ഉത്സവകാലം ഭാഗം – 4

ഞാൻ : ചെല്ല് അവടെന്ന് നീ വാങ്ങും

ആവണി ഒന്നും മിണ്ടിയില്ല

ഞാൻ : പുറത്തേക്ക് പോകാ. ഞാൻ ഷിബുന്റെ കൂടെ കാണും

ആവണി ഒന്ന് മൂളി. വീണ കുഞ്ഞമ്മയെ ഒന്ന് തോണ്ടി പുറത്തേക്ക് പോകാ എന്ന് പറഞ്ഞു കുഞ്ഞമ്മ കൈ കൊണ്ട് എന്തോ കാണിച്ചു അത് മനസിലായില്ലെങ്കിലും ഞാൻ തലയാട്ടി. ചേച്ചി ഫോൺ വേണോ എന്ന് ചോദിച്ചു ഞാൻ കയ്യിൽ വച്ചോ എന്ന് പറഞ്ഞു പുറത്തിറങ്ങി. ഷിബുവിനെ നോക്കി എങ്ങും കണ്ടില്ല. കൊച്ചച്ചൻ മേളക്കാരുടെ അടുത്ത് നില്കുന്നു. ഞാൻ അങ്ങോട്ട് ചെന്നു. ഷിബുവിനെ തിരക്കി

കൊച്ചച്ചൻ : അവൻ മുണ്ട് മാറാൻ പോയിട്ടുണ്ട് അല്ലാ നീയെന്താ പാന്റിൽ. ഇന്ന് ആനപ്പുറത്ത് കയറണം ഷിബുവിനെ കീഴ് ശാന്തിയുടെ അടുത്തേക്ക് വിട്ടിട്ടുണ്ട് പുള്ളി മുണ്ട് എടുത്ത് തരും ചെല്ല് പോയി മുണ്ട് ഉടുത്തു വാ

ഞാൻ : ഞാൻ എന്തിനാ ആന പുറത്ത് കയറുന്നെ

കൊച്ചച്ചൻ : നീ ഇപ്പോ ഞാൻ പറയുന്നത് കേൾക്ക്

ഞാൻ : ശരി എന്ന് പറഞ്ഞു ശാന്തി മഠത്തിലേക്ക് പോയി അവിടെ അമ്പലത്തിലെ കീഴ്ശാന്തി നിൽപുണ്ടായിരുന്നു

എന്നെ കണ്ടതും പുള്ളി : ഇന്നലത്തെ പ്രശ്നം ഇന്ന് ഉണ്ടാകാതിരിക്കാൻ ആണ് ജയേട്ടൻ ഇങ്ങനെ ഒരു പ്ലാനിട്ടത് നിങ്ങൾ ആകുമ്പോൾ എനിക്കൊരു കൂട്ടായല്ലോ
ഞാൻ പുള്ളിയെ നോക്കി ഒന്ന് ചിരിച്ചു

ഷിബു മുണ്ട് മാറി ഇറങ്ങാൻ നിന്നു ഞാൻ എനിക്കും ഒരു മുണ്ട് വാങ്ങി മാറ്റി ഒരു കവറിൽ പാന്റ് ആക്കി കയ്യിൽ പിടിച്ചു. ഞങ്ങൾ മൂന്ന് പേരും ആനകളുടെ അടുത്തേക്ക് നടന്നു അഞ്ച് ആനകൾ ഉണ്ട് എല്ലാ ആനകളും ചമയങ്ങൾ ഇട്ട് റെഡി ആകുന്നു. കൊച്ചച്ചൻ പറഞ്ഞ വലിയ കേശവൻ ആണ് കോലം എടുക്കുന്നത് കീഴ്‌ശാന്തി അതിന്റെ അടുത്തോട്ടു പോയി. ഇവിടങ്ങളിൽ അങ്ങിനെ ആണ് പൂണിലിട്ട നമ്പൂതിരിമാർ ആരെങ്കിലും ആയിരിക്കും ഭഗവതിയുടെ കോലം പിടിക്കുക. അഞ്ചാം ഉത്സവത്തിന് ദേശക്കാരുടെ ആനകളിൽ മാത്രം ആണ് ബാക്കി ഉള്ളവർ കോലം പിടിക്കുന്നത്

വലിയ കേശവന്റെ വലതു ഭാഗത്തായി ശങ്കരൻകുട്ടി നിൽപ്പുണ്ട് പിന്നെ ഉള്ളത് മൂന്നും ഒറ്റപ്പാലത്തുള്ള ആനകൾ തന്നെ ആണ്. ആനകളെ അണിയിച്ച ശേഷം പാപന്മാർ മുകളിൽ നിന്ന് ഇറങ്ങി. ഞങ്ങളെ കണ്ടതും ശങ്കരൻ കുട്ടിയുടെ പാപ്പാൻ വിളിച്ചു

നിങ്ങക്ക് ഇവന്റെ പുറത്താണ് സീറ്റ് ആ.. ഷർട്ടൂരി കേറിക്കോ എന്ന് പുള്ളി ഞങ്ങളോട് പറഞ്ഞു

ഞാനൊന്ന് ഞെട്ടി കൊച്ചച്ചൻ തന്നെ ആണ് പറഞ്ഞത് ഇവൻ ആള് പിശകാ എന്ന് എന്നിട്ട് ഞങ്ങളെ ഇവന്റെ മുകളിൽ തന്നെ കയറ്റുന്നു. ആള് ആനയോട് എന്തൊ പറഞ്ഞു ആന മുൻകാലുകൾ മുന്നിലേക്ക് മടക്കി ഇരുന്നു. ഷിബു ഉത്സവങ്ങൾക്ക് ആനപ്പുറത്ത് കയറാൻ പോകാറുള്ളത് കൊണ്ട് അവൻ ഈസി ആയി കയറി. ഞാൻ മടിച്ചു നിന്നു പിന്നെ ഷിബു കൈ നീട്ടിയപ്പോൾ ടി ഷർട്ടൂരി ആനയുടെ കാലിൽ ചവിട്ടി ഏന്തി വലിഞ്ഞു കയറി ഞാൻ മുൻപിലും ഷിബു പിറകിലും ആയി ഇരുന്നു. എന്നോട് കാൽ ആനയുടെ കഴുത്തിൽ കേട്ടിട്ടുള്ള കയറിനുള്ളിൽ വക്കാൻ പറഞ്ഞു അതിനുള്ളിൽ വച്ചപ്പോൾ ആന എന്റെ കാൽ ലോക് ആകിയപോലെ എനിക്ക് തോന്നി. ആനയുടെ പുറകിലൂടെ സുധി ചേട്ടനും കയറി . അഞ്ചു ആനകളും ഒരേ പോലെ നീങ്ങി നടപന്തലിൽ എത്തി വലിയ കേശവൻ മുന്നോട്ട് കയറി നിന്നു അറ്റത് നിൽക്കുന്ന രണ്ട് ആനകൾ ബാക്കി രണ്ടിന്റേം പുറകിലായി സ്ഥാനം പിടിച്ചു. ഞാൻ ചുറ്റും നോക്കി എല്ലാവരും എന്നേം ഷിബുവിനേം നോക്കുന്നു. കമ്പനികാർ ഞങ്ങളെ കമന്റടിക്കാൻ തുടങ്ങി ഞങ്ങൾ തിരിച്ചും. ജയൻ കൊച്ചച്ചൻ ആനപ്പാനോട് സംസാരിച്ചു താഴെ നിപ്പുണ്ട്. ഞാൻ പുള്ളിയെ വിളിച്ചു.
ഞാൻ കലിപ്പിട്ടു : ഇതിനുള്ളത് ഞാൻ തരാം

ജയൻ കൊച്ചച്ചൻ കളിയാക്കി : ഏതാ റമ്മോ വിസ്കിയോ

ഞാൻ : അത് ഞാൻ ഇവിടന്ന് ഇറങ്ങട്ടെ എന്നിട്ട്

അപ്പോഴേക്കും വീട്ടിൽ ഉള്ളവർ അമ്പലത്തിനകത്തു നിന്നും അങ്ങോട്ട് വന്നു. എന്നെ ആനപ്പുറത് കണ്ട് അമ്മമാർ അന്തം വിട്ട് നിന്നു. സ്മിത ചേച്ചി ഫോൺ എടുത്ത് എന്റെ ഫോട്ടോ എടുക്കാൻ തുടങ്ങി. സ്വാതിയും ശ്രീകുട്ടിയും അനുമോളും നിന്ന് എന്തോ പറഞ്ഞു ചിരിക്കുന്നു. ആവണി ആകെ പേടിച്ച പോലെ നെഞ്ചിൽ കൈവച്ചു നില്കുന്നു

അമ്പിളി കുഞ്ഞമ്മ ആനയുടെ സൈഡിലേക്ക് വന്നു

അമ്പിളി കുഞ്ഞമ്മ : ഡാ ഇങ്ങോട്ട് ഇറങ്ങടാ

ഞാൻ : കെട്ടിയോനോട് പറ

അമ്പിളി കുഞ്ഞമ്മ കൊച്ചച്ഛനുമായി തർക്കത്തിലായി

ആവണിയും കുഞ്ഞമ്മയോടൊപ്പം ചേർന്നു കൊച്ചച്ചൻ അടുക്കുന്ന മട്ടില്ല. കുഞ്ഞമ്മ പോയിട്ടും ആവണി അവിടെ അമ്പലത്തിന്റെ ചുമരിൽ ചാരി നിന്നു.ആവണി എന്നെ നോക്കി അവളുടെ മുഖത്ത് എന്തെന്നില്ലാത്ത ടെൻഷൻ ഞാൻ കണ്ടു ഞാൻ എന്റെ കയ്യിലുണ്ടായിരുന്ന തുണികവർ അവൾക്കിട്ട് കൊടുത്തു. അവളത് കയ്യിൽ പിടിച്ചു

അവൾ : നീ ഇങ്ങോട്ട് ഇറങ്ങ് ഞാൻ തരാം

ഞാൻ അവളോട് കുഴപ്പമില്ല എന്ന് കാണിച്ചു

അവൾ : എന്നെ കണ്ണുരുട്ടി

ഷിബു : എടി ആ കണ്ണ് എടുത്തകത്തിട് ഇവന് ഒന്നും വരില്ല ഞാൻ നോക്കിക്കോളാം.

അവൾ : നീ പോടാ

ഞാൻ : ആവണി നീ അങ്ങോട്ട് പൊക്കോ

അവൾ കുറച്ചു കൂടി മാറി എന്നെ നോക്കി നിന്നു. പാവം നല്ല ടെൻഷൻ ഉള്ളതായി തോന്നി. എനിക്ക് കണ്ടിട്ട് ചിരി വന്നെങ്കിലും പുറത്ത് ഗൗരവം കാണിച്ചു. അവളെ ഞാൻ കണ്ണുരുട്ടി. അവൾ പോടാ എന്ന് പറഞ്ഞു അവിടെ തന്നെ നിന്നു. അവളുടെ മുലച്ചാൽ വ്യക്തമായി കാണാൻ പറ്റി അത് ആസ്വദിക്കാൻ തുടങ്ങിയപ്പോൾ ആണ് ആനപ്പുറത്ത് ഞാൻ മാത്രമല്ല എന്നാ ബോധം ഉണ്ടായത്. അവളോട് കൈ കൊണ്ട് ആക്ഷൻ കാണിച്ചു നേരെ ആക്കാൻ പറഞ്ഞു . അവൾക്ക് ആദ്യം മനസിലായില്ലെങ്കിലും പിന്നീട് മനസിലായി. അവൾ സ്മിത ചേച്ചിയുടെ അടുത്തോട്ടു പോയി. അപ്പോഴേക്കും മുത്തു കുടയും അലവട്ടവും വെൺചാമരവും ആലവട്ടവും എല്ലാം ആനപ്പുറത് കയറ്റി. ഞാൻ കുട നിവർത്തി കുറച്ച് കഷ്ടപെട്ടെങ്കിലും കുട നിവർന്നു. ഒരു തരത്തിൽ ഷിബു സഹായിച്ചു എന്ന് പറയുന്നതാകും ശരി.എല്ലാവരും സെറ്റാകുമ്പോഴേക്കും അകത്ത് നിന്ന് മേളം കേട്ടു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഭഗവതിയുടെ തിടമ്പ് വച്ചു അണിയിച്ചൊരുക്കിയ കോലം കൊണ്ട് വന്നു. കോലം ആനക്ക് മുകളിൽ കയറി ആളുകൾ കൈ കൂപ്പി നിന്നു പെണ്ണുങ്ങൾ കുരവയിട്ടു കുരവയുടെ ശബ്ദവും ആളുകളുടെ നാമജപവും ഒപ്പം കതിന മുഴങ്ങിയതും കൂടി ആയപ്പോൾ ശങ്കരൻകുട്ടി രണ്ടടി പിറകിൽ വച്ചു. പാപ്പാൻ നിയന്ത്രിച്ചു നിർത്തി. മുകളിൽ ഇരുന്ന ഞങ്ങൾക്ക് അത് വലുതായി തോന്നിയില്ലെങ്കിലും താഴെ ഉള്ളവർ ഒന്ന് പരിഭ്രമിച്ചു. ഞാൻ ആവണിയേ ഒക്കെ നോക്കിയപ്പോൾ അവൾ രണ്ട് കയ്യും നെഞ്ചിൽ വച്ചു എന്നെ നോക്കി നിക്കുന്നു സ്വാതിയും അതെ. സ്മിത ചേച്ചിയും ശ്രീകുട്ടിയും ചിരിച്ചു നില്കുകയാണ്. ഞാൻ അവരെ നോക്കി ചിരിച്ചു. ആവണി എന്നോട് ദേഷ്യം കാണിച്ചു കവർ കൊണ്ട് അടിക്കുന്ന പോലെ കാണിച്ചു. പുറകിൽ ഷിബുവും ചിരിച്ചു. കുറച്ച് നേരത്തിനു ശേഷം മൂന്ന് തവണ ശംഖ്‌ വിളിച്ചു മേളം തുടങ്ങി. എല്ലാവരും ഉത്സവത്തിന്റെ ആദ്യ ശീവേലിയിലേക്ക് മുഴുകി. ഞാൻ നോക്കുമ്പോൾ സ്മിത ചേച്ചി അവരെ മൂന്നിനേയും വിളിച്ചു അമ്പലത്തിന്റെ തിണ്ണയിൽകയറി നിന്നു. ശങ്കരൻകുട്ടിയടക്കം ആദ്യത്തെ മൂന്ന് ആനകൾ ക്ഷേത്രം വലം വക്കാൻ മുന്നോട്ട് നീങ്ങി മൂന്ന് പ്രതീക്ഷണത്തിന് ശേഷം ക്ഷേത്രതിന് തെക്ക് ഭാഗത്തായി മതിൽ കെട്ടിനകത്ത് തന്നെ തയ്യാറാക്കിയ ആനപ്പന്തലിൽ ആനകൾ നിരന്നു ശീവേലിയുടെ പ്രധാന മേളം തുടങ്ങി. ആനപ്പുറത്ത് പോസ്റ്റടിച്ച പോലെ ഞാൻ ഇരുന്നു പുറകിൽ മേളം മാറുന്നതനുസരിച്ച് ഷിബുവും സുധി ചേട്ടനും അലവട്ടവും ചാമരവും വീശന്നുണ്ടായിരുന്നു. എന്റെ ബോറടി മനസിലായിട്ടെന്നോണം ശങ്കരൻകുട്ടി ഇടക്ക് വലത്തോട്ടും ഇടക്ക് ഇടത്തോട്ടും തല തിരച്ചു എനിക്ക് കാഴ്ചകൾ കാട്ടി തന്നു.
എനിക്ക് നേരെ വലതു ഭാഗത്തു ക്ഷേത്ര ചുമരിൽ ചാരി നിൽക്കുന്ന എന്റെ വീട്ടിലെ പെൺ ജനങ്ങളെ നോക്കി. ആവണി അൽപം നോർമൽ ആയിട്ടുണ്ട്. തിരക്കിട്ട എന്തോ സംസാരത്തിലാണ് അവർ. സ്വാതി ആവണിയുടെ ദാവണി ആണ് ഇട്ടിരിക്കുന്നത് ശ്രീകുട്ടി ഒരു മിഡിയും ടോപ്പും ഉയരത്തിൽ ഇല്ലെങ്കിലും സ്മിത ചേച്ചിയും ശ്രീകുട്ടിയും ഒരു പോലാണ് ശരീരം കൊണ്ട് അമിത വണ്ണം ഇല്ലാതെ നോർമലിൽ നിന്ന് കുറച്ച് മാത്രം കൂടുതൽ ഉള്ള ശരീരം ആണ് രണ്ടാൾക്കും. അവരെ നോക്കി ഞാൻ നിന്നു സ്മിത ചേച്ചി വളരെ കൂൾ ആയിരുന്നു ഉറക്ക ക്ഷീണം ഒന്നും മുഖത്തില്ല. അപ്പോൾ സ്വാതി ദാവണി ഒന്ന് നേരെ ആക്കാൻ ശ്രമിച്ചു അവൾ പൊക്കിളിന് താഴെ ആണ് ഉടുത്തിരിക്കുന്നത് എന്നെ തോനുന്നു. ഞാൻ നോക്കുന്നത് കണ്ടിട്ടാകണം ആവണി കൈ വീശി ഞാൻ തിരിച്ചും. ഞാനവളെ നോക്കി ഇരുന്നു അവൾ എന്നെയും പക്ഷെ എന്റെ നോട്ടം പോയത് ടോപ്പിൽ ടൈറ്റ് ആയി കിടക്കുന്ന അവളുടെ മുലയിൽ ആണ്. ബോഡി ഷെയിപ്പിനനുസരിച്ചു തുണി തയ്ക്കുന്ന അവളുടെ ശീലം ആ മുലയെ എടുത്ത് കാണിക്കുന്നതായി എനിക്ക് തോന്നി. ഒരു തവണ കൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു അവളുടെ മുലകളിൽ നിന്ന് കണ്ണുകളെടുക്കാനെ തോന്നിയില്ല. ഷിബു വെള്ളം കുപ്പി കൊണ്ട് പുറത്ത് തട്ടിയപ്പോൾ ആണ് ഞാൻ തിരികെ സ്വബോധത്തിൽ വന്നത്. ഞാൻ വെള്ളം വാങ്ങും കുടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *