എന്റെ മാവും പൂക്കുമ്പോൾ – 20അടിപൊളി  

ഷംന : ഉമ്മ എവിടെ?

അടുക്കളയിൽ കൈ ചൂണ്ടി

ഞാൻ : അവിടെയുണ്ട്

ഷംന : കുഴപ്പമൊന്നുമില്ലല്ലോ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഇല്ല

ഷംന : മ്മ്…

എന്ന് മൂളിക്കൊണ്ട് ഷംന നേരെ അടുക്കളയിലേക്ക് പോയി, അൽപ്പം കഴിഞ്ഞ് ചായ കൊണ്ടുവന്ന് എന്റെ ഓപ്പോസിറ്റ് കസേരയിൽ വന്നിരുന്ന്, ശബ്ദം താഴ്ത്തി

ഷംന : ഉമ്മ വല്ലതും ചോദിച്ചോ?

ഞാൻ : ഏയ്‌ ഇല്ല

ഷംന : ഓഹ് ഭാഗ്യം

ചായ എടുത്ത് കുടിച്ച്, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : കുറച്ചു മുന്നേ ഇതൊന്നുമല്ലല്ലോ പറഞ്ഞത്, എന്തൊരു ധൈര്യമായിരുന്നു

ചമ്മിയ ചിരിയോടെ

ഷംന : പോടാ…

ഞാൻ : ഇത്ത എവിടെ?

ഷംന : ഡ്രസ്സ്‌ മാറാൻ മുറിയിലോട്ട് പോയിട്ടുണ്ട്

ഞാൻ : മം…

ഷംനയുമായി സംസാരിച്ച് ചായ കുടിക്കും നേരം സീനത്തിന്റെ ഇളയ മകൾ സൈറ വീട്ടിലേക്ക് വന്നു, ബ്ലാക്ക് ജീൻസും ബ്ലൂ ടോപ്പും ഇട്ട് ബാഗുമായി വരുന്ന സൈറയെ നോക്കി

ഷംന : അർജുൻ ഇതാണ് സൈറ

വേഗം ഞങ്ങളുടെ അടുത്തേക്ക് വന്ന

സൈറ : അതൊക്കെ അർജുൻ ചേട്ടന് അറിയാട്ടോ നീ പറയേണ്ട കാര്യമില്ല, ഇല്ലേ ചേട്ടാ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ആ ഞാൻ ഒരു തവണ കണ്ടിട്ടുണ്ട്

ഷംന : എവിടെവെച്ച്?

സൈറ : അതൊക്കെ നീ എന്തിനാ അറിയുന്നേ, ഉമ്മയെവിടെ?

ഷംന : ഹമ്…മുറിയിലെങ്ങാനും കാണും, പോയ്‌ നോക്ക്

സൈറ : ആ… ചേട്ടാ ഇപ്പൊ വരാട്ടാ

എന്ന് പറഞ്ഞു കൊണ്ട് സൈറ മുകളിലുള്ള അവളുടെ മുറിയിലേക്ക് കയറിപ്പോയതും, സംശയത്തോടെ

ഷംന : നിങ്ങളെങ്ങനാ പരിചയം?

ചായ കുടിച്ചു തീർത്ത്

ഞാൻ : അത് അന്ന് ക്യാഷ് തരാൻ വന്നപ്പോ കണ്ടതാണ്

ഷംന : ഏത് ക്യാഷ്?

ഞാൻ : ഇത്തയുടെ കൈയിൽ നിന്നും കുറച്ചു ക്യാഷ് മേടിച്ചിട്ടുണ്ടായിരുന്നു, അത് കൊടുക്കാൻ വന്നപ്പോ

ഷംന : അപ്പൊ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ലേ

ഞാൻ : നിങ്ങള് രണ്ടും കൂടി ഏതോ കല്യാണത്തിന് പോയെന്നാ പറഞ്ഞത്

ഷംന : ഓ.. അന്നാണോ മം…

ഞാൻ : ആയിരിക്കും, എന്തേയ് ചോദിച്ചേ?

ഷംന : ഏയ്‌ ഒന്നുല്ല

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : നിങ്ങള് തമ്മിൽ ഉടക്കാണോ?

ഷംന : ആ ഇടക്ക്, പെണ്ണിന്റെ കൈയില് മൊത്തം തല്ലുക്കൊള്ളിതരമാണ്‌

” അവളുടെ കൈയിലിരിപ്പ് പുഴവക്കത്ത് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ് ” എന്ന് മനസ്സിൽ പറഞ്ഞ്

ഞാൻ : ഏ.. അതെന്താ?

ഷംന : പറഞ്ഞാൽ ഒരു അനുസരയുമില്ലന്നേ ഇങ്ങനെ തോന്നിയ പോലെ നടക്കുവാണ്

ഞാൻ : ഓഹ് അതാണോ, ഞാൻ കരുതി വേറെ വല്ലതുമാണെന്ന്

ഷംന : വേറെ എന്ത്?

ഞാൻ : ഏയ്‌ ഒന്നുല്ല പറഞ്ഞാൽ ചിലപ്പോ ഇഷ്ട്ടപെട്ടില്ലെങ്കിലോ

ഷംന : ആ പറയടാ, വേറെ എന്താ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അല്ല അനിയത്തിയും ഇനി ചേച്ചിയെ പോലെയാണോ എന്നൊരു ഇത്

ഷംന : ഹമ്… നീ കൊള്ളാല്ലോടാ

ഞാൻ : കണ്ടാ ഇതാ ഞാൻ പറയുന്നില്ലന്ന് പറഞ്ഞത്

ഷംന : ഓ… ഹമ്.. ആ ജീനയുടെ കൂടെയാ ഇപ്പൊ നടത്തം അതാ പേടി

ഒന്നും അറിയാത്ത പോലെ

ഞാൻ : ആരാ ജീന?

ഷംന : ആ ബീനാന്റിയുടെ മോള്‌

ഞാൻ : ഓ…

ഷംന : അവസാനം എന്തെങ്കിലും ഒപ്പിച്ചുവെച്ചിട്ട് വരാതിരുന്നാൽ മതി

ഞാൻ : അതെന്താ അത്രക്ക് പ്രശ്നമാ ജീന

ഷംന : ആ കുറച്ചു നാള് എന്റെ കൂടെയായിരുന്നു കൂട്ട്

ഞാൻ : ആഹാ അതു കൊള്ളാലോ ചേച്ചിയുടെ കൂട്ടുകാരിയാ ഇപ്പൊ അനിയത്തിയുടെ കൂട്ട്

ഷംന : മം.. അവളാള് ശരിയല്ല അതാ ഞാൻ കൂട്ട് വിട്ടത്

” ഓ ഈ പറഞ്ഞവൾ ഇപ്പൊ പുണ്യവതിയാണല്ലോ ” എന്ന് മനസ്സിൽ പറഞ്ഞ്, ചിരിച്ചു കൊണ്ട്

ഞാൻ : ഉടായിപ്പാണോ?

ഷംന : അതിന്റെ ഉസ്താദാണ്

ഞാൻ : മുട്ടിയാൽ കിട്ടോ?

ചിരിച്ചു കൊണ്ട്

ഷംന : പിന്നെ പോയ്‌ ചോദിച്ചു നോക്ക് അവള് ആർക്കും കൊടുക്കും, അത്രക്ക്….

ഞാൻ : അത്രക്ക്? ബാക്കി പോരട്ടെ

ഷംന : പോടാ…

അപ്പോഴേക്കും മുറിയിൽ നിന്നും ബ്ലാക്ക് നൈറ്റിയും ധരിച്ച് ഹാളിലേക്ക് വന്ന

സീനത്ത് : ചായ കുടിച്ചോ അർജുൻ?

ഞാൻ : ആ കുടിച്ചു ഇത്ത

സീനത്ത് : മം.. അവള് വന്നോ?

ഷംന : ആ മുകളിലോട്ട് പോയിട്ടുണ്ട്

സീനത്ത് : എന്നാ നീ പോയ്‌ അവൾക്കൊരു ചായ ഇട്

ഷംന : അവൾക്കെന്താ കൈയില്ലേ?

സീനത്ത് : പറഞ്ഞത് അനുസരിക്ക് പെണ്ണേ പോ

കസേരയിൽ നിന്നും എഴുന്നേറ്റ് ദേഷ്യത്തിൽ അടുക്കളയിലേക്ക് നടന്ന്

ഷംന : ഇളയതാണെന്ന് കരുതി പുന്നാരിച്ച് തലയിൽ വെച്ചിരിക്കുവാ

എന്നും പറഞ്ഞു കൊണ്ട് ഷംന അടുക്കളയിലേക്ക് പോയ നേരം സോഫയുടെ അടുത്തുള്ള കസേരയിൽ വന്നിരുന്ന്, ശബ്ദം താഴ്ത്തി

സീനത്ത് : എന്താ ഇനി പരിപാടി?

ഞാൻ : എന്ത് പരിപാടി? നേരെ വീട്ടിൽ പോണം

സീനത്ത് : മം… എന്നാ കുറച്ചു നേരം കൂടി ഇവിടെ നിന്നോ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : നിന്നാൽ എന്തെങ്കിലും കിട്ടോ?

നാണിച്ചു കൊണ്ട്

സീനത്ത് : ശ്രമിച്ചു നോക്കാം

ഞാൻ : ഓഹ് എന്താ ഒരു ധൈര്യം

സീനത്ത് : ഓ പിന്നെ

ഞാൻ : എങ്ങനെയിരുന്ന പെണ്ണാ, ഇപ്പൊ കണ്ടില്ലേ

സീനത്ത് : എങ്ങനെയിരുന്നത്?

ഞാൻ : പേടിച്ച് ഒരു പേടമാനിനെ പോലെ ഇരുന്നതല്ലേ, ഇപ്പൊ അതല്ലല്ലോ

സീനത്ത് : ഇപ്പൊ പിന്നെ എന്താ? കുതിരയാണോ?

ഞാൻ : ആ അത് തന്നെ നല്ല അസല് കാട്ടുകുതിര

സീനത്ത് : പോടാ…

അപ്പോഴേക്കും മുകളിൽ നിന്നും വൈറ്റ് ട്രാക്സും ഗ്രേ ബനിയനും ധരിച്ച് ഹാളിലേക്ക് വന്ന

സൈറ : ഉമ്മ ചായ

സീനത്ത് : ഷംന എടുക്കുന്നുണ്ട്

സൈറ : ഓക്കേ

എന്ന് പറഞ്ഞു കൊണ്ട് എന്റെ വലതു വശത്ത് സോഫയിൽ വന്നിരുന്ന്, പുഞ്ചിരിച്ചു കൊണ്ട്

സൈറ : നിങ്ങളുടെ ഡ്രൈവിംഗ് ക്ലാസ്സൊക്കെ എന്തായി? ഈ നൂറ്റാണ്ടില്ലെങ്ങാനും കഴിയോ?

ഞാൻ : അത് ഞാൻ മാത്രം വിചാരിച്ചിട്ട് കാര്യമില്ലല്ലോ, പഠിക്കുന്നവരും കൂടി വിചാരിക്കണ്ടേ

സീനത്ത് : നീ അങ്ങനെ കളിയാക്കൊന്നും വേണ്ട

സൈറ : പിന്നെ കുറേ നാളായില്ലേ തുടങ്ങിയിട്ട്, ഞാനൊക്കെ ആണെങ്കിൽ എപ്പൊ പഠിച്ചെന്ന് ചോദിച്ചാൽ മതി

സീനത്ത് : നിന്നെപ്പോലെയാണോ ഞങ്ങള്, കുറച്ചു സമയമൊക്കെ പിടിക്കും, ഇല്ലേ അർജുൻ

ഞാൻ : ആ… മടിയില്ലെങ്കിൽ

ചിരിച്ചു കൊണ്ട്

സൈറ : കണ്ടോ ആ ചേട്ടൻ സത്യം പറഞ്ഞു

സീനത്ത് : ഹമ്… മടിയൊന്നുമല്ല പ്രായത്തിന്റെ ബുദ്ധിമുട്ട് കാണില്ലേ

ഞാൻ : ഏ… അതിന് ഇത്തക്ക് എവിടെന്ന അത്രയും പ്രായം

സൈറ : ആ അത് തന്നെ, എന്റെ ചേച്ചിയാണോന്ന കൂട്ടുകാര് ചോദിക്കുന്നത്

സീനത്ത് : ഒന്ന് പോയേടി പെണ്ണേ കളിയാക്കാതെ

ഞാൻ : ഏയ്‌ കളിയാക്കിയതൊന്നുമല്ല കണ്ടാൽ അങ്ങനെ പറയൂ

എന്നെ ഒളി കണ്ണിട്ട് നോക്കി, പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : മം…

സൈറ : ചേട്ടാ ഇവരുടെ കഴിഞ്ഞാൽ എന്നെയും കൂടി പഠിപ്പിക്കോ

ഞാൻ : അതെന്തിനാ? പഠിച്ചു കഴിഞ്ഞാൽ ഇത്ത പഠിപ്പിക്കൂലേ

സീനത്ത് : ആ അത് തന്നെ വെറുതെ എന്തിനാ അർജുനെ ബുദ്ധിമുട്ടിക്കുന്നേ

സൈറ : ആ ബെസ്റ്റ് ആളാ പഠിപ്പിക്കാൻ, ചേട്ടന് പറ്റോങ്കിൽ പറയ്‌

” നിന്റെ മനസ്സിലിരിപ്പ് എനിക്ക് അറിയാം പെണ്ണേ ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്

ഞാൻ : ബുദ്ധിമുട്ടൊന്നുമില്ല, ഇത്ത പഠിപ്പിക്കുവാണെങ്കിൽ അതല്ലേ നല്ലത്, പിന്നെ അടുത്ത് തന്നെ ഞാൻ ഒരു ജോലിക്ക് കയറും

Leave a Reply

Your email address will not be published. Required fields are marked *