എന്റെ മാവും പൂക്കുമ്പോൾ – 19 2അടിപൊളി  

ഞാൻ : ഇരിക്കടി ഞാൻ അമ്മയെ വിളിക്കാം

എന്ന് പറഞ്ഞ് ഞാൻ റൂമിൽ ചെന്ന് ബാഗ് വെച്ച് അമ്മയെ നോക്കി അടുക്കളയിലേക്ക് പോയി, കവറ് സോഫയിൽ വെച്ച് എന്റെ പുറകേ വന്ന

സൽമ : ആന്റി തിരക്കിലാണോ?

അടുക്കളയിൽ മീൻ വെട്ടിക്കൊണ്ടിരുന്ന അമ്മ ഞങ്ങളെ തിരിഞ്ഞു നോക്കി, സൽ‍മയെ കണ്ടതും

അമ്മ : ഇതാരാ മോനെ?

ഞാൻ : എന്റെ കൂടെ പ്ലസ്‌ട്യൂവിന് പഠിച്ചതാ അമ്മാ

പുഞ്ചിരിച്ചു കൊണ്ട്

അമ്മ : ആ….എന്താ മോൾടെ പേര്?

സൽമ : സൽമ

അമ്മ : ആ മോള്‌ ഇരിക്കട്ടോ ഞാൻ ഇപ്പൊ വരാം

എന്ന് പറഞ്ഞ് അമ്മ കൈ കഴുകും നേരം

ഞാൻ : വാടി…

എന്ന് പറഞ്ഞ് ഞാൻ ഹാളിലേക്ക് നടന്നു, സോഫയിൽ വന്നിരുന്ന

സൽമ : അച്ഛൻ എവിടെ?

ഞാൻ : പണിക്ക് പോയടി

സൽമ : ആ… നീ ഇവിടെ പണിക്ക് പോവാതെ ചുമ്മാ കറങ്ങി നടപ്പല്ലേ

കസേരയിൽ ഇരുന്ന്

ഞാൻ : പോടീ പോടീ

സൽമ : അല്ല നീ കമ്പ്യൂട്ടർ കൊണ്ടു വന്നെന്ന് പറഞ്ഞിട്ട്, അത് എവിടെ?

ഞാൻ : ഓഹോ അപ്പൊ നീ അത് നോക്കി വന്നതാണോ

പുഞ്ചിരിച്ചു കൊണ്ട്

സൽമ : യെസ്…

ഞാൻ : ഹമ്… റൂമിലുണ്ട്

അപ്പോഴേക്കും കുടിക്കാൻ സ്‌ക്വാഷുമായി വന്ന് സൽമക്ക് കൊടുത്ത്

അമ്മ : മോൾടെ വീട്?

സൽമ : ഇവിടെന്ന് കുറച്ചു പോണം ആന്റി, ഇവനെ കണ്ടപ്പോ ഇങ്ങോട്ട് കേറിയതാ

അമ്മ : ആ… മോള്‌ ഭക്ഷണം കഴിച്ചോ?

ഞാൻ : അവള് കഴിച്ചതാ അമ്മാ, എനിക്ക് എടുക്ക്

അമ്മ : ആ ഇപ്പൊ കൊണ്ടു വരാം

എന്ന് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയതും, സ്‌ക്വാഷ് കുടിച്ചു കൊണ്ട്

സൽമ : അതെന്താടാ എനിക്ക് കഴിക്കാൻ തരില്ലേ

ഞാൻ : നീ കഴിച്ചന്നല്ലേ പറഞ്ഞത്

സൽമ : അതിന്, വീണ്ടും കഴിച്ചാൽ ഇറങ്ങില്ലേ

ഞാൻ : എന്നാ അമ്മയോട് പറയാം നിനക്കും എടുക്കാൻ

ചിരിച്ചു കൊണ്ട്

സൽമ : ഞാൻ വെറുതെ പറഞ്ഞതാടാ, നീ കഴിക്കാൻ നോക്ക്

ഞാൻ : മം…

പുട്ടും കടലയുമായി വന്ന് പ്ലേറ്റ് എനിക്ക് തന്ന്

അമ്മ : മോൾക്ക് കഴിക്കാൻ എടുക്കട്ടേ

സ്‌ക്വാഷ് കുടിച്ചു തീർത്ത് എഴുന്നേറ്റ

സൽമ : വേണ്ട ആന്റി വയറ് ഫുള്ളാണ്

അമ്മ : എന്നാ ഗ്ലാസ്‌ താ

എന്ന് പറഞ്ഞ് അമ്മ കൈ നീട്ടിയതും

സൽമ : ഞാൻ കഴുകി വെക്കാം ആന്റി

എന്ന് പറഞ്ഞ് സൽമ അടുക്കളയിലേക്ക് നടന്നു, പുറകേ അമ്മയും പോവുന്നത് കണ്ട് ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി, അവര് രണ്ടുപേരും സംസാരിച്ചിരിക്കും നേരം കഴിച്ച് കഴിഞ്ഞ് പ്ലേറ്റ് അടുക്കളയിൽ കൊണ്ടുപോയി വെച്ച്, കൈ കഴുകി വന്ന്

ഞാൻ : ഡി പോയാലോ

സൽമ : ആ… ഞാൻ എന്നാ പോട്ടെ ആന്റി

അമ്മ : ആ ശരി മോളെ ഇടക്ക് ഇങ്ങോട്ട് ഇറങ്ങ്

സൽമ : ആ വരാം ആന്റി

ഞാൻ : ഞാനിവളെ വീട്ടിലാക്കിയേച്ചും വരാം അമ്മ

എന്ന് പറഞ്ഞ് ഞങ്ങൾ വീടിന് പുറത്തിറങ്ങി, ബൈക്ക് സ്റ്റാർട്ട്‌ ചെയ്യും നേരം

സൽമ : അയ്യോ നിന്റെ കമ്പ്യൂട്ടർ കണ്ടില്ല

ഞാൻ : അതൊക്കെ ഇനി പിന്നെക്കാണാം വന്ന് കേറാൻ നോക്ക്

നിരാശയോടെ കവറും കൊണ്ട് ബൈക്കിൽ വട്ടം കയറിയിരുന്ന്

സൽമ : അപ്പൊ വീഡിയോ

ബൈക്ക് മുന്നോട്ടെടുത്ത്

ഞാൻ : എന്റെ ഫോണിൽ കുറച്ചു ഉണ്ടെടി കോപ്പേ

സൽമ : ആഹാ എന്നാ അത് നേരത്തെ പറയണ്ടേ

എന്ന് പറഞ്ഞ് സൽമ എന്റെ പാന്റിന്റെ പോക്കെറ്റിൽ കൈയിട്ട് ഫോൺ വലിച്ചെടുക്കും നേരം

ഞാൻ : ഡി എന്തോന്നാ കാണിക്കുന്നേ

ചിരിച്ചു കൊണ്ട്

സൽമ : അയ്യേ അതല്ല, നീ വണ്ടിയോടിച്ചോ ഞാൻ സെൻഡ് ചെയ്ത് എടുത്തോളാം

എന്ന് പറഞ്ഞ് ഫോൺ എടുത്ത് സൽമ വീഡിയോ സെൻഡ് ചെയ്യാൻ തുടങ്ങി, അവളുടെ വീട്ടിൽ എത്തിയതും ബൈക്കിൽ നിന്നും ഇറങ്ങി ഫോൺ എനിക്ക് തന്ന്

സൽമ : കുറച്ചുണ്ടെന്ന് പറഞ്ഞിട്ട് ആകെ മൂന്നു നാലണം ഉള്ളലോടാ

ഫോൺ വാങ്ങി പോക്കെറ്റിലിട്ട്

ഞാൻ : ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യടി സിൽക്കേ…

സൽമ : ഹമ്… എന്നാ വാ

ഞാൻ : ഞാൻ ഇറങ്ങണോ…

സൽമ : വാടാ… പോയിട്ട് വേറെ പണിയൊന്നുമില്ലല്ലോ

ബൈക്കിൽ നിന്നും ഇറങ്ങി

ഞാൻ : ഇപ്പൊ ഇല്ല ഉച്ച കഴിഞ്ഞ് ഡ്രൈവിംഗ് ക്ലാസ്സുണ്ട്

വീടിനകത്തേക്ക് നടന്ന്

സൽമ : അത് ഇതുവരെ കഴിഞ്ഞില്ലേ

പുറകിൽ നടന്ന്

ഞാൻ : ആ കഴിയാറായി

സൽമ : മം… നീ എന്നാ ഇരിക്ക്

എന്ന് പറഞ്ഞ് സൽമ മുകളിൽ റൂമിലേക്ക് പോയി, ആ സമയം താഴത്തെ മുറിയിൽ നിന്നും ഹാളിലേക്ക് വന്ന്