രഞ്ജിനി : എന്താടാ കണ്ട്രോള് പോവുന്നുണ്ടോ?
ഞാൻ : ആ ചിലപ്പോൾ
രഞ്ജിനി : മം..നിന്റെ റൂമിലാ കണ്ണാടി
ഞാൻ : അതെ, ആ കാണുന്നതാ
രഞ്ജിനി : മം…
എന്ന് മൂളിക്കൊണ്ട് എന്റെ മുറിയിലേക്ക് ചെന്ന് തലമുടിയൊക്കെ ചീകി കെട്ടിവെച്ച് കുറച്ചു പൗഡറൊക്കെയിട്ട് സാരിയൊക്കെ നേരെയാക്കി പുറത്തേക്ക് വന്ന് ചീപ്പ് ബാഗിലാക്കി തോളത്തിട്ട്, പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : നിന്റെ കുറച്ചു പൗഡർ ഞാൻ എടുത്തിട്ടുണ്ട്
ഞാൻ : വേറെയൊന്നും എടുത്തട്ടില്ലല്ലോ
രഞ്ജിനി : പോടാ… ഞാനെന്ന ഇറങ്ങട്ടെ
ഞാൻ : ലിഫ്റ്റ് വേണോ?
രഞ്ജിനി : കിട്ടിയാൽ കൊള്ളായിരുന്നു
ഞാൻ : എന്നാ നിൽക്ക് ഞാൻ ഡ്രസ്സ് മാറിയേച്ചും വരാം
എന്ന് പറഞ്ഞു കൊണ്ട് ഞാൻ മുറിയിലേക്ക് ചെന്ന് ഡ്രസ്സ് മാറി വീട് പൂട്ടി രഞ്ജിനിയേയും കൊണ്ട് ബസ്സ് സ്റ്റാൻഡിലേക്ക് പോവുന്നേരം
രഞ്ജിനി : നല്ലൊരു സ്വപ്നം കണ്ട് വന്നതാടാ
ഞാൻ : എന്ത് സ്വപ്നം?
രഞ്ജിനി : ഒരു ഓർമയും കിട്ടുന്നില്ല, ശെരിക്കും നടന്നത് പോലെയുണ്ട്
” എന്റെ കുണ്ണ ഊമ്പുന്നതായിരിക്കും ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്
ഞാൻ : അതെന്ത് സ്വപ്നമാണ്
ചുണ്ടിൽ വിരലോടിച്ച്
രഞ്ജിനി : ആവോ…?പിന്നെ നിന്നെ കണ്ട കാര്യം ഞാൻ സുധിയോട് പറഞ്ഞിരുന്നു
ഞാൻ : ആ എന്നിട്ട്?
രഞ്ജിനി : അവൻ നിന്റെ നമ്പർ ചോദിച്ചിരുന്നു, ഞാൻ കൊടുത്തില്ല
ഞാൻ : അതിന് എന്റെ നമ്പർ ചേച്ചിയുടെ കൈയിൽ ഉണ്ടോ?
രഞ്ജിനി : ഉണ്ടല്ലോ
ഞാൻ : ആര് തന്നു?
രഞ്ജിനി : കുറി എഴുതിയപ്പോൾ അമ്മ നിന്റെ നമ്പറല്ലേ തന്നത്
ഞാൻ : ഓ അങ്ങനെ, പിന്നെ എന്താ കൊടുക്കാതിരുന്നേ?
രഞ്ജിനി : വേണ്ടടാ, പിന്നെ നിനക്ക് തലവേദനയാകും
ഞാൻ : ഏയ് അതൊന്നും വിഷയമല്ല, ഇനി ചോദിച്ചാൽ കൊടുത്തേക്ക്
രഞ്ജിനി : ഞാനായിട്ട് കൊടുക്കുന്നില്ല, നീ കാണുമ്പോൾ കൊടുത്താൽ മതി
ഞാൻ : ഓഹ്…
രഞ്ജിനി : ജോലിയുടെ കാര്യം എന്തായി?
ഞാൻ : ആവുന്നുള്ളു, ഷോപ്പിന്റെ ഉത്ഘാടനത്തിന് ഞാൻ വിളിക്കുന്നുണ്ട്
രഞ്ജിനി : ആരെ.. എന്നെയോ?
ഞാൻ : ആ.. ചേച്ചി വരില്ലേ?
രഞ്ജിനി : ആ നോക്കട്ടെ
ഞാൻ : നോക്കിയാൽ പോരാ, വന്ന് ഒരു ഫേഷ്യലും ചെയ്തിട്ട് പോയാൽ മതി
രഞ്ജിനി : അയ്യടാ എന്നിട്ട് വേണം എന്റെ ഒരു മാസത്തെ ശമ്പളം അവിടെ കൊടുക്കാൻ
ചിരിച്ചു കൊണ്ട്
ഞാൻ : കുറച്ചു അടിപൊളിയായിട്ടൊക്കെ നടക്കട്ടേന്ന് കരുതിയപ്പോൾ വേണ്ടെന്നോ
രഞ്ജിനി : എനിക്ക് ഇത്രയും പൊളിയൊക്കെ മതിയേ.. മോനെ
ഞാൻ : അങ്ങനെ പറയല്ലേ ചേച്ചി, ഫ്രീയായിട്ട് ചെയ്തു തരാന്നേ
രഞ്ജിനി : ആ അങ്ങനെ വല്ലതുമാണെങ്കിൽ നോക്കാം
ചിരിച്ചു കൊണ്ട്
ഞാൻ : മം… ഫ്രീയായിട്ട് കിട്ടിയാൽ ആസിഡും കുടിക്കോലെ
എന്റെ വയറിൽ പിച്ചി കൊണ്ട്
രഞ്ജിനി : പോടാ പട്ടി…
ഞാൻ : ആഹ്… താഴെയിടോട്ട ഞാൻ
രഞ്ജിനി : ഹമ്.. കളിയാക്കുന്നോ
ഞാൻ : ഞാൻ ചുമ്മാ പറഞ്ഞതാ… ഫ്രീയായിട്ട് ചെയ്തു തരാം
രഞ്ജിനി : എനിക്കൊന്നും വേണ്ട നിന്റെ ഫ്രീ, ഞാൻ വരുന്നുമില്ല
ഞാൻ : ആ വഴക്കിട്ട
രഞ്ജിനി : ആ വഷക്കാ ഹമ്
ഞാൻ : മം…
ബസ്സ് സ്റ്റാൻഡിൽ എത്തി ബൈക്കിൽ നിന്നും ഇറങ്ങിയ രഞ്ജിനിയെ നോക്കി
ഞാൻ : എനിക്കൊരു മിസ്സ്ഡ് കോൾ വിട്ടേക്ക്
രഞ്ജിനി : എന്തിന്?
ഞാൻ : വിളിക്കണ്ടേ
രഞ്ജിനി : വേണ്ട, ഞാൻ വരണില്ല
ഞാൻ : എന്നാലും വിട്ടേക്ക്
രഞ്ജിനി : പോടാ…
ഞാൻ : അയ്യേ കൊച്ചു വാവയാ ഇങ്ങനെ വഴക്കിടാൻ, മര്യാദക്ക് വിടാൻ നോക്ക്
രഞ്ജിനി : ഇല്ലെങ്കിൽ?
ഞാൻ : നല്ല ഇടി കിട്ടും
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : ഹമ്…
എന്ന് മൂളിക്കൊണ്ട് ഫോൺ എടുത്ത് എന്റെ നമ്പറിലേക്ക് മിസ്സ്ഡ് കോൾ വിട്ട്
രഞ്ജിനി : കിട്ടിയോ?
ഫോൺ എടുത്ത് നോക്കി
ഞാൻ : ആ.. അപ്പൊ പേടിയുണ്ട്
രഞ്ജിനി : പോടാ ഒന്ന്
ഞാൻ : മം എന്നാ വിട്ടോ
എന്ന് പറഞ്ഞു കൊണ്ട് വണ്ടി മുന്നോട്ടെടുക്കാൻ തുടങ്ങിയ നേരം താക്കോല് ഊരിയെടുത്ത്
രഞ്ജിനി : ഇപ്പഴാ ഒരു കാര്യം ഓർമ്മ വന്നത്
ഞാൻ : എന്ത്? എന്തിനാ താക്കോല് എടുത്തത്
രഞ്ജിനി : അതേ കഴിഞ്ഞ ദിവസം നീ ഇതുപോലെ എന്നെ കൊണ്ടുവിട്ടിട്ട് പോവാൻ നേരം എന്തോന്നാ പറഞ്ഞത്?
ഞാൻ : ഞാൻ എന്ത് പറഞ്ഞു?
രഞ്ജിനി : ഒന്നും പറഞ്ഞില്ലേ?
ഒന്ന് പരുങ്ങി കൊണ്ട്
ഞാൻ : ആ അത് ചിലവ് വേണോന്നല്ലേ
രഞ്ജിനി : അത് മാത്രമല്ലല്ലോ
ഞാൻ : വേറെയെന്താ?
രഞ്ജിനി : ഓർമ്മയില്ലേ?
ഞാൻ : ഇല്ല
രഞ്ജിനി : ഒട്ടും ഓർമ്മയില്ല?
ഞാൻ : ഇല്ലന്നേ, ചേച്ചി താക്കോല് താ
രഞ്ജിനി : എന്നാ എനിക്കോർമ്മയുണ്ട്, ഞാൻ കേട്ടില്ലെന്ന നിന്റെ വിചാരം
ഞാൻ : എന്തോന്നാ?
രഞ്ജിനി : നീ ബണ്ണും പാലുമെന്നല്ലേ പറഞ്ഞത്
ഞാൻ : ഞാൻ അങ്ങനെ പറഞ്ഞോ?
രഞ്ജിനി : ആ നീ അങ്ങനെ പറഞ്ഞു
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അതിനിപ്പോ എന്താ
രഞ്ജിനി : ഹമ്… എനിക്കൊന്നും മനസിലാവുന്നില്ലന്നാണോ നിന്റെ വിചാരം
ചിരിച്ചു കൊണ്ട്
ഞാൻ : മനസിലായെങ്കിൽ പിന്നെ തന്നൂടെ, ചോദിക്കുന്നതെന്തിനാ
രഞ്ജിനി : എന്താ?
ഞാൻ : എന്താ ചേച്ചിയുടെ പ്രശ്നം, ഞാൻ ബണ്ണും പാലും ചോദിച്ചതാണോ, അതോ അതെനിക്ക് തരാത്തതാണോ
ആകെ കൺഫ്യൂഷനടിച്ച
രഞ്ജിനി : എന്തോന്നാ എന്തോന്നാ..?
ചിരിച്ചു കൊണ്ട്
ഞാൻ : ഈ കണക്കിന് ഒരു വട ചോദിച്ചെങ്കിൽ എന്താവുമായിരുന്നു
എന്റെ തുടയിൽ പിച്ചി
രഞ്ജിനി : വൃത്തികേട് പറയുന്നോ
ഞാൻ : ആഹ് വിട് വിട്
പിടി വിട്ട്
രഞ്ജിനി : ഹമ്… കളിക്കുന്നോ
ചിരിച്ചു കൊണ്ട്
ഞാൻ : ഇത്രയും വൃത്തികെട്ട വാക്കായിരുന്നോ വട, എന്നാ ഞാനത് ഇനി പറയുന്നില്ല പോരേ
ചിരി വന്നെങ്കിലും പുറത്തു കാണിക്കാതെ
രഞ്ജിനി : നീ ഒന്ന് പോയേ
ഞാൻ : താക്കോല് തന്നാൽ പോവാം
താക്കോൽ ബൈക്കിലിട്ട് തിരിച്ച്
രഞ്ജിനി : പോ പോ വേഗം പൊക്കോ
എന്ന് പറഞ്ഞു കൊണ്ട് രഞ്ജിനി ബസ്സ് കേറാൻ നടന്നു, ബൈക്ക് സ്റ്റാർട്ടാക്കി
ഞാൻ : ചേച്ചി…
വിളി കേട്ട് തിരിഞ്ഞു നോക്കിയ
രഞ്ജിനി : എന്താടാ..?
ചിരിച്ചു കൊണ്ട്
ഞാൻ : വടയില്ലെങ്കിൽ സമൂസയായാലും മതി
രഞ്ജിനി : പോടാ തെണ്ടീ…
എന്ന് പറഞ്ഞു കൊണ്ട് കൈ ഉയർത്തി തിരിഞ്ഞു നടക്കാൻ പോയ രഞ്ജിനിയെ കണ്ട് ഞാൻ വേഗം ബൈക്ക് മുന്നോട്ടെടുത്തു, എന്നെ നോക്കി ചിരിച്ചു കൊണ്ട് രഞ്ജിനി ബസ്സിനടുത്തേക്ക് നടന്നു.