എന്റെ മാവും പൂക്കുമ്പോൾ – 19 2അടിപൊളി  

ഗോപാലൻ : ആ അജു, എത്ര നാളായി കണ്ടിട്ട്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ആ ചേട്ടാ…

അപ്പോഴേക്കും എന്നെക്കണ്ട് വാസു ചേട്ടനും ( സെക്യൂരിറ്റി )അങ്ങോട്ട്‌ വന്നു

ഞാൻ : സുഖമാണോ എല്ലാർക്കും

വാസു : എന്ത് സുഖം അജു, മോനൊക്കെ പോയതിൽ പിന്നെ ഭയങ്കര പാടാണ് ഇവിടെ

ഞാൻ : അതെന്ത് പറ്റി?

ഗോപാലൻ : ഒന്നും പറയണ്ട അജു പുതിയ ഓണറ് ഭയങ്കര സ്ട്രിക്ക്റ്റാണ്

ഞാൻ : ഓ… അല്ല തോമസേട്ടൻ (ഡ്രൈവർ) എന്തേയ്?

വാസു : അവൻ ഇവരുടെ ഭരണം സഹിക്കാൻ പറ്റാതെ ജോലി കളഞ്ഞിട്ട് പോയി

ഞാൻ : മം…

വാസു : അല്ല മോനെന്താ ഇങ്ങോട്ട് ഇറങ്ങിയത്, ആ മാനേജർ പോസ്റ്റിലേക്ക് വന്നതാണോ?

ഞാൻ : ഏയ്‌ ഇല്ല ഫ്രണ്ടിന്റെ കൂടെ വന്നതാ ചേട്ടാ

ഗോപാലൻ : അജുന് ഇവിടെ ജോലിക്ക് കേറാൻ പാടില്ലേ, മാനേജർ പോസ്റ്റിലേക്ക് ആളെ നോക്കുന്നുണ്ട്

ഞാൻ : ആരും വന്നില്ലേ ഇതുവരെ?

വാസു : ഇല്ല മോനെ..

ഞാൻ : മം… ഞാൻ എന്തായാലും വന്നില്ല

ഗോപാലൻ : വേറെ എവിടെയെങ്കിലും കേറിയോ?

ഞാൻ : ഇല്ല, ഉടനെ കേറും

അപ്പോഴേക്കും അകത്തേക്ക് കയറിപ്പോയി എന്നെക്കാണാത്തത് കൊണ്ട് തിരിച്ചു വന്ന് എന്റെ കൈയിൽ പിടിച്ചു വലിച്ച്

സൽമ : ആ നീ ഇവിടെ നിൽക്കുവാണോ, വാടാ…

ഞാൻ : ആ വന്നടി… എന്നാ ഞാനങ്ങോട്ട് ചെല്ലട്ടെ

ഗോപാലൻ : ആ ശരി

സൽ‍മയെ നോക്കി വെള്ളമിറക്കി

വാസു : ഇതാണോ മോന്റെ ഫ്രണ്ട്

ഞാൻ : ആ… ശരിയെന്ന

എന്ന് പറഞ്ഞ് ഞാൻ സൽമയുടെ കൂടെ നടന്നു, അകത്തേക്ക് കയറും നേരം ബില്ലിംഗ് കൗണ്ടറിൽ മയൂഷയും അന്ന് ഫോട്ടോയിൽ കണ്ട പത്തിരുപതിനാല് വയസ്സ് പ്രായം തോന്നുന്ന വെളുത്ത മെലിഞ്ഞ പെണ്ണും ഇരിപ്പുണ്ട്, എന്നെക്കണ്ടതും മയൂഷ പുഞ്ചിരിച്ചു കാണിച്ചെങ്കിലും ഒരു ലോഡ് പുച്ഛം വാരിവിതറി മൈൻഡ് ചെയ്യാതെ ഞാൻ സൽമയുടെ കൂടെ നടന്നു, കാറ്റു പോയ ബലൂൺ പോലെ മയൂഷ അവിടെയിരുന്നത് കണ്ട് എന്റെ മനസ്സൊന്ന് സന്തോഷിച്ചു, ഒരു ബാസ്‌ക്കറ്റും എടുത്ത് സൽമ അവളുടെ ഷോപ്പിംഗ് തുടങ്ങിയ നേരം പഴയ സ്റ്റാഫ് ഓരോരുത്തരും എന്നെക്കണ്ട് വന്ന് കുശലാന്വേഷണം നടത്തിക്കൊണ്ടിരുന്നു, പത്തിരുപതു മിനിറ്റ് കഴിഞ്ഞ് സൽമ വന്ന് എന്റെ കൈയിൽ പിടിച്ചുവലിച്ച് ബില്ലിംഗ് കൗണ്ടറിന്റെ അങ്ങോട്ട്‌ കൊണ്ട് പോയി, മയൂന്റെ മുന്നിൽ പോയി നിന്നതും

ഞാൻ : നമുക്ക് അപ്പുറത്ത് നിൽക്കാടി

എന്ന് പറഞ്ഞ് ഞാൻ നീങ്ങാൻ നേരം, എന്നെ തടഞ്ഞ്

സൽമ : അവിടെ ആള് നിൽക്കുന്നത് കണ്ടില്ലേ മണ്ടാ…

അപ്പോഴേക്കും ബാസ്‌ക്കറ്റ് വാങ്ങി എന്നെ ഇടങ്കണ്ണിട്ട് നോക്കി മയൂഷ ബില്ല് അടിക്കാൻ തുടങ്ങി, ആ സമയം ബക്കറ്റും വൈപ്പറുമായി അങ്ങോട്ട്‌ വന്ന

ലത : അല്ല ആരിത് അജുവോ… ഇത് എവിടെയാണ് കാണാനേയില്ലല്ലോ

ഞാൻ : ആ ചേച്ചി… ക്ലീനിങ്ങൊന്നും കഴിഞ്ഞില്ലേ ഇതുവരെ

ലത : ഓ പിന്നെ എന്ത് ക്ലീനിങ്, മോന് ഇപ്പൊ എന്താ പരിപാടി, പുതിയ എവിടെയെങ്കിലും ജോലിക്ക് കേറിയോ

ഞാൻ : ഏയ്‌ ഇല്ല ചേച്ചി, നോക്കുന്നുണ്ട്

ലത : എന്നാ മോന് ഇങ്ങോട്ട് വന്നൂടെ, ആ പഴയ പോസ്റ്റ്‌ ഉണ്ട്

സൽമയുടെ തോളിൽ കൈ കൈയിട്ട് മയൂനെ പൊളിക്കാൻ വേണ്ടി

ഞാൻ : ഓ വേണ്ട ചേച്ചി നമ്മളൊക്കെ ഇപ്പൊ പഴയതല്ലേ, പുതിയ ആളുകളൊക്കെ വരട്ടെ

അത് കേട്ട് മയൂഷ എന്നെയൊന്നു കലിപ്പിച്ച് നോക്കി, എന്റെ അടുത്തേക്ക് ചേർന്ന് നിന്ന് ശബ്ദം താഴ്ത്തി

സൽമ : എന്താടാ…?

ഞാൻ : നിന്നോടല്ലാ…

അത് കണ്ട്, പുഞ്ചിരിച്ചു കൊണ്ട്

ലത : ഇതാരാ അജു ലൗവറാണോ ?

ചിരിച്ചു കൊണ്ട്

ഞാൻ : ഏയ്‌ എന്റെ ഫ്രണ്ടാ ചേച്ചി…

ലത : മം എന്താ മോൾടെ പേര്

സൽമ : സൽമ

ലത : ആ കൊള്ളാലോ പേര്

അങ്ങനെ ഞങ്ങൾ സംസാരിച്ചിരിക്കും നേരം അകത്ത് ക്യാബിനിൽ നിന്നും അന്ന് ഫോട്ടോയിൽ കണ്ട പത്തിരുപതിയാറു വയസ്സ് പ്രായം തോന്നുന്ന നല്ല വെളുത്തു തുടുത്ത ആവിശ്യത്തിന് വണ്ണവും പൊക്കവുമുള്ളവൻ എക്സിക്യൂട്ടീവ് സ്റ്റൈലിൽ ഇറങ്ങി വന്നു, വന്നപാടെ അവന്റെ നോട്ടം സൽമയുടെ നെഞ്ചത്തായിരുന്നു, ഞങ്ങളെ നോക്കി മയൂന്റെ അപ്പുറത്തെ കൗണ്ടറിൽ ഇരിക്കുന്ന പെണ്ണിന്റെ അടുത്ത് ചെന്ന് എന്തക്കയോ സംസാരിച്ച് കൊണ്ട് അവൻ സൽ‍മയെ നോക്കി വെള്ളമിറക്കി കൊണ്ടിരുന്നു, മയൂഷ ബില്ല് കൊടുത്തതും അത് വാങ്ങി