ഓണപ്പുടവ

“ചിഞ്ചുമോൾക്ക് അനിയൻ വേണ്ട സമയമാവുമ്പോ ഞാൻ പറയാം …..കേട്ടോടാ കുറുമ്പാ…..”

ശ്രീദേവിയുടെ മനസ്സിലിരിപ്പ് അവന്റെ ഞരമ്പുകളിൽ തിളച്ചുതുടങ്ങി. അവളെ വൈകാതെ അമ്മക്കുട്ടിയാക്കാൻ മോഹിച്ചുകൊണ്ടവൻ, പിടിച്ചു നിർത്താനാവാതെ ശ്രീദേവിയുടെ മേലെ കിടന്നുകൊണ്ട് അവളുടെ ചുണ്ടുകളെ കടിച്ചു ഉറിഞ്ചികൊണ്ടിരുന്നു……

സീൽക്കാരങ്ങൾക്കും കിതപ്പുകൾക്കുമൊടുവിൽ ഇരുവരുടെയും ശൗര്യം കെട്ടടങ്ങുമ്പോൾ പൂവിൽ നിറയുന്ന തേൻ പോലെ ശ്രീദേവിയുടെ മനസിലേക്ക് പുതുമയുടെ വസന്തവും ഒപ്പം ഓണത്തിന്റെ പൂവിളിയും കടന്നു വന്നു…..

ഹാപ്പി ഓണം.

———– ശുഭം ———-

Leave a Reply

Your email address will not be published. Required fields are marked *