എന്റെ മാവും പൂക്കുമ്പോൾ – 9 2അടിപൊളി  

വാസു : അജു ഇത് ആരാ?

ഞാൻ : ആ വാസു ചേട്ടാ, ബില്ലിങിലേക്ക് പുതുതായി വന്നതാ

മയൂനെ അടിമുടി ഒന്ന് നോക്കി

വാസു : ആ…എന്താ മോൾടെ പേര്?

മയൂഷ : മയൂഷ…

വാസു : എവിടെയാ വീട്?

അധിക നേരം നിന്നാൽ വാസു കുണ്ണയെടുത്ത് വെളിയിലിട്ട് അടിതുടങ്ങും അതിനു മുന്നേ

ഞാൻ : വീടൊക്കെ ഇവിടെ അടുത്ത് തന്നെയാ ബാക്കി നാളെ പരിചയപ്പെടാം, മയൂന് വേഗം വീട്ടിൽ പോവണ്ടേ ഞാൻ സ്റ്റാൻഡിൽ ആക്കാം വാ..

മയൂഷ : ആ…

വേഗം ഷോപ്പിൽ നിന്ന് ഇറങ്ങി ബൈക്കിൽ കേറുന്നേരം

വാസു : എന്നാ നാളെ വിശദമായി പരിചയപ്പെടാട്ടോ

എന്നും പറഞ്ഞ് മയൂനെ നോക്കി തൊലിഞ്ഞ ചിരി

ഒരു കണക്കിന് ബൈക്കിൽ പിടിച്ചു കയറിയിരുന്ന മയൂനോട്

ഞാൻ : അതെ മയൂ അധികം ആരോടും കമ്പനിയടിക്കാൻ നിക്കണ്ടാട്ടോ

മയൂഷ : അതെന്താ ?

ഞാൻ : അല്ല ആണുങ്ങളോടെ അധികം കമ്പനി വേണ്ടാന്ന് പറയുവായിരുന്നു പ്രതേകിച്ചു ദേ ആ സാധനത്തിനോട്

വാസുനെ കണ്ട

മയൂഷ : അതെന്താ ആള് പ്രശ്നക്കാരനാ

ഞാൻ : അങ്ങനെയല്ല നല്ല അടിപൊളി കോഴിയാ

മയൂഷ : ഓ അതായിരുന്നോ

ഞാൻ : ആ… എന്തേയ്?

മയൂഷ : അല്ല ഒന്നാന്തരം പൂവങ്കോഴി എന്റെ അടുത്ത് ഇരിക്കുമ്പോ ഇതൊക്കെ ഒരു കോഴിയാണോ

ഞാൻ : പോടീ പട്ടി…

മയൂഷ : ഹ ഹ ഹ…

ഞാൻ : ചിരിക്കല്ലേ ചവിട്ടി താഴെയിടും ഞാൻ

മയൂഷ : ചവിട്ടാൻ ഇങ്ങോട്ട് വാ മോൻ

ഞാൻ : ഹമ്…

വേഗം ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് എടുത്ത് മുന്നോട്ട് പോയി

മയൂഷ : ഡാ…

ഞാൻ : ആ..

മയൂഷ : എന്താ ഒന്നും മിണ്ടാത്തെ

ഞാൻ : എന്ത് മിണ്ടാൻ

മയൂഷ : എന്തെങ്കിലും

ഞാൻ : സൗകര്യമില്ല

മയൂഷ : ഓഹോ ഒടക്കാ

ഞാൻ : ആ…

മയൂഷ : ഞാൻ ചുമ്മാ പറഞ്ഞതാ നീ അത് കാര്യമാക്കിയോ

ഞാൻ : ആ കാര്യമാക്കി

മയൂഷ : ഹമ്… ഇങ്ങനൊരു സാധനം സോറി…

ഞാൻ : ആ വരവ് വെച്ചിരിക്കുന്നു

മയൂഷ : ഇങ്ങനെയാണേ ഞാൻ ജോലിക്ക് വരില്ലാട്ടോ

ബസ്സ് സ്റ്റാൻഡിന്റെ മുന്നിൽ ബൈക്ക് നിർത്തി

ഞാൻ : അതെന്താ?

മയൂഷ : നീ പിന്നെ എന്താ ഇങ്ങനെ കാണിക്കുന്നേ

ഞാൻ : ഞാൻ എന്ത് കാണിച്ചു

മയൂഷ : ഒരുമാതിരി സ്വഭാവം

ഞാൻ : ഓഹോ… ഹമ്.. ഞാൻ വീട്ടിൽ കൊണ്ടുപോയി ആകട്ടെ

മയൂഷ : അയ്യോ അത് വേണ്ട ആരെങ്കിലും കണ്ടാൽ തീർന്നു

ഞാൻ : എന്നാ പകുതി വരെ കൊണ്ടുവിടാം

മയൂഷ : വേണ്ടടാ ആരേലും കണ്ടാൽ അതുമതി

ഞാൻ : മ്മ്… എന്നാ ഒരു ചായ കുടിച്ചിട്ട് പോവായാലോ?

മയൂഷ : ഇപ്പഴോ

ഞാൻ : ആ.. ഇപ്പൊ

മയൂഷ : വേണ്ടടാ വൈകിലേ

ഞാൻ : എന്നാ ഒരു ജ്യൂസ്‌ ?

മയൂഷ : ജ്യൂസോ..?

ഞാൻ : എന്നാ ഒരു ഐസ്ക്രീംമെങ്കിലും?

അത് കേട്ടപ്പോൾ മയൂന്റെ മുഖത്തൊരു സന്തോഷം മിന്നിമറഞ്ഞു, തല ചൊറിഞ്ഞു കൊണ്ട്

മയൂഷ : ഇവന്റെ ഒരു കാര്യം, എവിടെന്ന കഴിക്കുന്നത്

ഞാൻ : അതൊക്കെയുണ്ട്

മയൂഷ : ആരെങ്കിലും കാണോ?

ഞാൻ : ഏയ്‌ ഇല്ലന്നേ, ആരും കാണാത്ത സ്ഥലത്ത് പോവാം

മയൂഷ : അതെവിടെ?

മറുപടി ഒന്നും പറയാതെ വേഗം ബൈക്ക് മുന്നോട്ടെടുത് സ്റ്റാൻഡിന്റെ പുറകിലുള്ള കപ്പിൾസ് ഐസ്ക്രീം പാർലറിലേക്ക് ചെന്നു, മൂന്നു നില ബിൽഡിങ്ങിന്റെ രണ്ടാമത്തെ ഫ്ലോറിൽ ഉള്ള ഐസ്ക്രീം പാർലറിലേക്ക് ഇടുങ്ങിയ സ്റ്റെപ്പിലൂടെ കയറും നേരം

മയൂഷ : ഇത് എന്തോന്ന് വഴിയാ ഇവിടെയൊക്കെ ആരെങ്കിലും വരാറുണ്ടോ

ഞാൻ : മുകളിലോട്ട് വന്ന് നോക്ക് അപ്പൊ അറിയാം

മുകളിൽ എത്തിയതും

മയൂഷ : ഇതെന്താ സ്കൂളോ കോളേജോ വല്ലതും ആണോടാ, ആരും കാണില്ലെന്ന് പറഞ്ഞ്

ഞാൻ : ഹ ഹ ഹ മണി മൂന്നു കഴിഞ്ഞില്ലേ ഇനി ഇവിടെ പിള്ളേര് മാത്രം കാണുള്ളൂ

മയൂഷ : ഹമ്..നിനക്ക് ഈ സ്ഥലമൊക്കെ എങ്ങനെ അറിയാം

ഞാൻ : അത് കൊള്ളാം ഇത് എന്റെ ഏരിയയല്ലേ എനിക്കറിഞ്ഞൂടെ

മയൂഷ : ഹമ്… എന്നാ വേഗം നടക്ക് സമയമില്ല

ഞാൻ : ആ വാ..

ആ തിരക്കിനിടയിലൂടെ ഐസ്ക്രീം പാർലറിനുള്ളിൽ കയറി

മയൂഷ : ഇവിടെ ഇരിക്കാനൊന്നും സ്ഥലമില്ലലോട

ഞാൻ : ഇവിടെ നിക്ക് ഞാനിപ്പോ വരാം

മയൂഷ : നീ എവിടെ പോണ്

ഞാൻ : നിക്ക് അവിടെ

തിരക്കിനിടയിലൂടെ ഇടിച്ചു കയറി അകത്തേക്ക് ചെന്ന് അൽപ്പം കഴിഞ്ഞ് തിരികെ വന്ന്

ഞാൻ : പോവാം..

മയൂഷ : അല്ല അപ്പൊ ഐസ്ക്രീം?

ഞാൻ : അതൊക്കെ വരും

മയൂഷ : എവിടെ വരും?

ഞാൻ : വരും, അങ്ങോട്ട്‌ നടക്ക്

Leave a Reply

Your email address will not be published. Required fields are marked *