എന്റെ മാവും പൂക്കുമ്പോൾ – 20അടിപൊളി  

ഞാൻ : ഉള്ളിലൊന്നും കാണുന്നില്ലല്ലോ ആന്റി

എന്റെ തുടയിൽ കൈ അമർത്തി

വാസന്തി : പിടിച്ചു നോക്ക് അപ്പൊ കാണും

ഞാൻ : ഏയ്‌ അതിനൊന്നുമുള്ള സമയമില്ല

മുഖം വാടിയ

വാസന്തി : പിന്നെ എന്തിനാ വന്നത്?

ഞാൻ : അതേയ് എന്റെ കൂട്ടുകാരന്റെ ആന്റി ഇവിടെ വന്നിട്ടുണ്ട്

ചെറിയ ഞെട്ടലിൽ

വാസന്തി : എന്നിട്ട് എവിടെ പുറത്ത് ഉണ്ടോ?

ഞാൻ : ഏയ്‌ ബീനാന്റിയുടെ വീട്ടിലാണ്

ആശ്വാസത്തിൽ

വാസന്തി : ഓ അവിടെയാണോ, മം എന്താ കാര്യം?

ഞാൻ : കുറിയെടുപ്പിക്കാനാ, ആന്റിയും ഒരു കുറി എടുക്കണം

വാസന്തി : അതാണോ കാര്യം

ഞാൻ : ആ…

വാസന്തി : മം എന്നാ ഇങ്ങോട്ട് വരാൻ പറ

ഞാൻ : ആ അത് ഞാൻ പറഞ്ഞേക്കാം, എന്നാ ഞാൻ ചെല്ലട്ടെ

എന്ന് പറഞ്ഞു കൊണ്ട് ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റ നേരം നിലത്ത് നിന്നും എഴുന്നേറ്റ്

വാസന്തി : അജു വരില്ലേ?

ഞാൻ : ഡ്രൈവിംഗ് ക്ലാസ്സുണ്ട് ആന്റി, വേറെ ദിവസം ഇറങ്ങാം

വാസന്തി : മം പറ്റിക്കോ

ഞാൻ : ഇല്ലന്നേ…

എന്ന് പറഞ്ഞു കൊണ്ട് ചാരിയ വാതിൽ തുറക്കും നേരം

വാസന്തി : കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ അജു

വാസന്തിയെ തിരിഞ്ഞു നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : വേറെ ഒരു ദിവസം വന്നിട്ട് വിശാലമായി ഞാൻ കുടിച്ചോളാം

നാണത്തോടെ

വാസന്തി : മ്മ് മ്മ് കുടിച്ചോണം

വീടിന് പുറത്തിറങ്ങി

ഞാൻ : പിന്നെ ഒന്നോ രണ്ടോ എടുത്തോട്ട

വാസന്തി : എന്ത്?

ഞാൻ : കുറിയേ…

വാസന്തി : മം… എടുത്തോളാം…

അവിടെ നിന്നും ഇറങ്ങി ബീനയുടെ വീട്ടിൽ വന്ന്

ഞാൻ : എടുത്ത് കഴിഞ്ഞില്ലേ?

ബീന : പിന്നെ മൂന്നെണ്ണം വീതം എടുത്തിട്ടുണ്ട് പോരെ

ഞാൻ : മം അത് മതി, ചേച്ചി ഇനി ദേ അപ്പുറത്തെ വീട്ടിൽ ചെന്നോട്ട ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്

അവർക്ക് ചീട്ടെഴുതി കൊടുത്ത് രഞ്ജിനി വാസന്തിയുടെ വീട്ടിലേക്ക് പോയനേരം

സീനത്ത് : ഇനിയിന്ന് പോണോ ചേച്ചി, മണി മൂന്നാവണ്

ബീന : ശെരിയാ എനിക്കും മടിയായി

കസേരയിൽ വന്നിരുന്ന്

ഞാൻ : അത് കൊള്ളാം ഞാൻ പിന്നെ എന്ത് ചെയ്യും

പുഞ്ചിരിച്ചു കൊണ്ട്

ബീന : അജുന് ചെയ്യാനാണോ കാര്യങ്ങൾ ഇല്ലാത്തത്

ഞാൻ : ഓഹ് അപ്പൊ അതാണ്

സീനത്ത് : എന്താണ്..?

ഞാൻ : ഏയ്‌ ഒന്നുല്ല

ബീന : നിങ്ങളെന്നാ ഇരിക്ക് ഞാൻ ഈ ഡ്രെസ്സൊന്ന് മാറ്റിയേച്ചും വരാം

എന്ന് പറഞ്ഞു കൊണ്ട് ബീന മുറിയിലേക്ക് പോയി, ബീന പോയതും മുൻവശത്തെ വാതിൽ ലോക്ക് ചെയ്ത് വന്ന് എന്റെ മടിയിൽ കയറിയിരുന്ന് കഴുത്തിൽ വലതു കൈ ചുറ്റി

സീനത്ത് : എന്താണ്… ആ പെണ്ണിനെ വളക്കാൻ വല്ല പ്ലാനും മനസ്സിൽ ഉണ്ടോ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അതെങ്ങനെ മനസ്സിലായി

കൈ കൊണ്ട് എന്റെ കഴുത്ത് ഞെരിച്ച്

സീനത്ത് : കൊല്ലും ഞാൻ…

ചിരിച്ചു കൊണ്ട്

ഞാൻ : അയ്യോ വിട് വിട് ഞാൻ ചുമ്മാ പറഞ്ഞതാ

കഴുത്തിലെ പിടുത്തം ലൂസാക്കി

സീനത്ത് : ഹമ്… അങ്ങനെയാണെങ്കിൽ കൊള്ളാം

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ആർക്ക് കൊള്ളാന്ന്

സീനത്ത് : എല്ലാർക്കും

ഞാൻ : മം… കുറച്ചു കുശുമ്പ് ഉണ്ടല്ലേ

സീനത്ത് : ഉണ്ടെങ്കിൽ

ഞാൻ : ഏയ്‌ ഒന്നുല്ല

സീനത്ത് : മം… എന്നാ വീട്ടിൽ പോയാലോ

ഞാൻ : മോളവിടെയില്ലേ..?

സീനത്ത് : അത് സാരമില്ല, വാ വേഗം പോവാം

ഞാൻ : അപ്പൊ ബീനാന്റി

സീനത്ത് : അവരോട് എന്തെങ്കിലും പറഞ്ഞു വരാൻ നോക്ക്

ഞാൻ : ഇപ്പൊ എന്തൊരു ധൈര്യമാ, മ്മ് കഴിഞ്ഞ ദിവസം പാർക്കിൽ കിട്ടിയത് പോരാന്നു തോന്നുന്നു

സീനത്ത് : ആ അങ്ങനെയാണെന്ന് വെച്ചോ…

അൽപ്പം കഴിഞ്ഞ് ബീനയുടെ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് വേഗം സോഫയിൽ ചെന്നിരുന്ന സീനത്തിനെ നോക്കി

ഞാൻ : എന്നാ പോയാലോ

സീനത്ത് : മം..

പിങ്ക് നൈറ്റിയും ധരിച്ച് അങ്ങോട്ട്‌ വന്ന

ബീന : എന്താ ഇനി പരിപാടി?

സീനത്ത് : ഞാനെന്ന വീട്ടിലേക്ക് പോവാണ് ചേച്ചി, നാളെ വരാം

ബീന : ആ നീ പോവാണോ, ഇവിടെ ഇരിക്കടി നമുക്കെന്തെങ്കിലും സംസാരിച്ചിരിക്കാം

സീനത്ത് : ഏയ്‌ ഇല്ല ചേച്ചി പോയിട്ട് അടുക്കളയിൽ പണിയുണ്ട്

എന്ന് പറഞ്ഞു കൊണ്ട് സീനത്ത് സോഫയിൽ നിന്നും എഴുന്നേറ്റു

ബീന : ഓ എന്നാ നീ പൊക്കോ, അല്ല അജുവിന് പോയിട്ട് തിരക്കൊന്നുമില്ലല്ലോ

സീനത്തിനെ നോക്കി

ഞാൻ : ഏയ്‌ എനിക്കെന്ത് തിരക്ക്

എന്ത് ചെയ്യണമെന്നറിയാതെ സീനത്ത് എന്നെ കണ്ണുരുട്ടി കാണിച്ചുക്കൊണ്ട് പതിയെ നടക്കും നേരം എന്റെ മുന്നിൽ വന്ന് മുട്ടുകുത്തിയിരുന്ന് തുടകളിൽ കൈകൾ കൊണ്ട് തഴുകി

ബീന : ആ…എന്നാ നീ പൊക്കോടി

അത് കണ്ടതും സീനത്ത് അവിടെ നിന്നു, എന്റെ തുടകളിൽ തഴുകി കാലുകൾ വിടർത്തി മുഖം കുണ്ണയുടെ മുന്നിലേക്ക് അടുപ്പിച്ച് ദീർഘശ്വാസം ശ്വാസം വലിച്ച്

ബീന : നല്ല പാലിന്റെ മണം വരുന്നുണ്ടല്ലോ അജു

” രാവിലെ സാവിത്രിക്ക് ഒരണ്ണം കൊടുത്തതിന്റെയാ ആന്റി ” എന്ന് ഞാൻ മനസ്സിൽ പറയും നേരം, സീനത്തിനെ നോക്കി

ബീന : നീ എന്താ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നത് വീട്ടിൽ പോണില്ലേ?

സീനത്ത് : ആ പോവാണ്

ബീന : എന്നാ ചെല്ല്

എന്ന് പറഞ്ഞു കൊണ്ട് ബീന വീണ്ടും മുഖം കുണ്ണയുടെ മുന്നിൽ കൊണ്ടുവന്ന് മണം പിടിക്കാൻ തുടങ്ങി, അത് നോക്കിക്കൊണ്ട് സീനത്ത് വാതിലിന്റെ കുറ്റി ഊരാൻ നേരം പുറത്ത് നിന്നും ആരോ കോളിങ് ബെല്ല് അടിക്കുന്ന ശബ്ദം അവിടെ നിറഞ്ഞു, ദേഷ്യത്തിൽ വേഗം എഴുന്നേറ്റ

ബീന : നാശം, ആരാന്ന് നോക്കിയേ സീനത്തേ

സീനത്ത് വാതിൽ തുറന്നതും

രഞ്ജിനി : അർജുൻ പോയോ

സീനത്ത് : ഇല്ല ഇവിടെയുണ്ട്

രഞ്ജിനിയുടെ ശബ്ദം കേട്ട് കസേരയിൽ നിന്നും എഴുന്നേറ്റ് വാതിൽക്കൽ വന്ന്

ഞാൻ : എന്താ ചേച്ചി?

രഞ്ജിനി : ബൈക്ക് കണ്ടത് കൊണ്ട് കേറിയതാ, ഡ്രൈവിംഗ് ക്ലാസ്സുണ്ടെന്ന് പറഞ്ഞിട്ട് പോയില്ലേ

ഞാൻ മറുപടി പറയുന്നതിന് മുന്നേ

സീനത്ത് : സമയം ഒരുപാടായില്ലേ ഇന്നിനി വേണ്ടെന്ന് വെച്ചു

രഞ്ജിനി : ഞാൻ കാരണമാണല്ലേ വൈകിയത്

അങ്ങോട്ട്‌ വന്ന

ബീന : ആ അത് ഒരു കാരണമാ…

ഞാൻ : ഏയ്‌ അതൊന്നുമല്ല ഇവര് മടി പിടിച്ചിട്ട, ചേച്ചി പറ

രഞ്ജിനി : എന്നാ എന്നെയൊന്നു ബസ്സ് സ്റ്റാൻഡ് വരെ കൊണ്ടുവിടോ, നാല് മണിക്ക് മുന്നേ ഓഫീസിൽ എത്തണം നടന്നു പോയാൽ എത്തില്ല

ഞാൻ : അതിനെന്താ ഞാൻ വരാം

എന്റെ മറുപടി കേട്ട് സീനത്ത് എന്നെയൊന്നു ദേഷ്യത്തിൽ നോക്കി, രഞ്ജിനി റോഡിലേക്ക് ഇറങ്ങിയതും സീനത്തിനേയും ബീനയേയും നോക്കി

ഞാൻ : ഞാൻ എന്നാ നാളെ വരാം

മണ്ണും ചാരി നിന്നവൾ ആണിനേയും കൊണ്ട് പോയ അവസ്ഥയിൽ സീനത്തും ബീനയും നോക്കി നിൽക്കും നേരം ഞാൻ രഞ്ജിനിയെ ബൈക്കിൽ കയറ്റി വണ്ടി വിട്ടു, ബസ്സ് സ്റ്റാൻഡിലേക്ക് പോവും നേരം

രഞ്ജിനി : നിന്നെ ഇവിടെ എല്ലാവർക്കും വലിയ കാര്യമാണല്ലോടാ

ചിരിച്ചു കൊണ്ട്

ഞാൻ : അതെന്താണിപ്പോ അങ്ങനെ തോന്നാൻ

രഞ്ജിനി : ഒറ്റടിക്കല്ലേ എട്ട് കുറി കിട്ടിയത്

ഞാൻ : ഓ… അതൊക്കെ സിമ്പിളല്ലേ, അല്ല എന്റെ ട്രീറ്റ് മറക്കണ്ട

രഞ്ജിനി : അതൊക്കെ തരാം, എന്താന്ന് വെച്ചാൽ പറഞ്ഞാൽ മതി

Leave a Reply

Your email address will not be published. Required fields are marked *