എന്റെ മാവും പൂക്കുമ്പോൾ – 9 2അടിപൊളി  

ഞാൻ : എന്താ ആന്റി വയറിൽ ഒരു പാട്

വേഗം സാരി മറച്ചു പിടിച്ചു എന്നെ രൂക്ഷമായി നോക്കി നിൽക്കുന്ന സുധയെ നോക്കി

സന്ധ്യ : ഞാനും ചോദിച്ചു മമ്മിയ്യോട്

സുധ : അത് അതൊരു വണ്ട് കടിച്ചതാ

ഒരുവിധം പറഞ്ഞൊപ്പിച്ച് സുധ വീടിനകത്തേക്ക് കയറി, ഞാൻ അകത്തേക്ക് കേറുന്നേരം ചിരിച്ചു കൊണ്ട്

സന്ധ്യ : നീ കടിച്ചതല്ലേടാ അത്

ഞാൻ ചിരിച്ചു കൊണ്ട് അകത്തു കയറി, സുധ മുറിയിൽ കയറി വാതിലടച്ചു

സന്ധ്യ : നീ ഇരിക്ക് ഞാൻ ബാഗ് വെച്ചേച്ചും വരാം

ഞാൻ : മം..

വാതിൽ പൂട്ടി ഞാൻ ടി വി ഓൺ ചെയ്ത് സോഫയിൽ ഇരുന്നു, കുറച്ചു കഴിഞ്ഞ് സുധ ഒരു ബ്ലാക്ക് നൈറ്റിയും ധരിച്ച് ഹാളിലേക്ക് വന്ന് എന്റെ ഓപ്പോസിറ്റ് സെറ്റിയിൽ ഇരുന്ന് ശബ്ദം താഴ്ത്തി

സുധ : നിനക്ക് കുറുമ്പ് അൽപ്പം കൂടുന്നുണ്ട്

ഞാൻ : എന്താ ആന്റി?

സുധ : അയ്യടാ അവനൊന്നുമറിയില്ല, ഓട്ടോയിൽ വെച്ച് എന്താ നീ കാണിച്ചേ?

ഞാൻ : ഓ അതോ അതൊരു രസമല്ലേ ആന്റി

സുധ : ആഹാ അവളെങ്ങാനും കണ്ടിരുന്നെങ്കിലോ?

ഞാൻ : ഒന്ന് പോ ആന്റി ആരും കാണാത്തൊന്നുമില്ല, അങ്ങനെ ഞാൻ വല്ലതും ചെയ്യോ

സുധ : ഹമ്… എന്റെ നല്ല ജീവൻ അങ്ങ് പോയി

ഞാൻ : ഈ ആന്റിയുടെ ഒരു കാര്യം

അപ്പോഴേക്കും കറുത്ത ബനിയനും പൂക്കൾ ബെർമൂഡയും ഇട്ടു കൊണ്ട് സന്ധ്യ താഴേക്ക് വന്നു

ഞാൻ : കൊള്ളാലോ രണ്ടു പേരും ബ്ലാക്കാണല്ലോ

എന്റെ അടുത്തിരുന്ന്

സന്ധ്യ : മമ്മി കഴിക്കാൻ എന്താ?

ഒരു കാല് മടക്കി സെറ്റിയിൽ വെച്ച്

സുധ : എനിക്കിനി ഒന്നും ഉണ്ടാക്കാൻ വയ്യ, നീ എന്തേലും വെക്ക്

സന്ധ്യ : പിന്നെ എനിക്ക് വേറെ പണിയില്ല മമ്മി വേണേൽ വെക്ക്

സുധ : എന്നാ ഒന്നും കഴിക്കണ്ട

ഞാൻ : അപ്പൊ ഇവിടെ ഒന്നുമില്ലേ, ഞാൻ പട്ടിണിയാവോലാ

സന്ധ്യ : ഏ… നീ അപ്പൊ ഇന്ന് വീട്ടിൽ പോണില്ലേ

ഞാൻ : പോവും, ഇവിടുന്ന് എന്തെങ്കിലും കഴിച്ചിട്ട് പോവാന്നാ ഞാൻ കരുതിയെ

സന്ധ്യ : ആ ബെസ്റ്റ്, ആ പാലട ഉണ്ട് അത് കുടിച്ച് വയറ് നിറച്ചോ രണ്ടും

സുധ : അപ്പൊ നിനക്കോ

വേഗം ഫ്രിഡ്ജിന്റെ അടുത്ത് ചെന്ന് ഡോർ തുറന്ന് ഒരു ബീയർ എടുത്ത്

സന്ധ്യ : എനിക്കിതുമതി

സുധ : ഹമ്… കുടി കുറച്ചു കൂടുന്നുണ്ട് നിനക്ക്

സന്ധ്യ : പിന്നെ ഉണ്ടയാ വല്ലപ്പോഴുമാ

സുധ : അത് ഇന്നലെ അവിടെ കണ്ടു കുടിച്ച് ബോധമില്ലാതെ മറിയുന്നത്

സന്ധ്യ : മമ്മിയും മോശമല്ലല്ലോ, ഇല്ലേ അജു

ഞാൻ : എന്താ?

സന്ധ്യ : അല്ല അന്ന് അജു പൊക്കിയെടുത്ത് കൊണ്ടുപോയി കിടത്തിയത് ആരെയാന്ന് ഓർമയില്ലേ

ചമ്മല് കൊണ്ട് തല താഴ്ത്തി

സുധ : അത് ഒരു തവണ അബദ്ധം പറ്റിയതല്ലേ

സന്ധ്യ : ആ ഞാൻ അതുപോലൊന്നും വന്നിട്ടില്ലല്ലോ

ഞാൻ : മതി മതി രണ്ടും കൂടി തല്ല് പിടിച്ചത്, ആന്റി പാലട എടുക്ക് എനിക്ക് വിശക്കുന്നു

സുധ എഴുനേറ്റ് അടുക്കളയിൽ ചെന്ന് മൂന്ന് ഗ്ലാസുമായി വന്ന് പാലട ഒഴിച്ച് ഒരു ഗ്ലാസ്‌ എനിക്ക് തന്നു

സുധ : ഡി എടുത്ത് കുടിച്ചോ

സന്ധ്യ : എനിക്ക് വേണ്ട പിരിയും

ഞാൻ : നല്ല ടേസ്റ്റ് അത് ഞാൻ കുടിച്ചോളാം ആന്റി

സന്ധ്യ എന്റെ അടുത്ത് വന്നിരുന്ന് ബീയർ പൊട്ടിച്ച് കുടി തുടങ്ങി, സുധയും പാലട കുടിച്ചു കൊണ്ടിരിന്നു

ഞാൻ : അവര് വിളിക്കാറില്ലേ ആന്റി

സുധ : ആ…

സന്ധ്യ : ഡാഡി ആഴ്ചയിൽ വിളിക്കും സന്ദീപിന്റെ വിളിയൊക്കെ കുറവാടാ

ഞാൻ : മം… അല്ല സന്ദീപ് ഓണത്തിന് വരോ?

സന്ധ്യ : എവിടുന്ന് എനിക്ക് തോന്നണില്ല

സുധ : അവൻ ഒന്നും പറഞ്ഞില്ല അജു

ഞാൻ : അല്ല ഓണത്തിന് നിങ്ങൾക്കെന്താ പരിപാടി?

സന്ധ്യ : എന്ത് പരിപാടി ഞങ്ങളിങ്ങനെ മുഖത്തോട് മുഖം നോക്കിയിരിക്കും ഇല്ലേ മമ്മി

സുധ : ചിലപ്പോൾ എന്റെ വീട്ടിൽ പോവും അജു, അജുന് എന്താ പരിപാടി

ഞാൻ : പ്രതേകിച്ചൊന്നുമില്ല

സന്ധ്യ : എന്നാ നീ ഇങ്ങോട്ട് പോരടാ നമുക്ക് അന്നത്തെപ്പോലെ ഇവിടെ കൂടാം രതീഷിനേയും കൂട്ടിക്കോ

ആന്റിയെ ഒന്ന് നോക്കി

ഞാൻ : അത് വേണോ

സന്ധ്യ : അതിനെന്താ, മമ്മി അത് പോരെ

എന്നെ നോക്കി പുഞ്ചിരിച്ച്

സുധ : മ്മ്… നോക്കാം

ബീയർ മുക്കാൽ ഭാഗവും തീർത്ത് ചെറിയ കെട്ടോടെ എഴുനേറ്റ് കൊണ്ട്

സന്ധ്യ : നീ മുകളിലേക്ക് വാടാ നമുക്ക് കുറച്ചു നേരം ഗെയിം കളിക്കാം, നിന്റെ കൂടെ കളിച്ചിട്ട് എത്ര നാളായി

Leave a Reply

Your email address will not be published. Required fields are marked *