ഇംഗ്ലീഷ് റോസ് 2

നിലത്തു വീണ അവന്റെ നെഞ്ചിൻ കൂടു നോക്കി അവൾ ആഞ്ഞു ഇടിച്ചു. അവന്റെ പതുങ്ങിയ നിലവിളിയും ഒപ്പം വാരിയെല്ല് പൊട്ടും പോലെ ഒരു ശബ്ദവും എന്റെ ചെവിയിൽ എത്തി.

മറ്റവർ ഇത് കണ്ടു പകച്ചു നിൽക്കുകയാണ്. അവർക്കു എന്താ സംഭവിച്ചത് എന്ന് പോലും അറിയില്ല.

“ഒരു പെണ്ണിനെ ഹറാസ് ചെയ്യുന്നത് നോക്കി നിൽക്കുന്നോടാ നായകളെ…” എന്ന് ചോദിച്ചു അവൾ അവർക്കു നേരെ നീങ്ങി. അതിൽ ഒരുവൻ അവളെ കൈ വീശി അടിച്ചപ്പോൾ അവൾ കൈ ബ്ലോക്ക് ചെയ്തു അവന്റെ അടിവയറ്റിലേക്കു കാലു കയറ്റി..
“അമ്മെ…” എന്നൊരു നിലവിളിയോടെ അവൻ അടിവയർ അമർത്തി പിടിച്ചു നിലത്തു കിടന്നു ചുരുണ്ടു. അത് നോക്കി പകച്ചു നിന്ന മറ്റവനെ നെഞ്ചിലേക്ക് ഇവളുടെ കാല് അതി ശക്തമായി പതിച്ചു. അവൻ ഒരു നിലവിളിയോടെ പുറകിലെ ഭിത്തിയിൽ ഇടിച്ചു തിരിച്ചു വന്നപ്പോൾ അവൾ അവന്റെ കഴുത്തിന് ഒരു ഇടി കൂടി കൊടുത്തു.

അവനും നിലത്തു വീണു.

അവൾ എന്നെ നോക്കി ചിരിച്ചു. ആദ്യം അടി കിട്ടിയവൻ നിലത്തു കൈ കുത്തി ഇരിക്കുന്നുണ്ട്.

“വല്ല ആവശ്യവും ഉണ്ടായിരുന്നോ മോനെ? സൂക്കേട് മാറി കിട്ടിയില്ലേ ഇപ്പൊ? “ ഞാൻ അവനോടു ചോദിച്ചു. അവൻ ഒന്നും മിണ്ടിയില്ല.

അവൾ എന്റെ കയ്യിൽ നിന്ന് അവന്റെ ഫോൺ വാങ്ങി ദൂരേക്ക് എറിഞ്ഞു. അതങ്ങനെ കാറ്റിൽ പറന്നു ഏതോ താഴ്ചയിലേക്ക് പോയി വീണു.

ഞാൻ അവളെ വിളിച്ചു.. “റോസ്.. മതി…നമുക്ക് പോകാം..”

“ഉമ്മ്മ്മ്… രണ്ടെണ്ണം കൂടി കൊടുത്താലോ അഭി?”

“എടി അല്ലെങ്കിലേ അവന്മാർ ചാകാൻ ആയിട്ടുണ്ട്.. നീ വന്നേ…! “‘ ഞാൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു. അവൻ അവിടെ ഇരുന്നു ഞങ്ങളെ നോക്കുന്നുണ്ട്. സംസാരിക്കാൻ പറ്റില്ല എന്നുറപ്പാണ്. അമ്മാതിരി പഞ്ച് ആണ് അവൾ അവനിട്ടു കൊടുത്തത്.

ഞാൻ അവളെ പിടിച്ചു വലിച്ചു കൊണ്ടുവന്നു. ബൈക്ക് സ്റ്റാർട്ട് ആക്കി. അവൾ ബാക്കിൽ കയറി..

“ഡി അവന്മാർക്ക് എന്തെങ്കിലും പറ്റുമോ?”

“ഇല്ല.. രണ്ടോ മൂന്നോ ദിവസം കുറച്ചു വിഷമം ഉണ്ടാകും. പിന്നെ അത് മാറിക്കോളും…” എന്ന് പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു ഇരുന്നു..

ഞാൻ വണ്ടി മുൻപോട്ടു എടുത്തു. വീട്ടിൽ എത്തി. അവൾ അകത്തേക്ക് നടന്നു നേരെ മുകളിലേക്ക് പോയി..

“ആഹാ നേരത്തെ വന്നോ? “ അച്ഛൻ ഇരുന്നു സഫാരി tv കാണുന്നു. വീട്ടിൽ എല്ലാവരും സന്തോഷ് ജോർജ് സാറിന്റെ ഫാൻസ്‌ ആണ്.

“ആ അവിടെ ഒരു രസം ഇല്ല അച്ഛാ. വേഗം വന്നു. “ എന്ന് പറഞ്ഞു ഞാനും മുകളിലേക്ക് നടന്നു.

ഞാൻ അവളുടെ റൂമിലേക്ക് ചെന്നു. അവളെ കണ്ടില്ല. ബാത്‌റൂമിൽ ശബ്ദം കേൾക്കുന്നുണ്ട്. ഞാൻ ഒരു നിമിഷം അവിടെ നിന്നു. ഇവൾ ഇതുപോലെ കുറെ പേർക്ക് കൊടുത്തിട്ടുണ്ട്. ഇന്ന് വളരെ മയത്തിൽ ആയിരുന്നു. സാധാരണ ആങ്ങളമാർ ആണ് പെങ്ങന്മാർക്കു വേണ്ടി അടി ഉണ്ടാക്കുന്നത്. എന്നാൽ ഈ വീട്ടിൽ അത് തിരിച്ചാണ്.

ഇതൊക്കെ ചിന്തിച്ചു നിൽക്കുമ്പോൾ ബാത്റൂമിലെ വാതിൽ തുറന്നു.

ഒരു ഷോർട്സും കറുത്ത ബ്രായും മാത്രം ധരിച്ചു റോസ് ഇറങ്ങി വന്നു. അവളെ ആ കോലത്തിൽ കണ്ടു ഞാനും എന്നെ റൂമിൽ കണ്ടു അവളും ഞെട്ടി.
“ഞാൻ പിന്നെ വരാം…” എന്ന് പറഞ്ഞു ഞാൻ ചാടി പുറത്തിറങ്ങി എന്റെ റൂമിൽ ചെന്നു. ബെഡിൽ ഇരുന്നു.. “ശേ.. മോശം ആയല്ലോ…! “ എന്ന് സ്വയം പറഞ്ഞു. അനിയത്തിയെ ആണ് അർദ്ധനഗ്ന ആയി കണ്ടത്. എന്നാലും എന്തൊരു ശരീരഘടന ആണ് അവൾക്കു! എന്റെ നെഞ്ച് നന്നായി ഇടിച്ചു.. പെങ്ങളെ പറ്റി ആണോ ഇങ്ങനെ ചിന്തിക്കുന്നത് എന്ന് ആലോചിച്ചു എനിക്ക് നാണക്കേട് തോന്നി..

റൂമിന്റെ വാതിലിൽ ഒരു അനക്കം കേട്ട് ഞാൻ നോക്കി.. എന്റെ വായ പൊളിഞ്ഞു പോയി.. എങ്ങിനെ ആണോ അവളെ ഇപ്പോൾ കണ്ടത് അതുപോലെ അവൾ വന്നു കട്ടിളയിൽ ചാരി നിന്ന് എന്നെ നോക്കുന്നു..

“എന്തിനാ അവിടുന്ന് ഓടിയത്?” അവളുടെ ചോദ്യം ആണ്. എനിക്ക് അവളുടെ നേരെ നോക്കാൻ പറ്റുന്നില്ല. “നീ ഡ്രസ്സ്… ഇട്ടിട്ടില്ലായിരുന്നല്ലോ…” ഒരു വിധത്തിൽ ഞാൻ പറഞ്ഞു ഒപ്പിച്ചു.. എന്നിട്ടു നിലത്തേക്ക് നോക്കി. ഞാൻ വിയർക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *