എന്റെ മാവും പൂക്കുമ്പോൾ – 19അടിപൊളി  

സൽമ : അവനൊരു ബുദ്ധിമുട്ടുമില്ല, ഉമ്മ പോവാൻ നോക്ക്, ഇല്ലേടാ…

ഞാൻ : ആ… ഞാൻ കൊണ്ടുവന്നാക്കാം ആന്റി

റംലത്ത് : നിങ്ങളിത് കേട്ടില്ലേ ഇക്ക

മുഹമ്മദ്‌ : ആ അവര് വരാന്ന് പറഞ്ഞില്ലേ പിന്നെ നിനക്കെന്താ, പോട്ടെ മോളെ

എന്ന് പറഞ്ഞ് കുറച്ചു പൈസ എടുത്ത് സൽമയുടെ കൈയിൽ കൊടുത്ത് മുഹമ്മദ്‌ ഓട്ടോ മുന്നോട്ടെടുത്തപ്പോൾ, പുറത്തേക്ക് തലയിട്ട്

റംലത്ത് : കറങ്ങി നടക്കാതെ വേഗം വരാൻ നോക്ക്

സൽമ : ആ…

ഓട്ടോ പോയതും

ഞാൻ : നിനക്ക് എന്താ മേടിക്കാനുള്ളത്

സൽമ : അതൊക്കെയുണ്ട് നീ വാ, നിന്റെ ബൈക്ക് എവിടെ?

ഞാൻ : അവിടെയുണ്ട്

എന്ന് പറഞ്ഞ് ഞാൻ ബൈക്കിന്റെ അടുത്തേക്ക് നടന്നു, എന്റെ ഒപ്പം നടന്ന്

സൽമ : നിനക്കൊരു കാറ്‌ വാങ്ങിക്കൂടെ?

ഞാൻ : നീ ക്യാഷ് തരോ?

സൽമ : അതൊക്കെ തരാം

ഞാൻ : എവിടെന്ന്?

ചിരിച്ചു കൊണ്ട്

സൽമ : എന്റെ വാപ്പച്ചിയുടെ കൈയിൽ നിന്നും വാങ്ങിക്കോടാ, സ്ത്രീധനത്തിൽ കുറച്ചാൽ മതിയെന്ന് പറഞ്ഞാൽ മതി

ഞാൻ : അയ്യടി മനമേ… അതങ്ങ് പള്ളിയിൽ പോയ്‌ പറഞ്ഞാൽ മതി, കെട്ടാൻ പറ്റിയൊരു ചരക്ക്

സൽമ : എന്താടാ പട്ടി എനിക്കൊരു കുറവ്

നടന്നു വന്ന് ബൈക്കിൽ കയറി ബാഗ് പെട്രോൾ ടാങ്കിന് മുകളിൽ വെച്ച്

ഞാൻ : കുറവല്ല നിനക്കെല്ലാം കൂടുതലാണ്, വന്ന് കേറാൻ നോക്ക്

ബൈക്കിൽ വട്ടം കയറിയിരുന്ന് തോളിൽ ഇരുകൈയും വെച്ച്, ഞെക്കി

സൽമ : ആ നിനക്കൊന്നും എന്നെ കെട്ടാനുള്ള യോഗമില്ല

ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്ത്

ഞാൻ : അയ്യോ എനിക്കാ യോഗം വേണ്ടേയ്…

സൽമ : ഹമ്… മരപ്പട്ടി

ഞാൻ : അത് നിന്റെ വാപ്പ

സൽമ : മം…

ഹോസ്പിറ്റലിന്റെ പുറത്തേക്കിറങ്ങി

ഞാൻ : എങ്ങോട്ടാ പോവേണ്ടത്?

സൽമ : നേരെ വിട്ടോ അവിടെ ഒരു സൂപ്പർമാർക്കറ്റില്ലേ അവിടെ

ബൈക്ക് നിർത്തി

ഞാൻ : ഏത് സൂപ്പർമാർക്കറ്റ്?

സൽമ : ഓ നീ ജോലിക്ക് പോയിരുന്നില്ലേ അവിടെ തന്നെ

ഞാൻ : ഒന്ന് പോയേടി പുല്ലേ, വേറെ എവിടേങ്കിലും പോവാം

സൽമ : അതെന്താ അവിടെപ്പോയാൽ, നിനക്കാവുമ്പോ ഡിസ്‌കൗണ്ടും കിട്ടില്ലേ

ഞാൻ : മാങ്ങാത്തൊലിയാണ്, നീ വേറെ വല്ല ഷോപ്പും പറ

സൽമ : അതിന് നീ എന്തിനാ ഇങ്ങനെ ചൂടാവുന്നത്, അവിടെയാവുമ്പോ എല്ലാം ഉണ്ടാവില്ലേ അതാണ് അവിടെ പോവാന്ന് പറഞ്ഞത്

ഞാൻ : നിനക്ക് എന്താ വാങ്ങേണ്ടത്

പുഞ്ചിരിച്ചു കൊണ്ട്

സൽമ : കുറച്ചു കോസ്മെറ്റിക്സ്

ഞാൻ : അയ്യോ…പൊന്നും കുടത്തിന് എന്തിനാ മോളെ പൊട്ട്

സൽമ : വളിപ്പടിക്കാതെ വണ്ടിയെടുക്കടാ

ഞാൻ : ഹമ്…

” ജോലി നിർത്തിയതിൽ പിന്നെ ഞാൻ അങ്ങോട്ട്‌ കാലെടുത്ത് വെച്ചട്ടില്ല, അവിടെ ചെന്നാൽ മയൂനേയും കാണേണ്ടി വരും, ആ എന്നെ വിട്ട് വേറെ ഒരുത്തന്റെ കൂടെയല്ലേ ഇപ്പൊ, ഇവളെ കാണിച്ച് മയൂനെയൊന്ന് പൊളിപ്പിക്കണം ” എന്ന് മനസ്സിൽ വിചാരിക്കും നേരം

സൽമ : നീ എന്താടാ പകൽക്കിനാവ് കാണുവാണോ, വണ്ടി വിടടാ…

” വണ്ടിയല്ല നിന്റെ അപ്പന്റെ അണ്ടി ” എന്ന് മനസ്സിൽ പറഞ്ഞ്

ഞാൻ : ആ.. പോവാം

എന്ന് പറഞ്ഞ് ഞാൻ ബൈക്ക് മുന്നോട്ടെടുത്തു, തോളിലിരുന്ന കൈകൾ പതിയെ താഴേക്ക് കൊണ്ടുവന്ന് എന്റെ വയറിൽ ചുറ്റിപ്പിടിച്ച് ചേർന്നിരുന്ന് മുതുകിൽ മുഴുത്ത മുലകൾ കുത്തി നിർത്തി താടി എന്റെ തോളിൽ വെച്ച് , പുഞ്ചിരിച്ചു കൊണ്ട്

സൽമ : നമുക്കൊന്ന് കറങ്ങാൻ പോയാലോടാ

ഞാൻ : എങ്ങോട്ട്?

സൽമ : എങ്ങോട്ടെങ്കിലും

ഞാൻ : ആന്റി പറഞ്ഞത് കേട്ടില്ലേ നേരത്തെ എത്താൻ

സൽമ : ഉമ്മാക്ക് വട്ടാണ്

ഞാൻ : അപ്പൊ വാപ്പക്കോ?

സൽമ : വാപ്പച്ചി കമ്പനിയല്ലേ, എന്റെ ആഗ്രഹത്തിന്നൊന്നും എതിര് പറയാറില്ല

ഞാൻ : മം വാപ്പക്ക് മോൾടെ കൈയിലിരിപ്പ് ശരിക്കും അറിയില്ലല്ലോ, അതാവും

എന്റെ തോളിൽ കടിച്ച്

സൽമ : പോടാ നാറി

വേദന കൊണ്ട്

ഞാൻ : ആഹ്…ഡി പട്ടി…

ചിരിച്ചു കൊണ്ട്

സൽമ : ആ മര്യാദക്ക് വണ്ടിയോടിക്ക് ഇല്ലെങ്കിൽ ഇനിയും കിട്ടും

ഞാൻ : കാണിച്ചു തരാടി

പുഞ്ചിരിച്ചു കൊണ്ട്

സൽമ : ഇനി എന്തോന്ന് കാണാൻ, കാണാനുള്ളതൊക്കെ ഞാൻ നേരത്തെ കണ്ടില്ലേ

ഞാൻ : ഓഹ് ഈ സിൽക്ക്

എന്ന് പറഞ്ഞ് കൊണ്ട് സൂപ്പർമാർക്കറ്റിന്റെ പാർക്കിങ്ങിലേക്ക് ബൈക്ക് കേറ്റി നിർത്തി

ഞാൻ : ഇറങ്ങാൻ നോക്ക്

ബൈക്കിൽ നിന്നും ഇറങ്ങി

സൽമ : ഇതാണല്ലേ അപ്പൊ നിന്റെ പഴയ ജോലി സ്ഥലം

ബൈക്കിൽ നിന്നും ഇറങ്ങി

ഞാൻ : നീ അപ്പൊ ഇവിടെ വന്നട്ടില്ലേ

സൽമ : എവിടെന്ന്, വാപ്പ വരാറുണ്ട്

ഷോപ്പിലേക്ക് നടന്ന്

ഞാൻ : നീ പിന്നെ എവിടെന്ന ഇതൊക്കെ വാങ്ങുന്നത്

കൂടെ നടന്ന്

സൽമ : അത് വീടിന്റെ അവിടെയുള്ള ആ പുതിയ പാലമില്ലേടാ അതിനപ്പുറം ഒരു ചെറിയ ഷോപ്പ് ഉണ്ട്

ഞാൻ : എന്നാ പിന്നെ നിനക്ക് അവിടെന്ന് വാങ്ങിയാൽ പോരെ വെറുതെ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്

സൽമ : അവിടെ ഭയങ്കര കത്തിയാടാ, ഇവിടെയാവുമ്പോ നിന്റെ പേരിൽ ചെറിയ ഡിസ്‌കൗണ്ട് മേടിക്കാല്ലോ

ഞാൻ : ആ ഇപ്പൊ കിട്ടും

ഷോപ്പിന് മുന്നിൽ എത്തിയതും ഗോപാലൻ ചേട്ടനെ ( സെക്യൂരിറ്റി )കണ്ട് ഞാൻ നിന്നു, സൽമ ഷോപ്പിലേക്ക് കയറിപ്പോയതും, എന്റെ അടുത്തേക്ക് വന്ന്

ഗോപാലൻ : ആ അജു, എത്ര നാളായി കണ്ടിട്ട്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ആ ചേട്ടാ…

അപ്പോഴേക്കും എന്നെക്കണ്ട് വാസു ചേട്ടനും ( സെക്യൂരിറ്റി )അങ്ങോട്ട്‌ വന്നു

ഞാൻ : സുഖമാണോ എല്ലാർക്കും

വാസു : എന്ത് സുഖം അജു, മോനൊക്കെ പോയതിൽ പിന്നെ ഭയങ്കര പാടാണ് ഇവിടെ

ഞാൻ : അതെന്ത് പറ്റി?

ഗോപാലൻ : ഒന്നും പറയണ്ട അജു പുതിയ ഓണറ് ഭയങ്കര സ്ട്രിക്ക്റ്റാണ്

ഞാൻ : ഓ… അല്ല തോമസേട്ടൻ (ഡ്രൈവർ) എന്തേയ്?

വാസു : അവൻ ഇവരുടെ ഭരണം സഹിക്കാൻ പറ്റാതെ ജോലി കളഞ്ഞിട്ട് പോയി

ഞാൻ : മം…

വാസു : അല്ല മോനെന്താ ഇങ്ങോട്ട് ഇറങ്ങിയത്, ആ മാനേജർ പോസ്റ്റിലേക്ക് വന്നതാണോ?

ഞാൻ : ഏയ്‌ ഇല്ല ഫ്രണ്ടിന്റെ കൂടെ വന്നതാ ചേട്ടാ

ഗോപാലൻ : അജുന് ഇവിടെ ജോലിക്ക് കേറാൻ പാടില്ലേ, മാനേജർ പോസ്റ്റിലേക്ക് ആളെ നോക്കുന്നുണ്ട്

ഞാൻ : ആരും വന്നില്ലേ ഇതുവരെ?

വാസു : ഇല്ല മോനെ..

ഞാൻ : മം… ഞാൻ എന്തായാലും വന്നില്ല

ഗോപാലൻ : വേറെ എവിടെയെങ്കിലും കേറിയോ?

ഞാൻ : ഇല്ല, ഉടനെ കേറും

അപ്പോഴേക്കും അകത്തേക്ക് കയറിപ്പോയി എന്നെക്കാണാത്തത് കൊണ്ട് തിരിച്ചു വന്ന് എന്റെ കൈയിൽ പിടിച്ചു വലിച്ച്

സൽമ : ആ നീ ഇവിടെ നിൽക്കുവാണോ, വാടാ…

ഞാൻ : ആ വന്നടി… എന്നാ ഞാനങ്ങോട്ട് ചെല്ലട്ടെ

ഗോപാലൻ : ആ ശരി

സൽ‍മയെ നോക്കി വെള്ളമിറക്കി

വാസു : ഇതാണോ മോന്റെ ഫ്രണ്ട്

ഞാൻ : ആ… ശരിയെന്ന

എന്ന് പറഞ്ഞ് ഞാൻ സൽമയുടെ കൂടെ നടന്നു, അകത്തേക്ക് കയറും നേരം ബില്ലിംഗ് കൗണ്ടറിൽ മയൂഷയും അന്ന് ഫോട്ടോയിൽ കണ്ട പത്തിരുപതിനാല് വയസ്സ് പ്രായം തോന്നുന്ന വെളുത്ത മെലിഞ്ഞ പെണ്ണും ഇരിപ്പുണ്ട്, എന്നെക്കണ്ടതും മയൂഷ പുഞ്ചിരിച്ചു കാണിച്ചെങ്കിലും ഒരു ലോഡ് പുച്ഛം വാരിവിതറി മൈൻഡ് ചെയ്യാതെ ഞാൻ സൽമയുടെ കൂടെ നടന്നു, കാറ്റു പോയ ബലൂൺ പോലെ മയൂഷ അവിടെയിരുന്നത് കണ്ട് എന്റെ മനസ്സൊന്ന് സന്തോഷിച്ചു, ഒരു ബാസ്‌ക്കറ്റും എടുത്ത് സൽമ അവളുടെ ഷോപ്പിംഗ് തുടങ്ങിയ നേരം പഴയ സ്റ്റാഫ് ഓരോരുത്തരും എന്നെക്കണ്ട് വന്ന് കുശലാന്വേഷണം നടത്തിക്കൊണ്ടിരുന്നു, പത്തിരുപതു മിനിറ്റ് കഴിഞ്ഞ് സൽമ വന്ന് എന്റെ കൈയിൽ പിടിച്ചുവലിച്ച് ബില്ലിംഗ് കൗണ്ടറിന്റെ അങ്ങോട്ട്‌ കൊണ്ട് പോയി, മയൂന്റെ മുന്നിൽ പോയി നിന്നതും