ഇംഗ്ലീഷ് റോസ് 2

“വേദന പോയോ?” എന്ന് ചോദിച്ചു ബെഞ്ചിൽ കിടന്നു വെയിറ്റ് അടിക്കുന്ന എന്റെ അരക്കെട്ടിൽ കയറി ഇരുന്നു അവൾ എന്റെ വയർ തടവി നോക്കി..

അവൾ ഇരുന്ന ഭാഗം എന്റെ പ്രധാനപ്പെട്ട സ്ഥലത്താണ്..”ഈ പെണ്ണ് രാവിലെ തന്നെ ഇനി കമ്പിയാക്കല്ലേ…” അറിയാതെ വായിൽ നിന്ന് വീണുപോയതാണ്…

“എന്ത്? കമ്പിയോ?”

പെട്ട്… “ഡി അല്ല.. ഇരുമ്പു കമ്പി അല്ലെ കയ്യിൽ. അതെങ്ങാനും മുഖത്തു വീണാലോ എന്ന്…”

“ഓഹോ.. “ അവൾ അടിച്ചുണ്ട് കടിച്ചു എന്നെ നോക്കി ചിരിച്ചു.. എന്നിട്ടു എന്റെ ടി ഷർട്ട് പൊക്കി അടിവയറ്റിൽ ഒരു ഉമ്മ തന്നു..

എന്റെ കയ്യിൽ നിന്നും വെയിറ്റ് അടങ്ങിയ ബാർബെൽ ശെരിക്കും വിറച്ചു.. 60 കിലോ വെയിറ്റ് ഉണ്ട് ഇതിൽ.. “ഡീ… “ എന്ന് വിളിച്ചു ഞാൻ വെയിറ്റ് ലോക്കിൽ ഇട്ടു. അപ്പോഴേക്കും അവൾ എണീറ്റ് അപ്പുറത്തേക്ക് പോയി നിന്ന് ചിരിച്ചു..

“നിനക്കിട്ടു ഞാൻ തരാം..പിന്നെ..” എന്ന് പറഞ്ഞു ഞാൻ പിന്നെയും കിടന്നു..
അവൾ സ്‌ട്രെച് ചെയ്തു കുറച്ചു നേരം മില്ലിൽ ഓടി. അവളുടെ തുള്ളി കളിച്ചു തമ്മിൽ അടിച്ചു കളിക്കുന്ന നിതംബങ്ങൾ നോക്കാതിരിക്കാൻ എനിക്ക് ആയില്ല..

എന്തൊരു ചന്തിയാണൂ പെണ്ണിന് എന്ന് മനസ്സിൽ പറയാതിരിക്കാനും എനിക്കായില്ല..

അവൾ മിൽ ഓഫ് ആക്കി നിലത്തിറങ്ങി.. വിയർത്തു നിൽക്കുന്നു. അവൾ നേരെ പോയി പ്രാക്ടീസ് തുടങ്ങി.. ഇത്ര നേരം സൗന്ദര്യത്തിന്റെ നിറകുടം ആയി നിന്നവൾ രൗദ്രഭാവം കൈ വരുന്നത് ഞാൻ കണ്ടു നിന്നു. മുഖം മുറുകി അസാമാന്യ വേഗതയോടെ അവൾ പഞ്ച് ബാഗിനെ മർദിക്കുന്നത് ഒരു നിമിഷം ഞാൻ നോക്കി നിന്നു.

ഒരു കണക്കിന് നമ്മുടെ പെൺപിള്ളേരെ ഒക്കെ ഇതുപോലെ സെല്ഫ് ഡിഫെൻസ് പഠിപ്പിക്കണം. ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ കയ്യിൽ നിന്ന് അടി വാങ്ങിയാൽ അവൻ ഉറപ്പായും പകയോടെ തിരിച്ചടിക്കും.. എന്നാൽ ഒരു പെണ്ണിന്റെ കയ്യിൽ നിന്ന് വേണ്ടതുപോലെ ഒന്ന് കിട്ടിയാൽ അവൾ മാനസികമായി തകരും. ആ ഒരു അവസരം സ്ത്രീകൾക്ക് ഉപകരിക്കും. നമ്മുടെ നാട്ടിൽ പെണ്ണുങ്ങൾ നേരിടുന്ന പ്രശനങ്ങൾക്കു ഒരു പരുതി വരെ ഇതുപോലെ മാരകം ആയ മുറകൾ ആണ് വേണ്ടത്..

ഇതൊക്കെ ചിന്തിച്ചു ഞാൻ ചെസ്റ് കംപ്ലീറ്റ് ചെയ്തു ticeps കളിച്ചു. വയറിനും കുറച്ചു നേരം കളിച്ചു പുറത്തിറങ്ങി.. ഇന്നലെ അവളുടെ കാല്മുട്ടു തട്ടിയ വയറിന്റെ ഉള്ളിൽ വേദന ഉണ്ട്..

ഈ കണക്കിന് ഇവൾ നന്നായി ഒന്ന് തന്നാൽ എന്താകും അവസ്ഥ..

***

കുളിച്ചു റെഡി ആയി ഞാൻ ബാങ്കിൽ പോകാൻ ഇറങ്ങി. കടും നീല ഫുൾ സ്ലീവ് ഷർട്ടും, കറുത്ത പാന്റ്സും, കറുത്ത ലീ കൂപ്പർ ഷൂസും ഇട്ടു ഞാൻ റെഡി ആയി. ബാഗും എടുത്തു രാവിലെ ബ്രേക്ഫാസ്റ് കഴിച്ചു ഞാൻ ഇറങ്ങി. അവൾ ഡ്രസ്സിങ്ങിൽ ആണ്.

അവളുടെ കോളേജിൽ ബൈക്കിൽ പോകുന്ന ഒരേ ഒരു പെൺകുട്ടി അവൾ ആയിരിക്കും.

ഞാൻ ക്ലാസിക് 500 സ്റ്റാർട്ട് ചെയ്തു മുൻപോട്ടു നീങ്ങി. ബാങ്കിൽ എത്തി അവിടുത്തെ പണികളിൽ മുഴുകി. 3 മണി ഒക്കെ ആയപ്പോൾ ആണ് ഒന്ന് തിരക്ക് കുറഞ്ഞത്. ഫോൺ എടുത്തു നോക്കിയപ്പോൾ റോസിന്റെ ഒരു മെസ്സേജ് കിടക്കുന്നു.

“രാവിലെ എന്നോട് പറയാതെ പോയില്ലേ… treat me today @ evening or die”.

ആഹാ കൊള്ളാം.. നല്ല ട്രീറ്റ് കൊടുത്തില്ലെങ്കിൽ ഇന്നത്തെ കാര്യം പോക്കാണ്. ഞാൻ “ചിക്കിങ് മതിയോ…” എന്ന് ചോദിച്ചു തിരിച്ചു അയച്ചു.

4 മണി ആയപ്പോൾ അവളുടെ വിളി വന്നു. “അഭി ഞാൻബാങ്കിന്റെ മുൻപിൽ ഉണ്ട്..” എന്ന് പറഞ്ഞു അവൾ ഫോൺ വച്ചു. കുറച്ചു ദേഷ്യത്തിൽ ആണെന്ന് തോന്നുന്നു.
ഞാൻ എല്ലാവരോടും പറഞ്ഞു താഴ്ത്തേക്കു ചെന്നു.. ഞാൻ ആദ്യം കണ്ടത് പൊട്ടിയ ബൈക്കിന്റെ ഹെഡ് ലൈറ്റ് ആണ്. അടുത്ത് ചെന്ന് അവളുടെ തോളത്തു കൈ വച്ചു. അവൾ തിരിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അവളുടെ നെറ്റിയിൽ ഒരു മുറിവ്. കയ്യിൽ മുട്ടിന്റെ അവിടെ ചെറുതായി തൊലി പോയിരിക്കുന്നു..

“റോസേ.. എന്താ ഇത്?” ഞാൻ ശബ്ദം ഉയർത്തി ചോദിച്ചു.

“എവിടെ എങ്കിലും ഒന്ന് ഇരിക്കാം.. എന്നിട്ടു പറയാം…” അവൾ പതുക്കെ പറഞ്ഞു. അവളുടെ കണ്ണുകളിൽ നല്ല ദേഷ്യം കാണുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *