എന്റെ മാവും പൂക്കുമ്പോൾ – 20അടിപൊളി  

ചിരിച്ചു കൊണ്ട്

ഗായത്രി : യെസ്..എപ്പോഴും ഒരേ സാധനം യൂസ് ചെയ്തു കൊണ്ടിരുന്നാൽ ഒരു ത്രിൽ ഉണ്ടാവില്ല

അഭിരാമി : വെറുതെ എടുത്ത് തലയിൽ വെക്കാൻ നോക്കണ്ട

ഗായത്രി : തലയിലാവാതെ നോക്കാനുള്ള പരിപാടിയൊക്കെ എനിക്കറിയാം, മോള്‌ ആദ്യം അവനെയൊന്ന് മുട്ടിച്ച് താ

അഭിരാമി : മം… നോക്കാം

ഗായത്രി : നോക്കിയാൽ പോരേ…

പുഞ്ചിരിച്ചു കൊണ്ട്

അഭിരാമി : വഴിയുണ്ടാക്കാം പെണ്ണേ.. ഒന്ന് അടങ്ങ്

ഗായത്രി : ഓക്കേ…അങ്ങനെ വഴിക്ക് വാ…

വീട്ടിൽ എത്തിയതും വാതിൽ ലോക്ക് ചെയ്തിരിക്കുന്നത് കണ്ട് ഞാൻ ഫോണെടുത്ത് അമ്മയെ വിളിച്ചു, കുറേ നേരം വിളിച്ചിട്ടും അമ്മ ഫോൺ എടുക്കാത്തത് കൊണ്ട് പുറകിലൂടെ ഹേമയുടെ വീട്ടിലേക്ക് ചെന്ന് അടുക്കള ഭാഗത്ത്‌ നിൽക്കുന്ന ഹേമയെ കണ്ട്

ഞാൻ : ചേച്ചി അമ്മയെ കണ്ടോ?

വേഗം അടുക്കളയിൽ നിന്നുമിറങ്ങി പുറത്തേക്ക് വന്ന

ഹേമ : നീയിത് എവിടെയായിരുന്നു അജു, അമ്മ എത്ര പ്രാവശ്യം നിന്നെ വിളിച്ചു

ഞാൻ : ഫോൺ സൈലന്റായിരുന്നു ചേച്ചി, എന്താ കാര്യം? അമ്മ എവിടെ?

ഹേമ : അച്ഛൻ രാവിലെ ജോലിക്ക് പോവാൻ ഇറങ്ങിയപ്പോൾ ഒന്ന് തല കറങ്ങി വീണു

ഞാൻ : എന്നിട്ട്? എന്തെങ്കിലും പറ്റിയോ?

ഹേമ : അവരിപ്പോ ഹോസ്പിറ്റലിലാണ്

ഞാൻ : ഏത് ഹോസ്പിറ്റലിലാണ്?

ഹേമ : ബസ്സ് സ്റ്റാൻഡിന് അടുത്തുള്ള

ഞാൻ : ഞാനെന്ന അങ്ങോട്ട്‌ പോണ് ചേച്ചി

ഹേമ : നീ പേടിക്കൊന്നും വേണ്ട, ഇവിടത്തെ അച്ഛനും അമ്മയും അവിടെയുണ്ട്

ഞാൻ : ആ…ശരി ചേച്ചി

എന്ന് പറഞ്ഞു കൊണ്ട് ഞാൻ നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു, റിസപ്ഷനിൽ ചെന്ന് അന്വേഷിച്ചപ്പോൾ ഐ സി യുവിൽ ആണെന്ന് അറിഞ്ഞ് പേടിച്ച് ഞാൻ അങ്ങോട്ട്‌ ചെന്നു, ഐ സി യൂവിന്റെ മുന്നിൽ നിൽക്കുന്ന വിജയന്റേയും ലളിതയുടേയും അടുത്ത് ചെന്ന്

ഞാൻ : അച്ഛന് എന്താ പറ്റിയത്?

എന്റെ പേടിയും സങ്കടവും കണ്ട്

വിജയൻ : പേടിക്കണ്ട മോനെ അച്ഛന് ഇപ്പൊ കുഴപ്പമൊന്നുമില്ല, ഷുഗറ് കുറഞ്ഞു പോയതാണ്

ഞാൻ : പിന്നെ എന്താ ഐ സി യൂവിൽ കിടത്തിയിരിക്കുന്നെ, അമ്മയെവിടെ?

വിജയൻ : അമ്മ അകത്തുണ്ട്, ഒബ്സർവേഷനു വേണ്ടി ഇവിടെ കിടത്തിയിരിക്കുവാണ്

ഞാൻ : ഞാനൊന്ന് കേറട്ടെ?

ലളിത : ഒരാൾക്ക് കേറാൻ പറ്റോളു അജു, അമ്മ ഇപ്പൊ വരും, ഇവിടെയിരിക്ക്

എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ച് കസേരയിൽ ഇരുത്തിയ നേരം അമ്മ പുറത്തേക്കിറങ്ങി വന്നു, അമ്മയെ കണ്ടതും എഴുന്നേറ്റ് ചെന്ന്

ഞാൻ : അച്ഛന് എങ്ങനുണ്ട് അമ്മാ

കരഞ്ഞു കലങ്ങിയ കണ്ണിലെ ചെറിയ സന്തോഷത്തിൽ

അമ്മ : ഇപ്പൊ കുഴപ്പമൊന്നുമില്ല, വൈകിട്ട് വാർഡിലേക്ക് മാറ്റാന്ന് പറഞ്ഞു

ഞാൻ : എനിക്ക് കേറി കാണാൻ പറ്റോ?

അമ്മ : വേണ്ട മോനെ വൈകിട്ട് വാർഡിലേക്ക് മാറ്റുമ്പോൾ കാണാം

ഞാൻ : മം..

കുറച്ചു കഴിഞ്ഞ് വിജയനും ലളിതയും വീട്ടിലേക്ക് ഇറങ്ങി, ഉച്ചയോടെ അമ്മക്ക് ഫുഡൊക്കെ വാങ്ങി കൊടുത്ത് അച്ഛനുള്ള ഡ്രെസ്സും ഫ്ലാസ്ക്കും പ്ലേറ്റും ഗ്ലാസുമൊക്കെ എടുക്കാൻ ഞാൻ വീട്ടിലേക്ക് വന്നു, എല്ലാം എടുത്ത് ഇറങ്ങും നേരം അങ്ങോട്ട്‌ വന്ന

ഹേമ : അജു ഹോസ്പിറ്റലിലേക്ക് പോവല്ലേ?

ഞാൻ : ആ ചേച്ചി

ഹേമ : ഞാനും വരുന്നുണ്ട്

ഞാൻ : മം…

കവറ് ഹേമയുടെ കൈയിൽ കൊടുത്ത് ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി, ഹേമ പുറകിൽ കയറിയതും ബൈക്ക് മുന്നോട്ടെടുത്ത്

ഞാൻ : കൊച്ച്?

ഹേമ : അച്ഛനും അമ്മയും ഉണ്ടല്ലോ അവിടെ, അവര് നോക്കിക്കോളും

ഞാൻ : മം…

ഹോസ്പിറ്റലിൽ എത്തിയതും ബീനയുടെ കോൾ വന്നു, ഹേമയെ അകത്തേക്ക് പറഞ്ഞു വിട്ട് കോളെടുത്ത്

ഞാൻ : ആ ആന്റി..

ബീന : വരുന്നില്ലേ അജു?

ഞാൻ : ഞാൻ കുറച്ചു ദിവസത്തേക്ക് ഉണ്ടാവില്ല ആന്റി

ബീന : എന്ത് പറ്റി?

ഞാൻ : അച്ഛൻ ഹോസ്പിറ്റലിലാണ്

ബീന : എന്താ പറ്റിയത്?

ഞാൻ : ഷുഗറ് ഡൗണായതാ

ബീന : ഓ വേറെ കുഴപ്പമൊന്നുമില്ലല്ലോ

ഞാൻ : ഏയ്‌ ഇല്ല ആന്റി

ബീന : ഏത് ഹോസ്പിറ്റലിലാ

ഞാൻ : ഇവിടെ ബസ്സ്‌ സ്റ്റാൻഡിനടുത്തുള്ള

ബീന : ആ എന്നാ ശരി അജു

ഞാൻ : മം..

കോള് കട്ടാക്കി ഞാൻ ഹോസ്പിറ്റലിലേക്ക് കയറി, ഒരു മണിക്കൂർ കഴിഞ്ഞ് സീനത്തിന്റെ കോള് വന്നു, കോളെടുത്ത്

ഞാൻ : ആ പറയ്‌ ഇത്ത

സീനത്ത് : ഞാനിവിടെ ഹോസ്പിറ്റലിന്റെ താഴെയുണ്ട്

ഞാൻ : ഏ… ഞാനിപ്പൊ വരാം

എന്ന് പറഞ്ഞ് കോള് കട്ടാക്കി ഞാൻ വേഗം ഹോസ്പിറ്റലിന് പുറത്തേക്ക് ചെന്നു, അവിടെ മരത്തിന്റെ ചുവട്ടിൽ പർദ്ദയിട്ട് നിൽക്കുന്ന സീനത്ത് എന്നെ കൈ കാണിച്ചു, അങ്ങോട്ട്‌ ചെന്ന്

ഞാൻ : ഇത്ത എന്താ വന്നേ?

സീനത്ത് : എനിക്ക് വന്നൂടെ

ഞാൻ : അതല്ല…

സീനത്ത് : മം… അച്ഛന് എങ്ങനുണ്ട്?

ഞാൻ : കുഴപ്പമൊന്നുമില്ല, വൈകിട്ട് വാർഡിലേക്ക് മാറ്റാന്ന് പറഞ്ഞട്ടുണ്ട്

കൈയിൽ ചുരുട്ടി പിടിച്ച കുറച്ചധികം ക്യാഷ് എനിക്ക് നേരെ നീട്ടി

സീനത്ത് : ഇത് വെച്ചോ

ഞാൻ : ഏയ്‌ ഇതൊന്നും വേണ്ട ഇത്ത, അച്ഛന് കമ്പനിയിൽ നിന്നും മെഡിക്കൽ ഇൻഷുറൻസൊക്കെയുള്ളതാ

സീനത്ത് : ഇത് പിടിക്ക് അർജുൻ

ഞാൻ : വേണ്ട ഇത്ത

സീനത്ത് : മര്യാദക്ക് വാങ്ങാൻ നോക്ക്

എന്ന് പറഞ്ഞു കൊണ്ട് സീനത്ത് എന്റെ കൈ പിടിച്ച് ക്യാഷ് കൈയിൽ വെച്ചു തന്നു

ഞാൻ : മം… ഈ കടമൊക്കെ ഞാൻ എങ്ങനെ വീട്ടാനാ ഇത്ത

പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : അതിന് കടം തന്നതല്ലെങ്കിലോ

ഞാൻ : മം..

സീനത്ത് : ഞാൻ എന്നാ പോവാൻ നോക്കട്ടെ

ഞാൻ : പോവാണോ, ഒരു ചായ കുടിച്ചിട്ട് പോവാം

സീനത്ത് : ഏയ്‌ വേണ്ട അർജുൻ

ഞാൻ : മം…

സീനത്ത് : അച്ഛനെ ഡിസ്ചാർജ് ചെയ്തു കഴിയുമ്പോ വിളിക്ക്

ഞാൻ : ആ…

സീനത്ത് : എന്നാ ശരി

എന്ന് പറഞ്ഞു കൊണ്ട് സീനത്ത് ഹോസ്പിറ്റലിന് പുറത്തേക്ക് പോയ്‌, ക്യാഷ് പോക്കറ്റിലാക്കി ഞാൻ ഹോസ്പിറ്റലിലേക്ക് കയറി, വൈകിട്ട് നാല് മണിയോടെ അച്ഛനെ സെക്കൻഡ് ഫ്ലോറിലുള്ള ജെൻസിന്റെ വാർഡിലേക്ക് മാറ്റി, തല കറങ്ങി വീണപ്പോൾ പൊട്ടിയ നെറ്റിയിലെ മുറിവിൽ ബാന്റേജ് വെച്ച് കെട്ടിയിട്ടുണ്ട് പിന്നെ കൈയിൽ മെഡിസിനും ഗ്ലൂക്കോസും കേറ്റാനുള്ള സൂചിയും അല്ലാതെ വേറെ കുഴപ്പമൊന്നും അച്ഛനില്ല, ആള് ഇപ്പൊ നല്ല ഉഷാറിലാണ്, അത് കണ്ടപ്പോൾ തന്നെ എനിക്കും അമ്മയ്ക്കും പകുതി ആശ്വാസമായി, വാർഡിലെ ബെഡൊക്കെ കാലിയാണെങ്കിലും അച്ഛനെ കിടത്തിയിരിക്കുന്ന ബെഡിന്റെ അടുത്തുള്ള ബെഡിൽ മെലിഞ്ഞുണങ്ങിയ പത്തെൺമ്പത് വയസ്സുള്ള ഒരു കാർന്നോര് കിടപ്പുണ്ട്, ദേഹത്ത് പൂണൂലൊക്കെ കണ്ടിട്ട് ഏതോ അമ്പലത്തിലെ ശാന്തിയെ പോലെയുണ്ട്, അങ്ങേരുടെ രൂപ സാദൃശ്യത്തോടെ കണ്ണടയൊക്കെ വെച്ച് ബുദ്ധിജീവിയെപ്പോലെ വെളുത്ത് മെലിഞ്ഞു പൊക്കമുള്ള ഒരു പത്തിരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരനുമായി സംസാരിച്ചപ്പോഴാണ് കിളവൻ പ്രെഷറടിച്ച് വലതു സൈഡ് പാരലൈസായ് ഒരു മാസം ഇവിടെ കിടപ്പാണെന്ന് അറിഞ്ഞത്, കാർന്നോരുടെ കൊച്ചു മോനായിരിക്കും, ഇരുപ്പുറക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഫോൺ വരുമ്പോൾ ഇടക്ക് അവൻ സംസാരിക്കുന്നത് കേട്ട്

Leave a Reply

Your email address will not be published. Required fields are marked *