ഓണപ്പുടവ 1

“ നീ ഇനി ഇവിടെ നിന്നാൽ ചിലപ്പോൾ എനിക്ക് പണിയാകും… മുറിയിൽ ഉടുപ്പെടുത്ത് വച്ചിട്ടുണ്ട്… ഞാൻ​ പെട്ടെന്ന് കുളിച്ചിട്ട് വരാം… “ എന്നു പറഞ്ഞ് അവൾ അവനെ തള്ളി പുറത്താക്കി വാതിലടച്ചു…

മുറിയിലെത്തിയ മനു നോക്കിയപ്പോൾ ഒരു മെറൂൺ കളർ ഷർട്ടും അതേ കരയുള്ള മുണ്ടും… അവൻ അതെടുത്തിട്ട് പോകാൻ റെഡിയായി… അപ്പോഴേക്കും കുഴി കഴിഞ്ഞ് ശ്രീദേവിയും അങ്ങോട്ടേക്കെത്തി… എന്ത്
ഭംഗിയാണ് തന്റെ ശ്രീദേവിയമ്മയെ കാണാൻ… ആ കസവുമുണ്ടിലും വാടാമല്ലി പൂ ബ്ലൌസിലും ശ്രീദേവി തിളങ്ങി നിന്നു….

“ അടിപൊളിയാണല്ലോ… സുന്ദരിയായിട്ടുണ്ട്… “ മനുവിന്റെ അടുത്തേക്ക് വന്ന് ശ്രീദേവിയെ നോക്കി അവൻ അഭിപ്രായം പറഞ്ഞു… അവൻ പറഞ്ഞതു പോലെ ആ സെറ്റു സാരിയിൽ എവൾ മനോഹരിയായിരുന്നു… അവന്റെ വാക്കുകൾ അവളുടെ മനസ്സിൽ കുളിരേകി…

“ അയ്യോടാ… നിന്റെ മുണ്ടുടുക്കൽ അങ്ങോട്ട് ശരിയായില്ലല്ലോ… “ മനുവിനോടു ചേർന്നു നിന്ന് അവന്റെ മടിക്കുത്തൊന്നഴിച്ച്… മുണ്ട് ശരിയായി ഞൊറിഞ്ഞിട്ട് അതിന്റെ കുത്ത് അവന്റെ നാഭിയിലേക്കിറക്കിയപ്പോൾ അവൻ ​രോമാഞ്ചം കൊണ്ടു… അവളെയൊന്ന് വട്ടം പിടിച്ച് ആ കവിളിൽ ഒന്നു മൊത്തിയവൻ…

“ ടാ കുറുമ്പാ… അമ്പലത്തിൽ പോകേണ്ടതാ…കുരുത്തക്കേട് കാണിക്കല്ലേ… “ അവൾ കളിയായി പറഞ്ഞു.

“ സർവ്വാഭരണ വിഭൂഷിതയായ ദേവി ഇവിടെ നിൽക്കുമ്പോൾ അമ്പലത്തിൽ പോകേണ്ട ആവശ്യമുണ്ടോ?…” അവന്റെ പുകഴത്തലിൽ അവൾ ഇളകിച്ചിരിച്ചു… അവനോടവൾക്ക് ഒത്തിരി സ്നേഹം തോന്നി.
“ മതിയെടാ കുറുമ്പാ നിന്റെ തമാശ… വേഗം പോകാം വാ…” ചിരിച്ചു കൊണ്ടു പറഞ്ഞിട്ട് അവൾ പുറത്തേക്കിറങ്ങി… അവളുടെ പുറകേ അവനും അനുഗമിച്ചു.. അപ്പോഴേക്കും നേരം വെളുത്തു തുടങ്ങിയിരുന്നു…

“ പട്ടാമ്പി ഷൊർണൂര്…. പട്ടാമ്പി ഷൊർണൂര്… “ തന്റെ പിന്നിൽ നടക്കുന്ന മനുവിന്റെ വാക്കുകൾ കേട്ട് ഒന്നും മനസ്സിലാവാതെ ശ്രീദേവി തിരിഞ്ഞു നോക്കി.

“ എന്താടാ നീ പറയുന്നേ… “ അവൾ മനസ്സിലാവാതെ ചോദിച്ചു.

“ ഞാനിതുങ്ങളുടെ ആട്ടം കണ്ട് അറിയാതെ പറഞ്ഞു പോയതാ… “ അവളുടെ രണ്ടു നിതംബങ്ങളേയും പതിയെ തഴുകിക്കൊണ്ട് അവൻ പറഞ്ഞു…

“ പുറത്ത് പോയി എല്ലാ വഷളത്തരവും പഠിച്ചു വച്ചിട്ടുണ്ട് ചെക്കൻ… “ കളിയായി പറഞ്ഞു കൊണ്ട് അവൾ നടന്നു.

“ ഈ വെണ്ണക്കുടങ്ങൾ ഇങ്ങനെ തുളുമ്പുന്നതു കാണുമ്പോൾ എങ്ങിനാ പറയാതിരുക്കുന്നേ… “ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞ് വേഗം അവളൊടൊപ്പം അമ്പലത്തിലേക്ക് കടന്നു… തൊഴുതു മടങ്ങി വീട്ടിലേക്ക് വരുന്ന വഴി പുഴയരികിലെ വയലിനോടു ചേർന്ന പറമ്പിൽ കുറേ പൂക്കൾ നിൽക്കുന്നത് കണ്ടു.

“ മനൂ… നോക്കിയേ കുറേ പൂക്കളുണ്ട്… അതൊക്കെ വേഗം പറിക്കാം…” അവനെയും വലിച്ചു കൊണ്ടവൾ ചെറിയ കാട് പിടിച്ച് കിടക്കുന്ന മേനോന്റെ തൊടിയിലേക്ക് ചെന്നു. ഇടയ്ക്കൊക്കെ ഈ വഴി അമ്പലത്തിലേക്ക് വരുമ്പോ മേനോന്റെ ദ്രവിച്ചു പൊളിഞ്ഞ തറവാട് കാണുമ്പോ അവിടെ യക്ഷിയുണ്ടോ എന്നുപോലും ശ്രീദേവിക്ക് സംശയമുണ്ടായിരുന്നു. വേലിയൊന്നും നേരെ കെട്ടാത്തത് പോലും, അവിടെയാരും വരില്ലെന്ന ധൈര്യം കൊണ്ടാവാം.
“ മനൂ നിനക്കറിയാമോ.. ഞാൻ കുഞ്ഞായിരിക്കുമ്പോ തറവാട്ടിൽ വെച്ച് ഓണപ്പൂക്കളമിടാനൊക്കെ ഒത്തിരിപേരുണ്ടാകുമായിരുന്നു…. സ്വത്തു ഭാഗം വെച്ചപ്പോ എല്ലാരുമോരോ വഴിക്ക് പോയി, ഞാനും അമ്മയും മാത്രമായി…..പിന്നെ അമ്മ മരിച്ച സമയത്താണ് രഘുവേട്ടന്റെ ആലോചന വന്നത്….”

ശ്രീദേവി പറയുന്നതും കേട്ടുകൊണ്ട് മനു അവളുടെ അധരപുടങ്ങയിലെ തേൻ തുള്ളികളെനോക്കി നിന്നു… ഇതുപോലെ ഒരു സുന്ദരിക്കുട്ടിയെ പ്രേമിച്ചു വലം വയ്ക്കാനും കിട്ടിയഭാഗ്യമോർത്തുകൊണ്ടാവാൻ ചിരിച്ചു….

“ എല്ലാം മാറി… അല്ലെ മനൂ….”

മനു വിദൂരതയിലെ ആ തറവാടിന്റെ പൂമുഖത്തേക്ക് നോക്കുമ്പോ ശ്രീദേവി തൊടിയിലേക്ക് കടന്നു മഞ്ഞരളിയും, ശംഘു പുഷ്പവും വലിക്കാനാരംഭിച്ചു.

“ ദേ ഒരു കൂമ്പിയ താമരപ്പൂ… “ കുന്തിച്ചിരുന്ന് പൂ പറിക്കുന്ന അവളുടെ സെറ്റിന്റെ പുറത്ത് വെളിവായ മാർക്കൂമ്പിൽ പിടിച്ച് ഞെക്കിയിട്ട് അവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *