മയൂഷ : കോൾ എടുക്ക് അത്യാവശ്യത്തിന് ആരെങ്കിലും വിളിക്കാവും
ഞാൻ : ഏയ്… അതൊന്നുമല്ല
എന്ന് പറഞ്ഞ് കോൾ കട്ടാക്കി വീണ്ടും നീങ്ങിരിക്കാൻ തുടങ്ങും നേരം വീണ്ടും കോൾ വന്നു, എന്നെ നോക്കി ചിരിച്ചു കൊണ്ട്
മയൂഷ : കോൾ എടുക്കടാ എത്ര തവണയായി വിളിക്കുന്നു
ഞാൻ : കോപ്പ്
കോൾ എടുത്ത്
ഞാൻ : എന്താ മിസ്സേ?
അശ്വതി : നീ എവിടെയാ?
ഞാൻ : ഷോപ്പിലാണ്
അശ്വതി : എപ്പഴാ ഇറങ്ങുന്നേ?
ഞാൻ : രാത്രിയാവും, എന്താ മിസ്സേ കാര്യം?
അശ്വതി : ഒന്നുല്ല നിന്നെ ഒന്ന് കാണാൻ
ഞാൻ : ഓഹ് രണ്ടു ദിവസം കണ്ടത് പോരെ
അശ്വതി : നീ എന്താ ചൂടാവുന്നെ?നീ എപ്പൊ വരും അത് പറ
ഞാൻ : സൺഡേ…
അശ്വതി : മം.. പറ്റിക്കരുത്
ഞാൻ : ഇല്ല, വരാന്ന്
അശ്വതി : മം ശരി..
ഞാൻ : ഓക്കേ ബൈ
ഫോൺ കട്ടാക്കി, അവസാന ഐസ്ക്രീമും തോണ്ടി എടുക്കുന്ന മയൂനെ നോക്കി
ഞാൻ : ഒരണ്ണം കൂടി പറയട്ടെ
മയൂഷ : മ്മ്… ഇപ്പൊ വേണ്ട, ആരാ വിളിച്ചേ
ഞാൻ : അത് കോളേജിലെ മിസ്സാണ്
മയൂഷ : ആഹാ മിസ്സുമ്മാരോക്കെ വിളിക്കാറുണ്ടോ
ഞാൻ : ആ… വിളിക്കോലോ എന്തേയ്
മയൂഷ : നല്ല പഠിപ്പിയാ നീ
ഞാൻ : അങ്ങനൊന്നുമില്ല
മയൂഷ : എന്ത് കാണുന്ന കാര്യമാ പറഞ്ഞത്
ഞാൻ : എന്ത് കാണുന്നത്
മയൂഷ : ഫോണിൽ പറഞ്ഞില്ലേ അത്
ഞാൻ : അതോ, ആഹാ കൊള്ളാല്ലോ എല്ലാം കേട്ട് ഇരിക്കുവായിരുന്നോ
മയൂഷ : കേക്കാതിരിക്കാൻ ഞാൻ പൊട്ടിയൊന്നുമല്ലല്ലോ
ഞാൻ : ഹമ്.. അതൊന്നുമില്ല, എന്തൊക്കെയാ അറിയേണ്ടത്
മയൂഷ : ഓ ഇനി എന്നോട് വല്ലതും ചോദിച്ചു ഇങ്ങോട്ട് വാ ഞാനും ഒന്നും പറയില്ല
ഞാൻ : അയ്യേ കൊച്ചു വാവ, ഒരു ഐസ്ക്രീം കൂടി പറയട്ടെ വാവക്ക്
മയൂഷ : ഹമ്…വേണ്ട പിന്നെ മതി പോവാൻ നോക്കാം സമയം ഒരുപാടായി
ഞാൻ : ഏ… അപ്പൊ എന്റെ ഉമ്മ ?
മയൂഷ : പിന്നെ തരാം
ഞാൻ : ഹമ്… പിന്നെ എപ്പൊ
മയൂഷ : എപ്പോഴെങ്കിലും
ഞാൻ : ആഹാ പിന്നെ എപ്പോഴെങ്കിലും ആണെങ്കിൽ ഉമ്മയിൽ മാത്രം നിക്കില്ല
മയൂഷ : പിന്നെ…?
ഞാൻ : വേറെ പലതും വേണ്ടി വരും
മയൂഷ : അല്ലടാ ഇതെന്ത് കഥ
ഞാൻ : ആ അങ്ങനാ, ഇപ്പൊ ആണെങ്കിൽ ഉമ്മയിൽ തീരും
മയൂഷ : ഓഹോ അങ്ങനെ ഉമ്മയിൽ തീർക്കേണ്ട
അത് കേട്ട് ആശ്ചര്യപ്പെട്ട
ഞാൻ : ഏ… സത്യമായും…?
ചിരിച്ചു കൊണ്ട്
മയൂഷ : ഒന്ന് പൊക്കേടാ… വാ പോവാൻ നോക്കാം
ഞാൻ : ഉള്ളതാണല്ലോ ഇനി വാക്ക് മാറ്റരുത്
പുഞ്ചിരിച്ചു കൊണ്ട്
മയൂഷ : മ്മ്…നോക്കട്ടെ
ഞാൻ : എന്ത്?
മയൂഷ : വാക്ക് മാറ്റണോ വേണ്ടയോന്ന്
ഞാൻ : മാറ്റിയാൽ കൊല്ലും ഞാൻ
മയൂഷ : അയ്യോ…
ഞാൻ : ആ സത്യമായും..
മയൂഷ : എന്നാ മാറ്റില്ല, വാ പോവാം…
ഞാൻ : മ്മ്…
കളി കിട്ടുമെന്ന് ഉറപ്പായാൽ ഇനി എന്ത് ഉമ്മ എന്തായാലും ഒറ്റ ദിവസം കൊണ്ട് കാര്യം സെറ്റായില്ലേ ഞാനൊരു നല്ല കളിക്കാരനായി തുടങ്ങിയപ്പോ, എന്നൊക്കെ വിചാരിച്ച് അവിടെ നിന്നും ഇറങ്ങി
ഞാൻ : വീട്ടിൽ ആക്കണോ
മയൂഷ : വേണ്ടടാ ഞാൻ ബസ്സിൽ പൊക്കോളാം
ഞാൻ : മ്മ്.. എന്നാ ഇറങ്ങാൻ നോക്ക്
മയൂനെ ബസ്സ് കേറ്റി വിട്ട് ഞാൻ ഷോപ്പിലേക്ക് പോയി, ഷോപ്പിൽ എത്തിയതും ഫോൺ റിംഗ് ചെയ്തു, കോൾ എടുത്ത്
ഞാൻ : ഹലോ…
രഞ്ജിത്ത് : അർജുൻ സർ അല്ലെ?
ഞാൻ : അതെ, ആരായിരുന്നു ?
രഞ്ജിത്ത് : സർ ഞാൻ രഞ്ജിത്ത്, ആ സി സി ടി വി യുടെ കാര്യം വിളിച്ചു പറഞ്ഞിരുന്നില്ലേ
മാനേജർ ആയതിൽ പിന്നെ എന്റെ ആദ്യ പരിഷ്ക്കാരം, ആ സമയത്ത് എല്ലായിടത്തും സി സി ടി വി വന്നു തുങ്ങുന്നുള്ളു
ഞാൻ : ആ അതെ അതെ, നിങ്ങൾ എന്നാ വരുന്നേ
രഞ്ജിത്ത് : സർ ഈ ആഴ്ച മുഴുവൻ തിരക്കാണ്, ഞങ്ങൾ അടുത്താഴ്ച എപ്പോഴെങ്കിലും വന്നാൽ പോരെ
ഞാൻ : അടുത്തഴ്ചയോ, കഴിഞ്ഞ പ്രാവശ്യം ഇതു തന്നെയാ പറഞ്ഞത്
രഞ്ജിത്ത് : സോറി സർ, അത്ര തിരക്കായത് കൊണ്ടാണ്
ഞാൻ : എന്നാ ശരി ഞാൻ വേറെയാരെങ്കിലും നോക്കിക്കോളാം
രഞ്ജിത്ത് : സർ അങ്ങനെ പറയല്ലേ
ഞാൻ : പിന്നെ ഞാൻ വേറെ എന്ത് പറയാനാ ഇതിപ്പോ ഒരു മാസ്സമായില്ലേ നിങ്ങൾ ഇട്ട് വലിപ്പിക്കുന്നത്
രഞ്ജിത്ത് : സോറി സർ, സർ സൺഡേ ഷോപ്പ് വർക്കിംഗ് ആണോ
ഞാൻ : നോ
രഞ്ജിത്ത് : എന്നാൽ സൺഡേ ഞങ്ങൾ വരട്ടെ, അന്ന് വന്ന് കംപ്ലീറ്റ് തീർക്കാം
