എന്നാലതിന്റെ മറുപടിയെന്തെന്നു കേൾക്കാനെനിയ്ക്കു താല്പര്യമില്ലാത്തതിനാൽ, ശ്രെദ്ധിയ്ക്കാൻ നിൽക്കാതെ ഞാനടുക്കളയിലേയ്ക്കു കയറിയിരുന്നു…
പിന്നെയും മീനാക്ഷി ചെറിയമ്മയോടെന്തൊക്കെയോ സംസാരിയ്ക്കുന്നതു ഞാൻകേട്ടു…
കഴിച്ച പ്ളേറ്റുകഴുകി കഴിഞ്ഞപ്പോഴാണ് നേരത്തേ കുക്കുചെയ്യാനായി ഞാനുപയോഗിച്ചിരുന്ന പാത്രങ്ങളെല്ലാം കഴുകിമാറ്റി വെച്ചിരിയ്ക്കുന്നതു ഞാൻ ശ്രെദ്ധിച്ചത്…
അതിന്റെ കൂട്ടത്തിൽ എന്റെപ്ളേറ്റും വെച്ച് ഞാൻ തിരിച്ചുവന്നപ്പോൾ മീനാക്ഷി കോളും കട്ടുചെയ്തു പ്ളേറ്റുമായെഴുന്നേറ്റു…
അവൾടെ മുഖത്തേയ്ക്കുപോലും നോക്കാതെ ഞാൻ ഹോളിലേയ്ക്കുവന്ന് വീണ്ടും ടിവിയ്ക്കു മുന്നിലായിരുന്നു…
കുറച്ചു കഴിഞ്ഞപ്പോൾ മീനാക്ഷിയും എനന്റടുക്കലായി വന്നു…
“”…നീയിപ്പോൾ കെടക്കുന്നുണ്ടോ..??”””_ പതിവില്ലാത്ത അവൾടെ ചോദ്യംകേട്ടപ്പോൾ കാര്യം മനസ്സിലാകാതെ ഞാൻ മീനാക്ഷിയെ ചുഴിഞ്ഞുനോക്കുവാണ് ചെയ്തത്…
“”…അതെനിയ്ക്കു കൊറച്ചു പഠിയ്ക്കാനുണ്ടായ്രുന്നു… നീ കെടക്കുവാണേൽ ലൈറ്റോഫെയ്യൂലേ..?? ഇപ്പൊ കെടന്നില്ലേൽ എനിയ്ക്കു റൂമിലിരിയ്ക്കായ്രുന്നു..!!”””
“”…ആ… നീയെതേലും വഴിയ്ക്കു പോ… ഇനിയടുത്ത റൗണ്ടു തീറ്റയ്ക്കു സമയമാകുമ്പോളിങ്ങു പോന്നാ മതി..!!”””_ കേട്ടതും മീനാക്ഷി ഒന്നാലോചിച്ചശേഷം പറഞ്ഞു:
“”…ഇനിയൊന്നുമ്മേണ്ട..!!”””_ വയറുതടവി നോക്കിക്കൊണ്ടുള്ള അവൾടെ മറുപടികേട്ടതും,
“”…അല്ലേ നീയിങ്ങു വാടീ… ഞാമ്മലത്തി തരാം..!!”””_ എന്നു പറഞ്ഞു ചാടിയപ്പോഴാണ്, ഞാൻ തളിച്ചതാണെന്നാ പൊട്ടത്തിയ്ക്കു മനസ്സിലായത്…
ഉടനെതന്നെ മുഖം കൂർപ്പിച്ചൊന്നു നോക്കിക്കൊണ്ടവൾ മുകളിലേയ്ക്കു കയറിപ്പോകയും ചെയ്തു…
ഒരുനേരത്തെയാഹാരം കൊടുത്തൂന്നു കരുതി മനുഷ്യനിങ്ങനൊക്കെ മാറ്റംവരോ..??!!
ആവശ്യമുള്ളതിനും ഇല്ലാത്തതിനുമൊക്കെ വെറുതേ ചൊറിഞ്ഞോണ്ടു നടന്നവൾ പെട്ടെന്നൊതുങ്ങീപ്പോൾ എനിയ്ക്കുമതിൽ തെല്ലൊരുത്ഭുതം തോന്നാതിരുന്നില്ല…
…ഇനിയിതുമവൾടെന്തേലും അഭിനയമാണോ.. അന്നത്തെപ്പോലെ..??_ അവൾടെയാ പെരുമാറ്റത്തെ അംഗീകരിയ്ക്കാനെന്തോ എന്റെ മനസ്സനുവദിയ്ക്കാത്ത പോലെ…
…ഇതുമവൾടെന്തേലും പ്ലാനാണെങ്കിൽ പിന്നെ മീനാക്ഷിയില്ല.!
ഞാൻ മനസ്സിലുറപ്പിച്ചു…
പെട്ടെന്നാണ് കറന്റുപോയത്…
മൈര്..! മൂഞ്ചാനായ്ട്ട്.!
മനസ്സാൽ ശപിച്ചുകൊണ്ടു ഞാൻ ഫോണെടുത്തു ഫ്ലാഷ്ലൈറ്റ് ഓണാക്കുമ്പോൾ മുകളിൽനിന്നുമൊരു ഫ്ലാഷ്ലൈറ്റ് താഴേയ്ക്കു പാഞ്ഞുവരുന്നതുകണ്ടു, ഒപ്പമാ പാദസരത്തിന്റെ കിലുക്കവും…
പാഞ്ഞടുത്തുവന്ന മീനാക്ഷി കിതച്ചുകൊണ്ടു സോഫയിൽ എന്റരികിലായിരുന്നു….
കാര്യമെന്തെന്നറിയാതെ ഫ്ലാഷ് ഞാനവൾക്കുനേരേ പിടിച്ചപ്പോൾ പേടിച്ചരണ്ടഭാവത്തിൽ മീനാക്ഷിയെന്നെ നോക്കി…
അപ്പോഴവൾടെ തുടുത്തചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു…
കിതപ്പൊടുങ്ങാതെ ചുരിദാർടോപ്പിനു മുകളിൽ തള്ളിത്തെറിച്ചുനിന്ന മുലക്കുടങ്ങൾ ശക്തിയായി പൊങ്ങിത്താഴുന്നതു കണ്ടപ്പോൾ, എന്തെന്നില്ലാത്തൊരു പരിഭ്രാന്തിയെന്നിലും ഉടലെടുത്തു…
“”…എന്താടീ..?? എന്താപറ്റിയേ..?? എന്തിനാ നീയിരുന്നു വെറയ്ക്കുന്നേ..??”””_ ആശങ്കയോടെയാണ് ഞാനതു ചോദിച്ചത്…
അതിനു മറുപടിപറയാതെ മീനാക്ഷിയെന്നെ ദയനീയമായി നോക്കുകമാത്രം ചെയ്തു…
“”…എടീ മൈരേ… മനുഷ്യനെപ്പേടിപ്പിയ്ക്കാണ്ട് നീ കാര്യമെന്താന്നു പറേടീ… നീയാരേങ്കിലും നെഴലോമറ്റോ കണ്ടോ..?? ഒന്നുപറേടീ കോപ്പേ..!!”””_ എന്റെ ശബ്ദമൊന്നുറച്ചെങ്കിലും മറുപടിയുണ്ടായില്ല…
അപ്പോഴുമാ നോട്ടംമാത്രം…
അവളോടു ചോദിച്ചിട്ടു കാര്യമില്ലെന്നു മനസ്സിലായ ഞാൻ, ഫോണുമായി എഴുന്നേൽക്കാൻ തുടങ്ങീതും മീനാക്ഷിയെന്റെ കൈയ്ക്കുകയറിപ്പിടിച്ചു…
അപ്പോഴുമവൾടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു…
“”…എടാ..!!”””_ അവൾ ശബ്ദംതാഴ്ത്തി വിളിച്ചു,
“”…എനിയ്ക്ക്… എനിയ്ക്കിരുട്ട് പേടിയാടാ..!!”””_ മടിച്ചുമടിച്ചതു പറഞ്ഞതും ഞാനവളെ മിഴിച്ചുനോക്കി…
“”…എന്താന്ന്..??”””
“”…ഇരുട്ട്… ഇരുട്ടു പേടിയാന്ന്..!!””‘_ അവൾ ചുറ്റുപാടുമൊന്നു കണ്ണോടിച്ചുകൊണ്ടു പതിഞ്ഞസ്വരത്തോടെ പറഞ്ഞു…
