എന്റെ മാവും പൂക്കുമ്പോൾ – 20അടിപൊളി  

മനസ്സിൽ ലഡ്ഡു പൊട്ടിയ

ഞാൻ : അതിന് പെട്ടെന്ന് വരില്ലേ പിന്നെ എന്താ പ്രശ്നം?

അഭിരാമി : ഏയ്‌… മൂന്ന് മാസം പിടിക്കും

വീണ്ടും മനസ്സിൽ ഒരു ലഡ്ഡു കൂടി പൊട്ടിയ സന്തോഷത്തിൽ

ഞാൻ : അപ്പൊ നിങ്ങള് രണ്ടും മാത്രമുള്ളു അവിടെ

അഭിരാമി : അതല്ലേ ഞാൻ പറഞ്ഞത്, പെട്ടെന്ന് റെഡിയാക്കണം

ഗായത്രി എന്നാ പോവുന്നേന്ന് അറിയാൻ

ഞാൻ : മം… അല്ല ഇയ്യാള് എന്നാ തിരിച്ചു ബാംഗ്ലൂർ പോവുന്നേ

അഭിരാമി : അവളിനി തിരിച്ചു പോവുന്നില്ല അർജുൻ, അന്ന് അറ്റൻഡ് ചെയ്ത ഇന്റർവ്യൂവിൽ ജോബ് ഇവിടെ റെഡിയായി

ഞാൻ : ആഹാ കിട്ടിയോ, അതെന്താ നല്ലൊരു സ്ഥലം കളഞ്ഞിട്ട് ഇങ്ങോട്ട് വന്നേ സാധാരണ എല്ലാരും അങ്ങോട്ടല്ലേ പോവുന്നത്

പുഞ്ചിരിച്ചു കൊണ്ട്

ഗായത്രി : ഇവിടാവുമ്പോ നാട്ടിൽ പോയ്‌ വരാൻ എളുപ്പമല്ലേ അർജുൻ, അതാണ്

ഞാൻ : ഓ… പാലക്കാട്‌ തന്നെയാ

ഗായത്രി : ആ അതെ

ഞാൻ : മം…

” രതീഷിന്റെ നമ്പർ കൊടുത്താൽ അത് പിന്നെ എനിക്ക് പണിയാവും ആശാന്റെ നമ്പർ കൊടുക്കാം ” എന്ന് വിചാരിച്ചു കൊണ്ട്

ഞാൻ : ഞാൻ എന്നാ ഒരു നമ്പറ് വാട്ട്സാപ്പ് ചെയ്യാം അതിൽ വിളിച്ചോ, എന്റെ പേര് പറഞ്ഞാൽ മതി

അഭിരാമി : കൈയിൽ ഉണ്ടായിരുന്നിട്ടാണല്ലേ ഇത്രയും നേരം ജാഡ കാണിച്ചത്

ഞാൻ : ഓ പിന്നെ നമുക്കെന്ത് ജാഡ, അത് നിങ്ങൾക്കൊക്കെയല്ലേ

എന്ന് പറഞ്ഞു കൊണ്ട് ഞാൻ പോക്കറ്റിൽ നിന്നും ഫോണെടുത്തപ്പോൾ അമ്മയുടെ മൂന്നു നാല് മിസ്സ്ഡ് കോൾ കിടപ്പുണ്ട്, ക്ലാസ്സിൽ വെച്ച് ഫോൺ സൈലന്റാക്കിയത് പിന്നെ മാറ്റാൻ മറന്നു ” ആ വീട്ടിലേക്കല്ലേ പോണത് ” എന്ന് വിചാരിച്ച് തിരിച്ചു വിളിക്കാൻ നിൽക്കാതെ സൈലന്റ് മാറ്റി നമ്പർ അഭിരാമിക്ക് സെൻഡ് ചെയ്ത് കൊടുത്തു, മെസ്സേജ് വന്നത് നോക്കി

അഭിരാമി : താങ്ക്സ് അർജുൻ

ഞാൻ : ഓ അതൊന്നും വേണ്ട… വല്ലപ്പോഴും ഒന്ന് വിളിച്ചാൽ മതി

പുഞ്ചിരിച്ചു കൊണ്ട്

അഭിരാമി : മം വിളിക്കാം വിളിക്കാം, എന്നാ പോട്ടെ

ഞാൻ : ആ കാര്യം കഴിഞ്ഞപ്പോ സ്റ്റാൻഡ് വിടുവാല്ലേ

അഭിരാമി : ഇനിയെന്താ?

ഞാൻ : ഒന്നുല്ല പൊക്കോ

അഭിരാമി : മം…അല്ല അർജുന്റെ മിസ്സ്‌ വിളിക്കാറുണ്ടോ?

ഞാൻ : ആര് അശ്വതി മിസ്സോ?

ചിരിച്ചു കൊണ്ട്

അഭിരാമി : അല്ലാതെ പിന്നെയാരാ

ഞാൻ : ഏയ്‌… ഒരു വിവരവുമില്ല, അഭിരാമി വിളിക്കാറുണ്ടോ

അഭിരാമി : ഏയ്‌…ഇപ്പൊ ഒരു കോൺടാക്റ്റുമില്ല

ഞാൻ : മം… എന്നാ ശരി, ഗേറ്റ് റെഡിയാക്കിയാൽ ഒന്ന് വിളിച്ചറിയിക്ക്

അഭിരാമി : മം… ശരി

എന്ന് പറഞ്ഞു കൊണ്ട് അഭിരാമി കാറ് മുന്നോട്ടെടുത്തു, അവര് പോയതും ഞാൻ നേരെ വീട്ടിലേക്ക് വണ്ടി വിട്ടു.

ഡ്രൈവ് ചെയ്യുന്ന അഭിരാമിയെ നോക്കി

ഗായത്രി : ഞാൻ അന്ന് ചോദിക്കണമെന്ന് കരുതിയതാ, ഏതാടി ആ പയ്യൻ?

അഭിരാമി : അത് ഇവിടെയൊക്കെ തന്നെയുള്ളതാടി

ഗായത്രി : നിനക്കെങ്ങനെയാ പരിചയം

അഭിരാമി : ഒരു കല്യാണത്തിന് കണ്ടതാണ്, എന്റെ പഴയൊരു ഫ്രണ്ടിന്റെ ലൗവറായിരുന്നു

ഗായത്രി : ഏ.. അവന് അത്രയും പ്രായമുണ്ടോ കണ്ടാൽ പറയില്ലല്ലോ

പുഞ്ചിരിച്ചു കൊണ്ട്

അഭിരാമി : ഏയ്‌ അവന് അധികം പ്രായമൊന്നുമില്ലടി

ഗായത്രി : പിന്നെ എങ്ങനെ…?

ചിരിച്ചു കൊണ്ട്

അഭിരാമി : അത് നിനക്ക് ഞാൻ പിന്നെ വിശദമായി പറഞ്ഞു തരാം

ഗായത്രി : മം…സ്റ്റെപ്പിനി വല്ലത്തുമാണോ…

അഭിരാമി : ആ ഏതാണ്ട് അതുപോലെയൊക്കെ തന്നെ

പുഞ്ചിരിച്ചു കൊണ്ട്

ഗായത്രി : മ്മ്… അപ്പൊ നീയും അങ്ങനെ തന്നെയാണോടി

ഒന്ന് പരുങ്ങി, പരിഭ്രമത്തിൽ

അഭിരാമി : ഏയ്‌…ഇവിടെ ഒറ്റക്ക് നിൽക്കുമ്പോ ഈ നാട്ടിൽ പരിചയമുള്ള ആരെങ്കിലുമൊക്കെ വേണ്ടേ ഒരു ഹെല്പ്പിന് അതിന് വേണ്ടിയാ കമ്പനിയടിച്ചത്

ഒന്ന് ആക്കി ചിരിച്ചു കൊണ്ട്

ഗായത്രി : ആ ഞങ്ങളൊക്കെ ബാംഗ്ലൂരും അങ്ങനെ തന്നെയാ

ഗായത്രിയുടെ ചിരി കണ്ട്

അഭിരാമി : പോടിയൊന്ന്…

ഗായത്രി : മം മം കീപ്പിറ്റപ്പ്..അല്ല ഹസ്സിനറിയോ?

പേടിയോടെ

അഭിരാമി : ഇല്ലില്ല…

ഗായത്രി : നീ അതിന് ഇങ്ങനെ പേടിക്കുന്നതെന്തിനാ, ഞാനൊന്നും പോയ്‌ പറയാൻ പോണില്ല

ഗായത്രിയെ കള്ളനോട്ടം നോക്കി

അഭിരാമി : എന്ത് പറയാൻ?

പുഞ്ചിരിച്ചു കൊണ്ട്

ഗായത്രി : അല്ല നിനക്കവിടെ ഇങ്ങനെയൊരു സ്റ്റെപ്പിനിയുള്ള കാര്യം

അഭിരാമി : ഡി ചതിക്കല്ലേ പെണ്ണേ

ഗായത്രി : അങ്ങനെ വഴിക്ക് വാ.. അപ്പൊ ഡിങ്കോൾഫിയുണ്ട്

ചമ്മിയ ചിരിയിൽ

അഭിരാമി : ചെറുതായിട്ട്

ഗായത്രി : ഹമ്…അവനെ കണ്ടാൽ തന്നെ അറിയാം,

ആളൊരു കില്ലാടിയാണെന്ന്

അഭിരാമി : അത് നിനക്കെങ്ങനെ അറിയാം

ഗായത്രി : നമ്മളിതൊക്കെ ബാംഗ്ലൂരിൽ എത്ര കണ്ടതാണ് മോളെ…

അഭിരാമി : ഓഹോ

ഗായത്രി : അവന്റെ അധികാരതോടെയുള്ള സംസാരവും ഹസ്ബൻഡ് കൂടെയുണ്ടോന്ന് അറിയാനുള്ള ആകാംഷയും കണ്ടാൽ മനസ്സിലാവില്ലേ

അഭിരാമി : മം.. വേറെയാരോടും ഇനി എഴുന്നുള്ളിക്കാൻ നിക്കണ്ടാ

ഗായത്രി : അല്ല എത്ര തവണ വിളിച്ചു കേറ്റി

നാണത്തോടെ

അഭിരാമി : ച്ചീ ഒന്ന് പോയേടി

ഗായത്രി : ആ ഒന്ന് പറയടി

ഗുരുവായൂരിൽ വെച്ച് നടന്ന കാര്യം പറയാതെ, പുഞ്ചിരിച്ചു കൊണ്ട്

അഭിരാമി : ഒരു തവണ

ഗായത്രി : അയ്യേ… ഇതുപോലൊരു ഐറ്റത്തിനെ കിട്ടിയിട്ട് ആകെ ഒരു തവണ വിളിച്ചുള്ളൂ, ഞാനെങ്ങാനും ആവണം

ചിരിച്ചു കൊണ്ട്

അഭിരാമി : ഒരു തവണ വിളിച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല പൊന്നുമോളെ

കേൾക്കാനുള്ള കൊതിയിൽ ആകാംഷയോടെ

ഗായത്രി : ചെക്കൻ നല്ല പൊളിയാണോ ..?

പുഞ്ചിരിച്ചു കൊണ്ട്

അഭിരാമി : പൊളിച്ചടുക്കി അവൻ

ഗായത്രി : ഓഹ് മിസ്സാക്കിയാലോ

അഭിരാമി : എന്ത്?

ഗായത്രി : അല്ല അവനെ ഒന്ന് നന്നായിട്ട് പരിചയപ്പെടണമായിരുന്നല്ലോന്ന്

അഭിരാമി : ഹമ്.. നിനക്ക് ബാംഗ്ലൂര് ഇത് തന്നെയായിരുന്നു പരിപാടി

ചിരിച്ചു കൊണ്ട്

ഗായത്രി : ഒരു ടൈം പാസ്സൊക്കെ വേണ്ടേ

അഭിരാമി : മം…

ഗായത്രി : എവിടെവെച്ചായിരുന്നു?

അഭിരാമി : എന്ത്?

ഗായത്രി : അവനുമായിട്ട്?

അഭിരാമി : ഓ അത്, വീട്ടിൽ വെച്ച്

ഗായത്രി : ഏ… വീട്ടിൽ വെച്ചോ? അപ്പൊ ഹസ്സ്?

അഭിരാമി : പുള്ളി ഇടക്ക് മീറ്റിങ്ങിനൊക്കെ പോവാറില്ലേടി, അങ്ങനെ ഒരു ദിവസം യാദൃശ്ചികമായി കണ്ടതാണ്

ഗായത്രി : നീ കൊള്ളാലോ മോളെ, വീട്ടിൽ വെച്ച് തന്നെ വേണം മം മം

ചിരിച്ചു കൊണ്ട്

അഭിരാമി : വീടുള്ളപ്പോൾ പിന്നെ ഇതിന് വേണ്ടി റൂം എടുക്കാൻ നിക്കണോ

ഗായത്രി : സമ്മതിച്ചു നിന്നെ, എനിക്ക് കിട്ടോ?

ഗായത്രിയുടെ പെട്ടെന്നുള്ള ചോദ്യത്തിൽ പകച്ച്

അഭിരാമി : നീ ഇത് എന്ത് കരുതിയിട്ടാ

ഗായത്രി : ആഹാ അപ്പൊ ഒറ്റക്ക് അങ്ങ് കൊണ്ടു നടക്കാനാണല്ലേ പ്ലാൻ

അഭിരാമി : ഏയ്‌ അതൊന്നുമല്ല, അവനെക്കുറിച്ച് എനിക്ക് അധികമൊന്നും അറിയില്ല, അതല്ലേ ഞാൻ ഇപ്പൊ മൈൻഡ് ചെയ്യാതെ ഇരിക്കുന്നെ, അവൻ പറഞ്ഞത് നീയും കേട്ടതല്ലേ

ഗായത്രി : പിന്നെ ജാതകം മൊത്തം അറിഞ്ഞിട്ടല്ലേ ഇതിനൊക്കെ പോവാൻ, ജസ്റ്റ്‌ യൂസ് ആൻഡ് ത്രോ

അഭിരാമി : ഹമ്… അവിടെന്ന് പഠിച്ചതാവും

Leave a Reply

Your email address will not be published. Required fields are marked *