എന്റെ മാവും പൂക്കുമ്പോൾ – 13അടിപൊളി  

രതീഷ് : ഓ… തരുന്നില്ലെങ്കിൽ വേണ്ട, പിന്നെ കുപ്പി വല്ലതും മേടിക്കണമെങ്കിൽ എന്നോട് പറഞ്ഞാൽ മതി ഞാൻ മേടിച്ചു തരാം

പുഞ്ചിരിച്ചു കൊണ്ട്

ബീന : ആലോചിക്കട്ടെ…

അമ്പിനും വില്ലിനും അടുക്കുന്നില്ലെന്ന് കണ്ട

രതീഷ് : എന്നാ ഞാൻ പോണ്

ബീന : ആ…

അടുക്കളയിൽ നിന്നും ഹാളിലേക്ക് നിരാശയോടെ വന്ന രതീഷിനെ കണ്ട്

ഞാൻ : എന്തായി…?

രതീഷ് : ഓ.. ഒരു രക്ഷയും ഇല്ല, ഒടുക്കത്തെ ജാഡ

ഞാൻ : ഏ… ഒന്നും നടന്നില്ലേ?

രതീഷ് : എവിടെന്ന്, നമുക്ക് പോയാലോ?

ഞാൻ : അല്ല നിനക്ക് ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞിട്ട്

രതീഷ് : കഴിക്കാൻ കിട്ടിയില്ലല്ലോ

ചിരിച്ചു കൊണ്ട്

ഞാൻ : എന്തായാലും ട്രൈ ചെയ്തതല്ലേ കുറച്ചു നേരം കൂടി നോക്കിയിട്ട് പോവാം

എന്റെ അടുത്തിരുന്ന്

രതീഷ് : മം…നോക്കാലേ…

കുറച്ചു കഴിഞ്ഞ് ഒരു ട്രേയിൽ മൂന്നു ഗ്ലാസിൽ കാൽഭാഗം ലിക്കർ ഒഴിച്ച് വെള്ളവുമായി വന്ന് ടീപ്പോയിൽ വെച്ച്, മുൻവശത്തെ വാതിൽ അടച്ചു വന്ന

ബീന : കഴിച്ചോ…

എന്ന് പറഞ്ഞ് ഞങ്ങളുടെ സൈഡിലുള്ള കസേരയിൽ ഇരുന്നു, അത് കണ്ട് വേഗം രണ്ടു ഗ്ലാസും എടുത്ത് അടുത്തോട്ട് വെച്ച്

രതീഷ് : അവൻ കുടിക്കില്ല ചേച്ചി

ബീന : ഏ… അജു കുടിക്കില്ലേ?

ഞാൻ : ഇല്ലാന്റി…

വേഗം ഒരു ഗ്ലാസിൽ വെള്ളം ഒഴിച്ച് ഒറ്റവലിക്ക് കുടിച്ച് കൊണ്ട്

രതീഷ് : അവനങ്ങനുള്ള ദുശീലമൊന്നുമില്ല

ഗ്ലാസ്‌ എടുത്ത് ഡ്രൈയായി ലിക്കർ വലിച്ചുകേറ്റി ചുണ്ട് തുടച്ച്

ബീന : അത് നന്നായി…

ബീനയുടെ കുടി കണ്ട് കണ്ണുതള്ളിയ

രതീഷ് : ഡ്രൈയോ…. ഓഹ്…

അടുത്ത ഗ്ലാസും ഫിനിഷ് ചെയ്ത്

രതീഷ് : കൂമ്പ് വാടത്തില്ലേ ചേച്ചി

ബീന : നിന്റെ പോലെ ഇളംകൂമ്പല്ല ഇത്, വാടാൻ വേണ്ടി

രതീഷ് : സമ്മതിച്ചിരിക്കണ്…

ബീന : അല്ല അജു ജോലി എന്താ നിർത്തിയത്?

ഞാൻ : അത്.. അവര് ആ ഷോപ്പ് വിറ്റു

ബീന : ഓ…. എന്നിട്ട് വേറെ ജോലി നോക്കുന്നില്ലേ?

ഞാൻ : ആ നോക്കണം ആന്റി

രതീഷ് : ചേച്ചി ചേട്ടനോട് പറഞ്ഞ് ഇവന് ഗൾഫിൽ വല്ല ജോലിയും ഒപ്പിച്ചുകൊടുക്ക്

ഞാൻ : പോടാ…

ബീന : ഞാൻ ചോദിക്കണോ അജു?

ഞാൻ : ഏയ്‌ വേണ്ട ആന്റി ഇവന് വട്ടാണ്

ബീന : എന്നാ നമുക്ക് നാളെ മുതൽ തുടങ്ങിയാലോ, ഇപ്പൊ എന്തായാലും ഫ്രീയല്ലേ

രതീഷ് : എന്ത് തുടങ്ങാൻ?

ഞാൻ : നാളെ മുതലോ.. മം…

രതീഷ് : എന്ത് തുടങ്ങണ കാര്യമാ?

ഞാൻ : ആന്റിക്ക് ഡ്രൈവിംഗ് പഠിപ്പിക്കാനാടാ

രതീഷ് : ഓ… അതായിരുന്നോ

ബീന : പറയ് അജു എന്നിട്ട് വേണം എനിക്കവളോടും കൂടി പറയാൻ

ഞാൻ : ആ.. ഞാൻ പറയാം ആന്റി

രതീഷ് : എന്ത് പറയാൻ, നീ പഠിപ്പിക്കാൻ നോക്കടാ,എന്തായാലും വെറുതെ ഇരിക്കണ്ടല്ലോ, അല്ല ചേച്ചി വേറെ ആരാ വരുന്നത് പഠിക്കാൻ

ബീന : അത് ആ…സീനത്ത്

രതീഷ് : ഏത് ആ ഭർത്താവ് മരിച്ച ഇത്തയോ?

ബീന : ആ… അത് തന്നെ

രതീഷ് : നീ നാളെ തന്നെ തുടങ്ങിക്കോ വേണമെങ്കിൽ ഞാനും വരാം കമ്പനിക്ക്

ഞാൻ : നിനക്കപ്പൊ ജോലിക്ക് പോവണ്ടേ?

രതീഷ് : ജോലി ഇല്ലാത്തപ്പോ വരാലോ, ഇല്ലേ ചേച്ചി

ബീന : മം മം… അജു രാത്രി വിളിച്ചു പറഞ്ഞാൽ മതി

ഞാൻ : മ്മ്…

രതീഷ് : വട്ടച്ചിലവിന്നുള്ള കാശെങ്കിലും കിട്ടോല

ഞാൻ : ഏയ്‌ അതൊന്നും വേണ്ട

രതീഷ് : പിന്നെ ഫ്രീയായിട്ടോ?

ബീന : ഏയ്‌ ഫ്രീയായിട്ടൊന്നും വേണ്ട അജു

ഞാൻ : ഇല്ലാന്റി… അത്

രതീഷ് : നീ ഒന്നും പറയണ്ട, ജോലി ഇല്ലാതിരിക്കുമ്പോഴാ അവന്റെ ഒരു ഫ്രീ ക്ലാസ്സ്‌, അല്ല ചേച്ചി ആ ഇത്തയുടെ ഇളയ മോളല്ലേ ജീനയുടെ കൂടെ കമ്പ്യൂട്ടർ ക്ലാസ്സിൽ പോവുന്നത്?

ബീന : നീ ഇവിടെയുള്ളവരുടെയൊക്കെ ഡീറ്റെയിൽസ് എടുത്തു നടക്കുവാണോ?

രതീഷ് : ഏയ്‌ അവരുടെ വീട്ടിൽ ജോലിക്ക് പോയപ്പോ ജീനയെ കണ്ടിരുന്നു അന്ന് പറയുന്നുണ്ടായിരുന്നു

ബീന : ഹമ്…

ഗ്ലാസുകളും വെള്ളവും ട്രേയിൽ വെച്ച് എഴുന്നേറ്റ

ബീന : ഞാൻ എന്നാ മീൻ വറക്കാൻ നോക്കട്ടെ

എന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയി, ബീന പോയതും കിക്കായി തുടങ്ങിയ

രതീഷ് : ഡാ കോപ്പേ നീ എന്താ ഈ കാര്യം പറയാതിരുന്നത്

ഞാൻ : ഏത്?

രതീഷ് : ഡ്രൈവിംഗ് പഠിപ്പിക്കുന്ന കാര്യം

ഞാൻ : അത് കഴിഞ്ഞ ദിവസം അല്ലെ പറഞ്ഞത്, നിന്നോട് പറയാൻ നീ ഇവിടെ ഉണ്ടായിരുന്നില്ലല്ലോ

രതീഷ് : ഹമ്… ഞാനും വരുന്നുണ്ട് ഡ്രൈവിംഗ് പഠിക്കാൻ

ഞാൻ : ഏ…

രതീഷ് : ആ…

ഞാൻ : എന്തിന്?

രതീഷ് : നീ ആ ഇത്തയെ കണ്ടിട്ടില്ലല്ലോ?

ഞാൻ : ഇല്ല, എന്തേയ്?

രതീഷ് : പൊന്നുമോനെ ഒരു കിളി പോലത്തെ സാധനമാ എന്തൊരു ഭംഗിയാന്നോ കാണാൻ

ഞാൻ : പിന്നെ… വെറുതെ

രതീഷ് : ആ നീ ആദ്യം കണ്ടു നോക്ക് എന്നിട്ട് പറ

ഞാൻ : മം…

രതീഷ് : നല്ല വെളുത്തിട്ട് റൗണ്ട് മുഖമുള്ള മെലിഞ്ഞ ശരീരം, ആവിശ്യത്തിന് മുലയും ചന്തിയും, നല്ല നീളമുള്ള തലമുടിയും ഓഹ് കണ്ടു കഴിഞ്ഞാൽ കളിക്കാനല്ല ഒന്ന് പ്രേമിക്കാൻ തന്നെ തോന്നും

ഞാൻ : മം…

രതീഷ് : ആ ഇളയ മകളും അവരെ പോലെ തന്നെയാ, ആ ഇത്തയെ കണ്ടാൽ രണ്ടു മക്കളുടെ ഉമ്മയാണെന്ന് പോലും പറയില്ല

ഞാൻ : ഹമ്… ആദ്യം ഞാൻ കാണട്ടെ എന്നിട്ട് പറയാം

രതീഷ് : മം… നിന്റെ ഒരു ഭാഗ്യം

എന്ന് പറഞ്ഞ് എഴുന്നേറ്റ്

രതീഷ് : ഞാൻ പോയി ഒരു പെഗ് കൂടി കിട്ടോന്ന് നോക്കട്ടെ

ഞാൻ : ഇപ്പൊ തന്നെ ആടി തുടങ്ങിയിട്ടുണ്ട് നീ

രതീഷ് : ഓ പിന്നെ നീ ഇവിടെ ഇരിക്ക് ഞാൻ ഇപ്പൊ വരാം

അടുക്കളയിൽ ചെന്ന് മീൻ വറക്കുന്ന ബീനയുടെ പുറകിൽ ചെന്ന്

രതീഷ് : ചേച്ചി ഒരു പെഗ് കൂടി കിട്ടോ

പുറകിൽ പെട്ടെന്ന് രതീഷിന്റെ ശബ്ദം കേട്ട് തിരിഞ്ഞ

ബീന : മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞലോടാ

രതീഷ് : പിന്നെ പേടിപ്പിക്കാൻ ഞാൻ ചേച്ചിയെ കേറി പിടിച്ചൊന്നുമില്ലല്ലോ

മുളക് പുരണ്ട കൈ കാണിച്ച്

ബീന : ആ പിടിച്ചെങ്കിൽ കാണായിരുന്നു നിന്റെ കണ്ണിൽ ഞാൻ പുരട്ടും

കുറച്ചു പുറകോട്ട് നീങ്ങി

രതീഷ് : അയ്യോ…

ബീന : ഹമ്…

രതീഷ് : ചേച്ചി ഒരണ്ണം

ബീന : രണ്ടെണ്ണം കുടിച്ചില്ലേ അത് മതി

രതീഷ് : മ്മ്… അതേ ആ ഇത്ത എന്താ വേറെ കെട്ടാത്തത്?

ബീന : ഏത്?

രതീഷ് : സീനത്തിത്ത

ബീന : നീ പോയി ചോദിക്ക്

രതീഷ് : ഞാൻ എങ്ങനെ ചോദിക്കാനാ?

ബീന : എന്തേയ് പറ്റില്ലേ…. അല്ല നിനക്ക് കെട്ടാനാണോ

ചിരിച്ചു കൊണ്ട്

രതീഷ് : ഏയ്‌… ആ ഇത്തക്ക് അധികം പ്രായമൊന്നുമില്ലല്ലോ അതാ ചോദിച്ചത്

ബീന : ഓഹോ നിന്നോട് പറഞ്ഞോ പ്രായം

രതീഷ് : പറയുന്നത് എന്തിനാ കണ്ടാൽ അറിഞ്ഞൂടെ

ബീന : ആഹാ.. എന്നാ എനിക്ക് എന്ത് പ്രായം ഉണ്ടെന്ന് പറഞ്ഞേ

രതീഷ് : മ്മ്…. അത്…

ബീനയെ മൊത്തത്തിൽ ഒന്ന് നോക്കിയിട്ട്

രതീഷ് : ചേച്ചിയെ കണ്ടാൽ ഒരു പത്തുനാല്പത്തഞ്ച് വയസ്സ് കാണും

ബീന : എടാ ഭയങ്കരാ…

രതീഷ് : കറക്റ്റല്ലേ…

ബീന : മം….

രതീഷ് : ഈ തടിയൊക്കെ ഒന്ന് കുറച്ചാൽ ഒരു മുപ്പതു വയസ്സൊക്കെ പറയുള്ളു

ബീന : ഹമ് അങ്ങനെ നീ കുറക്കണ്ട

വറത്തുവെച്ച ഒരു മീൻ എടുത്ത് കഴിച്ചു കൊണ്ട്

രതീഷ് : ചേച്ചിക്ക് ഓടാൻ പൊക്കുടേ, ഈ വണ്ണമൊക്കെ കുറയോല

ബീന : ഓ കുറച്ചിട്ടിനി എന്തിനാ?

Leave a Reply

Your email address will not be published. Required fields are marked *