സ്മിത : ഞാൻ ഇങ്ങനത്തൊന്നും ഇടാറില്ല്യാ ആന്റി
മായ : അതൊക്കെ ഞാൻ തീരുമാനിച്ചോളാം, നിന്റെ ഈ കോലമൊന്ന് മൊത്തത്തിൽ മാറ്റണം
എന്ന് പറഞ്ഞ് വീണ്ടും കുറേ ഡ്രെസ്സുകൾ സെലക്ട് ചെയ്ത് ട്രയൽ റൂമിലേക്ക് സ്മിതയേയും കൊണ്ട് പോവുന്നേരം
മായ : അജു നിനക്കൊന്നും വേണ്ടേ?
ഞാൻ : ഏയ് വേണ്ട ചേച്ചി
മായ : ആഹാ…പോയ് സെലക്ട് ചെയ്യ് അജു
എന്ന് പറഞ്ഞ് മായ സ്മിതയേയും കൊണ്ട് പോയി, അവര് പോയതും രണ്ടു മൂന്നു ഡ്രസ്സ് എടുത്ത് ഞാനും ട്രയൽ റൂമിലേക്ക് ചെന്ന് ഡ്രെസ്സൊക്കെ ഇട്ട് നോക്കി പുറത്തിറങ്ങിയിട്ടും ഇവരെ കാണാത്തത് കൊണ്ട് അവിടെ നിന്നു, അൽപ്പം കഴിഞ്ഞ് ട്രയൽ റൂമിൽ നിന്നും ഇറങ്ങി വന്ന
മായ : എടുത്തോ അജു
കൈയിലെ ഡ്രസ്സ് കാണിച്ച്
ഞാൻ : ആ…ചേച്ചി
മായ : എന്നാ വാ
എന്ന് പറഞ്ഞ് മായ നടന്നു, മായയുടെ പുറകേ പൂച്ചക്കുട്ടി പോവുന്നത് പോലെ പോവുന്ന സ്മിതയെ നോക്കി ഞാനും നടന്നു, ഇന്നർ സെക്ഷനിൽ എത്തിയതും
മായ : നിന്റെ സൈസ് എത്രയാ…
എന്നുള്ള ചോദ്യം കേട്ട് എന്നെ നോക്കി നാണിച്ച് മിണ്ടാതെ നിൽക്കുന്ന സ്മിതയെ നോക്കി
മായ : സ്മിതേ നിന്നോടാ… ബ്രായുടെ സൈസ് എത്രയാന്ന്
സ്മിതയുടെ അവസ്ഥ മനസിലാക്കി
ഞാൻ : ചേച്ചി ഞാൻ അവിടെ കാണും
എന്ന് പറഞ്ഞ് ഞാൻ വേഗം അവിടെ നിന്നും പോയ്, ഒൻപതു മണി ആവാൻ നേരം ഡ്രെസ്സൊക്കെ എടുത്ത് വന്ന് ക്യാഷും കൊടുത്ത് പുറത്തിറങ്ങിയ
മായ : അജു നീ ഇത് കാറിൽ വെച്ചിട്ട് വാ, ഞങ്ങൾ തീയറ്ററിന്റെ മുന്നിൽ ഉണ്ടാവും
എന്ന് പറഞ്ഞ് മായ കൈയിളുള്ള മൂന്നു നാല് കവറുകൾ എനിക്ക് തന്നു, അതും മേടിച്ച് കാറിനടുത്തെത്തി ഡോറ് തുറന്ന് കവറ് ഉള്ളിൽ വെക്കും നേരം സ്മിതക്ക് എങ്ങനത്തെ ഇന്നർവേറാണ് എടുത്തേക്കുന്നുള്ള ആകാംഷയിൽ കവറ് തുറന്ന് ഓരോന്നും നോക്കി, പല നിറത്തിലും ഷേപ്പിലുമുള്ള മോഡേനായിട്ടുള്ള ബ്രായും പാന്റീയും കണ്ട് മനസ്സിൽ ചിരിച്ച് അതെല്ലാം കവറിലാക്കിവെച്ച് വൈകി വരോളൂന്ന് അമ്മയെ ഫോൺ വിളിച്ചു പറഞ്ഞ് ഞാൻ നേരെ തീയറ്ററിന്റെ മുന്നിലേക്ക് പോയി, ടിക്കറ്റും എടുത്ത് എന്നെയും വെയിറ്റ് ചെയ്തിരിക്കുന്ന അവരുടെ അടുത്തേക്ക് ചെന്ന്
ഞാൻ : കേറാം ചേച്ചി
മായ : ആ..വാ
എന്ന് പറഞ്ഞ് എഴുന്നേറ്റ് നടക്കും നേരം
മായ : നീ എന്താ ലേറ്റായെ?
ഞാൻ : പാർക്കിങ്ങില് നല്ല തിരക്കായിരുന്നു ചേച്ചി
മായ : മം…
അങ്ങനെ അകത്തു കയറി സിനിമ കണ്ടു കൊണ്ടിരിക്കും നേരം പത്തുമണിയോടെ ഹേമയുടെ കോള് വന്നു, കോള് എടുക്കാതെ കട്ട് ചെയ്ത് ഇന്റർവെൽലിനു പുറത്തിറങ്ങിയപ്പോൾ തിരിച്ച് ഹേമയെ വിളിച്ചു, കോള് എടുത്ത് ശബ്ദം താഴ്ത്തി ഒറ്റ ശ്വാസത്തിൽ
ഹേമ : നീ എന്താ കട്ടാക്കിയേ..? എത്ര നേരമായി വിളിച്ചിട്ട്, എന്നിട്ടിപ്പഴാണോ തിരിച്ചു വിളിക്കുന്നത്
ഞാൻ : ഞാൻ വീട്ടിലില്ല ചേച്ചി
ഹേമ : പിന്നെ എവിടെയാ?
ഞാൻ : സിനിമക്ക് വന്നേക്കുവാ
ഹേമ : ഹമ്… പോവുന്ന കാര്യം പറഞ്ഞില്ലല്ലോ
ഞാൻ : പെട്ടെന്ന് വന്നതാ
ഹേമ : മം… ഒറ്റക്കാ?
ഞാൻ : അല്ല ഫ്രണ്ടുണ്ട്
ഹേമ : മം.. എന്നാ ശരി ഞാൻ ഉറങ്ങാൻ പോണ്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഞാൻ സിനിമ കഴിഞ്ഞിട്ട് അങ്ങോട്ട് വരാം
ഹേമ : ഇനിയെപ്പോ വരാൻ മണി പത്തര കഴിഞ്ഞു
ഞാൻ : ഒരു പന്ത്രണ്ട് മണിയൊക്കെ കഴിയുമ്പോ എത്തും
ഹേമ : പോടാ ഒന്ന് എനിക്ക് ഉറങ്ങണ്ടേ…
ചിരിച്ചു കൊണ്ട്
ഞാൻ : ചേച്ചി ഉറങ്ങിക്കോ ഞാൻ വരുമ്പോ വിളിക്കാം
ഹേമ : പിന്നെ ഇനി വരാൻ നിക്കണ്ടാ ഞാൻ ഉറങ്ങാൻ പോവാണ്
ഞാൻ : ആ ശെരിയെന്ന പടം തുടങ്ങാറായി
എന്ന് പറഞ്ഞ് കോള് കട്ടാക്കി ഞാൻ അകത്തു കയറി സീറ്റിൽ വന്നിരുന്നതും, കൈയിലിരുന്ന കോൺ ഐസ്ക്രീം എനിക്ക് തന്ന്
മായ : ആരാ അജു വിളിച്ചത്?
ഐസ്ക്രീം വാങ്ങി
ഞാൻ : ഫ്രണ്ടാ ചേച്ചി
മായ : മം…
ഐസ്ക്രീം നാവിട്ട് നക്കി
ഞാൻ : ചേച്ചിക്ക് മേടിച്ചില്ലേ
മായ : ഏയ് ഞാനൊരു കോഫി കുടിച്ചു
മായയുടെ അപ്പുറത്തിരുന്ന് പരസ്യം കണ്ടു കൊണ്ട് ഐസ്ക്രീം ചപ്പി തിന്നുന്ന സ്മിതയെ ഒന്ന് നോക്കി
ഞാൻ : കഴിക്ക് ചേച്ചി
എന്ന് പറഞ്ഞ് ഞാൻ ഐസ്ക്രീം മായയുടെ മുഖത്തേക്ക് നീട്ടി, സ്മിതയെ കണ്ണോടിച്ച് നോക്കി പുഞ്ചിരിച്ചു കൊണ്ട് ഐസ്ക്രീം ചപ്പിയെടുത്ത് ചുണ്ട് തുടച്ച്
