ക്ലാര ദി ക്വീൻ – 4 1

ഞാൻ ശരവേഗത്തിൽ ഓടി കടലിലേക്ക് ഇറങ്ങി.. മിന്നൽ കണക്കെയാണ് ഞാൻ നീന്തി ആ സ്ത്രീയുടെ അടുത്തെത്തിയതും അവരെ കരയ്ക്ക് എത്തിച്ചതും…എല്ലാം കുറച്ചു സെക്കന്റുകൾക്കുള്ളിൽ നടന്നു കഴിഞ്ഞിരുന്നു..

കരയ്ക്കെതിയതും എന്റെ ബോധം മെല്ലെ മറയുന്നത് പോലെ.. ആ സ്ത്രീയെ കരയിൽ നിർത്തിയത് മാത്രം എനിക്കോർമ്മയുണ്ട് എന്റെ ബോധം മറഞ്ഞു..ബോധം മറയുന്നതിനിടയിൽ ഞാൻ രക്ഷിച്ച സ്ത്രീ ഉറക്കെ ചിരിക്കുന്നത് ഞാൻ കേട്ടു..

“സിദ്ധു… കണ്ണ് തുറക്ക് സിദ്ധു…”

സോഫിയുടെ വിളി കെട്ടാണ് ഞാൻ പിന്നെ കണ്ണ് തുറക്കുന്നത്..ആ കടൽക്കരയിൽ തന്നെ ആയിരുന്നു എന്റെ കിടപ്പ്..

എന്നെ അതിശയിപ്പിച്ചത് വേറൊന്നും ആയിരുന്നില്ല.. ഒരു തുള്ളി പോലും ഞാൻ നനഞ്ഞിട്ടുണ്ടായിരുന്നില്ല..ഇതെന്ത് മറിമായം ആണ് ദൈവമേ…കടലിൽ എടുത്ത് ചാടിയതും ആ സ്ത്രീയെ രക്ഷിച്ചതും എല്ലാം സ്വപ്നമായിരുന്നോ.. അതോ വീണ്ടും ആ മന്ത്രവാദിനിയുടെ വല്ല മാന്ത്രിക വിദ്യ ആയിരുന്നോ…

“നീയെന്താ ആലോചിക്കുന്നത് സിദ്ധു.. ഞാൻ എത്ര പേടിച്ചെന്നറിയോ..നീ പെട്ടന്ന് ഒന്നും സംസാരിക്കാതെ ഫോൺ മാറ്റി വച്ചതെന്തിനാ… ”

സോഫി പേടിയോടെയും സങ്കടത്തോടെയും എന്നോട് ചോദിച്ചു..

എനിക്കു സോഫിയോട് എന്താ പറയേണ്ടതെന്ന് മനസിലായില്ല.. ഇതെന്തൊക്കെയാ നടക്കുന്നത്..അവസാനം അത് വെറും സ്വപ്നമായും ആ സ്ത്രീയുടെ വല്ല വിദ്യയുമായിരിക്കുമെന്ന് വിശ്വസിക്കാൻ ഞാൻ തീരുമാനിച്ചു.. അല്ല പക്ഷെ എന്തിന്.. ഇതേ ബീച്ചിൽ അല്ലെ നാളെ എന്നോട് ആ സ്ത്രീ വരാൻ പറഞ്ഞത്..

“സിദ്ധു.. നിനക്കെന്താ പറ്റിയത്.. നീയെന്താ ഒന്നും മിണ്ടാതെ… വെറുതെ എന്നെ പേടിപ്പിക്കല്ലേ നീ..”

“ഒന്നുല്ലെടോ… അല്ല.. നീയെന്താ ഇവിടെ…”

“ഞാനെന്താ ഇവിടെ എന്നോ… ആദ്യം നീയെന്താ ഈ പാതി രാത്രിക്ക് ഈ ബീച്ചിലിന്ന് പറ… എന്നെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച് എന്തൊക്കെയാ ചോദിച്ചേ നീ..എന്നിട്ട് ഒന്നും പറയാതെ പെട്ടന്ന് ഫോണും കട്ട്‌ അകിട്ട് എന്നെ ടെൻഷൻ ആക്കി… ഞാൻ ഓടിപ്പാഞ്ഞു വരുമ്പോ ദേ ഇവിടെ നീ കൂർക്കം വലിച്ചുറങ്ങുന്നു..എന്നിട്ടിപ്പോ ഞാനെന്താ ഇവിടെ എന്ന് അല്ലെ..”

സോഫി എന്റെ വയറിന്റെ മുകളിൽ കയറി ഇരുന്ന് കൊണ്ട് ചെറിയ ദേഷ്യത്തോടെ എന്റെ കോളറിൽ പിടിച്ചു ചോദിച്ചു…

“നിന്നെയൊന്നു കാണാൻ വന്നത് ഇത്ര വലിയ തെറ്റായോ…”

ഞാൻ കാല് കൊണ്ട് സോഫിയെ പിറകിന്ന് ഒരു ചെറിയ തള്ളു കൊടുത്തു കൊണ്ട് പറഞ്ഞു.. സോഫി എന്റെ നെഞ്ചിലോട്ട് അമർന്നു കിടന്നു പോയി തള്ളിൽ

ഞാൻ പരമാവധി സോഫിക്ക് യാതൊരു സംശയത്തിനും ഇടവരുത്താതിരിക്കാൻ തീരുമാനിച്ചു.. കാരണം ഇതൊക്കെ സോഫിയോട് എങ്ങനെ പറയാനാ.. ഒന്നാമതെ ഇന്ന് കോളേജിൽ നടന്നതൊക്കെ കാരണം സോഫി ആകെ പേടിയിലാണ്.. ഇനി ഇത് കൂടി അറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ.. എനിക്കു തന്നെ എന്റെ ലൈഫിൽ ഇപ്പൊ എന്തൊക്കെയാ നടന്നോണ്ടിരിക്കുന്നതെന്ന് യാതൊരു പിടിയും ഇല്ല…

“എന്നെ പറ്റിക്കാനൊന്നും നോക്കണ്ട നീ.. എന്തോ കള്ളത്തരം ഉണ്ട്..പിന്നെന്തിനാ നീയെന്നോട് ഞാൻ വിളിച്ചിട്ട ബീച്ചിൽ വന്നതെന്നൊക്കെ പറഞ്ഞത്..”
സോഫി എന്നോട് നന്നായി ചേർന്നു ചുണ്ടോട് ചുണ്ട് മുഖം വച് ചോദിച്ചു..അവളുടെ ചൂട് ശ്വാസം എന്റെ മുഖത്തടിച്ചുകൊണ്ടിരുന്നു അവൾ സംസാരിക്കുമ്പോ..

“അത് നിന്നെയൊന്നിങ്ങോട്ട് വരുത്തിക്കാൻ വേണ്ടി ഞാൻ ഒരു കളി കളിച്ചതല്ലെടോ..”
അത്രയും പറഞ്ഞു സോഫിക്കൊന്ന് റിയാക്ട് ചെയ്യാൻ കൂടി സമയം കൊടുക്കാതെ ഞാൻ ഒന്ന് മറിഞ്ഞു കിടന്നു.. ഇപ്പൊ സോഫി താഴെയും ഞാൻ സോഫിക്ക് മേലെയും ആയി..

“അങ്ങനെ ചെയ്തില്ലായിരുന്നെങ്കി ദേ ഈ തണുത്ത രാത്രിയിൽ ഈ ബീച്ചിൽ നിന്നെ ഇങ്ങനെയെനിക്ക് കിട്ടുമായിരുന്നോ..”
അത്രയും പറഞ്ഞു ഞാൻ സോഫിയുടെ കഴുത്തിലേക്ക് എന്റെ മുഖം പൂഴ്ത്തി..

“ശ്ഹ്.. ആഹ്ഹ സിദ്ധു..”
പെട്ടെന്നുള്ള എന്റെ പ്രവർത്തിയിൽ സോഫി കിടന്നു ഞെരുങ്ങിപ്പോയി..
ശേഷം തുടർന്നു..
“സിദ്ധു ആരെങ്കിലും കണ്ടാലോ.. ഇവിടെ വച് വേണോ.. ആഹ്ഹ സിദ്ധു…””

Leave a Reply

Your email address will not be published. Required fields are marked *