എന്റെ മാവും പൂക്കുമ്പോൾ – 9 2അടിപൊളി  

അരവിന്ദൻ : അല്ല ആരിത് അർജുനോ കയറി വരൂ

ഭയങ്കര സ്നേഹത്തോടെയുള്ള പെരുമാറ്റം, ആദ്യം ഞാൻ വീട്ടിൽ വന്നപ്പോൾ പോലീസുകാരെപ്പോലെ ചോദ്യങ്ങൾ ചോദിച്ച മനുഷ്യനാണ്, മോൾടെ കാര്യം വന്നപ്പോൾ എന്താ ഒരു സ്നേഹം, അകത്തു കയറി സെറ്റിയിൽ ഇരുന്നു, മിസ്സിന്റെ അമ്മ ചായ കൊണ്ടുവരും നേരം മിസ്സ്‌ താഴോട്ട് വന്ന് എന്റെ അടുത്തിരുന്നു, ഓപ്പോസിറ്റ് മിസ്സിന്റെ അച്ഛനും അമ്മയും ഇരുന്നു, എന്താ എല്ലാവരും കൂടി പുതിയ പരിപാടിയെന്ന് ആലോചിക്കുമ്പോഴേക്കും

അശ്വതി : ഡാ അജു നമുക്കൊരു ട്രിപ്പ് പോയാലോ

ഞാൻ : ട്രിപ്പോ, എവിടെ?

അശ്വതി : മൂന്നാർ

ഞാൻ : മം…

അച്ഛനേയും അമ്മയേയും നോക്കി

ഞാൻ : നമ്മൾ രണ്ടുപേരും മാത്രമോ?

അശ്വതി : ആ… എന്താ നീ വരൂലേ?

ലതിക : അതെ അർജുൻ അച്ചുന്റെ ഇപ്പോഴത്തെ ഈ മൂഡോഫക്കെ മാറാൻ അങ്ങനൊരു യാത്ര നല്ലതാണെന്നു ഡോക്ടർ പറഞ്ഞു

ഞാൻ : മം.. അങ്ങനെയാണെങ്കിൽ പോവാം, എപ്പൊ പോവാനാ?

അരവിന്ദൻ : എപ്പൊ വേണെങ്കിലും പോവാം അർജുന്റെ ടൈം കൂടി നോക്കി ഒരു ഡേറ്റ് പറഞ്ഞാൽ മതി

അശ്വതി : അവൻ എപ്പഴും റെഡിയാ, ഇല്ലേ അജു

ഞാൻ : ആ… ഓണത്തിന് പോയാലോ

ലതിക : ആ… അതാ നല്ലത് അർജുന് ലീവും ഉണ്ടാവോലോ

ഞാൻ : അതെ ആന്റി

അശ്വതി : അപ്പൊ അതിലൊരു തീരുമാനമായല്ലോ, എന്നാ നമുക്ക് ഭക്ഷണം കഴിക്കാം

എല്ലാവരും കൂടി ഭക്ഷണമൊക്കെ കഴിച്ച് കഴിഞ്ഞ് കുറേ നേരം ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു, കുറച്ചു നേരം മിസ്സിന്റെ കൂടെ ചിലവിട്ടതിനു ശേഷം ആറു മണിയോട് കൂടി ഞാൻ ഇറങ്ങാൻ തുടങ്ങി, യാത്ര പറഞ്ഞു പുറത്തിറങ്ങും നേരം എന്നെ മാറ്റി നിർത്തി മിസ്സിന്റെ അച്ഛൻ

അരവിന്ദൻ : അർജുൻ ഞങ്ങൾക്ക് വിശ്വസിപ്പിച്ചു ഏൽപ്പിക്കാൻ വേറെ ആരും ഇല്ലാത്തത് കൊണ്ടാണ്, അച്ചുന്റെ അങ്കിൾ ആനന്ദ് പറഞ്ഞത് അർജുന് ഓർമയുണ്ടല്ലോ അച്ചുനെ എങ്ങനെയെങ്കിലും യു കെ യിലേക്ക് വേഗം പറഞ്ഞു വിടണം അത് അർജുന് ഏൽപ്പിച്ചേക്കുവാ, അതിന്റെ ഭാഗമായിട്ട ഈ ട്രിപ്പ്‌ തന്നെ പ്ലാൻ ചെയ്തിരിക്കുന്നത്, അവിടെപ്പോയി സെറ്റിലായി കഴിയുമ്പോഴേക്കും അച്ചു റെഡിയാവും

ഞാൻ : അതെനിക്കറിയാം ഞാൻ നോക്കിക്കോളാം പേടിക്കണ്ട

അശ്വതി : എന്താ അവിടെ ഒരു രഹസ്യം പറച്ചിൽ

അരവിന്ദൻ : ഏയ്‌ ഒന്നുല്ല മോളെ

ഞാൻ : ഞാൻ എന്നാ ഇറങ്ങട്ടെ ഡേറ്റ് ഞാൻ പറയാം

അരവിന്ദൻ : ഓക്കേ..

അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് പോവും നേരം ഷോപ്പിന് അടുത്ത് വെച്ച് വണ്ടിയുടെ പെട്രോൾ തീർന്നു, പെട്രോൾ പമ്പ് സൺ‌ഡേ തുറന്നട്ടുമില്ല, വണ്ടി തള്ളി ഷോപ്പിന്റെ മുന്നിൽ കൊണ്ട് പോയി വെച്ച് മെയിൻ റോഡിലേക്ക് വന്ന് വീട്ടിലേക്ക് നടന്നു, മണി ഏഴായി ഇരുട്ട് വീണ് തുടങ്ങി. കുറച്ചു നടന്നു കഴിഞ്ഞപ്പോഴേക്കും ഓട്ടോയിൽ നിന്നും ആരുടെയോ വിളി, അടുത്ത് വന്നു നിന്ന ഓട്ടോയിൽ

സന്ധ്യ : നീ ഇത് എങ്ങോട്ടാ നടന്ന്, ബൈക്ക് എടുത്തില്ലേ

ഓട്ടോയിൽ നോക്കിയതും സുധയാന്റിയും അപ്പുറത്ത് സന്ധ്യ ചേച്ചിയും ഇരിക്കുന്നു എവിടെയോ യാത്ര കഴിഞ്ഞുള്ള വരവാണ്

ഞാൻ : ഞാൻ വീട്ടിലേക്ക് പോവാ, ബൈക്കിന്റെ പെട്രോൾ തീർന്നു

സന്ധ്യ : എന്നിട്ട് ബൈക്ക് എവിടെ?

ഞാൻ : അത് ഷോപ്പിന് മുന്നിൽ കൊണ്ടുപോയി വെച്ചു

സന്ധ്യ : എന്നാ വാ കേറ് നിന്നെ വീട്ടിലാക്കാം, മമ്മി കുറച്ചു ഇങ്ങോട്ട് നീങ്ങിയിരിക്ക്

സുധയാന്റി എന്നെ കണ്ടതും ഒരു ചെറു സന്തോഷത്തോടെ ഒന്നും മിണ്ടാതെ നീങ്ങിരുന്നു, ഓട്ടോയിൽ കേറും നേരം

ഞാൻ : അല്ല ചേച്ചി അപ്പുറത്തിരുന്ന് എങ്ങനെയെന്നെ കണ്ടു?

സന്ധ്യ : ഹ ഹ ഹ നിന്നെയൊക്കെ ഏത് പാതിരാത്രിക്ക് കണ്ടാലും എനിക്ക് മനസ്സിലാവോലാ

ഓട്ടോ മുന്നോട്ട് നീങ്ങി

ഞാൻ : ഹ ഹ ഹ… അല്ല നിങ്ങള് എവിടെ പോയതാ

സന്ധ്യ : മമ്മിടെ നാട്ടിലെ ഒരു കല്യാണത്തിന്, ഇന്നലെ പോയതാ

ഞാൻ : ആ…അല്ല ആന്റി എന്താ ഒന്നും മിണ്ടാതിരിക്കുന്നത്?

സുധ : ഏയ്‌ ഒന്നുല്ല അജു ബസ്സില് ഇത്രയും ദൂരം യാത്ര ചെയ്തതിന്റെ ഒരു ക്ഷീണം

പതിയെ സുധയുടെ അടുത്തേക്ക് ചേർന്നിരുന്നു, സുധ എന്നെ ഒന്ന് ഇടങ്കണിട്ട് നോക്കും നേരം

Leave a Reply

Your email address will not be published. Required fields are marked *