ചിരിച്ചു കൊണ്ട്
സാവിത്രി : മ്മ്.. ഞാൻ പറയാം
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ആ അതുമതി
ആ സമയം കൊച്ചിനേയും കൊണ്ട് അകത്തേക്ക് വന്ന സ്മിതയെ കണ്ട്
സാവിത്രി : എന്താ മോളെ?
സ്മിത : മായാന്റി വരുന്നുണ്ട്..
സാവിത്രി : ആ എത്തിയോ
സാവിത്രിയെ കണ്ടതും കൊച്ച് ഓടി വന്ന് സാവിത്രിയുടെ മടിയിൽ കയറി ഇരുന്നു, പിന്നാലെ വന്ന സ്മിത എന്നെയൊന്ന് നോക്കി പുഞ്ചിരിച്ചിട്ട് സാവിത്രിയുടെ അടുത്ത് വന്ന് നിന്നു, അപ്പോഴാണ് ഞാൻ അവളെ ശെരിക്കുമൊന്ന് നോക്കിയത്, വെളുത്തു തുടുത്തു നിൽക്കുന്ന സ്മിതക്ക് പ്രായം ഏതാണ്ട് എന്റെ അത്രയും തന്നെ കാണും, എന്നെക്കാളും പൊക്കം കുറവാണ് ആവിശ്യത്തിന് ശരീരം, അഴിച്ചിട്ട നീണ്ട തലമുടികളുടെ നടുവിലൂടെ ചെറുതായി മുടി പിന്നിട്ട് വെച്ചിരിക്കുന്നു, കുട്ടിത്തം മാറാത്ത റൗണ്ട് മുഖത്തിൽ കൺമഷി എഴുതിയ വലിയ വിടർന്ന കണ്ണുകളും, ചെറിയ മൂക്കും വിടർന്ന ചെറിയ ചുണ്ടുകളും, ഉരുള്ളൻ കല്ല് കമത്തി വെച്ചപോലത്തെ ഷേപ്പുള്ള ടൈറ്റ് മുലകളും, വിരിഞ്ഞ അരക്കെട്ടിൽ അൽപ്പം തള്ളിനിൽക്കുന്ന ചന്തിയുമായി പാവാടയും ബ്ലൗസും ഇട്ട് നാടൻ ലുക്കിൽ നിൽക്കുന്ന സ്മിതയെ കാണാൻ തന്നെ നല്ലൊരു ഐശ്വര്യം ഉണ്ട്, സ്മിതയെ സ്കാൻ ചെയ്തിരിക്കും നേരം കാറ് വീടിന് മുന്നിൽ നിർത്തി ബ്ലാക്ക് ജീൻസും വൈറ്റ് ഷർട്ടുമിട്ട് കൂളിംഗ് ഗ്ലാസും കറക്കി ഹോളിവുഡ് നടിമാരുടെ സ്റ്റൈലിൽ അകത്തേക്ക് കയറിവന്ന് എന്നെ കണ്ട
മായ : അജു എപ്പൊ എത്തി?
എഴുന്നേറ്റ്, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഇപ്പൊ വന്നേയുള്ളു ചേച്ചി
മായ : ആ.. എന്നാ ഇരിക്ക് ഞാനിപ്പൊ വരാം
എന്ന് പറഞ്ഞു കൊണ്ട് മായ മുറിയിലേക്ക് പോയി, കൊച്ചിനെ മടിയിൽ നിന്നുമിറക്കി കസേരയിൽ ഇരുത്തി
സാവിത്രി : മോളെ കൊച്ചിനെ നോക്കണേ ഞാനിപ്പൊ വരാം
എന്ന് പറഞ്ഞ് സാവിത്രി ഗ്ലാസും എടുത്ത് അടുക്കളയിലേക്ക് പോയി, കൊച്ചിന്റെ തലയിൽ തലോടി കൊണ്ട് നിൽക്കുന്ന സ്മിതയെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എന്താ പേര്?
പരിചയമില്ലാത്ത എന്നോട് മിണ്ടാനുള്ള ചെറിയ മടിയോടെ
സ്മിത : സ്മിതാന്നാ…
ഞാൻ : പഠിക്കുവാണോ?
സ്മിത : അല്ല…
ഞാൻ : പിന്നെ എന്താ ചെയ്യുന്നേ?
സ്മിത : അത്…
ചിരിച്ചു കൊണ്ട്
ഞാൻ : ചുമ്മാ ഇരിക്കുവാണോ…?
സ്മിത : ഏയ്.. ഒരു കോഴ്സിപ്പൊ ചെയ്ത് കഴിഞ്ഞൂള്ളു
ഞാൻ : എന്ത് കോഴ്സ്?
സ്മിത : ബ്യൂട്ടിഷൻ…
ഞാൻ : ഓ….
‘ വെറുതെയല്ല ഇവളെ ഇങ്ങോട്ട് കൊണ്ടുവന്നേക്കുന്നത് ‘ എന്ന് മനസ്സിൽ പറഞ്ഞ്
ഞാൻ : തൃശ്ശൂരാ വീട്?
ആശ്ചര്യത്തോടെ
സ്മിത : ആ അതേലോ… എങ്ങനെ അറിയാം?
ഞാൻ : സംസാരം കേട്ടപ്പോ മനസ്സിലായി
സ്മിത : മം… ചേട്ടന്റെ പേരെന്താ?
ഞാൻ : അർജുൻ
സ്മിത : എന്താ ചെയ്യുന്നേ?
ഞാൻ : പഠിക്കുവാണ് ഡിഗ്രിക്ക്
സ്മിത : ആ…
ഞാൻ : സ്മിത ഡിഗ്രിയൊന്നും ചെയ്തില്ലേ
സ്മിത : ഇല്ലന്നേയ്, പ്ലസ്‌ടു കഴിഞ്ഞപ്പോ ഈ കോഴ്സിനങ്ങ് ചേർന്നു
ഞാൻ : മം…ആ ഇനിയും പഠിക്കാലോ
സ്മിത : മം..
അങ്ങനെ ഓരോന്ന് സംസാരിച്ച് പതിയെ സ്മിതയുമായി നല്ല കമ്പനിയായി വരും നേരം ലൂസായിട്ടുള്ള വലിയ റോസ് ബനിയനും തുടവരെയുള്ള ടൈറ്റ് വൈറ്റ് കളർ ഷോർട്ട്സും ധരിച്ച് വന്ന് കാലുമേൽ കാല് കേറ്റിവെച്ച് സോഫയിൽ ഇരുന്ന
മായ : തിരക്കൊക്കെ കഴിഞ്ഞോ അജു
ഞാൻ : എന്ത് തിരക്ക് ചേച്ചി, ഇന്നലെ ഒരു സ്ഥലത്ത് പെട്ടുപോയി അതാ വരാൻ പറ്റാതിരുന്നത്
മായ : മം…
ഞാൻ : ചേച്ചി എന്താ വിളിച്ചത്?
മായ : ഞാൻ പറഞ്ഞിരുന്നില്ലേ കുറച്ചു സ്ഥലത്തൊക്കെ പോവാനുണ്ടായിരുന്നു
ഞാൻ : ആ എവിടെയാ ചേച്ചി?
മായ : ഓഫീസിലേക്കുള്ള ഫർണിച്ചറും മെഷീൻസും ഓർഡർ ചെയ്യാന്നുണ്ടായിരുന്നു പിന്നെ നമുക്ക് കുറച്ചു ലേഡീസ് സ്റ്റാഫിനൊക്കെ വേണ്ടേ അതിന്റെ അഡ്വൈസ്റ്റമെന്റ് കൊടുക്കാനുണ്ടായിരുന്നു, ആ പിന്നെ അജുന്റെ പരിചയത്തിൽ ജോലി ആവിശ്യമ്മുള്ള ഗേൾസ് ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞോട്ടാ
ഞാൻ : മം… സോറി ചേച്ചി..ഇന്നലെ വരാൻ പറ്റാത്തത് കൊണ്ടാ
മായ : ഏയ് അത് സാരമില്ല അജു, എല്ലാം ഓക്കേയായി ഇനിയാ ഓഫീസിലെ വർക്കും കൂടി കഴിഞ്ഞാൽ നമുക്ക് ഉടനെ സ്റ്റാർട്ട് ചെയ്യാം
