” അതെന്താ നീ കഴിക്കുന്നില്ലേ. ” അവൻ ചിക്കൻ ബിരിയാണി ഓർഡർ ചെയ്തത് കേട്ട് അനാമിക ചോദിച്ചു. സാധാരണ അഖിൽ മട്ടൻ അല്ലേൽ പോത്ത് ബിരിയാണിയെ കഴിക്കാറുള്ളൂ. ചിക്കൻ കഴിക്കാറെ ഇല്ല.
” ഞാൻ കഴിക്കുന്നുണ്ട്. “
” നീ അതിന് ചിക്കൻ കഴിക്കില്ലല്ലോ.” അനാമിക ഉറപ്പ് വരുത്താൻ എന്ന പോലെ ചോദിച്ചു.
” ചിക്കൻ കഴിച്ചു നോക്കാം എന്ന് കരുതി. ഇവൾ കഴിക്കുന്നില്ലല്ലോ. അവൾക്കു വേണ്ടി ഞാൻ ചിക്കൻ ബിരിയാണി കഴിക്കാം.” അഖിൽ പറയുന്നത് കേട്ട് ശാന്തി അവനെ ഒന്ന് നോക്കി.
” എന്താ നോക്കുന്നെ. നിനക്ക് വിശക്കുന്നില്ലേ, ” അവൻ അവളുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു.
” ടാ ചെക്കാ പ്രണയം തലയ്ക്കു പിടിച്ചു അല്ലേ. ” അനാമിക വീണ്ടും ചോദിച്ചു.
” നീ എന്താടി ഈ പറയുന്നേ.. ഇവളല്ലേ എനിക്ക് സ്നേഹിക്കാൻ ഉള്ളൂ. പിന്നെ ഞാൻ ആരെയാ ഇങ്ങനെ സ്നേഹിക്കേണ്ടത്. ” അവൻ അനാമികയോട് ചോദിച്ചു.
” ഞാൻ ചുമ്മാ പറഞ്ഞതാണേ.. നീ സ്നേഹിക്കണ്ടത് ഇവളെ തന്നെയാ.. അല്ലാന്ന് ഞാൻ പറഞ്ഞോ.. “
കുറച്ചു നേരം പിന്നെ ആരും ഒന്നും മിണ്ടിയില്ല. അഖിൽ എതിരെ ഇരിക്കുന്ന അനാമികയെ നോക്കി. സോഫയുടെ വലിപ്പം കണ്ടപ്പോൾ അഖിലിന് അന്ന് ബസിന്റെ സീറ്റ് ഒരു സൈഡ് പൊങ്ങിയത് ഓർമ വന്നു. അവൻ അനാമിക ഇരിക്കുന്നത് ഒന്ന് ആലോചിച്ചു..
വലിയ ചന്തികൾ അമർത്തി ഇരിക്കുന്നത് കൊണ്ട് ഇരു വശങ്ങളിലും സോഫ പൊങ്ങി നിൽക്കുവായിരിക്കും. അവൻ പതിയെ ശാന്തി ഇരിക്കുന്നത് നോക്കി. അവളുടെ ചന്തി വലുതായി അമർത്താതെ ആണ് അവൾ ഇരിക്കുന്നത് തുട നല്ലത് പോലെ സോഫയിൽ അമർന്നിരിക്കുന്നു. ചന്തി സോഫയിൽ തട്ടി ഇരിക്കുന്നു എന്ന് മാത്രം. അവന്റെ നോട്ടം കണ്ട് അനാമിക അവനെ നോക്കി. ഇവൻ എന്താ ഇങ്ങനെ നോക്കുന്നത് എന്ന് അവൾ ആലോചിച്ചു. അനാമിക കണ്ടത് അഖിലും കണ്ടു.
പിടിക്കപ്പെടുമോ എന്നൊരു പേടി അവനുണ്ടായിരുന്നു. ” നീ എന്താ ഇത്രയും അകലെ ഇരിക്കുന്നേ. അടുത്തേക്ക് നീങ്ങി ഇരിക്ക്. ” അഖിൽ ശാന്തിയോട് പറഞ്ഞു. അവൾ കുറച്ചു കൂടി അവന്റെ അടുത്തേക്ക് നീങ്ങി.
” നിനക്ക് എന്നോട് പിണക്കമോ, ദേഷ്യമോ എന്തേലും ഉണ്ടോ ശാന്തി. “
” ഇല്ല എന്താ ചേട്ടാ. ” അവൾ അവനെ നോക്കി ചോദിച്ചു.
” എന്നാൽ പിന്നെ ഇങ്ങ് അടുത്തോട്ട് ഇരിക്ക്.. ” അതും പറഞ്ഞവൻ അവളുടെ മുതുകിലൂടെ കൈ ചുറ്റി ഇടത് തോളിൽ പിടിച്ചു. അവൾ കുറച്ചുകൂടി അവനോടു അടുത്തു. ഇപ്പോൾ അവളുടെ വലിയ തുടകൾ അവന്റെ തുടകളോട് ചേർന്നു. അവളുടെ കൈയും തോളും അവന്റെ നെഞ്ചിൽ ഉരഞ്ഞു. തോളിൽ നിന്നും കൈ ഇറക്കി അവൻ അവളുടെ കൊഴുത്ത കൈയിൽ പിടിച്ചു. എന്നിട്ട് കൈ പതിയെ അവളുടെ വയറിന്റെ സൈഡിലേക്ക് കൊണ്ട് വെച്ചു.
അവൾ ചെറിയൊരു ഇക്കിളിയോടെ അവനോട് ചേർന്നിരുന്നു. ” ഒരുപാട് കരഞ്ഞോ നീ.. ” അവളുടെ കഴുത്തിനോട് മുഖമടുപ്പിച്ച് അവളുടെ തല മുടി മണപ്പിച്ചു കൊണ്ടവൻ ചോദിച്ചു.
” ഊഹും., കുറച്ച് ” അവൻ മണം പിടിക്കുന്നത് മനസ്സിലാക്കിയ അവളുടെ സൗണ്ട് കുഴഞ്ഞു.
” ഇനി കരയരുത്., ഒരിക്കലും,. ” അവൻ വീണ്ടും അവളുടെ മുടി മണത്തു.
” ഇല്ല, കരയില്ല. “
” ടാ ഇവൾക്ക് കൂടി എന്തേലും ഓർഡർ ചെയ്യ്. അവളും ഒന്നും കഴിച്ചിട്ടില്ല.”
” അവൾക്കു വേണ്ടാത്തത് കൊണ്ടല്ലേ. ഞാൻ എന്ത് ചെയ്യാൻ. ” അഖിൽ അനാമികയെ നോക്കി പറഞ്ഞു.
” ഓർഡർ ചെയ്യ് ചേട്ടാ ഞാൻ കഴിക്കാം.” ശാന്തി പറഞ്ഞു.
” ഇനി നീ കഴിക്കണ്ട, ചോദിച്ചപ്പോൾ വേണ്ടാരുന്നല്ലോ.. “
അഖിൽ അവളോട് പറഞ്ഞു. അത് പറഞ്ഞപ്പോൾ അവൻ അവളുടെ വയറ്റിൽ ഒന്ന് അമർത്തി. വെയിറ്റർ ബിരിയാണി കൊണ്ട് വന്നു.
” ചേട്ടാ രണ്ട് ചിക്കൻ ഫ്രയും, ഒരു കരിക്ക് ഷേക്കും ഒരു ഓറഞ്ച് ജ്യൂസും. ”
അയാൾ അത് എടുക്കാൻ പോയി.
” ടാ നീ വാങ്ങുന്നതെല്ലാം ഇവൾക്ക് ഇഷ്ടപ്പെട്ടത് ആണല്ലോ. നീ കഴിക്കുന്നില്ലേ സത്യം പറ.”
അനാമിക അവനോടു ചോദിച്ചു.
” ഞാൻ കഴിക്കുന്നു. ഇവൾക്ക് വേണ്ടാത്തത് കൊണ്ട് ഞാൻ അത് കഴിക്കാം എന്ന് വെച്ചു. “
” അവൾ പറഞ്ഞത് അല്ലേ അവൾക്ക് ഓർഡർ ചെയ്യാൻ. “
