ഞാൻ : ചേട്ടൻ വന്നില്ലേ?
സൽമ : എവിടുന്ന് വരാൻ
റംലത്ത് : ആ പെണ്ണ് വിട്ട് കാണില്ല അതായിരിക്കും
സൽമ : പിന്നേ ഇല്ലെങ്കിൽ കുറേ വന്നാനെ ഒന്ന് പോ ഉമ്മാ…
അപ്പോഴേക്കും സൽമയുടെ ഫോണിലേക്ക് മുഹമ്മദിന്റെ കോള് വന്നു, കോൾ എടുത്ത് സംസാരിച്ച് കട്ടാക്കി
സൽമ : ക്യാഷ് പോരെന്ന്, ഉമ്മയുടെ പേഴ്‌സ് എവിടെ?
തലയിണയുടെ അടിയിൽ നിന്നും പേഴ്‌സ് എടുത്ത് കൊടുത്ത്
റംലത്ത് : വേഗം പോ…
പേഴ്‌സ് വാങ്ങി
സൽമ : ഡാ ഇപ്പൊ വരാം പോയ്‌ക്കളയല്ലേ
എന്ന് പറഞ്ഞ് സൽമ നടന്നു, സൽമ പോയതും അടുത്തുള്ള ബെഡിലൊന്നും ആരുമില്ലാത്തത് കൊണ്ട് കസേര വലിച്ചടിപ്പിച്ച് റംലത്തിന്റെ അടുത്തോട്ട് നീങ്ങിയിരുന്ന്
ഞാൻ : സോപ്പിലെങ്ങാനും ചവിട്ടി തെന്നി വീണതാണോ ആന്റി?
റംലത്ത് : ഏ..എന്താ..? മോനെ
ഞാൻ : അല്ല ബാത്‌റൂമിൽ വീണെന്ന് സൽമ പറഞ്ഞിരുന്നേ അതാ ചോദിച്ചത് സോപ്പിലെങ്ങാനും ചവിട്ടി വീണതാണോന്ന്
ചെറിയ ചമ്മലോടെ
റംലത്ത് : ഏയ് അതൊന്നുമല്ല കാര്യം
ഞാൻ : പിന്നെ എന്ത് പറ്റിയതാ?
പുഞ്ചിരിച്ചു കൊണ്ട്
റംലത്ത് : മോൾടെ വാപ്പ എന്നെയൊന്നു പൊക്കാൻ നോക്കിയതാ
കാര്യം മനസ്സിലാവാതെ
ഞാൻ : പൊക്കാനോ.. എന്തിന്?
കഴുത്തിൽ കിടന്ന ഷാള് തലയിലിട്ട്, ചമ്മലോടെ
റംലത്ത് : മനസ്സിലായില്ലേ…
ഞാൻ : ഇല്ലന്നേ… എന്താ?
റംലത്ത് : ഹമ്…ഇക്കക്ക് വെളുപ്പിന് എന്നോടൊരു പൂതി തോന്നി, അതിന്റെ ബാക്കിയാ ഇത്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഓഹ് അങ്ങനെ…
റംലത്ത് : മ്മ്…
ഞാൻ : എന്നിട്ട്?
റംലത്ത് : എന്നിട്ടെന്താ… നടുവും കുത്തി ഞാൻ നിലത്ത് കിടന്നു
ചിരിച്ചു കൊണ്ട്
ഞാൻ : വല്ലാത്തൊരു വീഴ്ചയായല്ലോ ആന്റി
റംലത്ത് : അതേന്നെ, എന്നിട്ടിപ്പോ ഒന്നുമറിയാത്ത പോലെയുള്ള ഇക്കയുടെ അഭിനയം കാണുമ്പോഴാ എനിക്ക് ദേഷ്യം വരുന്നത്
ഞാൻ : പാവം അങ്കിൾ…
റംലത്ത് : അപ്പൊ ഞാനോ…
ഞാൻ : ആ ആന്റിയും…
റംലത്ത് : മം…
ഞാൻ : അല്ല ഇനിയിപ്പോ എങ്ങനെയാ വല്ലതും നടക്കോ
എന്നെ സൂക്ഷിച്ചു നോക്കി
റംലത്ത് : എന്ത്?
ഞാൻ : അല്ല കാര്യങ്ങൾ വല്ലതും നടക്കോന്ന്
പുഞ്ചിരിച്ചു കൊണ്ട്
റംലത്ത് : മം…. അതൊക്കെ നടക്കും, കുറച്ചു റസ്റ്റ് വേണം
ഞാൻ : മം എന്നാ കൊള്ളാം
റംലത്ത് : ആർക്ക് കൊള്ളാന്നു
ഞാൻ : ആന്റിക്ക് അല്ലാതാർക്ക്
റംലത്ത് : ഹമ്…
ഞാൻ : വീട്ടിൽ ചെന്ന് കുഴമ്പ് പുരട്ടി നല്ല ചൂടു വെള്ളത്തിൽ കുളിച്ചാൽ മതി പെട്ടെന്ന് മാറിക്കോളും
റംലത്ത് : മ്മ്… ചെയ്യണം, മോൻ വീട്ടിലേക്ക് വരുന്നുണ്ടോ?
ഞാൻ : ഞാനോ എന്തിന്?
പുഞ്ചിരിച്ചു കൊണ്ട്
റംലത്ത് : കുഴമ്പിടാൻ
ഞാൻ : മം മം ഇപ്പൊ തന്നെ വേണമല്ലേ
ചമ്മലോടെ
റംലത്ത് : മോനാവുമ്പോ പെട്ടെന്ന് വേദന മാറും
ഞാൻ : ആ.. നോക്കട്ടെ പറ്റിയാൽ ഇറങ്ങാം
റംലത്ത് : മം…
ആ സമയം ബില്ലും അടച്ച് സൽമയും മുഹമ്മദും അങ്ങോട്ടേക്ക് വന്നു, കവറുകളൊക്കെ എടുത്ത് റംലത്തിനെ വീൽചെയറിൽ ഇരുത്തി താഴേക്ക് ചെന്ന് ഓട്ടോയിൽ പിടിച്ചു കയറ്റിക്കഴിഞ്ഞ്
സൽമ : വാപ്പച്ചി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്
ഓട്ടോ സ്റ്റാർട്ട് ചെയ്ത്
മുഹമ്മദ് : ആ പോവുന്ന വഴി വാങ്ങാം മോളെ
സൽമ : അത് വേണ്ട നിങ്ങള് പൊക്കോ ഞാൻ ഇവന്റെ കൂടെ വന്നോളാം
റംലത്ത് : പോവുന്ന വഴി വാങ്ങാന്നു പറഞ്ഞില്ലേ, പിന്നെ എന്തിനാ വെറുതെ ആ കൊച്ചിനെ ബുദ്ധിമുട്ടിക്കുന്നെ
സൽമ : അവനൊരു ബുദ്ധിമുട്ടുമില്ല, ഉമ്മ പോവാൻ നോക്ക്, ഇല്ലേടാ…
ഞാൻ : ആ… ഞാൻ കൊണ്ടുവന്നാക്കാം ആന്റി
റംലത്ത് : നിങ്ങളിത് കേട്ടില്ലേ ഇക്ക
മുഹമ്മദ് : ആ അവര് വരാന്ന് പറഞ്ഞില്ലേ പിന്നെ നിനക്കെന്താ, പോട്ടെ മോളെ
എന്ന് പറഞ്ഞ് കുറച്ചു പൈസ എടുത്ത് സൽമയുടെ കൈയിൽ കൊടുത്ത് മുഹമ്മദ് ഓട്ടോ മുന്നോട്ടെടുത്തപ്പോൾ, പുറത്തേക്ക് തലയിട്ട്
റംലത്ത് : കറങ്ങി നടക്കാതെ വേഗം വരാൻ നോക്ക്
സൽമ : ആ…
ഓട്ടോ പോയതും
ഞാൻ : നിനക്ക് എന്താ മേടിക്കാനുള്ളത്
സൽമ : അതൊക്കെയുണ്ട് നീ വാ, നിന്റെ ബൈക്ക് എവിടെ?
ഞാൻ : അവിടെയുണ്ട്
എന്ന് പറഞ്ഞ് ഞാൻ ബൈക്കിന്റെ അടുത്തേക്ക് നടന്നു, എന്റെ ഒപ്പം നടന്ന്
സൽമ : നിനക്കൊരു കാറ് വാങ്ങിക്കൂടെ?
