കാമഭ്രാന്തൻ – 2 Like

” അത് വേണ്ട ആഹാരത്തിനോട്‌ പിണങ്ങാൻ പാടില്ല. ” അഖിൽ പറഞ്ഞു.

അയാൾ ചിക്കൻ ഫ്രയും ജ്യൂസുമൊക്കെ കൊണ്ട് വെച്ചു. അയാൾ പോയപ്പോൾ അഖിൽ പ്ലേറ്റ് എടുത്ത്‌ അടുത്തേക്ക് വെച്ചു. ” നീ അത് പ്ലേറ്റ്ലേക്ക് ഇട്ടേ.. ” അഖിൽ ശാന്തിയോട് പറഞ്ഞു. അവൾ പകുതി ബിരിയാണി പ്ലേറ്റ്ലേക്ക് ആക്കി. അവൾ കൈ ഉയർത്തി അത് പ്ലേറ്റ്ലേക്ക് തട്ടിയപ്പോൾ അഖിൽ അവളുടെ ഇടുപ്പിൾ അമർത്തി പിടിച്ചു. അവൾ ഒന്ന് പുളഞ്ഞു. ഇത് കണ്ട അനാമിക അവളെ നോക്കി എന്ത് എന്ന് ആഗ്യം കാണിച്ചു. ഒന്നുമില്ല എന്ന് അവൾ പറഞ്ഞു.

രണ്ട് മൂന്ന് ഉരുള കഴിച്ചിട്ട് അഖിൽ പറഞ്ഞു.
” ചിക്കൻ ബിരിയാണി കൊള്ളാം അല്ലേ.. ചുമ്മാതല്ല ഇവൾ ചിക്കൻ മാത്രം കഴിക്കുന്നത്‌. നിനക്ക് ഓർഡർ ചെയ്യണോ. ” അഖിൽ ശാന്തിയോട് ചോദിച്ചു.

” ചേട്ടന്റെ ഇഷ്ടം..” അവൾ പറഞ്ഞു.
അവൻ ഒരുരുള കൂടി കഴിച്ചു. എന്നിട്ട് അടുത്ത ഒരുരുള എടുത്ത്‌ ശാന്തിയുടെ വായുടെ അടുത്തേക്ക് നീട്ടി. അനാമികയും ശാന്തിയും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു അത്. അവൾ അവളുടെ ചെറിയ ചുണ്ട് പതിയെ തുറന്നു. അവളുടെ വായിലേക്ക് ഉരുള വെച്ച് കൊടുത്തിട്ട് അവൻ ആ ചുണ്ടിൽ ഒന്ന് തൊട്ടു.

ഒരു സെക്കന്റ് നിശ്ചലമായി ഇരുന്നിട്ട് ശാന്തി കഴിച്ചു തുടങ്ങി. അവൻ ചിക്കൻ ഫ്രൈയിൽ നിന്നും കുറച്ചു പിച്ച് വീണ്ടും അവൾക്ക് കൊടുത്തു. അങ്ങനെ അഖിൽ വാരിക്കൊടുത്ത് ശാന്തി ബിരിയാണി കഴിച്ചു. അവൾക്കു അനാമികയെ നോക്കുമ്പോൾ നാണവും, അഖിൽ ആഹാരം വാരിക്കൊടുക്കുന്നതിന്റെ സന്തോഷവും ഉണ്ടായിരുന്നു..

അനാമികക്ക് ഇത് കണ്ട്‌ എന്തോ ഒരു കൊതി മനസ്സിൽ വിരിഞ്ഞു. തന്റെ കാമുകൻ ഇത് പോലെ പോയിട്ട്, ഇനിയെന്തെങ്കിലും വേണോ എന്നൊരു ചോദ്യം പോലും ചോദിക്കില്ല. അഖിൽ ആണെങ്കിലോ അവൻ കഴിക്കാത്ത സാധനം പോലും അവന്റെ പെണ്ണിന് വേണ്ടി കഴിക്കുന്നു. അനാമികക്ക് ശാന്തിയോട് തെല്ലൊരസൂയ തോന്നി. ആഹാരം കഴിച്ചു കഴിഞ്ഞ് അഖിൽ കരിക്ക് ഷേക്ക് എടുത്ത്‌ സ്പൂൺ കൊണ്ട് കോരി ശാന്തിക്ക് കൊടുത്തു. രണ്ട് മൂന്ന് സ്പൂൺ ആയപ്പോൾ ശാന്തി പറഞ്ഞു..

” ചേട്ടനും കുടിക്ക്. “

“നീ കുടിച്ചിട്ട് കുടിക്കാം..”

” വേണ്ട കുടിക്കു ചേട്ടാ. ” ശാന്തി കുടിച്ച സ്പൂൺ അവൻ തന്റെ വായിലേക്ക് വെച്ചു..

എന്നിട്ട് അത് കൊണ്ട് വീണ്ടും അത് കോരി ശാന്തിക്ക് കൊടുത്തു. അവൾ അത് കുടിച്ചു കൊണ്ട് അവനെ നോക്കി ചിരിച്ചു. അനാമികയുടെ മനസ്സിനെ ഈ ഒരു കാഴ്ച്ച പിടിച്ചുലച്ചു. തനിക്കും ഇങ്ങനെ ഒരു ലവർ ഉണ്ടായിരുന്നേൽ., അവരുടെ സ്നേഹം പ്രകടനം കണ്ട്‌ ഒരു നിമിഷം അങ്ങനൊരു നിമിഷത്തിന് വേണ്ടി അവൾ കൊതിച്ചു പോയി.

ജ്യൂസ്‌ കുടിച്ചു കഴിഞ്ഞു കൈ കഴുകി വരാം എന്ന് പറഞ്ഞു അഖിലും ശാന്തിയും എഴുന്നേറ്റു. വാഷ്‌ റൂമിൽ കയറി കൈ കൈയും വായും കഴുകി അഖിൽ, അടുത്ത പൈപ്പിൾ നിന്നും വാ കഴുകുന്ന ശാന്തിയെ നോക്കി. വാ കഴുകി നിവർന്ന അവളുടെ അടുത്തേക്ക് നീങ്ങി നിന്നു കൊണ്ട് അവൻ അവളുടെ മുടി ഒന്ന് പിടിച്ചു. അതിലൂടെ കൈ ഓടിച്ചു. എന്നിട്ട് പെട്ടെന്ന് അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു. പ്രതീക്ഷിക്കാതെ നിന്ന ശാന്തി പെട്ടെന്ന് ഞെട്ടി അവനെ നോക്കി.

വീണ്ടും അവൻ അവളുടെ കവിളിൽ അമർത്തി ഉമ്മ വെച്ചു. ” എന്നെ വിട്ട് പോകുമോ എപ്പോഴെങ്കിലും. ” അവൻ അവളോട്‌ ചോദിച്ചു.

” ഇല്ല ചേട്ടാ.. എനിക്ക് ചേട്ടനെ വേണം..”

“പുറത്തേക്ക് പോകാം വാ.. ” ഇതും പറഞ്ഞു അവൻ തിരിഞ്ഞ് നടന്നു.

” ചേട്ടാ ദേ കവിളിൽ എന്തോ ഇരിക്കുന്നു.. ” ശാന്തി വിളിച്ചു പറഞ്ഞു.. എന്ത് എന്ന് പറഞ്ഞ തിരുഞ്ഞ അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തിട്ട് ചിരിച്ചു കൊണ്ട് ഓടി..

കൈ കഴുകാൻ വേണ്ടി വാഷ്‌റൂമിന്റെ വാതിൽ തുറന്ന അനാമിക കാണുന്നത് അഖിലിനെ ഉമ്മ വെച്ചിട്ട് ഓടുന്ന ശാന്തിയെ ആണ്.. ഇത് കൂടി കണ്ട അനാമികക്ക് ഒരു റൊമാന്റിക്‌ മൂവി കണ്ട ഒരു പ്രതീതി ആയി. ഈ ഫിലിമിലെ നായിക ഞാൻ ആയെങ്കിൽ എന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു പോയി.

Leave a Reply

Your email address will not be published. Required fields are marked *