ഓണപ്പുടവ

പഴഞ്ചൻ! ഈ സൈറ്റിലെ അധികമാരും പറഞ്ഞു കേൾക്കാത്ത സിംഹത്തിന്റെ “ഓണപ്പുടവ” എന്ന കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഞാൻ വീണ്ടും പോസ്റ്റ് ചെയ്യുകയാണ്. കഥയുടെ ബേസ് അത് തന്നെയാണ്. ചെറിയ ചീല സീനുകൾ അങ്ങുമിങ്ങും മാറിയെന്നു മാത്രം.

ഈ കഥയാണ് ഞാനേറ്റവും ഈ സൈറ്റിൽ വായിച്ചിരിക്കുന്നത്. 🙂 അതുകൊണ്ട് തന്നെ എന്റെ മനസിലീകഥ മറ്റൊരു രീതിയിലാണ് കിടക്കുന്നത്. അതെനിക്കുള്ളയൊരു കുഴപ്പമാണ്, എഴുത്തുകാരൻ എഴുതിയ ഓർഡർ ഒന്നുമായിരിക്കില്ല എന്റെ മനസ്സിൽ. എഴുത്തുകാരനുദ്ദേശിച്ച എൻഡിങ്ങും ആയിരിക്കില്ല, മറ്റൊരു എൻഡിങ് ആയിരിക്കും. അതെങ്ങനെയെന്ന് ചോദിച്ചാൽ എനിക്കുമുത്തരമില്ല…..

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

ഓണാവധിയായി… വീട്ടിലേക്ക് വരണമെന്ന് നിനച്ചതല്ല… പക്ഷേ അച്ഛന്റെ ബലംപിടുത്തം… വന്നേ പറ്റൂ എന്ന ശാഠ്യം… തന്റെ അച്ഛൻ രഘുവിന്റെ ആ സ്വഭാവം കുറച്ചൊക്കെ തനിക്കും കിട്ടിയിട്ടുണ്ട്… അതല്ലേ ഇത്രയും നാൾ വീട്ടിലേക്ക് പോകാതെ ഹോസ്റ്റലിൽ തന്നെ കഴിഞ്ഞു പോന്നത്… പത്താം ക്ലാസ് കഴിഞ്ഞ് പാലക്കാട് പോളിടെക്നിക്കിൽ മെക്കാനിക്കൽ വിഭാഗത്തിൽ മൂന്നാം വർഷം പഠിച്ചു കൊണ്ടിരിക്കുകയാണ് മനു…

ബസ്സിറങ്ങി… ഉച്ചയാകുന്നു… പാലക്കാടൻ ഗ്രാമത്തിന്റെ കാറ്റും ആസ്വദിച്ച് ആ വയൽ വരമ്പിലൂടെ നടക്കുമ്പോൾ മനു ഓർത്തു… തന്റെ അമ്മ മരിച്ചതും… അച്ഛൻ പിന്നീട് വേറെ വിവാഹം കഴിച്ചതും…

ശ്രീദേവി… അതായിരുന്നു അവരുടെ പേര്… അച്ഛന് ഇപ്പോൾ 40 വയസ്സുണ്ട്… ഏതോ മുന്തിയ നായർ തറവാട്ടിൽ നിന്ന് അച്ഛനേക്കാൾ 10 വയസ്സു കുറഞ്ഞ ഒരു പെണ്ണിനെ കല്യാണം കഴിച്ച് കൊണ്ടു വന്നപ്പോൾ തനിക്കതു അംഗീകരിക്കാൻ കഴിഞ്ഞില്ല… അധികം ദൂരെയല്ലെങ്കിലും ഹോസ്റ്റലിൽ നിന്ന് പഠിച്ചോളാം എന്നു വാശി പിടിച്ചത് അതാണ്… അതിനു ശേഷം രണ്ടു വർഷം കഴിയുന്നു വീട്ടിലേക്ക് പോകാൻ… എത്ര പ്രാവശ്യം വീട്ടിൽ വന്നു നിൽക്കാൻ പറഞ്ഞ് അച്ഛൻ വിളിച്ചു… താൻ പോയില്ല… പക്ഷേ ഈ ഓണക്കാലത്ത് അച്ഛൻ വീണ്ടും വിളിച്ചപ്പോൾ ആ മനസ്സ് വേദനിപ്പിക്കാൻ തോന്നിയില്ല…
അച്ഛനും രണ്ടാനമ്മയും അല്ലാതെ മറ്റൊരു അതിഥി കൂടി ഉണ്ട് ഇപ്പോൾ അവിടെ… മനുവിന്റെ അനിയത്തിക്കുട്ടി… ഒന്നര വയസ്സുണ്ടാകും… ഒരിക്കൽ തന്നെ കൊണ്ടു വന്നു കാണിച്ചിരുന്നു… കുട്ടിയുണ്ടായതിനു ശേഷം അച്ഛനാണ് കുട്ടിയെ കാണിക്കാൻ വന്നത്… പുതുപ്പെണ്ണിന് താൻ രണ്ടാനമ്മയുടെ സ്ഥാനം പോലും കൊടുക്കാൻ​ തയ്യാറല്ല എന്നറിഞ്ഞിട്ടാകും തന്നെ കാണാൻ വരുമ്പോൾ അവരെ ഒഴിവാക്കിയിരുന്നത്…

അവർക്കെല്ലാം ഓണപ്പുടവയുമായിട്ടാണ് മനു പോകുന്നത്…

വയലും കടന്ന് വീട്ടിലെത്തിയപ്പോൾ കൃഷിത്തോട്ടത്തിൽ നിന്ന് അച്ഛൻ തൂമ്പയുമെടുത്തു വീടിന്റെ മുറ്റത്തേക്ക് വരുന്നു… പഴയകാല തറവാടിനെ ഓർമ്മിപ്പിക്കുന്ന ഒരു ചെറിയ നാലുകെട്ട്… തന്റെ വീടിന്റെ പൂമുഖം… അവൻ ചുറ്റുപാടെല്ലാം ഒന്നു നോക്കി… മുറ്റത്തെ മാവിൽ ഒരു ഊഞ്ഞാല കെട്ടിയിട്ടിരിക്കുന്നു… ഇന്ന് ഒന്നാം ഓണം… തന്റെ വരവ് ഇവർ പ്രതീക്ഷിച്ചിരുന്നോ… ബന്ധുക്കളുമായി അത്ര സ്വര ചേർച്ചയില്ലാത്തതു കൊണ്ട് കുടുംബക്കാരുമായി ഓണം ആഘോഷിക്കലൊന്നുമില്ല….

“ ആ… മനു ഇങ്ങെത്തിയോ… നീ വന്നല്ലോ… അച്ഛന് സന്തോഷമായി… ” മനുവിനെക്കണ്ട് രഘുവിന്റെ മുഖത്ത് സന്തോഷം നിഴലിട്ടു… അച്ഛൻ എപ്പോഴും പാടത്തും പറമ്പിലുമായിരിക്കും… കുറേ വാഴകൃഷിയും കപ്പയുമൊക്കെയായി വീട്ടിലേക്കുള്ള എല്ലാം സ്വയം ഉണ്ടാക്കിയെടുക്കുന്നതാണ് അച്ഛന്റെ രീതി… തനി ഒരു പാലക്കാടൻ കൃഷിക്കാരൻ…

“ ഹോസ്റ്റലിൽ ആരും ഉണ്ടായിരുന്നില്ല… എല്ലാവരും ഓണത്തിനു പോയി… അപ്പൊ ഞാനും ഇങ്ങോട്ട് പോരാം എന്നു വിചാരിച്ചു… ” ഒന്നു ചിരിച്ചെന്നു വരുത്തിക്കൊണ്ട് അവൻ പറഞ്ഞു…

“ അല്ലാതെ ഞങ്ങളെ കാണണമെന്ന് നിനക്ക് തോന്നിയില്ലേ മോനേ… ദേവീ…” രഘു നീട്ടി വിളിച്ചു…

“ ആ മനു വന്നോ… ഇത്തവണ നീ വരുമെന്ന് എന്റെ മനസ്സിൽ തോന്നിയിരുന്നു… ” എന്നു പറഞ്ഞുകൊണ്ട് ശ്രീദേവി പുറത്തേക്ക് ഇറങ്ങി വന്നു… മനു തന്റെ രണ്ടാനമ്മയെ ഒന്നു നോക്കി… ഒരു വെള്ള മുണ്ടും നേര്യതും കറുപ്പ് ബ്ലൌസുമായിരുന്നു അപ്പോൾ ​ശ്രീദേവിയുടെ വേഷം… കല്യാണ സമയത്ത് കണ്ടപ്പോൾ മെല്ലിച്ചിരുന്ന ഒരു പെണ്ണായിരുന്നു… ഇപ്പൊ ആകെ ഒന്നു തടിച്ചു കൊഴുത്തിട്ടുണ്ടല്ലോ…
വിടർന്ന അധരപുടങ്ങളും കറുപ്പിച്ചെഴുതിയ പീലിക്കണ്ണുങ്ങളും ഹൃദയത്തിലേക്ക് തറക്കുന്ന നോട്ടവും മനുവിന്റെ ചോരയോട്ടം കൂട്ടി.
ഉം… തന്റെ അമ്മേടെ സ്ഥാനം… അത് അംഗീകരിച്ചു കൊടുക്കാൻ​ മനസ്സിപ്പോഴും മടിക്കുന്നു…

“ ഇങ്ങു വാടാ മനു… ” എന്നു പറഞ്ഞ് ശ്രീദേവി അവനെ കെട്ടിപ്പിടിച്ചു… ഒരു നിമിഷം ആ ആലിംഗനത്തിൽ അമർന്ന് അവൻ നിന്നു… അവളുടെ ഉയർന്ന മാറിടത്തിലേക്ക് അവൾ അവന്റെ മുഖം ചേർത്തു… കൊഴുത്ത ദേഹത്തിലോട്ട് അമർന്നപ്പോൾ തന്റെ അമ്മയെ ഒരു നിമിഷം അവനോർത്തു പോയി… അവന്റെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണീർ പുറത്തേക്ക് ചാടി…
മനുവിനെ കണ്ട മാത്രയിൽ ശ്രീദേവിക്ക് വളരെ സന്തോഷം തോന്നി…

“ ഇത്ര വലുതായിട്ടും കരയുന്നോ… രമണിയേടത്തിയെ പോലെ എന്നെ കാണാൻ നിനക്ക് പറ്റുന്നില്ലെങ്കിൽ വേണ്ടെടാ മോനേ… ” അവളെ തുടർന്ന് പറയാൻ സമ്മതിക്കാതെ മനു അവളെ ആഞ്ഞ് പുണർന്നു… കുറേ നാളുകളായി അണകെട്ടി നിന്ന സങ്കടം പുറത്തേക്കൊഴുകി… അവന്റെ സങ്കടം കണ്ടപ്പോൾ അവളും വല്ലാതായി… അവളുടെ നെഞ്ച് ഒന്ന് ഉയർന്നു താണു… ആ നിശ്വാസത്തിൽ അവളുടെ മാറിന്റെ ചൂട് അവന്റെ മുഖത്തനുഭവപ്പെട്ടു… അവളുടെ പുറത്തൂടെ കൈകൾ കോർത്ത മനു അവളെ കെട്ടിവരിഞ്ഞു…
ശ്രീദേവിയുടെ സ്ത്രീസുഗന്ധം അവൻ നാസികയിലൂടെ വലിച്ചെടുത്ത്‌ സിരകളിലേക്ക് ഒഴുകുന്നതറിഞ്ഞു..
അവളുടെ സമൃദ്ധമായ കറുത്ത മുടിയിഴകളിൽ കൂടെ വിരൽ കോർത്തപ്പോൾ അവന്റെയുള്ളിൽ നവ്യാനുഭൂതി നിറഞ്ഞു…

“ പോളിടെക്നിക്കിന് പഠിക്കുന്ന ചെക്കനാണെന്നോ ഉള്ളൂ ചേട്ടാ… ഇപ്പോഴും ഇവൻ ഒരു കുട്ടി തന്നെയാ… ” അവനെ വാൽസല്യത്തോടെ ചേർത്ത് പിടിച്ചു കൊണ്ട് ശ്രീദേവി രഘുവിനോടു പറഞ്ഞു. പക്ഷെ ശ്രീദേവിയുടെ ഒപ്പം തന്നെ അഞ്ചേമുക്കാലടിയോളം ഉയരം അവനുണ്ടായിരുന്നു. പൊടിമീശയും സ്പോർട്സിൽ അത്യാവശ്യം താല്പര്യമുള്ളത് കൊണ്ട് ഉറച്ച ശരീരവും അവനു ലഭിച്ചിരുന്നു…

“ ദേവീ… നീ അവന്റെ മുറി ഒന്നു ശരിയാക്കിക്കൊടുക്ക്… ഇനി ഓണം കഴിഞ്ഞിട്ട് പോയാൽ മതീട്ടോ മനുവേ…“ അതു പറഞ്ഞിട്ട് രഘു വീണ്ടും വാഴത്തോട്ടത്തിലേക്ക് പോയി…

മനു ശ്രീദേവിയോടൊട്ടി നടന്ന് അകത്തേക്ക് പോയി… അവന്റെ തോളിൽ പിടിച്ച് അകത്തേക്ക് കൊണ്ടു പോയ ശ്രീദേവി… നടുത്തളത്തിൽ നിന്ന് നാലുകെട്ടിന്റെ ഉള്ളിലേക്ക് അവനേയും കൂട്ടി നടന്നു…

Leave a Reply

Your email address will not be published. Required fields are marked *