ഇന്നലകളില്ലാതെ Like

‘ ഗുഡ് ഈവനിംഗ് സാര്‍ ” വാതില്‍ക്കല്‍ ഒരു പെണ്ണ് . പത്തുമുപ്പത്തിയഞ്ചു വയസുണ്ടാവും .ഷാമ്പൂ ഇട്ടു മിനുക്കിയ മുടി തോളിനു താഴെ പടര്‍ന്നു കിടക്കുന്നു .അത് മുന്നോട്ടു ചാടാതെയെന്ന പോലെ നെറ്റിയില്‍ കയറ്റി വെച്ചിരിക്കുന്ന കൂളിംഗ് ഗ്ലാസ് . കാല്‍ പാദം മൂടുന്ന ഒരു വയലറ്റ് കളര്‍ പാവാടയും , ലൈറ്റ് വയലറ്റ് കളര്‍ ബനിയനും .. ബനിയനില്‍ തള്ളി നില്‍ക്കുന്ന സമൃദ്ധമായ മാറിടം …കൊഴുത്തകൈകള്‍ സ്ലീവ് ലെസ്സില്‍ . പേരിനൊരു ഷോള്‍ ഉണ്ടെങ്കിലും വെറുതെ കഴുത്തില്‍ പിണച്ചു ഇട്ടിരിക്കുന്നു .. കയ്യിലൊരു വയലറ്റ് കളര്‍ ബ്രേസ്ലെറ്റ്‌ ..മറു കയ്യില്‍ അതെ കളറില്‍ സ്ട്രാപ്പുള്ള വാച്ചും .. ചുണ്ടില്‍ ലിപ്സ്റിക്

” സര്‍ .. ഞാന്‍ റോബിയുടെ മമ്മയാണ്” സോഫയില്‍ കാലിന്മേല്‍ കാല്‍ കയറ്റിയിരുന്ന അവള്‍ മുരടനക്കിയപ്പോള്‍ ആണ് അനില്‍ അവളില്‍ നിന്ന് കണ്ണ് പറിച്ചത് ..

ഓ !! റോബിള്‍സിന്‍റെ മമ്മ …ഇവളുടെ സ്വഭാവം തന്നെയാവും അവനും കിട്ടിയിരിക്കുക … വാതില്‍ക്കല്‍ നിന്ന തന്നെയപ്പാടെ അവഗണിച്ചു , തന്‍റെ അനുവാദം പോലുമില്ലാതെ തന്‍റെ വീട്ടില്‍ കയറിയിരിക്കുന്നു ..അല്ല ..താന്‍ അവളെതാ എന്നോര്‍ത്ത് ഒരു നിമിഷം നിന്നും പോയി .. നെയില്‍ പോളിഷിട്ട് മിനുക്കിയ കാലില്‍ നിന്ന് കൊഴുത്തുരുണ്ട കാല്‍വണ്ണകളിലേക്ക് അനിലിന്‍റെ നോട്ടം കയറി ..

” നോക്ക് സാര്‍ .. അവന്‍ ചെറിയ കുസൃതിയോക്കെയാണ് … എന്ന് വെച്ച് പഠിക്കാന്‍ അത്ര മോശമൊന്നും അല്ലല്ലോ ..പിന്നെ സമയാസമയം ഞാന്‍ ഫീസും തരുന്നുണ്ട് ..പിന്നെയെന്താ പ്രോബ്ലം ?’

അഹങ്കാരത്തോടെയുള്ള സംസാരം കേട്ട് അനിലിനു ദേഷ്യം വന്നെങ്കിലും അവനത് ഒതുക്കി ..

” മാഡം ..നിങ്ങളുടെ ഹസ്ബന്റ് എന്ത് ചെയ്യുന്നു ? വിരോധമില്ലെങ്കില്‍ അദ്ദേഹത്തോട് …’

‘ You do not have to know that.. താങ്കള്‍ക്ക് പെരന്റ്സിനെ കാണണമെന്ന് പറഞ്ഞു , ഞാന്‍ വന്നു ..അത് പോരെ ?’

” സോറി മാഡം ..എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല …നിങ്ങള്‍ക്ക് പോകാം … കുട്ടി അവിടെ പഠിക്കണോ എന്നത് ഞാന്‍ തീരുമാനിക്കും ‘

” ഞാനിത് മാനേജ്മെന്റിനോട് കമ്പ്ലൈന്റ് ചെയ്യും … എന്‍റെ പരിചയക്കാരാണ് മാനേജ്മെന്റില്‍ കൂടുതലും ..’ വീണ്ടും ധാര്‍ഷ്ട്യം കലര്‍ന്ന സംസാരം

” എങ്കില്‍ ഒക്കെ ..ഞാനോ ..താങ്കളുടെ കുട്ടിയോ …ആരെങ്കിലുമേ ഇനിയാ സ്കൂളില്‍ കാണൂ ..” അനിലിന്‍റെ ശബ്ദം കനത്തപ്പോള്‍ അവരല്‍പം തണുത്ത പോലെയായി … കാരണം അനിലിന്‍റെ മിടുക്ക് അവരുടെ ഫ്രന്റ്സില്‍ നിന്ന് തന്നെ അവള്‍ മനസിലാക്കിയിരുന്നു … മാനേജ്മെന്‍റ് ഒരു കാരണവശാലും അവനെ പറഞ്ഞു വിടില്ലായെന്നും ..
” സാര്‍ ഞാനെന്തു വേണം ” ഷോള്‍ കഴുത്തിലേക്ക്‌ വലിച്ചിട്ടു അല്‍പം കുനിഞ്ഞപ്പോള്‍ അവരുടെ മുഴുത്ത മുലകള്‍ പുറത്തേക്ക് തള്ളി

അനിലതോടെ ഒന്ന് മയപ്പെട്ടു ..അതവരുടെ മുലയുടെ മുഴുപ്പ് കണ്ടിട്ടോ ആകാരഭംഗി കണ്ടിട്ടോ ആയിരുന്നില്ല .. അവസാനത്തെ വാക്കില്‍ കണ്ട ദൈന്യത മനസിലാക്കിയാണ് ..

നോക്ക് മാഡം ..അവന്‍ ഒന്നോ രണ്ടോ പ്രാവശ്യമല്ല ഇങ്ങനെയോരോന്ന് കാണിക്കുന്നത് .. നിങ്ങളുടെ സംസാരത്തില്‍ നിന്ന് തന്നെ മകനെ കുറിച്ച് നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ലാന്നു മനസിലായി … നിങ്ങളുടെ അതെ ധാര്‍ഷ്ട്യവും , കുറ്റം ചെയ്താല്‍ അത് അംഗീകരിക്കാന്‍ ഉള്ള വൈമനസ്യവും ആണവനും കിട്ടിയിരിക്കുന്നത് … മുന്‍പോട്ടുള്ള ജീവിതത്തില്‍ അത് ബുദ്ധിമുട്ടുണ്ടാക്കും … ഇനി പറയ്‌ .. നിങ്ങളുടെ ഭര്‍ത്താവിനെ എനിക്ക് കാണാന്‍ പറ്റുമോ ?’

” സര്‍ …ഒരല്‍പം വെള്ളം ” അനില്‍ ഫ്രിഡ്ജില്‍ നിന്ന് കുപ്പിയെടുത്തു വെള്ളം ഗ്ലാസ്സിലേക്ക്‌ ഒഴിച്ചു ..വെള്ളം മടമടാന്നു കുടിച്ചിറക്കി അവള്‍ ഗ്ലാസ് താഴെ വെച്ചു

” ഞാന്‍ വിവാഹ മോചിതയാണ് ” ഇടറിയ ശബ്ദം …’ സാറിനറിയാമോ ? എത്ര മാത്രം ബോള്‍ഡ് ആവണം ഈ നാട്ടില്‍ ജീവിക്കണമെങ്കില്‍ എന്ന് …അതറിയണമെങ്കില്‍ ഒരു പെണ്ണാവണം…വെറും പെണ്ണല്ല … ആരോരുമില്ലാത്ത പെണ്ണ്’

Leave a Reply

Your email address will not be published. Required fields are marked *