എന്റെ മാവും പൂക്കുമ്പോൾ – 13 6അടിപൊളി  

അമ്മായിയെ കണ്ട്

ഞാൻ : ആഹാ അമ്മായിയും ഉണ്ടോ, കുഞ്ഞമ്മാവൻ എന്തേയ്?

സുരഭി : അമ്മാവൻ വന്നട്ടില്ലടാ ഞങ്ങൾ രണ്ടും മാത്രം ഉള്ളു

ഞാൻ : അതു കൊള്ളാലോ, നിങ്ങളെ രണ്ടുപേരെയും തനിച്ചു വിടുന്ന ഒരാള്

അങ്ങോട്ട്‌ വന്ന

അമ്മ : ഞാൻ നിർബന്ധിച്ച് കൊണ്ടുവന്നതാ, അല്ലെങ്കിൽ എവിടെ വരാൻ, കല്യാണം കഴിഞ്ഞ് രണ്ടു മൂന്നു തവണയല്ലേ ആകെ ഇങ്ങോട്ട് വന്നിരിക്കുന്നത്

സുരഭി : അല്ല നീ എന്താ അങ്ങോട്ട്‌ വരാതിരുന്നത്

ഞാൻ : എനിക്കിവിടെ നല്ല തിരക്കായിരുന്നു

സുരഭി : ഓ പിന്നെ ഒരു വലിയ മാനേജർ വന്നിരിക്കണു

ഞാൻ : അമ്മായിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടാണ് ഞാൻ ഇല്ലാതെ അവിടെ ഒരു കാര്യവും നടക്കില്ല

അമ്മ : നീ കഴിച്ചില്ലല്ലോ, വേഗം കുളിച്ചിട്ടു വാ

ഞാൻ : ആ.. ഡി കാന്താരി നീ കഴിച്ചോ?

സുരഭി : അവള് നേരത്തെ കഴിച്ചു, നീ പോയി എന്നാ കുളിച്ചിട്ടു വാ, ഞങ്ങൾ കഴിച്ചട്ടില്ല

ഞാൻ : ആ..

മുറിയിലേക്ക് ചെന്ന് ഡ്രെസ്സൊക്കെ മാറി തോർത്തും ഉടുത്ത് പുറത്തെ ബാത്‌റൂമിൽ ചെന്ന് കുളിയൊക്കെ കഴിഞ്ഞു വന്ന് ഭക്ഷണം കഴിക്കാൻ ഇരുന്ന്

ഞാൻ : അല്ല കുഞ്ഞമ്മാവൻ സ്ഥലത്തില്ലേ അമ്മായി

സുരഭി : അത് നിനക്കെങ്ങനെ അറിയാം

ചിരിച്ചു കൊണ്ട്

ഞാൻ : ഉണ്ടെങ്കിൽ നിങ്ങളെ വിടില്ലല്ലോ

പുഞ്ചിരിച്ചു കൊണ്ട്

സുരഭി : ഓണത്തിന് മുന്നേയുള്ള കുറേ ജോലി ബാക്കിയുണ്ട് അത് തീർക്കാൻ പോയേക്കുവാ

ഞാൻ : എവിടെയാ?

സുരഭി : കോയമ്പത്തൂർ

ഞാൻ : ഏ… അവിടെവരെയെത്തിയോ, ഇനി വല്ല തമിഴത്തിയേയും അടിച്ചു കൊണ്ട് വരോ

സുരഭി : പോടാ.., അല്ല നിന്റെ പഠിപ്പൊക്കെ എങ്ങനെ പോണ്

ഞാൻ : ആ കുഴപ്പമില്ല, കാന്താരി ഇപ്പൊ മൂന്നിൽ അല്ലെ

സുരഭി : ആടാ… തിങ്കളാഴ്ച ക്ലാസ്സ്‌ തുറക്കും

ഞാൻ : അപ്പൊ ഈ ആഴ്ച ഇവിടെ കാണുമല്ലോ

സുരഭി : ആ നോക്കട്ടെ അതിനു മുന്നേ നിന്റെ കുഞ്ഞമ്മാവൻ വന്നാൽ പോവും

ഞാൻ : പിന്നെ ഞായറാഴ്ച പോയാൽ മതി, ഞാൻ കൊണ്ടുപോയി വിട്ടോളാം രണ്ടിനേയും

സുരഭി : ആ നോക്കട്ടെ..

ഭക്ഷണമൊക്കെ കഴിച്ച് കഴിഞ്ഞു ഹാളിൽ ഇരുന്നു സംസാരിക്കും നേരം

അമ്മ : നീ ബെഡ് വിരിച്ചു താഴെ കിടന്നോ, അമ്മായിയും കൊച്ചും കട്ടിലിൽ കിടക്കട്ടെ

ഞാൻ : ആഹാ എനിക്ക് കട്ടിൽ വേണം

സുരഭി : ഞങ്ങൾ താഴെ കിടന്നോളാം ചേടത്തി

അത് കേട്ട് എഴുന്നേറ്റു ഓടിയ

കാർത്തിക : കട്ടിൽ എനിക്ക് വേണം

എന്ന് പറഞ്ഞ് എന്റെ മുറിയിൽ കയറി കട്ടിലിൽ സ്ഥാനം പിടിച്ചു

സുരഭി : അവള് ഉറങ്ങി കഴിയുമ്പോ ഞാൻ താഴെ കിടത്തിക്കോളാം

ഞാൻ : ഏയ്‌ ഞാൻ ചുമ്മാ പറഞ്ഞതാ അമ്മായി അവള് അവിടെ കിടക്കട്ടെ

അച്ഛനും അമ്മയും കിടക്കാൻ മുറിയിലേക്ക് പോയി, സുരഭിയും മുറിയിലേക്ക് പോയ നേരം ഞാൻ മൊബൈൽ എടുത്ത് ഫേസ്ബുക്കിൽ കേറി ഇരുന്നു, അഭിരാമിയുടെ അനക്കമൊന്നും കാണുന്നില്ല ചുമ്മാ ഒരു ‘ ഹായ് ‘ അയച്ചു, ഓൺലൈനിൽ മയൂനെ കണ്ട്

ഞാൻ : എന്താണ് ഉറക്കമൊന്നും ഇല്ലേ?

അൽപ്പം കഴിഞ്ഞു

മയൂഷ : നിനക്ക് ഉറക്കമൊന്നുമില്ലേ, ഏത് പെണ്ണായിട്ട ചാറ്റിങ്

ഞാൻ : ആഹാ ഞാനത് അങ്ങോട്ട്‌ ചോദിക്കാൻ വരുവായിരുന്നു ഏതവനായിട്ട ചാറ്റിങ്

മയൂഷ : എന്റെ ലൗവറുമായിട്ട്, നിനക്കെന്താ?

ഞാൻ : ഹമ്… ഓ എനിക്കൊന്നുമില്ലേ ചാറ്റിക്കോ ചാറ്റിക്കോ

കുറേ നേരം മെസ്സേജ് അയച്ചിട്ട് എന്റെ റീപ്ലൈ കാണാഞ്ഞിട്ട് വെള്ളയിൽ പൂക്കൾ ഉള്ള നൈറ്റി ഉടുത്ത് മുടിയൊക്കെ അഴിച്ചിട്ടിരിക്കുന്ന ഒരു ഫോട്ടോ മയു അയച്ചു തന്നു

ഞാൻ : ഓ…

മയൂഷ : ആ അപ്പൊ അവിടെ ഉണ്ടല്ലേ

ഞാൻ : ഉണ്ടെങ്കിൽ, പോയി ലൗവറുമായി ചാറ്റിക്കോ

മയൂഷ : ഹമ് എനിക്ക് ദേഷ്യം വരോട്ടാ

ഞാൻ : വന്നാൽ എനിക്കെന്താ

മയൂഷ : പോടാ പട്ടി

ഞാൻ : പട്ടി നിന്റെ കെട്ടിയോൻ

മയൂഷ : അത് പട്ടിയല്ല പാമ്പാണ്

ഞാൻ : ഹ ഹ ഹ ഇന്നും

മയൂഷ : മം…

ഞാൻ : മ്മ്.. ഒരു ഫോട്ടോ തരോ

മയൂഷ : തന്നില്ലേ

ഞാൻ : അതല്ല

മയൂഷ : പിന്നെ…

ഞാൻ : മം….താ…

മയൂഷ : പോടാ…

ഞാൻ : താന്ന്…

കുറച്ചു കഴിഞ്ഞ് നൈറ്റിയുടെ ഹുക്ക് അഴിച്ച് മുലച്ചാല് കാണിച്ചുള്ള ഒരു ഫോട്ടോ മയു അയച്ചു

ഞാൻ : ഇതൊന്നും കാണുന്നില്ല

മയൂഷ : അത്രയും മതി

Leave a Reply

Your email address will not be published. Required fields are marked *