ഇംഗ്ലീഷ് റോസ് 2

***

ഉറങ്ങി പോയിരുന്നു.. കണ്ണ് തുറന്നപ്പോൾ അവൾ എന്റെ നെഞ്ചിൽ കിടന്നു ഉറങ്ങുന്നുണ്ട്. അനങ്ങാതെ കിടന്നു ശരീരം മൊത്തം മരവിച്ചിരിക്കുന്നു. “ഡീ പോത്തേ…” എന്ന് ഞാൻ അവളെ വിളിച്ചു.

അവൾ കണ്ണ് തുറന്നു നോക്കി.. “നല്ല സുഖം ഇങ്ങനെ കിടക്കാൻ… “ എന്ന് തല പൊന്തിച്ചു നോക്കി പറഞ്ഞു. “ഓഹോ ഇപ്പോൾ അങ്ങനെ ആയോ കാര്യങ്ങൾ…! “ “അല്ലാടി… ? നീ കിടന്നു മൂത്രം ഒഴിച്ചോ എന്താ അരയിൽ നനവ്?”

“അയ്യേ…” എന്ന് പറഞ്ഞു അവൾ കൈ കുത്തി അവളുടെ ശരീരം പൊക്കി.. ശരിയാണ് അരയിൽ മൊത്തം നനവ്.. ഐസ് ക്യൂബ് എടുത്തു മാറ്റാതെ ആണ് അവളെ വലിച്ചു ദേഹത്ത് ഇട്ടതു.. അതാണ്.

“ഐസ് വെള്ളം ആണ്… അഭി..” എന്ന് പറഞ്ഞു അവൾ എന്നെയൊന്നു നോക്കി ചിരിച്ചു..

“ഭാഗ്യം…” എന്ന് ഞാനും പറഞ്ഞു..

കൈകുത്തി പൊങ്ങി നിൽക്കുന്ന അവളുടെ ബനിയന്റെ ഇടയിൽ അറിയാതെ എന്റെ കണ്ണുകൾ ഒന്ന് പാഞ്ഞു.. ബ്രായുടെ മുകളിലേക്ക് തള്ളി നിൽക്കുന്ന കുടങ്ങൾ കണ്ടപ്പോൾ അറിയാതെ എന്തോ ഒരു കിരുകിരുപ്പ് അടിവയറ്റിൽ അനുഭവപെട്ടു… “നീ എണീറ്റെ.. “ എന്ന് പറഞ്ഞപ്പോൾ അവൾ എണീറ്റ് എന്റെ വയറ്റിൽ തൊട്ടു നോക്കി.. അവൾ ഇനിയും വയറ്റിൽ കൈ വച്ച് കൊണ്ടിരുന്നാൽ ഇത് സീൻ വേറെ ആകും എന്നറിയുന്ന ഞാൻ “എനിക്ക് കുഴപ്പം ഒന്നും ഇല്ല..” എന്ന് പറഞ്ഞു എണീറ്റു നിന്നു. പുറം നല്ല വേദന. പക്ഷെ വയറിൽ മുട്ട് ഇടിച്ച വശം കുഴപ്പമില്ല. ഐസ് വെച്ചതുകൊണ്ടു വേദന പോയി..

“നീ കിടന്നോടി…ഗുഡ് നൈറ്റ്.. “ എന്ന് പറഞ്ഞു ഞാൻ അവളെ ഒന്ന് നോക്കി.. അവൾ എന്റെ കഴുത്തിൽ കൂടി കൈ ഇട്ടു എന്നോട് ചേർന്ന് നിന്ന് എന്റെ കണ്ണിലേക്കു നോക്കി…

“എന്നോട് ദേഷ്യം ഉണ്ടോ?”

“എന്തിനു?”

“തള്ളി ഇട്ടതുകൊണ്ടല്ലേ അങ്ങനെ സംഭവിച്ചത്…”

“അല്ല.. നീ അതിനു മുൻപേ എന്തോ പറഞ്ഞല്ലോ? കൺട്രോൾ കളഞ്ഞു എന്നോ എന്തോ?”

അവളുടെ കവിളുകൾ ചുവന്നു വന്നത് ഞാൻ ശ്രദിച്ചു. “അത് പിന്നെ.. ഒന്നുമില്ല.. ഏട്ടൻ പോയി കിടന്നോ…! ഗുഡ് നൈറ്റ്..ഉമ്മ…” എന്ന് പറഞ്ഞു അവൾ എന്റെ കവിളിൽ ഉമ്മ വച്ചു.
“ശരി..” എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു. വാതിലിന്റെ അടുത്തെത്തി ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവൾ വെള്ളം ആയി കുതിർന്ന ബനിയൻ പൊക്കി നോക്കുകയാണ്.. അവളുടെ വെളുത്തു വിടർന്ന വയറും, ചെറിയ വെട്ടുള്ള പൊക്കിൾ കുഴിയും കൂടി കണ്ടതോടെ ഞാൻ വേഗം എന്റെ റൂമിൽ ചെന്നു..

എന്താണ് എനിക്ക് പറ്റുന്നത്? അവളെ ഈ ഇടയായി കാണുമ്പോൾ എന്തോ പോലെ തോന്നുന്നു.. ഇതുവരെ നോക്കാത്ത അവളുടെ ശരീര ഭാഗങ്ങളിലേക്കു എന്റെ കണ്ണുകൾ പോകുന്നു.. തെറ്റല്ലേ അത്? അവൾക്കും ഇങ്ങനെ അന്നോ? അവളുടെ ഭാവങ്ങൾ മാറുന്നത് ഞാനും കണ്ടതല്ലേ? ഇങ്ങനെയൊക്കെ കുറെ കാര്യങ്ങൾ ആലോചിച്ചു കിടന്നു ഞാൻ ഉറക്കത്തിലേക്കു വീണു..

***

രാവിലെ 6:30 അലാറം അടിച്ചു.. മെല്ലെ എണീറ്റ് ബെഡിന്റെ ഓപ്പോസിറ്റ് ഉള്ള വാർഡ്രോബിന്റെ നിലക്കണ്ണാടിയിൽ നോക്കി..

വയറിലെ പാക്കും ഉറച്ച ശരീരവും ഒന്ന് ആസ്വദിച്ചു. എന്റെ ശരീരത്തിൽ രണ്ടു ടാറ്റൂ ഉണ്ട്. ഒന്ന് ചെസ്റ്റിൽ ആണ്. അതൊക്കെ ഒന്ന് നോക്കി ഞാൻ മേശയിൽ നിന്ന് വെള്ളം എടുത്തു കുടിച്ചു. രാവിലെ 600 മില്ലി വെള്ളം കുടിച്ചു ശീലം ആയാൽ ശരീരം നല്ല ഫിറ്റ് ആകും.

ഞാൻ പ്രഭാതകർമങ്ങൾ ഒക്കെ കഴിച്ചു ട്രെയിനിങ് റൂമിലേക്ക് നടന്നു. രണ്ടാം നിലയിൽ ഉള്ള പകുതി തുറന്ന ഒരു റൂം ആണ് അത്. കുറെ ജിം എക്വിപ്മെന്റും അവൾക്കു കിക്ക്‌ ബോക്സിങ് ട്രെയിൻ ചെയ്യാനുള്ള കാര്യങ്ങളും അവിടെ സെറ്റ് ചെയ്തിട്ടുണ്ട്.

ഞാൻ ശരീരം ഒന്ന് ചൂടാക്കി കുറച്ചു പുഷ് അപ്പ് പുള്ള് അപ്പ് ഒക്കെ എടുത്തു. പിന്നെ മെല്ലെ ചെസ്റ്റിനു കുറച്ചു വെയിറ്റ് എടുത്തു ചെയ്യാൻ തുടങ്ങി..

“ഗുഡ് മോർണിംഗ് അഭി…” റോസ് ആണ്.

ഒരു ഗ്രേ കളർ ടൈറ് ട്രാക്ക് പാന്റും ഒരു സ്പോർട്സ് ടൈപ്പ് ടി ഷർട്ടും ധരിച്ചു മുടി മുകളിൽ കെട്ടി സുന്ദരി ആയി നിൽക്കുന്നു..

“ഗുഡ് മോർണിംഗ് റോസാപ്പൂവേ…” എന്ന് പറഞ്ഞു ഞാൻ വെയിറ്റ് പ്രസ് ചെയ്യുന്നതിൽ ശ്രദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *