കാമഭ്രാന്തൻ – 2

” നീ എന്റെ പെണ്ണല്ലേടി.., ഞാൻ ചുമ്മാതെ പറയുന്നതാ.. മനസ്സിലൊന്നും ഇല്ല.. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.., അത് കൊണ്ടാണ് മറ്റാർക്കും അറിയാത്ത എന്റെ മുഖം മൂടി നിന്റെ മുന്നിൽ ഞാൻ അഴിച്ചത്.., “

” മ്മ്മം.. കളിക്കും അങ്ങനെ പറയണ്ട.. “

” മ്മ്മം പറയില്ല.. “

” നീ മിസ്സിന്റെ കാര്യം പറ.. “

” ഓക്കേ പറയാം.. അതിന് മുന്നേ.. ഞാൻ ഒന്ന് സാധനം കഴുകിയിട്ട് വരാം.. നിന്റെ കഥ കേട്ട് മുഴുവൻ ഒലിച്ചു. ലുങ്കിമാറണം. ഒന്ന് മുള്ളുകയും വേണം.. “

” ആ.. ഞാനും ഒന്ന് മുള്ളിയിട്ട് വരാമപ്പോൾ.. “

” ഓക്കേ.. വന്ന ഉടനെ വിളിക്കാം.. ”
” ശെരി.. ഉമ്മാ.. “

” ഉമ്മാ… ” ഫോണിലൂടെ അഖിൽ നീട്ടിയൊരു മുത്തം കൊടുത്തു… ഫോൺ കട്ട് ചെയ്തിട്ട് അവൻ ഫ്രഷ് ആകാൻ ബാത്‌റൂമിലേക്ക്‌ കയറി.. ശാന്തിയും മൂത്രമൊഴിക്കാൻ പോയി..

ഏകദേശം ഒരു മണി ആകാറായിരുന്നു..

ആ സമയം കട്ടിലിൽ ഉറങ്ങാതെ കിടക്കുകയായിരുന്നു അനാമിക.അഖിലിന് ശാന്തി മുത്തം കൊടുത്തത് അവളുടെ മനസ്സിലേക്ക് തികട്ടി തികട്ടി വന്നു.. അവർ തമ്മിൽ ഇനി വേറെ വല്ല ബന്ധവുമുണ്ടോ.. അനാമിക ചുഴിഞ്ഞു ചിന്തിച്ചു. അവൾ ഫോൺ എടുത്ത്‌ വാട്ട്‌സാപ്പിൾ കയറി നോക്കി. ശാന്തിയേയും, അഖിലിനെയും വൈകിട്ട് ആറ് മണിക്ക് ആണ് ലാസ്റ്റ് സീൻ കാണിക്കുന്നത്. ‘അപ്പോൾ ഇനി രണ്ടും ഫോൺ വിളി ആണോ. ‘ അതറിയാനായി അവൾ ഫോൺ എടുത്ത്‌ അഖിലിന്റെ നമ്പറിൽ വിളിച്ചു. ബെല്ല് കേട്ടതും അവൾ കട്ട് ചെയ്തു. ശാന്തിയുടെ ഫോണിലും അവൾ ഒന്ന് ഡയൾ ചെയ്തു. അതിലും ഫോൺ ബെൽ കേട്ട് അവൾ കട്ട് ചെയ്തു.

‘അവർ തമ്മിൽ എന്തോ ഉണ്ട്. ഇന്ന് ഹോട്ടലിൽ വെച്ച് അഖിൽ അവളുടെ ചന്തിയിൽ നോക്കുന്നത് ഞാൻ കണ്ടതാണ്.., അവൻ അവളെ പിടിച്ചപ്പോൾ അവൾ ഒന്ന് പുളയുകയും ചെയ്തു.. അവൻ അവളുടെ എവിടെയാകും പിടിച്ചത്. ‘ അനാമികയുടെ ചിന്ത കാട് കയറി. ശാന്തിയുടെ ചന്തിയിൽ അഖിലിന്റെ കൊതിയോടെയുള്ള നോട്ടം ആലോചിച്ച അനാമിക തന്നെയും തന്റെ ലൈൽ അങ്ങനെ നോക്കിയിരുന്നെങ്കിൽ എന്ന് അനാമിക ആഗ്രഹിച്ചു.

അവളുടെ ഉരുണ്ട് കൊഴുത്ത ചന്തി പുറകിലേക്ക് തള്ളിപിടിച്ചവൾ കമിഴ്ന്നു കിടന്നു. അപ്പോഴും അവളുടെ ചിന്തയിൽ അഖിലും ശാന്തിയും ആയിരുന്നു…

(തുടരും…. )

Leave a Reply

Your email address will not be published. Required fields are marked *