എന്റെ മാവും പൂക്കുമ്പോൾ – 13അടിപൊളി  

ഞാൻ : ആഹാ അപ്പൊ പരിപാടിയും നടന്നു അല്ലെ

ചിരിച്ചു കൊണ്ട്

രതീഷ് : ചെറുതായിട്ട്

ഞാൻ : ആശാനോ?

രതീഷ് : ഏയ്‌ അങ്ങേര് വെറുതെ വെള്ളമടിച്ചു കിടക്കാൻ, അല്ല നീ എങ്ങും പോയില്ലേ ഓണത്തിന്

ഞാൻ : ഏയ്‌ നീ വിളിച്ചപ്പോ ഞാൻ പറഞ്ഞില്ലേ ഗുരുവായൂർ പോവുന്ന കാര്യം

രതീഷ് : ആ..അല്ല ഇപ്പൊ എങ്ങോട്ട് പോയതാ നീ?

ഞാൻ : അമ്മായിയും കൊച്ചും വന്നിട്ടുണ്ടായിരുന്നു അവരെ കൊണ്ടുവിടാൻ പോയതാ

രതീഷ് : ആശാന്റെ വീട്ടിൽ ഒരു സാധനം ഉണ്ടായിരുന്നല്ലോ നീ കണ്ടില്ലേ

ഞാൻ : എന്ത്?

രതീഷ് : ഒരു കറുമ്പി

ഞാൻ : ആ കണ്ടിരുന്നു

രതീഷ് : വീണയുടെ കൂടെ പഠിക്കുന്നതാന്ന പറഞ്ഞത് നിനക്ക് ഒന്ന് മുട്ടി നോക്കായിരുന്നില്ലേ

ഞാൻ : ഓ എന്തിന്

രതീഷ് : കണ്ടിട്ട് നല്ല കടിയുള്ളവളാണെന്ന് തോന്നുന്നു

ഞാൻ : അതിപ്പോ ആരെ കണ്ടാലും നീ പറയുന്നതല്ലേ

രതീഷ് : ഇല്ലടാ അവളുടെ ഒരുമാതിരിയുള്ള നോട്ടവും ആക്ഷനുമൊക്കെ കാണണം

ഞാൻ : ഓ ഞാനത് നോക്കാൻ പോയില്ല

വീടിന് മുന്നിൽ എത്തിയതും ബൈക്കിൽ നിന്നും ഇറങ്ങി

രതീഷ് : നീ കേറുന്നുണ്ടോ

ഞാൻ : ഏയ്‌ ഇല്ലടാ..

രതീഷ് : എന്നാ ശരി നീ വിട്ടോ

ഞാൻ : ഓക്കേടാ…

അവിടെ നിന്നും നേരെ വീട്ടിൽ എത്തി കുളി കഴിഞ്ഞ് മുറിയിൽ കയറി ഇരുന്ന് മൊബൈൽ എടുത്തു സിനിമ കാണും നേരം സുരഭിയുടെ കോൾ വന്നു

ഞാൻ : ആ എന്താ അമ്മായി?

സുരഭി : നീ വീട്ടിൽ എത്തിയോ?

ഞാൻ : ആ വന്നുകേറി കുളി കഴിഞ്ഞു

സുരഭി : മം… അത് ചോദിക്കാൻ വേണ്ടി വിളിച്ചതാ

ഞാൻ : ആണോ.. വേറെ ഒന്നും ചോദിക്കാനില്ലേ

സുരഭി : പോടാ… നാണമില്ലാത്തവനെ

ഞാൻ : അയ്യടാ ആർക്ക്, ഇന്ന് കാണിച്ചതൊക്കെ ഞാൻ കണ്ടതാണല്ലോ

സുരഭി : മ്മ്…

ഞാൻ : കുഞ്ഞമ്മാവൻ എന്തേയ്?

സുരഭി : ഉറക്കമാ

ഞാൻ : സദ്യ കഴിച്ചതിന്റെ ക്ഷീണം കാണുമല്ലേ

സുരഭി : മം…എന്നാ വെച്ചോ ഞാൻ നാളെ വിളിക്കാം

ഞാൻ : മം ശരിയെന്നാ

നാളെ മുതൽ കോളേജിൽ പോവാന്നുള്ളത് കൊണ്ട് ഞാൻ നേരത്തെ കിടന്നുറങ്ങി.

പിറ്റേന്ന് കോളേജ് കഴിഞ്ഞ് ഉച്ചയോടെ രമ്യയെ വിളിക്കാനായി വീട്ടിൽ എത്തി, മുറ്റത്ത്‌ കാറൊന്നും കാണുന്നില്ല ” ഇതാര് കൊണ്ടുപോയി ” എന്ന് മനസ്സിൽ പറഞ്ഞ് വീടിനകത്തു കയറി, ഹാളിൽ ഇരുന്ന് കാര്യമായി സംസാരിക്കുന്ന മായയേയും സാവിത്രിയേയും കണ്ട്

ഞാൻ : എന്താ രണ്ടാളും കൂടി ഒരു സംസാരം

സാവിത്രി : അജു വന്നോ

സോഫയിൽ വന്നിരുന്ന്

ഞാൻ : ആ… കാറ്‌ ആര് കൊണ്ടുപോയി ആന്റി

മായ : ഏട്ടൻ വന്നട്ടുണ്ട്

ഞാൻ : ആഹാ.. എപ്പൊ എത്തി, കുറേ വർഷമായില്ലേ കണ്ടിട്ട്

മായ : സാറ്റർഡേ നൈറ്റ്‌ എത്തി

ഞാൻ : രണ്ടു പേരും അപ്പൊ ഷോപ്പിൽ കാണുമ്മല്ലേ, ഞാൻ എന്നാ അങ്ങോട്ട്‌ ചെല്ലട്ടെ

എന്ന് പറഞ്ഞ് എഴുന്നേറ്റതും

മായ : ഡാ അജു ചെറിയൊരു വിഷയം ഉണ്ട്

സോഫയിൽ വീണ്ടും ഇരുന്ന്

ഞാൻ : എന്താ ചേച്ചി?

മായ : അത്… ഏട്ടൻ ഇവിടെത്തെ ബിസ്സിനസൊക്കെ സ്റ്റോപ്പ്‌ ചെയ്ത് വിദേശത്തു സെറ്റിലാവാനുള്ള തീരുമാനത്തില്ലാ വന്നിരിക്കുന്നത്

നെഞ്ചിൽ ഒരു ഇടുത്തീ വന്ന് വീണപോലെ തോന്നിയ

ഞാൻ : ഇവിടത്തെ ബിസ്സിനസ്സ് എന്നു പറയുമ്പോ, ഷോപ്പ് നിർത്താൻ പോവാണോ?

മായ : മം..

ഞാൻ : അല്ല അപ്പൊ രമ്യചേച്ചി സമ്മതിച്ചോ?

സാവിത്രി : അതിന്റെ പേരിൽ ഇന്നലെ രണ്ടും കൂടി ചെറിയ വഴക്കൊക്കെ നടന്നു അജു

ഞാൻ : ഇതെന്താ ഇത്ര പെട്ടെന്ന് ഇങ്ങനെ തീരുമാനം എടുക്കാൻ

മായ : ഏട്ടൻ എല്ലാം നേരത്തെ റെഡിയാക്കിയിട്ടാ വന്നിരിക്കുന്നത്, ഈ മാസം കൂടി കാണുള്ളൂ ഷോപ്പ്

ഞാൻ : ഏ… ഈ മാസമോ അതിനു ഒരാഴ്ച കൂടിയല്ലേ ഉള്ളു, സ്റ്റാഫൊക്കെ എന്ത് ചെയ്യും?

മായ : വേറെയേതോ സൂപ്പർമാർക്കറ്റ് നടത്തുന്ന ടീമാണ് ഷോപ്പ് വാങ്ങിരിക്കുന്നത് അത് കൊണ്ട് സ്റ്റാഫിനൊന്നും പ്രശ്നം കാണില്ലെന്ന ഏട്ടൻ പറയുന്നത്

ഞാൻ : മം…

സാവിത്രി : ഈ സ്വത്ത്‌ അധികമായാലും പ്രശ്നമാ അജു, അവന്റെ ഷോപ്പ് അവന് അച്ഛൻ എഴുതി കൊടുത്ത ബിൽഡിംഗ്‌ എന്തെങ്കിലും കാണിക്കട്ടെ

ഞാൻ : അപ്പൊ ഹോസ്റ്റൽ?

മായ : പിന്നേ അത് അച്ഛൻ എനിക്ക് തന്നതാണ് അത് ഞാൻ കൊടുക്കോ

ഞാൻ : മം… ആന്റി പോവുന്നുണ്ടോ?

സാവിത്രി : അവൻ വിളിച്ചിരുന്നു, ഇവളേയും കൊച്ചിനേയും തനിച്ചാക്കി ഞാൻ എങ്ങനെയാ പോവുന്നത്

മായ : ഞാൻ വിട്ടട്ടു വേണ്ടേ പോവാൻ

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എല്ലാത്തിനും ഒരു തീരുമാനമായെന്ന് മനസിലായി എഴുന്നേറ്റ്

ഞാൻ : ഞാൻ എന്നാ പോവാൻ നോക്കട്ടെ

ഇറങ്ങാൻ നേരം

മായ : ക്ലിനിക് തുടങ്ങാൻ ഇനി വേറെ ബിൽഡിംഗ്‌ നോക്കണ്ട അജു

ഞാൻ : മം…

ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് നേരെ ഷോപ്പിലേക്ക് ചെന്നു, അകത്തു കയറും നേരം

മയൂഷ : മേഡത്തിന്റെ ഹസ്ബൻഡ് വന്നട്ടുണ്ട്

ഞാൻ : ആ അറിഞ്ഞു

മയൂഷ : ഷോപ്പ് വേറെയാർക്കോ വിൽക്കാൻ പോവാണെന്നു പറയുന്നുണ്ടായിരുന്നു സത്യമാണോ

ഞാൻ : മം…

മയൂഷ : അയ്യോ അപ്പൊ ജോലി പോവോ?

ഞാൻ : ഏയ്‌.. ഞാൻ ഒന്ന് പോയി നോക്കട്ടെ

എന്ന് പറഞ്ഞ് ഓഫീസിലേക്ക് കയറി, എന്നെ കണ്ടതും

മനോജ്‌ : അല്ല ആരിത് അജുവോ, വാ ഇരിക്ക്

രമയുടെ അടുത്തുള്ള കസേരയിൽ ഇരുന്ന്

ഞാൻ : ചേട്ടൻ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ

ചിരിച്ചു കൊണ്ട്

മനോജ്‌ : എല്ലാർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് കരുതി, അല്ല അജുന്റെ സ്റ്റഡിയൊക്കെ എങ്ങനെ പോവുന്നു

ഞാൻ : കുഴപ്പമില്ല…

മനോജ്‌ : മം… പിന്നെ അജു ഞാൻ ഇനി ഫോറിനിൽ തന്നെ സെറ്റിൽ ചെയ്യാനാ പ്ലാൻ, അത് കൊണ്ട്…

ഞാൻ : ആ ഞാൻ അറിഞ്ഞു

മനോജ്‌ : ഏ.. വീട്ടിൽ പോയിരുന്നോ?

ഞാൻ : മം…

മനോജ്‌ : ഓ… അപ്പൊ ഇനി ഞാൻ വിശദീകരിക്കണ്ട കാര്യമില്ലല്ലോ , ഇവിടെയുള്ള ആർക്കും ജോലിയൊന്നും പോവില്ല ഇവിടെത്തന്നെ തുടരാം പക്ഷെ അജുന്റെ കാര്യം

ഞാൻ : എന്താ…?

മനോജ്‌ : അല്ല ഈ മാനേജർ പോസ്റ്റിലേക്ക് ഓൾറെഡി അവർക്ക് ആളുണ്ട്, പിന്നെ അജുന് ബില്ലിംഗിൽ നിൽക്കാലോ, എന്നാലും ഒരു പ്രശ്നം അവർക്ക് ഫുൾടൈം ആളുവേണമെന്നാ പറയുന്നത്

‘ രാജാവായി നടന്ന സ്ഥലത്ത് ഇനി ഒരു ബില്ലിംഗ് സ്റ്റാഫായി ഒരു അധികാരവും ഇല്ലാതെ അടിമയായി നിൽക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല, അഹങ്കാരമാണോ നാണക്കേടാണോ എന്താന്ന് അറിയില്ല ‘ അത്രയും നേരം ഒന്നും മിണ്ടാതെ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഇരിക്കുന്ന രമ്യയേയും കൂടി കണ്ടപ്പോൾ സങ്കടവും ദേഷ്യവും എല്ലാംകൂടി വന്ന് എഴുന്നേറ്റ്

ഞാൻ : എന്റെ കാര്യം നോക്കണ്ട.. ഞാൻ വേറെ ജോലി വല്ലതും നോക്കിക്കോളാം

എന്ന് പറഞ്ഞ് അവിടെനിന്നും പുറത്തിറങ്ങി, എന്നെ കണ്ട്

മയൂഷ : എന്തായി…?

ദേഷ്യത്തിൽ

ഞാൻ : നിങ്ങളുടെ ജോലിയൊന്നും പോവില്ല അത് പോരെ

മയൂഷ : നീ എന്താ ചൂടാവുന്നത്?

ഞാൻ : ഒന്നുല്ലാ….

എന്ന് പറഞ്ഞ് ഷോപ്പിന് പുറത്തിറങ്ങി ബൈക്കും എടുത്ത് നേരെ ഗ്രൗണ്ടിൽ പോയി ഇരുന്നു.

ആരുടെക്കയോ കോളുകൾ വരുന്നുണ്ടായിരുന്നു അതൊന്നും ശ്രദ്ധിക്കാതെ ഇനി എന്ത് ചെയ്യുമെന്ന് ഓർത്ത് ഞാൻ അവിടെ കിടന്നു, കുട്ടികളുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്, വൈകുന്നേരമായി ഗ്രൗണ്ടിൽ പിള്ളേരൊക്കെ കളിക്കാൻ തുടങ്ങി, അവിടെനിന്നും എഴുന്നേറ്റ് നേരെ വീട്ടിലേക്ക് പോയി, എന്നെ കണ്ടതും

Leave a Reply

Your email address will not be published. Required fields are marked *