ലൂസി : ഏയ്…
ഞാൻ : മ്മ്..
ലൂസി : അവള് കുറച്ചു മുൻപാണ് കയറി വന്നത്, ഞാൻ അർജുനെ വിളിക്കാൻ ഫോൺ എടുത്തതും അർജുൻ എത്തി
ചിരിച്ചു കൊണ്ട്
ഞാൻ : അല്ല എന്താ കാണണമെന്ന് പറഞ്ഞത്
ലൂസി : ആ അതിനി പിന്നെ പറയാം
ലൂസിയുടെ ശരീരത്തിലൂടെ കണ്ണുകൾ ഓടിച്ച് പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഇങ്ങനെ കാണാൻ നല്ല രസമുണ്ട്
എന്നെ നോക്കി മുടി വിരലിൽ ചുറ്റി കാല് മറുകാലിന് മേൽ വട്ടം വെച്ച് ഗൗണിന്റെ മുൻഭാഗം പതിയെ തുറന്ന് ചുവന്ന ബ്രായിക്കുള്ളില്ലെ മുലച്ചാല് കാണിച്ച് ചുണ്ടുകൾ കടിച്ചു വിട്ട് കൊഞ്ചി കൊണ്ട്
ലൂസി : ഇങ്ങനെ കാണാനോ
തൊണ്ടയിൽ നിന്നും ഉമിനീർ ഇറക്കി കുണ്ണയിൽ തഴുകി മുലയിൽ പിടിക്കാൻ കൈ ഉയർത്തിയതും അകത്തു നിന്ന് ക്യാഷുമായി വന്ന്
മെറിൻ : ഇന്നാ മമ്മി
ക്യാഷ് ലൂസിയെ ഏൽപ്പിച്ച് മെറിൻ അകത്തേക്ക് പോയി, ക്യാഷ് എനിക്ക് നേരെ നീട്ടി
ലൂസി : നാളെ ഫ്രീയാവുമ്പോ ഇറങ്ങോ
ക്യാഷ് മേടിച്ച്
ഞാൻ : നോക്കാം
നാവ് ചുണ്ടിൽ കറക്കി
ലൂസി : നോക്കണം
ഞാൻ : മ്മ്…
‘ കളി കിട്ടുമെന്ന് കരുതി വന്ന് അത് കിട്ടാതെ വരുമ്പോഴുള്ള ഒരു സങ്കടം അത് വേറെയാ’ അവിടെ നിന്നും നേരെ ഷോപ്പിലേക്ക് വന്ന് ക്യാഷ് കൊടുത്തപ്പോൾ
മയൂഷ : പെട്ടെന്ന് വന്നല്ലോ
ഞാൻ : മയുവല്ലേ പെട്ടെന്ന് വരാൻ പറഞ്ഞത്
പുഞ്ചിരിച്ചു കൊണ്ട്
മയൂഷ : ആഹാ അപ്പൊ ഞാൻ പറഞ്ഞാലൊക്കെ അനുസരിക്കുമല്ലേ
ചിരിച്ചു കൊണ്ട്
ഞാൻ : വേറെ ആര് പറഞ്ഞാൽ അനുസരിക്കണം
മയൂഷ : മ്മ്… നല്ല കുട്ടി
ഒരു ചോക്ലേറ്റ് എടുത്ത് എനിക്ക് നേരെ നീട്ടി
മയൂഷ : കഴിച്ചോ
ഞാൻ : ഇത് വേണ്ട
മയൂഷ : മ്മ്.. പിന്നെ
മയൂന്റെ മുലകളിൽ നോക്കി
ഞാൻ : അത് മതി
മയൂഷ : ഹമ്… അതോ അത് പിന്നെ തരാം ഇപ്പൊ മോൻ ഇത് കഴിക്കാൻ നോക്ക്
മയൂന്റെ കൈയിൽ നിന്നും ചോക്ലേറ്റ് വാങ്ങി വായിലിട്ട് നുണഞ്ഞ്
ഞാൻ : എപ്പൊ തരും
മയൂഷ : പിന്നെയാവട്ടെ…
ഞാൻ : മം… പറ്റിക്കരുത്
എന്ന് പറഞ്ഞ് കളി കിട്ടാത്തതിന്റെ സങ്കടം രാത്രി വീട്ടിൽ ചെന്ന് തീർക്കാമെന്ന് കരുതി റാക്കിന്റെ അടുത്ത് ചെന്ന് ഒരു ചെറിയ തേൻ കുപ്പി എടുത്ത്
ഞാൻ : ഇതിന്റെ ബില്ല് അടിച്ചോ മയൂ
മയൂഷ : ആ..
ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഓഫീസ് മുറിയിലെ ദിവാൻകോട്ടിൽ കിടക്കും നേരം, ഡോറിൽ ആരോ മുട്ടുന്നു
ഞാൻ : ആരാ?
ഡോർ പാതി തുറന്ന് അകത്തേക്ക് തലയിട്ട്
ശിൽപ : കൊച്ചു മുതലാളി ഉറങ്ങുവാണോ
ശിൽപയെ ഷോപ്പിൽ കണ്ട അമ്പരപ്പിൽ ചാടിയെണീറ്റ്
ഞാൻ : നീ എന്താ ഇവിടെ
ഡോർ തുറന്ന് അകത്തു കയറിയ ശിൽപയുടെ പുറകിൽ വന്ന
വീണ : ഞാനും ഉണ്ടേയ്…
ഞാൻ : ഏ രണ്ടും ഉണ്ടോ, എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ
അകത്തു കയറി വാതിൽ അടച്ച്, ചിരിച്ചു കൊണ്ട്
ശിൽപ : പിന്നെ കടയിൽ വരുന്നത് മുന്നറിയിപ്പൊക്കെ തന്നട്ടല്ലേ
ഞാൻ : ഹമ് വിളിച്ചപ്പോ ഒന്നും പറഞ്ഞില്ല അതാ ചോദിച്ചത്, ഇരിക്കാൻ നോക്ക്
എന്ന് പറഞ്ഞ് ഞാൻ ചെയറിൽ ഇരുന്നു, കസേരയിൽ ഇരുന്ന് ചിരിച്ചു കൊണ്ട്
വീണ : ഇവൾക്കെ തന്നെ കാണാഞ്ഞിട്ട് ഉറക്കം വരുന്നില്ലെന്ന് അതാ ഇറങ്ങിയേ
പിങ്ക് ഫ്ലോറൽ സ്‌ക്വയർ സ്ലിട്ട് മിഡി ഇട്ട് നിൽക്കുന്ന ശിൽപയെ നോക്കി
ഞാൻ : എന്താണ്?
ശിൽപ : എന്ത്?
എന്ന് പറഞ്ഞ് എന്റെ അടുത്ത് വന്ന് ചെയർ പുറകോട്ട് തള്ളി എന്റെ മടിയിൽ കയറി ഇരുന്ന് കഴുത്തിൽ കൈകൾ കൊണ്ട് വട്ടം ചുറ്റി
ഞാൻ : ഡി കോപ്പേ ആരെങ്കിലും വരും
എന്റെ കവിളിൽ ഉമ്മവെച്ച്
ശിൽപ : വന്നോട്ടെ
ചിരിച്ചു കൊണ്ടിരിക്കുന്ന വീണയോട്
ഞാൻ : ഇവൾക്ക് എന്താണ്?
വീണ : അവിടെ ഇരിക്കുവല്ലേ താൻ ചോദിക്ക്
ഞാൻ : ഹമ്…
എന്റെ ഇടതു കൈ എടുത്ത് മുലയിൽ വെച്ച്
ശിൽപ : എന്തൊരു പേടിയാ അയ്യേ…
കൈ വലിച്ച്
ഞാൻ : ഡി എന്റെ വായിന്ന് കേൾക്കോട്ട, അവിടെ പോയി ഇരുന്നേ
എന്ന് പറഞ്ഞ് ശിൽപയെ പൊക്കി മാറ്റി, എഴുനേറ്റ് ചെന്ന് ഡോർ ലോക്ക് ചെയ്തു വന്ന്
ശിൽപ : ഇനി പേടിക്കണ്ടല്ലോ
ഞാൻ : ഇവളെ ഞാൻ
എന്ന് പറഞ്ഞ് എഴുനേറ്റ് ശിൽപയെ തല്ലാൻ കൈ ഓങ്ങിയതും വേഗം ദിവാൻകോട്ടിൽ കിടന്ന്
ശിൽപ : ആ ഇനി വന്ന് തല്ലിക്കോ
ഞാൻ : ഇവളുടെ ഒരു കാര്യം, നീ എഴുനേറ്റേ
ശിൽപ : പറ്റില്ല
ഞാൻ : എനിക്ക് മേഡത്തിനെ കൊണ്ടുവരാൻ പോവാനുള്ളതാ
ഒരു കാല് മടക്കികുത്തി മിഡി മേലോട്ട് വലിച്ച് തുട കാണിച്ച്
ശിൽപ : താൻ പൊക്കോ ഞങ്ങൾ ഇവിടെ ഇരുന്നോളാം, അല്ലെ വീണേ
ഞാൻ : കളിക്കല്ലേ, വീണേ ഒന്ന് പറ
വീണ : ഞാൻ എന്ത് പറയാൻ
ഈ സമയം ഡോറിൽ വന്ന് മുട്ടിയ
മയൂഷ : അജു…
പരിഭ്രമത്തിൽ
ഞാൻ : ആ….ഡി ഇങ്ങോട്ട് വാടി
ശിൽപ എഴുനേറ്റ് കസേരയിൽ വന്നിരുന്ന നേരം ഡോർ തുറന്ന
ഞാൻ : എന്താ മയൂ?
അകത്തിരിക്കുന്ന വീണയേയും ശില്പയേയും നോക്കി
മയൂഷ : ആ ഡെലിവറി ജോബിന്റെ കുറച്ചു പേർ വന്നട്ടുണ്ട്
ഞാൻ : ആ ദേ വന്ന്
എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി, എന്റെ പുറകേ വീണയും ശില്പയും ഇറങ്ങി വന്നു
ഞാൻ : മയു ഇപ്പൊ വരാട്ട
എന്ന് പറഞ്ഞ് വീണയേയും ശില്പയേയും കൂട്ടി പുറത്തേക്ക് ചെന്ന്
ഞാൻ : അപ്പൊ പോവല്ലേ
ചെറിയ ദേഷ്യത്തിൽ
ശിൽപ : എന്ത് ദുഷ്ട്ടനാണ് വന്നിട്ട് ഒരു ഗ്ലാസ് വെള്ളം പോലും തരാതെ വിടുവാണ്
ഞാൻ : നിനക്ക് വെള്ളമല്ലല്ലോ പാലല്ലേ വേണ്ടത്
ചിരിച്ചു കൊണ്ട്
വീണ : അതെയതെ..
ഞാൻ : ഇവളെയും കൊണ്ട് പോവാൻ നോക്ക് വീണേ
ശിൽപ : ഹമ് എപ്പഴാ വരുന്നേ അങ്ങോട്ട്
ഞാൻ : അതൊക്കെ വരാം, വന്നിട്ട് മുഴുവനും നിനക്ക് തരാം പോരെ
പുഞ്ചിരിച്ചു കൊണ്ട്
ശിൽപ : മ്മ്… എന്നാ പോവാം
വീണ : എന്നാ വരുമ്പോ കാണാം
ഞാൻ : ആ കുറച്ചു തിരക്കുണ്ട് അതാ
വീണ : മം…
അവരെ പറഞ്ഞു വിട്ട് ഡെലിവറി ജോലിക്ക് വന്നവരെ ഇന്റർവ്യൂ ചെയ്ത് പറഞ്ഞു വിട്ട് മയൂന്റെ അടുത്ത് ചെന്നു
മയൂഷ : ഏതാ ആ പിള്ളേര്
ഞാൻ : അത് വീടിനടുത്തുള്ളവരാ
മയൂഷ : മം… ലൈൻ വല്ലതും ആണോടാ
ഞാൻ : ഏയ്..
മയൂഷ : ആ കറുമ്പിയുടെ കൊഞ്ചിക്കുഴയൽ കണ്ടാൽ അങ്ങനെ തോന്നില്ലല്ലോ
ഞാൻ : പിന്നെ ഉണ്ടയാ, ആ പിന്നെ ഇന്ന് വന്നവരൊക്കെ നാളെ മുതൽ ജോലിക്ക് കേറും
മയൂഷ : എത്ര പേര് വരോവാവോ
ഞാൻ : ആ വന്നവര് വരട്ടെ, ഞാൻ ചേച്ചിയുടെ വീട്ടിൽ പോവാണ്
എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി, വീട്ടിൽ എത്തി രമ്യയുമായി ഇറങ്ങും നേരം
മായ : അജു പോയിട്ട് ഒന്ന് വരോ, എനിക്ക് കോർപറേഷൻ ഓഫീസിൽ ഒന്ന് പോണം
ഞാൻ : ആ വരാം ചേച്ചി
എന്ന് പറഞ്ഞ് ഇറങ്ങി, രമ്യയെ ഷോപ്പിലാക്കി തിരിച്ചു വന്ന് മായയേയും കൊണ്ട് കോർപറേഷൻ ഓഫീസിലേക്ക് പോവുന്നേരം
ഞാൻ : അവിടെ എന്താ ചേച്ചി
മായ : ലൈസൻസിന്റെ കാര്യത്തിനാടാ
ഞാൻ : അതൊക്കെ വേണോ
ചിരിച്ചു കൊണ്ട്
മായ : പിന്നല്ലാതെ അങ്ങനെ ഓടിച്ചെന്നു തുടങ്ങാൻ പറ്റോ, ക്ലിനിക്കൊക്കെ ഉള്ളതല്ലേ
ഞാൻ : ഓ…അപ്പൊ സ്ഥലം റെഡിയായോ
മായ : ഇല്ല നോക്കുന്നുണ്ട്, വീടിനടുത്തു തന്നെ കിട്ടിയാൽ കൊള്ളായിരുന്നു
ഞാൻ : മം… ഇതൊക്കെ എപ്പൊ റെഡിയാവും