ഞാൻ : എങ്ങോട്ട് പോവാനാ ഇത്ത
സീനത്ത് : മ്മ്.. അപ്പൊ ഇന്ന് പഠിപ്പിക്കാനുള്ള ഉദ്ദേശമില്ലേ
ചിരിച്ചു കൊണ്ട്
ഞാൻ : പുതിയത് വല്ലതും പഠിക്കാലോ നമുക്ക്
പുഞ്ചിരിച്ചു കൊണ്ട്
സീനത്ത് : എപ്പോഴും ഇത് തന്നെയാ വിചാരം
ഞാൻ : ഈ പ്രായത്തിൽ ഞാൻ പിന്നെ വേറെ എന്ത് വിചാരിക്കനാ ഇത്ത
സീനത്ത് : ഓഹോ..മം… എവിടെപ്പോവാനാ പ്ലാൻ?
ഞാൻ : ഇത്ത പറയ്
എന്റെ മുതുകിൽ ചാരി നാണിച്ചു കൊണ്ട് ശബ്ദം താഴ്ത്തി
സീനത്ത് : അന്ന് പോയ അർജുന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോയാലോ?
ആശ്ചര്യത്തോടെ
ഞാൻ : ഏ….?
സീനത്ത് : എന്താ?
ഞാൻ : അല്ല പെട്ടെന്നൊരു ഇത്
പുഞ്ചിരിച്ചു കൊണ്ട്
സീനത്ത് : എന്ത്? ഇത്? വെറുതെ എന്തെങ്കിലും സംസാരിച്ചിരിക്കാന്ന് വെച്ചാ ചോദിച്ചത്
ഞാൻ : വെറുതേയോ മം മം
സീനത്ത് : മ്മ്… അങ്ങോട്ട് പോവാം…
ഞാൻ : അവിടെ വാടകക്ക് താമസക്കാര് വന്നിട്ടുണ്ട് ഇത്ത
സീനത്ത് : ആണോ….മം പിന്നെ എന്താ ചെയ്യാ…
ഞാൻ : ഇത്തയുടെ വീട്ടിലായാലോ
സീനത്ത് : അള്ളോ…അവിടെ ഷംനയില്ലേ..?
ഞാൻ : അതിനെന്താ വെറുതെ സംസാരിച്ചിരിക്കാനല്ലേ ഇത്ത
എന്റെ ഷോൾഡറിൽ കൈ അമർത്തി
സീനത്ത് : എന്നെ ആക്കിയതാണോ…
ചിരിച്ചു കൊണ്ട്
ഞാൻ : ഏയ്..അല്ല
സീനത്ത് : ഹമ്… ആരും ശല്യം ചെയ്യാത്ത എവിടെയെങ്കിലും പോയിരിക്കാനാ അർജുൻ
ഞാൻ : അങ്ങനെയാണോ, മം…എന്നാ സിനിക്ക് പോയാലോ
സീനത്ത് : സിനിമക്കോ..?
ചിരിച്ചു കൊണ്ട്
ഞാൻ : ആ… ആളില്ലാത്ത വല്ല സിനിമക്കും കയറാം, നല്ല ഇരുട്ടായിരിക്കും ഒരു ശല്യവും കാണില്ല
സീനത്ത് : ഏയ് അതൊന്നും വേണ്ട, ആരെങ്കിലും കണ്ടാൽ പ്രശ്നമാവും
ഞാൻ : ഹമ് എന്നാ ഇത്ത തന്നെ പറ
സീനത്ത് : മം…. ബീനചേച്ചി പറഞ്ഞത് പോലെ എവിടെയെങ്കിലും കറങ്ങാൻ പോയാലോ
ചിരിച്ചു കൊണ്ട്
ഞാൻ : അപ്പൊ ആരും കാണില്ലേ?
സീനത്ത് : പർദ്ദയിട്ടാൽ പോരെ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : സിനിമക്ക് പോകുമ്പോഴും പർദ്ദയിട്ടാൽ പോരെ
സീനത്ത് : അത് വേണ്ട അർജുൻ, നമുക്കെ കുറച്ചു ദൂരെ എവിടെയെങ്കിലും പോയാലോ
ഞാൻ : എവിപ്പോവനാണ് ഇത്ത ഉദ്ദേശിക്കുന്നത്
സീനത്ത് : പറഞ്ഞാൽ കൊണ്ടുപോവോ?
ഞാൻ : കൊണ്ടുപോവാതെ പിന്നെ, ഇത്ത പറയ്
സീനത്ത് : അതേ എനിക്ക് കടല് കാണണമെന്ന് ഒരു ആഗ്രഹമുണ്ട്
ചിരിച്ചു കൊണ്ട്
ഞാൻ : കടലോ…?എന്തിനാ തിരയെണ്ണാനാണോ
സീനത്ത് : ഹമ്… പറയ് കൊണ്ടുപോവോ
ഞാൻ : മം… അതൊക്കെ കൊണ്ടുപോവാം, അല്ല പെട്ടെനെന്താ ഈ ആഗ്രഹം
നിരാശയോടെ
സീനത്ത് : പെട്ടെന്നൊന്നുമല്ല കുറേ നാളായി, ഇക്കയുള്ളപ്പോഴല്ലേ പുറത്തൊക്കെ പോയ് കൊണ്ടിരുന്നത്, ഇപ്പൊ അതൊന്നുമില്ലല്ലോ, ആര് കൊണ്ടു പോവാനാ…
ഞാൻ : അയ്യോടാ…എന്നാ പോവാം, പിന്നെ നട്ടുച്ചയാണ് ഈ പൊരിവെയിലത്തു തന്നെ പോണോ
സീനത്ത് : പിന്നെ എപ്പോഴാ?
ഞാൻ : വൈകുന്നേരമായിട്ടൊക്കെ ഇറങ്ങിയാൽ പോരെ
സീനത്ത് : അപ്പൊ വീട്ടിൽ എപ്പോ എത്താനാ
ഞാൻ : അത് ഇത്ത എന്തെങ്കിലും പറഞ്ഞാൽ മതി, നമുക്ക് ഒന്ന് കറങ്ങി രാത്രി എത്താം
സീനത്ത് : ഒരുപാട് രാത്രിയാവോ അർജുൻ
ഞാൻ : ഇവിടെന്ന് ഒരു പത്തിരുപതു കിലോമീറ്ററുണ്ട്, വൈകിട്ട് കടപ്പുറത്തു പോയി തിരിച്ചു വരാനുള്ള സമയം, ഒരു ഏഴ് എട്ടു മണിയോടെ തിരിച്ചു വരാം, പോരെ
സീനത്ത് : മം…അതുവരെ
ഞാൻ : വീട്ടിൽ പോവാം
സീനത്ത് : ആരുടെ?
ചിരിച്ചു കൊണ്ട്
ഞാൻ : വേറെ ആരുടെ ഇത്തയുടെ വീട്ടിൽ
സീനത്ത് : ആ എന്നാ പോക്ക് നടന്നത് തന്നെ
ഞാൻ : അതെന്താ?
സീനത്ത് : അപ്പോഴേക്കും സൈറ എത്തില്ലേ, പിന്നെ പോക്കൊന്നും നടക്കില്ല, ഷംനയോടാണെങ്കിൽ എന്തെങ്കിലും പറഞ്ഞ് ഇറങ്ങായിരുന്നു
ഞാൻ : ഓ അങ്ങനാണോ, എന്നാ നമുക്ക് പാർക്കിൽ പോയ് ഇരിക്കാം എന്നിട്ട് അവിടെ നിന്നും പോവാം
സീനത്ത് : പാർക്കിലോ അവിടെയൊക്കെ ഒരുപാട് ആളുകൾ വരുന്നതല്ലേ അർജുൻ
ചിരിച്ചു കൊണ്ട്
ഞാൻ : ബീച്ചിലും ഒരുപാട് പേര് വരും
ആകെ കൺഫ്യൂഷനിലായ സീനത്തിന്റെ കൈയിൽ പിടിച്ച് ആശ്വസിപ്പിച്ച്
ഞാൻ : ഇത്ത എന്തിനാ പേടിക്കുന്നേ വർക്കിംഗ് ഡേ ആയത് കൊണ്ട് ആളൊക്കെ കുറവായിരിക്കും, പോരാത്തതിന് പർദ്ദയും ഉണ്ടല്ലോ, ആരറിയാനാ ഇത്തയെ
