ഷോപ്പിൽ കയറി വന്ന്
മയൂഷ : പോടാ…
ബില്ലിംഗ് കൗണ്ടറിൽ വന്നിരുന്ന്
മയൂഷ : മഞ്ജുവും ഭർത്താവും വന്നിരുന്നു
ഞാൻ : ആ ഓണമൊക്കെ അടിച്ച് പൊളിച്ചതിന്റെ ക്ഷീണം ആയിരിക്കും
മയൂഷ : അങ്ങനെ അടിച്ചു പൊളിയൊന്നും ഉണ്ടായിരുന്നില്ല, നിനക്കോ?
ഞാൻ : ഞാൻ ഗുരുവായൂർ പോയില്ലേ, മഞ്ജു പോയോ?
മയൂഷ : ആ.. ഇപ്പൊ ഇറങ്ങി കാണും
ഞാൻ : മം… എന്നാ ജോലി തുടങ്ങിക്കോ ഞാൻ ഓഫീസിൽ ഉണ്ടാവും
എന്ന് പറഞ്ഞ് ഞാൻ ഓഫീസിലേക്ക് നടന്നു, ഉച്ചക്ക് രമ്യയുടെ വീട്ടിലേക്ക് ഇറങ്ങി, അവിടെ പോയിട്ട് വേണം വല്ലതും കഴിക്കാൻ, അവിടെ എത്തിയതും സാവിത്രിയും രമ്യയും മായയും ഇരുന്ന് ഭക്ഷണം കഴിക്കുന്നു, എന്നെ കണ്ടതും
മായ : വാ അജു വന്നിരിക്ക്
കൈ കഴുകി ടേബിളിൽ ഇരുന്ന എന്റെ മുന്നിൽ മല്ലി വന്ന് ഭക്ഷണം വിളമ്പി, കഴിക്കുന്നതിനിടയിൽ
മായ : അല്ല രമ്യ ഇവിടെ ഷോപ്പിൽ ഹോം ഡെലിവറിയൊന്നും ഇല്ലേ?
രമ്യ : അതൊക്കെ ഇവിടെ പ്രാക്റ്റിക്കൽ ആവോ?
മായ : പിന്നെ പുറത്തൊക്കെ എപ്പോഴേ തുടങ്ങി, ഇവിടെ വരാൻ അധികം താമസം ഒന്നുമില്ല
ഞാൻ : ആണോ എന്നാ നമുക്കും തുടങ്ങിയാലോ ചേച്ചി
എന്നെ നോക്കി
രമ്യ : മം നോക്കാം
മായ : ഇനിയുള്ള കാലത്ത് ഇതാവും ട്രെൻഡ്, അവിടെയൊക്കെ ഫുഡ് വരെ വീട്ടിൽ എത്തിച്ച് കൊടുക്കാൻ തുടങ്ങി
രമ്യ : മം അജു നീ അതിനെക്കുറിച്ചു ഒന്ന് നോക്ക്
ഞാൻ : ശരി ചേച്ചി, അല്ല മായ ചേച്ചി എന്താ ഇനി പരിപാടി
ചിരിച്ചു കൊണ്ട്
മായ : ഞാനൊരു ബ്യൂട്ടിപാർലർ തുടങ്ങിയാലോന്ന് ആലോചിക്കുവാടാ
ഞാൻ : ഏ… മെഡിസിൻ പഠിച്ചിട്ടു ബ്യൂട്ടിപാർലർ തുടങ്ങാൻ പോവുന്നോ
മായ : അതിനെന്താടാ എന്റെ സെക്ഷനിൽ പെടുന്നതല്ലേ
ഞാൻ : ചേച്ചി അപ്പൊ എന്തിന്റെ ഡോക്ടർ ആണ്
മായ : സ്കിൻ സ്‌പെഷ്യലിസ്റ്റ്
ഞാൻ : ഓ…
സാവിത്രി : അപ്പൊ ക്ലിനിക്കും കാണോ?
മായ : ആ മമ്മി അങ്ങനെയാ ഞാൻ ആലോചിക്കുന്നത്
രമ്യ : മം അതിനു നല്ല സ്കോപ്പ് ഉണ്ട്
ഞാൻ : എവിടെയാ തുടങ്ങാൻ ഉദ്ദേശിക്കുന്നതപ്പോ
മായ : ഒന്നും തീരുമാനിച്ചട്ടില്ലടാ ഒരു ആലോചന വന്നു, ഇനി ഒന്ന് വിശദമായി പഠിക്കണം
സാവിത്രി : മം നല്ലതാണെങ്കിൽ വേഗം അതിന്റെ കാര്യങ്ങൾ നോക്ക്
മായ : മം..
ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു രമ്യയുമായി ഇറങ്ങും നേരം
മായ : അച്ഛനും അമ്മയുമൊക്കെ എത്തിയോ അജു?
ഞാൻ : അറിയില്ല ചേച്ചി, രാത്രി ചെല്ലുമ്പോൾ അറിയാം
മായ : മം.. വിളിച്ചു നോക്കിയില്ലേ?
ഞാൻ : ഏയ്…
രമ്യ : പോവാം അജു
ഞാൻ : ആ ചേച്ചി,മായ ചേച്ചി ഞാൻ പോണ്
കാർ എടുത്ത് രമ്യയുമായി ഷോപ്പിലേക്ക് പോയി, ഷോപ്പിൽ എത്തി ഓഫീസിൽ കയറി
രമ്യ : അജു മായ പറഞ്ഞ കാര്യം ഒന്ന് നോക്ക്
ഞാൻ : മം പുതിയ ഐഡിയ കിട്ടിയപ്പോ ദേഷ്യം ഒന്നും കണ്ടില്ലല്ലോ
രമ്യ : പോടാ നല്ല കാര്യം അല്ലെ പറഞ്ഞത്, നമ്മുക്ക് ഒന്ന് നോക്കാം പറ്റിയില്ലെങ്കിൽ വിട്ടേക്കാം
ഞാൻ : ആ ആദ്യം രണ്ടു മൂന്നു പേരെ വെച്ച് നോക്കാം, ഓട്ടം കൂടുതലാണെങ്കിൽ ആളെ കൂട്ടാം
രമ്യ : മ്മ്…
രാത്രി ഷോപ്പ് പൂട്ടി രമ്യയെ വീട്ടിലാക്കി ബൈക്കും എടുത്ത് വീട്ടിലേക്ക് ചെന്നു, ‘ പുറത്തു വെട്ടം ഉണ്ട് അച്ഛനും അമ്മയും എത്തി ഭാഗ്യം ‘ എന്ന് മനസ്സിൽ പറഞ്ഞ് വീട്ടിലേക്ക് കേറും നേരം പുറത്തു രണ്ടു ജോഡി ചെരുപ്പ് കൂടുതൽ കിടക്കുന്നുണ്ട് ‘ ഇതാരാ വേറെ വന്നിരിക്കുന്നത് ‘ എന്ന് വിചാരിച്ചു അകത്തു കയറിയതും ഹാളിൽ അച്ഛന്റെ കൂടെയിരുന്നു ടി വി കണ്ടിരിക്കുന്ന കൊച്ചിനെ നോക്കി
ഞാൻ : ഡി കാന്താരി നീ എപ്പൊ വന്നു?
ചുരിദാർ ഇട്ടു കൊണ്ട് ഹാളിലേക്ക് വന്ന
സുരഭി : അവള് മാത്രമല്ല ഞാനും ഉണ്ട്
‘ സുരഭി, എന്റെ അമ്മയുടെ ഏറ്റവും ഇളയ ആങ്ങളയുടെ ( കണ്ണൻ ) ഭാര്യ, പ്രായം മുപ്പത്തിന് അടുത്തു കാണും, വെളുത്തു തുടുത്ത് അഞ്ചടി ഒരിഞ്ച് പൊക്കവും റൗണ്ട് മുഖവും ചെറിയ ചുണ്ടുകളും ചന്തിയും കഴിഞ്ഞു വിടർന്നു കിടക്കുന്ന തലമുടികളും അധികം വണ്ണവും തീരെ മെലിഞ്ഞതല്ലാത്തതുമായ ശരീരത്തിൽ നല്ല വിളഞ്ഞ മൂവാണ്ടൻ മാങ്ങ പോലത്തെ മുലകളും വിരിഞ്ഞു തുളുമ്പി നിൽക്കുന്ന ചന്തിയും കൊണ്ട് നിറഞ്ഞ് കാണാൻ ഒരു കൊച്ചു സുന്ദരി. കുഞ്ഞമ്മാവൻ മരപ്പണിക്ക് പോയ വീട്ടിൽ നിന്നുമാണ് സുരഭി അമ്മായിയെ അടിച്ചു കൊണ്ട് വന്നത്, കുഞ്ഞമ്മാവന്റെ മിനുക്കു പണികൊണ്ടാവും അമ്മായിയുടെ ശരീരം ഇപ്പോഴും നല്ല ഷേപ്പിൽ നിൽക്കുന്നത്, കുറച്ചു ക്യാഷ് ഉള്ള വീട്ടിലെ കൊച്ചായതു കൊണ്ട് ആദ്യമൊക്കെ അമ്മായിയുടെ വീട്ടുകാർ വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല പിന്നെ എല്ലാടത്തും പോലെ ഒരു കൊച്ചായപ്പോൾ ( കാർത്തിക, മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു ) അവരുടെ ദേഷ്യമൊക്കെ അൽപ്പം കുറഞ്ഞട്ടുണ്ട്, ഞാനുമായി നല്ല കമ്പനിയാണ് അമ്മായി ‘
