സീനത്ത് : മം… കുഴപ്പമൊന്നും ഉണ്ടാവില്ലല്ലേ
ഞാൻ : എവിടുന്ന്… ഇത്ത ധൈര്യമായി വാ
സീനത്ത് : മം….
വീടിന് മുന്നിൽ എത്തുന്നതിനു മുന്നേ
സീനത്ത് : വണ്ടി നിർത്ത് അർജുൻ
ഞാൻ : വീട് എത്തിയിട്ടില്ല
സീനത്ത് : ആ…ഇവിടെ നിർത്ത്
ബൈക്ക് നിർത്തിയതും, പുറകിൽ നിന്നും ഇറങ്ങി
സീനത്ത് : അർജുൻ എന്നാ കുറച്ചു മാറി നിന്നോ ഷംന കാണണ്ട, ഞാൻ വേഗം വരാം
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മം… ആയിക്കോട്ടെ
എന്ന് പറഞ്ഞ് ബൈക്ക് വളച്ച് ഞാൻ അടുത്ത വളവിൽ പോയി നിന്നു, വീട്ടിൽ എത്തിയ സീനത്തിനെ കണ്ട്
ഷംന : ഇന്ന് ക്ലാസ്സില്ലേ…
സീനത്ത് : ഉണ്ടായിരുന്നു…
ഷംന : പിന്നെ എന്താ ഉമ്മ തിരിച്ചു വന്നേ?
നെറ്റിയിൽ കൈവെച്ച് ഞെക്കി
സീനത്ത് : നല്ല തലവേദന, ഞാൻ ഇങ്ങ് പോന്നു മൈഗ്രെയിനിന്റെയാണെന്ന് തോന്നുന്നു
ഷംന : ഇതെന്താ പെട്ടെന്നിപ്പോ അതൊക്കെ മാറിയെന്നു പറഞ്ഞിട്ട്
സീനത്ത് : അറിയില്ല മോളെ
ഷംന : ഹോസ്പിറ്റലിൽ പോണോ?
സീനത്ത് : ഏയ്.. അതുവേണ്ട, ആ പഴയ ഡോക്ടർ ഉച്ച കഴിയുമ്പോ വീട്ടിൽ കാണും അവിടെ ചെന്ന് കാണാം
ഷംന : എന്നാ ഉമ്മ റെഡിയാവ്, ഞാനും വരാം
സീനത്ത് : നീ എന്തിനാ വെറുതെ കൊച്ചിനേയും കൊണ്ട് വരുന്നത്, ഞാൻ പോയേച്ചും വരാം
ഷംന : ഒറ്റക്കോ?
സീനത്ത് : അതിനെന്താ
എന്ന് പറഞ്ഞ് സീനത്ത് മുറിയിലേക്ക് ചെന്ന് വാതിലടച്ച് ചുരിദാറ് ഊരിക്കളഞ്ഞ് തുടവരെയുള്ള ബ്ലാക്ക് കളറിലുള്ള സാറ്റിൻ ഹാഫ് സ്ലീവ്ലസ് നൈറ്റ് ഡ്രെസ്സുമിട്ട് അതിനു മുകളിലൂടെ ബ്ലാക്ക് പർദ്ദയും വലിച്ചു കേറ്റി മുഖം മൂടിവെച്ച് ഒരു പേഷ്സും എടുത്ത് മുറിക്ക് പുറത്തിറങ്ങി വരുന്നത് കണ്ട്
ഷംന : ഓട്ടോ വിളിക്കുന്നില്ലേ ഉമ്മ
സീനത്ത് : ആ ജംഗ്ഷനിൽ ചെന്നിട്ട് വിളിക്കാം
ഷംന : എന്നാ ആ അർജുനെ ഒന്ന് വിളിച്ചു നോക്കാൻ പാടില്ലേ..
സീനത്ത് : അതൊന്നും വേണ്ട, ഞാൻ ഓട്ടോയിൽ പൊക്കോളാം
എന്ന് പറഞ്ഞ് സീനത്ത് വീടിന് പുറത്തിറങ്ങി, ഗേറ്റ് പൂട്ടും നേരം
സീനത്ത് : പിന്നെ ഞാൻ വരാൻ വൈകുവാണെങ്കിൽ രാത്രിയിലേക്ക് എന്തെങ്കിലും വെച്ചേക്കണം
വാതിൽക്കൽ നിന്ന്
ഷംന : ആ…അതൊക്കെ ഞാൻ ചെയ്തോളാം, ഉമ്മ വേഗം പോയ് വരാൻ നോക്ക്
സീനത്ത് : മം…
ധൃതിയിൽ നടന്നു വന്ന് എന്റെ ബൈക്കിന്റെ പുറകിൽ കയറിയിരുന്ന് തോളിൽ പിടിച്ച്
സീനത്ത് : വേഗം പോവാം അർജുൻ
ബൈക്ക് സ്റ്റാർട്ട് ചെയ്തെടുത്ത് സ്പീഡിൽ വിട്ട്
ഞാൻ : എന്ത് പറഞ്ഞു?
പുഞ്ചിരിച്ചു കൊണ്ട്
സീനത്ത് : കള്ളം പറഞ്ഞു
ചിരിച്ചു കൊണ്ട്
ഞാൻ : അതു മനസ്സിലായി, എന്ത് കള്ളമ്മാ പറഞ്ഞേന്ന്
സീനത്ത് : അതൊക്കെ പറഞ്ഞു
ഞാൻ : മം….
അന്ന് സുരഭിയേയും കൊച്ചിനേയും കൊണ്ടുപോയ അഞ്ചാറ് കിലോമീറ്റർ ദൂരെയുള്ള പാർക്കിന് മുന്നിൽ ബൈക്ക് നിർത്തി
ഞാൻ : ഇറങ്ങിക്കോ ഇത്ത
ബൈക്കിൽ നിന്നും ഇറങ്ങി
സീനത്ത് : ഇതാണോ….
ബൈക്കിൽ നിന്നും ഇറങ്ങി
ഞാൻ : ആ… ഇത്ത വാ
എന്ന് പറഞ്ഞ് ഞാൻ നടന്നു, എന്റെ കൂടെ നടന്ന്
സീനത്ത് : എന്ത് വലിയ പാർക്കാണ് ഇത്
ഞാൻ : ആ ഒരു രണ്ടു മൂന്ന് ഏക്കർ കാണും
ടിക്കറ്റ് കൗണ്ടറിൽ ചെന്ന് ടിക്കറ്റെടുത്തു വന്ന്
ഞാൻ : എന്നാ കേറിയാലോ
സീനത്ത് : മം…
എന്റെ കൈയിൽ പിടിച്ച് പാർക്കിനകത്തേക്ക് കയറി നടക്കുന്നേരം
സീനത്ത് : ഇവിടെ ആരെയും കാണുന്നില്ലല്ലോ അർജുൻ
ചിരിച്ചു കൊണ്ട്
ഞാൻ : ആഹാ ഇപ്പൊ ആരെയും കാണാത്തയോ കുഴപ്പം
സീനത്ത് : അതല്ല പാർക്കാവുമ്പോ ആരെങ്കിലുമൊക്കെ കാണണ്ടേ അതാ ചോദിച്ചത്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഇവിടെ കൂടുതലും ലൗബേർഡ്സാണ് വരുന്നത് ഇത്ത അവരിവിടെ ഏതെങ്കിലുമൊക്കെ മരത്തിന്റെ ചോട്ടിലോ മറയിലൊക്കെ കാണും
എന്നെ സൂക്ഷിച്ചു നോക്കി
സീനത്ത് : അർജുൻ ഇവിടെ വരാറുണ്ടോ?
ഞാൻ : ആ ഒന്ന് രണ്ടു തവണ വന്നിട്ടുണ്ട്
സീനത്ത് : ആരോടൊപ്പം?
ചിരിച്ചു കൊണ്ട്
ഞാൻ : ഏയ് അങ്ങനല്ല, ഫ്രഡ്‌സിന്റെ കൂടെയും പിന്നെ ബന്ധുക്കളുടെ കൂടെയും
സീനത്ത് : ഹമ്… ഇവിടെ മൊത്തം കാടുപോലെയാണല്ലോ, എവിടെയാ ഒന്ന് ഇരിക്കുന്നത്
ഞാൻ : ഇത്ത വാ നമ്മുക്ക് ആരും ശല്യപ്പെടുത്താത്ത എവിടെയെങ്കിലും പോയി ഇരിക്കാം
