എന്റെ മാവും പൂക്കുമ്പോൾ – 9 2അടിപൊളി  

എന്നെ രൂക്ഷമായി ഒന്ന് നോക്കി

മയൂഷ : പോടാ തെണ്ടി…

ഞാൻ : ഹ ഹ ഹ…പിന്നെ

മയൂഷ : ആ…

മയൂന്റെ അടുത്തേക്ക് നീങ്ങിയിരുന്ന്

ഞാൻ : അന്ന് പറഞ്ഞ കാര്യം എന്തായി?

മയൂഷ : എന്ത് കാര്യം?

ഞാൻ : ഓ ഒന്നുമറിയാത്ത പോലെ

മയൂഷ : എന്താടാ?

ഞാൻ : അന്ന് പറഞ്ഞില്ലേ, ഈ കണ്ണ് എനിക്ക് തരാമെന്ന്

മയൂഷ : ആര്? എപ്പോ പറഞ്ഞു?

ഞാൻ : ഏ… ആരെന്നോ? അന്ന് ചാറ്റ് ചെയ്തപ്പോ പറഞ്ഞില്ലേ

മയൂഷ : ഞാനോ…? പോടാ ഞാനങ്ങനെയൊന്നും പറഞ്ഞട്ടില്ല

ഞാൻ : ഈശ്വരാ… ഇങ്ങനെ കള്ളം പറയുന്നോ, നുണച്ചി

മയൂഷ : പോടാ നുണച്ചി നിന്റെ കെട്ടിയോളാ പോടാ ഞാനങ്ങനെയൊന്നും പറഞ്ഞട്ടില്ല,നീ വല്ല സ്വപ്നം കണ്ടതായിരിക്കും

ഞാൻ : ഹമ്… ദുഷ്ട്ട പറ്റിക്കുവാ..

മയൂഷ : ഹ ഹ ഹ ഹ…. നിനക്ക് കണ്ണ് തന്നിട്ട് ഞാനെങ്ങനെ നടക്കാനാ, കണ്ണ് പൊട്ടിയായട്ടോ

ഞാൻ : ആഹാ അപ്പൊ ഓർമ്മയുണ്ട് ഹമ്…

കുറച്ചു കൂടി മയൂന്റെ അരികിലോട്ട് ചേർന്ന്

ഞാൻ : അതെ… മയൂ…

മയൂഷ : മം… പറയ്…

ഞാൻ : ഞാൻ കാര്യമായിട്ട് ചോദിച്ചതാ

മയൂഷ : എന്ത്?

ഞാൻ : കണ്ണ്…

മയൂഷ : ഒന്ന് പോയേടാ… പ്രാന്താ…

ഞാൻ : ഹമ്… അപ്പൊ തരില്ല

മയൂഷ : ആ ഇല്ല…

ഞാൻ : ഞാൻ എടുത്താലോ

മയൂഷ : എന്റെ കൈ മാങ്ങ പറിക്കാൻ പോവോലാ

ഞാൻ : ജാഡ തെണ്ടി…

മയൂഷ : ആ… ജാഡയാ…

ഐസ്ക്രീം കഴിക്കലിൽ മുഴുകിയിരുന്ന മയൂന്റെ പുറകിലൂടെ പതിയെ തലയിട്ട് മുടികളിൽ മണത്തു നോക്കി

ഞാൻ : കാച്ചിയ എണ്ണയാ ഇടുന്നത്?

മയൂഷ : ആ.. അതേലോ

ഞാൻ : മ്മ്.. നല്ല മണം

മയൂഷ : മ്മ് മ്മ് മണപ്പിച്ച് മണപ്പിച്ച് ഇപ്പൊ എന്റെ മടിയിൽ കയറി ഇരിക്കോല മോൻ

ഞാൻ : ഇരിക്കട്ടെ എന്നാ

മയൂഷ : അയ്യടാ മനമേ… ഇന്ന് കണ്ടപ്പോ തന്നെ എന്തൊക്കെ വേണം മോൻ

ഞാൻ : മം… കൊതി കൊണ്ടല്ലേ മയൂ…

മയൂഷ : ഹമ് അവന്റെ ഒരു കൊഞ്ചല്

ഞാൻ : ഇഷ്ട്ടായില്ലാ… എന്നാ വിട്ടേക്ക്

കുറച്ചു സങ്കടം കാണിച്ച് ഞാൻ നീങ്ങിയിരുന്നു, സങ്കടപ്പെട്ടിരിക്കുന്ന എന്നെ നോക്കി

മയൂഷ : ഡാ…

ഞാൻ ഒന്നും മിണ്ടിയില്ല, വീണ്ടും

മയൂഷ : ഡാ… വഴക്കാണോ

ഞാൻ : ആണെങ്കിൽ എന്താ എന്നെ ഇഷ്ട്ടമ്മല്ലല്ലോ?

മയൂഷ : ഡാ ഞാൻ പറയുന്നത് നീയൊന്നു കേൾക്ക്, നിന്നെ ഇഷ്ട്ടമ്മല്ലെങ്കിൽ ഞാൻ ഇങ്ങനെ നിന്റെ കൂടെ ഇവിടെ വന്നിരിക്കോ, നിന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി പക്ഷെ നീ എങ്ങനെയാ ഇഷ്ട്ടപെടുന്നത് എന്ത് കണ്ടിട്ടാ ഇഷ്ട്ടപെടുന്നതൊന്നും എനിക്ക് വിഷയമല്ല, നിന്റെ കൂടെ ഇങ്ങനെ സംസാരിച്ചിരിക്കുമ്പോൾ ഞാൻ വേറേതോ ലോകത്ത് നിൽക്കുന്നത് പോലെയാ എനിക്ക് തോന്നുന്നത് അത് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല, കുറേ നാളുകൾക്കു ശേഷമാ ഞാനിങ്ങനെ ഈ ദിവസം ഇത്രയും സന്തോഷത്തോടെ ഇരിക്കുന്നത് അത് എനിക്ക് സമ്മാനിച്ച നിന്നോട് എനിക്ക് എങ്ങനെ ഇഷ്ട്ടമില്ലാതെ ഇരിക്കും, നീ പറ

മയൂന്റെ സെന്റിയിൽ വീണു പോവാതെ കിട്ടിയ അവസരം മുതലെടുക്കാൻ എന്റെ കാമം എന്നെ പ്രേരിപ്പിച്ചു, പെട്ടെന്ന് തന്നെ മയൂനോട് ചേർന്നിരുന്ന്

ഞാൻ : എന്നാ എനിക്കൊരു ഉമ്മ തരോ?

പെട്ടെന്നുള്ള എന്റെ ചോദ്യത്തിൽ, ഒന്ന് നെടുവീർപ്പെട്ട

മയൂഷ : ഡാ…അജു…

ഞാൻ : എന്താ… ഇത്രയും നല്ല സന്തോഷമുള്ള ദിവസം ഒരുക്കി തന്ന എനിക്ക് അതിനു കൂടി അർഹതയില്ലേ, പറ്റില്ലെങ്കിൽ വേണ്ട

മയൂഷ : ഡാ… അതല്ല നീ ഇങ്ങനെ പെട്ടെന്ന് അതും ഇവിടെവെച്ച് ഇങ്ങനെ ചോദിച്ചപ്പോ…

മയൂന്റെ മനസ്സിൽ അതിനുള്ള ആഗ്രഹം ഉണ്ടെന്ന് മനസ്സിലാക്കിയ

ഞാൻ : ഓ… അപ്പൊ ഇവിടെ ആയത് കൊണ്ടാണല്ലേ, അല്ലെങ്കിൽ തരുമായിരുന്നു

ഒന്ന് പുഞ്ചിരിച്ചു കൊണ്ട്

മയൂഷ : നിന്റെ ഒരു കാര്യം…

പതിയെ വലതു കൈ പുറകിലൂടെ മയൂന്റെ വലതു ഷോൾഡറിൽ പിടിച്ചു ചേർത്ത് ഇരുത്തി, കാമം നിറഞ്ഞ കണ്ണുകളാൽ മയൂനെ നോക്കി

ഞാൻ : ഇവിടെ ആരും വരാൻ പോവുന്നില്ല മയൂ..

പ്രതീക്ഷിക്കാതെയുള്ള എന്റെ പിടുത്തത്തിൽ ഒരു പൂച്ചക്കുട്ടിയെ പോലെ പതുങ്ങി പോയ അവൾ എന്റെ കണ്ണുകളിൽ നോക്കി

മയൂഷ : ഡാ.. അജു.. വേണ്ട…

അത് പറയുമ്പോഴും മയൂന്റെ ചുണ്ടുകൾ എന്റെ ചുംബനത്തിനു വേണ്ടി ദാഹിക്കുന്നുണ്ടായിരുന്നു, അത് അവളുടെ കണ്ണുകളിലെ തിളക്കത്തിൽ നിന്നും എനിക്ക് മനസ്സിലായി, പതിയെ അവളുടെ തലമുടികളിൽ തലോടി കവിളുകളിൽ കൈ വെച്ച് മുഖം എന്റെ മുഖത്തിനോട് അടുപ്പിക്കും നേരം എന്റെ ഫോൺ ബെല്ലടിച്ചു,പെട്ടെന്ന് ബെല്ലടി കേട്ട മയൂ സ്വബോധത്തിലേക്ക് വന്ന് എന്റെ കൈ തട്ടി മാറ്റി പേടിച്ച് നീങ്ങിയിരുന്നു, ‘നാശം അച്ചു മിസ്സാണ് വിളിക്കുന്നത് ‘മനസ്സിൽ പ്രാകി കൊണ്ട് ഞാൻ കോൾ കട്ട് ചെയ്ത്, മയൂന്റെ അടുത്തേക്ക് നീങ്ങി, വീണ്ടും മിസ്സിന്റെ കോൾ വന്നു

Leave a Reply

Your email address will not be published. Required fields are marked *