…” ഈ ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടിത്തെറിച്ചു ദൂരേക്ക് മാറി.. അമ്മയുടെ ശബ്ദം.. സ്റ്റെപ് കയറി വരുന്ന ഒച്ച അടുത്തടുത്ത് വരുന്നു..

അവൾ ഞെട്ടി അനക്കമില്ലാതെ നിൽക്കുകയാണ്.. ഞാൻ ഓടി വേഗം രണ്ടു ഡംബെല്സ് കയ്യിൽ എടുത്തു കണ്ണാടിയുടെ മുൻപിൽ നിന്നു.

‘അമ്മ ആദ്യം വന്നത് ട്രെയിനിങ് റൂമിലേക്ക് തന്നെ ആണ്..”ആഹാ.. ഇവിടെ ഉണ്ടോ രണ്ടും? ഞാൻ വിചാരിച്ചു എണീറ്റില്ല എന്ന്…”

“ഏയ് നേരത്തെ എണീറ്റു അമ്മെ…” റോസിന്റെ സ്വരം വിറക്കുന്നുണ്ടായിരുന്നു.. ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല.. “നീ ഇന്ന് പോകണ്ട റോസേ…” വീട്ടിൽ ഇരിക്ക്. എന്ന് പറഞ്ഞിട്ടു ‘അമ്മ എന്നെ ഒന്ന് നോക്കിയ ശേഷം പുറത്തേക്കു പോയി..

സ്റ്റെപ് ഇറങ്ങി പോകുന്ന സ്വരം കേട്ടപ്പോൾ ഞാൻ ആശ്വാസത്തോടെ വെയ്റ്റുകൾ നിലത്തിട്ടു അവളെ നോക്കി… അവൾക്കു ചിരി പൊട്ടി… “പേടിത്തൊണ്ടൻ….” എന്ന് പറഞ്ഞു അവൾ എന്നെ നോക്കി..

“നീ പൊടി.. അതെങ്ങാനും അമ്മ കണ്ടിരുന്നേൽ നമ്മളെ രണ്ടിനെയും കൊന്നേനെ…” ഞാൻ കുറച്ചു വിറയലോടെ പറഞ്ഞു..

“അത് ശരിയാ അഭി… ബൈ ദി വെയ്… യു ആർ എ ഗുഡ് കിസ്സർ…” എന്ന് പറഞ്ഞു എന്നെ ഒരുനിമിഷം പ്രേമപൂർവം നോക്കി അവൾ നടന്നു.. സാധാരണയിൽ കൂടുതൽ ഇളകുന്ന അവളുടെ അരക്കെട്ടിന്റെ ചലനം ഞാൻ ശ്രദിച്ചു…

ഇതെവിടെ ചെന്ന് നിൽക്കും… എന്നുള്ള എന്റെ തോന്നലും അവളെ ഉമ്മ വെച്ചപ്പോൾ കിട്ടിയ സുഖവും എല്ലാം എന്റെ മാനസിക നില വല്ലാത്ത ലെവെലിലേക്കു എത്തിച്ചിരുന്നു. വർക്ഔട് ചെയ്യാൻ തോന്നിയില്ല… പക്ഷെ എനിക്ക് ഒരു കാര്യം മനസിലായി..
എനിക്ക് ഈ ഇടയായി അവളോട് തോന്നുന്ന വികാരം അവൾക്കു എന്നോടും തോന്നുന്നുണ്ട്.. തെറ്റാണു എന്നാലും അത് എങ്ങിനെയൊക്കെയോ പിന്നെയും സംഭവിക്കുന്നു…

ഞാൻ മെല്ലെ റൂമിലേക്ക് പോകാതെ താഴ്ത്തേക്കു ചെന്നു.. “അമ്മെ കുറച്ചു കാപ്പി.. എന്ന് പറഞ്ഞു അടുക്കളയിൽ ഇരുന്നു.

‘അമ്മ എന്നെ അത്ഭുതത്തോടെ നോക്കി..കാപ്പി ചോദിക്കുന്നത് പതിവുള്ള കാര്യം അല്ല. അതുകൊണ്ടാണ്. അമ്മ ഒന്നും മിണ്ടാതെ കാപ്പി സ്റ്റോവ് ഓൺ ആക്കി വച്ചു. ഞാൻ എണീറ്റ് അമ്മയെ പുറകിൽ നിന്നും കെട്ടിപിടിച്ചു..”ആഹാ എന്തുപറ്റി എന്റെ കുട്ടിക്ക്?”

“ഒന്നും ഇല്ല.. എനിക്കെന്റെ അമ്മയെ കെട്ടിപിടിച്ചുകൂടെ?”

“മ്മ്മ്മ് നിനക്ക് എന്റെ മടിയിൽ എന്നും കിടക്കണമായിരുന്നു… അല്ലെങ്കിലും പിള്ളേര് വലുതായാൽ ശീലങ്ങൾ ഒക്കെ മാറും..” എന്ന് പറഞ്ഞു അമ്മ തിരിഞ്ഞു എന്റെ കവിളിൽ ഉമ്മ തന്നു..

“അന്യായം…! “ എന്നും പറഞ്ഞു റോസ് ഓടി വന്നു ഞങ്ങളുടെ ഇടയിൽ കയറി നിന്നപ്പോൾ ഞങ്ങൾ രണ്ടുപേരും ചിരിച്ചു.. മൂന്ന് പേരും കെട്ടിപിടിച്ചു ഒരുമിച്ച് നിന്നു.. “എന്നും ഇങ്ങനെ ആയിരിക്കണം.. കേട്ടോ.. “ എന്ന് അമ്മ മെല്ലെ പറഞ്ഞപ്പോൾ “ഇനി ആരെയും ഇങ്ങോട്ടു കൊണ്ടുവരാതിരുന്നാൽ ഇങ്ങനെ തന്നെ ആയിരിക്കും..” എന്ന് പറഞ്ഞു..

“തുടങ്ങി പെണ്ണ്…” എന്ന് പറഞ്ഞു തിളച്ചു വന്ന കാപ്പി അമ്മ കപ്പുകളിൽ ഒഴിച്ച് എനിക്കും അവൾക്കും തന്നു. അവൾ സിങ്കിൽ ചാരി നിന്ന് കാപ്പി കുടിക്കുന്നത് ഞാൻ നോക്കി..

ഒരു ഇളം മഞ്ഞ പാവാടയും, അതിനോട് ചേരുന്ന ഫുൾ സ്ലീവ് ബനിയനും.. മാറിടങ്ങൾ തെറിച്ചു നിൽക്കുന്നു. എന്റെ കണ്ണുകൾ അങ്ങോട്ടു പോയി എന്നറിഞ്ഞ അവൾ ഒന്ന് വെളുക്കെ ചിരിച്ചു..

ഞാൻ വേഗം കണ്ണ് പിൻവലിച്ചു കാപ്പി കുടിക്കാൻ തുടങ്ങി.. അവൾ എന്റെ അടുത്ത് വന്നു എന്റെ കാപ്പിക്കപ്പ് പിടിച്ചു വാങ്ങി പകരം അവളുടെ എന്റെ കയ്യിൽ വച്ചു തന്നിട്ട് പുറത്തേക്കു നടന്നു..

ഞാൻ ചിരിയോടെ അവൾ കുടിച്ചതിന്റെ ബാക്കി കുടിച്ചു..

**

അന്നും ബാങ്കിൽ നല്ല തിരക്ക് ആയിരുന്നു. വൈകുന്നേരം വീട്ടിൽ വന്നപ്പോൾ 5 മണി കഴിഞ്ഞു. അച്ഛൻ പൂക്കൾക്ക് വെള്ളം ഒഴിക്കുന്നുണ്ട്… ഞാൻ വണ്ടി നിർത്തി അച്ഛനോട് സംസാരിച്ച ശേഷം മുകളിലേക്ക് നടന്നു. നേരെ റോസിന്റെ റൂമിൽ പോയി കതകു തള്ളി നോക്കിയപ്പോൾ അടച്ചിട്ടില്ല…

ഞാൻ അകത്തു കയറി. അവൾ കമഴ്ന്നു കിടന്നു ഉറങ്ങുന്നുണ്ട്.. രാവിലത്തെ അതെ വേഷം. കമിഴ്ന്നു കിടക്കുന്ന അവളുടെ ചന്തികൾ മലകൾ ഉയർന്നു നിൽക്കും പോലെ ഉയർന്നു നിൽക്കുന്നു.. ഒരു കാല് അല്പം മടക്കി വച്ചതുകൊണ്ടു അതിന്റെ തല്ലിച്ച കൂടുതൽ തോന്നി..

Leave a Reply

Your email address will not be published. Required fields are marked *