എന്റെ മാവും പൂക്കുമ്പോൾ – 9 2അടിപൊളി  

ഒരു പരിഭ്രമത്തിൽ

ഞാൻ : ഏ… അതെന്താ?

മഞ്ജു : ആവോ എനിക്കെങ്ങനെ അറിയാനാ നിന്റെ കമ്പനിക്കാരിയല്ലേ വിളിച്ചു ചോദിക്ക്

കുറച്ചു ദേഷ്യത്തിൽ

ഞാൻ : പോടീ ഒന്ന് അറിയോന്ന് മാത്രമുള്ളു അങ്ങനെ വലിയ കമ്പനിയൊന്നുമില്ല

മഞ്ജു : ഓഹോ…

ഞാൻ : ആഹാ…

മഞ്ജു : പിന്നെ…

ഞാൻ : എന്താ ?

മഞ്ജു : ഡാ…

ഞാൻ : എന്താടി…?

മഞ്ജു : കല്യാണത്തിന്റെ ഡേറ്റ് എടുത്തു

ഞാൻ : ഏ… എപ്പോ..?

മഞ്ജു : ഞായറാഴ്ച ചെക്കന്റെ വീട്ടുകാര് വന്നിരുന്നു

ഞാൻ : ഓഹോ… എന്നാണ്…?

മഞ്ജു : ഓഗസ്റ്റ് 29 ന്

ഞാൻ : ഇത്ര പെട്ടെന്നോ ഇനി ഒരു മാസം ഉള്ളല്ലോടി

മഞ്ജു : ആ… അവർക്ക് പെട്ടെന്ന് നടത്തണമെന്ന്

ഞാൻ : അപ്പൊ നിച്ഛയം?

മഞ്ജു : രണ്ടും ഒരുമിച്ച് നടത്തും

ഞാൻ : ഹമ്… എന്തായാലും കൊള്ളാം.. അപ്പൊ ഓണത്തിന് നീ ഉണ്ടാവില്ല

മഞ്ജു : മം..

ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങും നേരം മഞ്ജു മയൂനെ ഫോൺ വിളിച്ചു

മഞ്ജു : അമ്മായി എവിടെയാ ?

മയൂഷ : വീട്ടിൽ ഉണ്ട് എന്തേയ്?

മഞ്ജു : അജു വന്നട്ടുണ്ട് അവൻ ചോദിച്ചു അമ്മായിക്ക് എപ്പോ വരാൻ പറ്റുമെന്ന്

മയൂഷ : അത്…

അവരുടെ സംഭാഷണത്തിനിടയിലേക്ക് കയറി

ഞാൻ : ഡി അമ്മായിയോട് ഇന്ന് ഇറങ്ങാൻ പറ്റോന്ന് ചോദിക്ക്

എന്റെ ശബ്ദം കേട്ട

മയൂഷ : ഇന്നോ..?

മഞ്ജു : ആ അമ്മായി ഇന്ന് ഇറങ്ങാൻ പറ്റോ ?

മയൂഷ : മം.. ഞാൻ ഇപ്പൊ നിന്നെ വിളിക്കാം

എന്ന് പറഞ്ഞ് മയൂഷ ഫോൺ കട്ടാക്കി

ഞാൻ : അമ്മായി എന്ത് പറഞ്ഞു?

മഞ്ജു : ഇപ്പൊ വിളിക്കാന്നു പറഞ്ഞു

ഞാൻ : മം.. എന്നാ നീ വാ ഷോപ്പിലാക്കണ്ടേ

ബൈക്ക് എടുത്തു കൊണ്ട് വന്ന് അവളെയും കൊണ്ട് ഷോപ്പിലേക്ക് പോയി, അവിടെയെത്തി മഞ്ജു ഇറങ്ങുന്നേരം മയൂഷയുടെ കോൾ വന്നു

മഞ്ജു : ഡാ പോവല്ലേ അമ്മായി വിളിക്കുന്നുണ്ട്

കോൾ എടുത്ത്

മഞ്ജു : ആ അമ്മായി…

മയൂഷ : മഞ്ജു ഇന്ന് ഇന്റർവ്യൂന് വന്ന്, ജോലിക്ക് നാളെ മുതൽ കേറിയാൽ പോരെ

മഞ്ജു : അതെന്താ…?

മയൂഷ : നിന്റെ മാമ്മനെ ഇവിടെയെങ്ങും നോക്കിട്ട് കാണുന്നില്ല പറയാതെ പോയാൽ പിന്നെ അതാവും വഴക്കിനു, അമ്മയോട് ഇന്റർവ്യൂന് പോവട്ടേന്ന് ചോദിച്ചപ്പോ പൊക്കോളാൻ പറഞ്ഞു അതാ

മഞ്ജു : അവനോട് ചോദിക്കട്ടെ

മയൂഷ : ആ..

മഞ്ജു : ഡാ ഇന്ന് ഇന്റർവ്യൂന് വന്നിട്ട് നാളെ കേറിയാൽ മതിയോന്ന് അമ്മായി ചോദിച്ചു

എങ്ങനേലും ആ സാധനത്തിനെ കണ്ടാൽ മതിയെന്നുള്ള ആവേശത്തിൽ

ഞാൻ : അതിനെന്താ അങ്ങനെ ചെയ്യാം

‘അല്ലേ പിന്നെ എന്ത് ഇന്റർവ്യൂ ഞാൻ തന്നെ ഇന്റർവ്യൂ നടത്തും അവിടെ വേറാരുണ്ട് ‘ എന്ന് മനസ്സിൽ പറഞ്ഞു

മഞ്ജു : അങ്ങനെ മതി അമ്മായി, അമ്മായി എപ്പോ ഇറങ്ങും

മയൂഷ : ഞാനൊരു പത്തു മിനിറ്റിനുള്ളിൽ ഇറങ്ങാം എവിടേക്കാ വരേണ്ടത്

മഞ്ജു : ഡാ അമ്മായിയോട് എവിടെ വരാൻ പറയണം

ഞാൻ : അമ്മായിക്ക് വഴിയൊക്കെ പറഞ്ഞു കൊടുത്താൽ നേരിട്ട് വരാൻ പറ്റോ

മഞ്ജു : അതിപ്പോ… എനിക്കറിയില്ല ഒരു കാര്യം ചെയ്യാം

ഞാൻ : എന്ത്?

മഞ്ജു : അമ്മായി എന്റെ ഷോപ്പ് അറിഞ്ഞൂടെ അങ്ങോട്ട്‌ വാ…

മയൂഷ : നിന്റെ ഷോപ്പിലോ

മഞ്ജു : ആ അജു ഇവിടെ ഉണ്ട് അവന്റെ കൂടെ പോവാം, വഴിയും തെറ്റില്ല

അത് കേട്ടതും എന്റെ മനസ്സിൽ ആയിരം പൂത്തിരി ഒരുമിച്ച് കത്തി

മയൂഷ : അത് വേണോ ആരെങ്കിലും കണ്ടാൽ

മഞ്ജു : പിന്നെ ആരും കാണാനൊന്നും പോണില്ല അമ്മായി ഇങ്ങോട്ട് വാ അവൻ ഇവിടെ വെയിറ്റ് ചെയ്യും

മയൂഷ : മം ശരി..

കോൾ കട്ടാക്കി

മഞ്ജു : ഡാ ഞാൻ ഷോപ്പിൽ കേറുവാ അമ്മായി ഒരു ഇരുപത് മിനിറ്റിനുള്ളിൽ എത്തും

ഞാൻ : ആ നീ വിട്ടോ ഞാൻ നോക്കിക്കോളാം

മഞ്ജു ഷോപ്പിലേക്ക് കയറിപ്പോയി, കുറച്ചു നേരം അവിടെയൊക്കെ വായ്യ് നോക്കി നടന്ന് ഷോപ്പിലെ സെക്യൂരിറ്റിയുമായി സംസാരിച്ചിരുന്നു, സമയം രണ്ടര കഴിഞ്ഞു അടുത്തുള്ള പെട്ടിക്കടയിൽ ചെന്ന് ഒരു സർബത്ത് പറഞ്ഞു, ആ സമയം സാരിയുടുത്ത ഒരു സ്ത്രീ കൈയിൽ ഒരു ഫയലുമായി സെക്യൂരിറ്റിയുടെ അടുത്ത് ചെന്ന് എന്തോ സംസാരിക്കുന്നു, അങ്ങോട്ട്‌ പോവാൻ ഒരുങ്ങിയപ്പോഴേക്കും സർബത്ത് വന്നു അതും കുടിച്ചു കൊണ്ട് ഞാൻ അവരെ നോക്കി നിന്നു, ‘കണ്ടിട്ട് മയൂനെ പോലെയുണ്ട് ഒരു ഫോട്ടോ അല്ലെ ആകെ തന്നട്ടുള്ളത് അതും ക്ലിയറല്ലാത്തത് ‘ സർബത്ത് കുടിച്ചു തീരാറായപ്പോഴേക്കും ഷോപ്പിൽ നിന്ന് മഞ്ജു ഇറങ്ങി വരുന്നു, ‘ ഇത് മയു തന്നെ ‘ എന്ന് മനസ്സിൽ പറഞ്ഞ് ക്യാഷും കൊടുത്ത് വേഗം അങ്ങോട്ടേക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *