ഇന്നലകളില്ലാതെ Like

” വേറെ റൂമോന്നുമില്ലേ മറിയം ?’

അവളുടെ വീട് തന്നെ ആണെന്ന് മനസിലായപ്പോള്‍ അനില്‍ പറഞ്ഞു

” എന്താ സാറിനു ഭയമുണ്ടോ ? അതോ എന്നെ പോലൊരു വൃത്തികെട്ട സ്ത്രീയുടെയൊപ്പം താമസിക്കാന്‍ നാണക്കെടാണോ ?’

” ഹേയ് ..അതൊന്നുമല്ല ..വെറുതെ മറിയത്തിനു ബുദ്ധിമുട്ട് …”

” എനിക്കൊരു ബുദ്ധിമുട്ടുമില്ല ” ഓപ്പണ്‍ കിച്ചന് മുന്നിലുള്ള ബാര്‍ ചെയര്‍ കാണിച്ചു ഇരിക്കാന്‍ പറഞ്ഞിട്ട് മറിയം കിച്ചനിലെക്ക് കയറി .

” അല്‍പം കഞ്ഞി കുടിക്കാം ..അല്‍പം മതി .. പുറത്തൂന്നു കഴിച്ചതാന്നു പറഞ്ഞൊഴിവാകരുത്” കോപ്പയില്‍ കഞ്ഞി കോരിയെടുത്തു ഓവനിലെക്ക് വെച്ച് മറിയം തുടര്‍ന്നു
” ഇതൊന്നും ബുദ്ധിമുട്ടല്ല സാറേ .. സഹായം മാത്രം … പണം ഉണ്ടാക്കാന്‍ വേണ്ടി ഓടി നടക്കുമ്പോള്‍ നാല് ചുവരുകള്‍ക്കുള്ളില്‍ ഉപേക്ഷിച്ചിടുന്ന ശരീരങ്ങള്‍ക്കൊരു സാന്ത്വനം …അത് സ്ത്രീയാകാം പുരുഷനാകാം … ആരുമറിയാതെ അവര്‍ വരുന്നു ..എന്‍ജോയ് ചെയ്യുന്നു … ഇവിടെ പുറത്തൂന്നു സ്ത്രീകള്‍ വരാറില്ല .. ഇവിടെ വരുന്നവരുടെ കാര്യം ഞാന്‍ ആരോടും പറയാറുമില്ല …എന്നാലുമൊരു കാര്യം ഞാന്‍ സാറിനോട് പറയാം .. സാറിന്‍റെ കൂടെ വന്ന ജോണ്‍ സാറിന്‍റെ വൈഫ് വരെ ഇവിടെ വരാറുണ്ട് ..കിലോമീറ്ററുകള്‍ കാറോടിച്ച്”

ചൂടാക്കിയ കഞ്ഞിയും , മുളക് ചമ്മന്തിയും പപ്പടവും വിളമ്പി മറിയം എതിരെ കിച്ചനിലുള്ള ചെയറിലിരുന്നു..
” സാറെന്താ ഓര്‍ക്കുന്നെ ? എന്നെ പറ്റിയാണോ?’ എന്തോ ആലോചിച്ചു സ്പൂണില്‍ കഞ്ഞി കോരി കുടിക്കുന്ന അനിലിനെ നോക്കി മറിയം ചോദിച്ചു ..

” അല്ല ..ജോണ്‍ സാര്‍ പറഞ്ഞത് ..”

” ലക്ഷങ്ങള്‍ എണ്ണി കൊടുത്താലും എന്നെ കിട്ടില്ലന്ന് അതല്ലേ … സ്ത്രീയെ പുച്ഛത്തോടെ നോക്കി കാണുന്ന ..അവളുടെ കൊഴുത്ത ശരീരത്തില്‍ മാത്രം കണ്ണ് പതിപ്പിക്കുന്ന ആണുങ്ങളെ എനിക്ക് താത്പര്യമില്ല സാര്‍ … കാര്യം കഴിഞ്ഞിട്ട് പിന്നെ പുറം കാല്കൊണ്ട് തട്ടികളയുന്ന ചില പുരുഷന്മാര്‍ ..എല്ലാവരുമല്ല കേട്ടോ ..”

” മറിയം ഫെമിനിസ്റ്റ് ആണോ ?’

” ഹ ഹ ഹ …. ഫെമിനിസ്റ്റ് … പകല്‍ മുഴുവന്‍ പുരുഷന്‍മാരുടെ മേലെ ആധിപത്യം സ്ഥാപിക്കണമെന്ന് പ്രസംഗിച്ചു നടക്കുന്ന ചില മുന്തിയ ഫെമിനിസ്റ്റുകളും ഇവിടെ വരാറുണ്ട് സാര്‍ ..ഇതതൊന്നുമല്ല … ഏതൊരു പെണ്ണിനേയും പോലെ എനിക്കുമാഗ്രഹമുണ്ട് ..സ്നേഹിക്കാന്‍ അറിയുന്ന ..എന്നെ മനസിലാക്കാന്‍ പറ്റുന്ന …ആണൊരുത്തന്‍റെ കൂടെ കിടക്കാന്‍ ..ഒരു മണിക്കൂറോ ഒരു രാത്രിയോ അല്ല .. ജീവിത കാലം മുഴുവന്‍ ‘ മറിയത്തിന്‍റെ സ്വരം അടഞ്ഞിരുന്നു … അത് കൊണ്ട് തന്നെ അവരുടെ ഭര്‍ത്താവിനെ പറ്റിയോ മറ്റ് കാര്യങ്ങളോ അനില്‍ ചോദിച്ചില്ല ..

സാര്‍ ഇവിടെ കിടന്നോളൂ .. ഒരു മുറി തുറന്നു കാണിച്ചിട്ട് മറിയം അപ്പുറത്തേക്ക് നീങ്ങി ..അനില്‍ അകത്തേക്ക് കയറി .. വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്ന ബെഡ് റൂം …എസി യുണ്ടെങ്കിലും അവനത് ഓണാക്കാതെ ജനാല തുറന്നിട്ടിട്ട് ഫാനുമിട്ടു.. മാറാന്‍ ഡ്രെസ് ഒന്നുമില്ല .. തങ്ങാന്‍ തയ്യാറായി അല്ലല്ലോ വന്നത് …. ഷര്‍ട്ട് ഊരിയിട്ട് ബാത്‌റൂമില്‍ കയറി കാലും മുഖവും കഴുകിയിറങ്ങി ജനാലയിലൂടെ കാഴ്ചകള്‍ കണ്ടു നില്‍ക്കുമ്പോഴാണ് മറിയത്തിന്‍റെ ശബ്ദം

” ഉറക്കം വരുന്നുണ്ടോ സാര്‍ ?’ അനില്‍ തിരിഞ്ഞു .. കയ്യില്‍ ഒരു വൈന്‍ ബോട്ടിലും ട്രെയില്‍ രണ്ടു ഗ്ലാസും നട്സുമായി മറിയം …

അവളുടെ വേഷം കണ്ടു അനില്‍ നോക്കിപ്പോയി …കുളി കഴിഞ്ഞു മുടി പടര്‍ത്തിയിട്ടിരിക്കുന്നു …മുട്ടിനു മുകളില്‍ മാത്രം ഇറക്കമുള്ള വയലറ്റ് കളര്‍ നേര്‍ത്ത സ്ലീവ്ലെസ്സ് ഗൌണ്‍. അത് തുടയുടെ പാതിയില്‍ വെട്ടിയ നിലയില്‍ .. അതിലൂടെ അവളുടെ തുടയുടെ വെളുപ്പും മുഴുപ്പും എടുത്ത് കാണിക്കുന്നു ..നിറഞ്ഞ മാറിടത്തിന്‍റെ ഭംഗി നേര്‍ത്ത ഗൌണിലൂടെ മുഴുവനായും അറിയാം … കുഴിഞ്ഞ പുക്കിളില്‍ ഗൌണ്‍ ഒട്ടി കിടക്കുന്നു .. മുലഞ്ഞെട്ടു ബ്രായുടെ കനം കുറവ് മൂലം പുറത്തേക്ക് കാണാം … കയ്യിലോ കഴുത്തിലോ യാതൊരു ആഭരണങ്ങളും ഇല്ലെങ്കിലും അവളുടെ സൌന്ദര്യത്തിനു യാതൊരു കുറവും വരുത്തിയില്ല .
മുന്‍വശത്തെ മേല്‍ കുടുക്കുകള്‍ ആ ഗൌണിനു ഇല്ലായിരുന്നു .. അത് കൊണ്ട് ബ്രാക്കുള്ളില്‍ തിങ്ങിനില്‍ക്കുന്ന മുലകള്‍ പാതിയും അവന്‍റെ കണ്മുന്നില്‍ പതിഞ്ഞു ..അവയിലേക്ക് നോക്കാതെ മറിയത്തിന്‍റെ കണ്ണുകളിലേക്ക് നോക്കാന്‍ ആവന്‍ പരിശ്രമിച്ചു ..അതില്‍ വിജയിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *