സുധ : ഹലോ ചേട്ടാ…
സന്തോഷ് : ആ.. നീ വീട്ടിൽ എത്തിയോ ?
സുധ : ആ ആര് പറഞ്ഞു?
സന്തോഷ് : ഞാൻ അളിയനെ വിളിച്ചിരുന്നു അപ്പോഴാ പറഞ്ഞത് നീ ഒറ്റക്ക് പോയെന്ന്
സുധ : മം നാളെ ഓഫീസിൽ പോവണ്ടേ അതാ ഞാൻ..
സന്തോഷ് : മം… നിനക്ക് അജുനെ ഒന്ന് വിളിച്ചു നോക്കാൻ പാടില്ലേ
എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട്
സുധ : ഏയ് എന്തിനാ വെറുതെ അവനെ ബുദ്ധിമുട്ടിക്കുന്നെ, ഒരു ദിവസം അല്ലെ നാളെ സന്ധ്യ വരും
സന്തോഷ് : മം..സന്ദീപ് വിളിച്ചിരുന്നോ
സുധ : വിളിച്ചിട്ട് കുറച്ചു ദിവസമായി, എക്സാമിന്റെ തിരക്കാണെന്നു പറയുന്നുണ്ടായിരുന്നു
സന്തോഷ് : മം എന്നാ ശരി ഞാൻ നാളെ വിളിക്കാം, എന്തെങ്കിലും ഉണ്ടെങ്കിൽ അജുനെ വിളിച്ചു നിർത്ത്
സുധ : ആ… ശരി..
കോൾ കട്ടാക്കി ഫോണിൽ സമയം നോക്കി
സുധ : ആറര ആയോ
ഞാൻ : ആ.. എന്താ ആന്റി
സുധ : വിളക്ക് കത്തിക്കട്ടെ
എന്ന് പറഞ്ഞ് എഴുന്നേറ്റ് റൂമിൽ ചെന്ന് മുഖമൊക്കെ കഴുകി വന്ന് മുൻവശത്തെ വാതിൽ തുറന്ന് വിളക്ക് കത്തിച്ച് വെച്ച് അകത്തേക്ക് വന്നു, ബെർമൂഡ കേറ്റിയിട്ട്
ഞാൻ : അങ്കിൾ എന്ത് പറഞ്ഞു ആന്റി
ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്ന്
സുധ : ഒറ്റക്ക് കിടക്കാൻ പേടിയാണെങ്കിൽ അജുനെ വിളിച്ചു കൂടെ കിടത്താൻ പറഞ്ഞു
ഞാൻ : പിന്നെ ഉണ്ടയാ…
സുധ : അതേടാ…
അടുക്കളയിലേക്ക് നടന്ന്
ഞാൻ : എന്നാ പിന്നെ ഞാൻ ഇവിടെ ഉണ്ടെന്ന് പറയായിരുന്നില്ലേ
ഫ്രിഡ്ജിൽ വെച്ചിരിക്കുന്ന മാവ് എടുത്ത് പരത്താൻ തുടങ്ങിയ
സുധ : എന്തിനാ പറയുന്നേ
ഞാൻ : വെറുതെ പറയാലോ
സുധ : ഓ.. ഒരാവിശ്യവുമില്ല
ഞാൻ : മം മം കള്ളി
വീണ്ടും സുധയുടെ ഫോൺ റിംഗ് ചെയ്തു
സുധ : ആരാണെന്ന് നോക്കിയേ അജു
ഹാളിലേക്ക് ചെന്ന് ടീപ്പോയിൽ നിന്ന് ഫോൺ എടുത്ത്
ഞാൻ : സന്ധ്യചേച്ചിയാ വിളിക്കുന്നത്
സുധ : ആ ഇങ്ങോട്ട് കൊണ്ടുവാ
കോൾ എടുത്ത് അടുക്കളയിലേക്ക് നടന്ന്
ഞാൻ : എന്താ ചേച്ചി
സന്ധ്യ : ആഹാ നീ അവിടെയുണ്ടോ?
ഞാൻ : പിന്നല്ലാതെ…
സന്ധ്യ : മം… എന്താടാ രണ്ടും കൂടി അവിടെ പരിപാടി
ഞാൻ : ഓ എന്ത് പരിപാടി, ആന്റി ചപ്പാത്തി ഉണ്ടാക്കുവാ ഞാൻ ഇവിടെ അടുത്ത് വെറുതെ നിൽക്കുന്നു
സന്ധ്യ : വെറുതെ നിൽക്കുന്നോ, നീയോ…
ചിരിച്ചു കൊണ്ട്
ഞാൻ : ആ…
സന്ധ്യ : ഹമ് നീ ഫോൺ മമ്മിക്ക് കൊടുത്തേ
ഫോൺ സുധക്ക് നേരെ നീട്ടി
ഞാൻ : ഇന്നാ ആന്റി
ഫോൺ വാങ്ങി
സുധ : ആ മോളെ
സന്ധ്യ : മമ്മി എന്താ എത്തിയിട്ട് വിളിക്കാതിരുന്നത്
സുധ : ഓഹ് ഞാനത് മറന്നു
സന്ധ്യ : ഹമ്… അജുനെ വിളിക്കാൻ മറന്നില്ലല്ലോ
സുധ : എന്താ…?
സന്ധ്യ : ഒന്നുല്ല… ആ പിന്നെ അച്ഛൻ വിളിച്ചിരുന്നു
സുധ : ആ എന്നെയും വിളിച്ചിരുന്നു
സന്ധ്യ : മം… അവൻ ഇന്ന് അവിടെ നിക്കൂലേ
സുധ : ആര് അജുവോ
സന്ധ്യ : ആ വേറെയാര്
സുധ : അറിയില്ല ഞാൻ ചോദിച്ചു നോക്കട്ടെ
സന്ധ്യ : മം മം അവൻ മമ്മിക്ക് കൂട്ട് കിടന്നിട്ടേ പോവോളൂ
സുധ : മോള് എന്താ അങ്ങനെ പറയുന്നേ, ഞാൻ അവന് കൊടുക്കാം നീ തന്നെ ചോദിക്ക്
എന്ന് പറഞ്ഞ് രക്ഷപെടാനായി ഫോൺ എന്റെ കൈയിൽ തന്നു, ഫോൺ വാങ്ങി
ഞാൻ : എന്താ ചേച്ചി
സന്ധ്യ : എത്രെണ്ണം കഴിഞ്ഞു
ഞാൻ : ആകെ ഒരണ്ണം
സന്ധ്യ : ഹമ്… രാത്രിയപ്പോ…
ഞാൻ : ആ പൊളിക്കണം
സന്ധ്യ : മ്മ്..എന്നാ ശരി മമ്മിയോട് പറഞ്ഞേക്ക്
ഞാൻ : ആ
കോള് കട്ടാക്കിയ എന്നോട്
സുധ : നീ എന്തിനാ കോൾ എടുത്തത്
ഞാൻ : ആന്റിയല്ലേ പറഞ്ഞത് എടുക്കാൻ
സുധ : ഫോൺ എടുക്കാനല്ലേ പറഞ്ഞത് കോൾ എടുക്കാൻ പറഞ്ഞോ
ഞാൻ : അതിനിപ്പോ എന്താ പ്രശ്നം
സുധ : അവൾക്കെന്തോ ഒരു സംശയം ഉള്ളപോലെ
ഞാൻ : ഓ.. പിന്നെ.. ഒന്ന് പോ ആന്റി
ഏഴ് മണി കഴിഞ്ഞിട്ടും കാണാത്തത് കൊണ്ട് ശിൽപ എന്നെ ഫോൺ വിളിച്ചു, കോൾ എടുത്ത്
ഞാൻ : ആ പറയ്
ശിൽപ : താൻ വരുന്നില്ലേ
ഞാൻ : ഇല്ലടി ഇന്ന് ഇവിടെ നിൽക്കണം ആന്റി ഒറ്റയ്ക്കാണ്
ശിൽപയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി
വീണ : ആന്റി കാണാൻ എങ്ങനെയാടോ
ഞാൻ : ഒന്ന് പോയേടി..
വീണ : മം മം നടക്കട്ടെ നടക്കട്ടെ
ഫോൺ വാങ്ങി
ശിൽപ : നല്ല പണിയാണട്ടോ താൻ കാണിച്ചത്, വരാന്ന് പറഞ്ഞ് പറ്റിക്കുന്നു
ഞാൻ : വേറെ ദിവസം വരാടി കോപ്പേ
