ക്ലാര ദി ക്വീൻ – 4 1

അത് കേട്ടോണ്ടിരിക്കുന്നതിന്റെ ഇടയിലാണ് കൂട്ടത്തിൽ ഒരു മുഖം എന്നെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്..

“സിദ്ധു..നീ കണ്ടോ…”

ജിത്തു മെല്ലെ എന്നോട് ചോദിച്ചു..

“കണ്ടു..അപ്പൊ എന്റെ കണ്ണിന് കുഴപ്പം പറ്റിയതൊന്നും അല്ല അല്ലെ..”

ആൾ വേറാരും അല്ലായിരുന്നു..അവൾ തന്നെ ആയിരുന്നു.. എന്റെ ശത്രു.. ആ നാറി..

“മൈരേ.. നിന്നോട് ആയിരം തവണ പറഞ്ഞതാ അവളോട് പ്രശ്നത്തിനൊന്നും പോവേണ്ടന്ന്.. ഇപ്പൊ കണ്ടില്ലേ.. നമ്മളുടെ സീനിയർ ആണവൾ..ഇനി എന്തൊക്കെ പ്രശ്നങ്ങളാ ഉണ്ടാവാൻ പോവുന്നെന്ന് ദൈവത്തിനറിയാം.. ”

“നീയൊന്ന് മിണ്ടാതിരി.. അവൾ എന്ത് ചെയ്യാനാ.. റാഗ് ചെയ്യാനാണോ.. ഇങ് വരട്ടെ റാഗ് ചെയ്യാനെന്നും പറഞ്ഞു..”

പെട്ടന്ന് സീനിയർസ് ശ്രദ്ധിക്കുന്നത് കണ്ടിട്ട് നമ്മൾ മിണ്ടാതിരുന്നു അശ്വതി പറയുന്നത് വീണ്ടും കേൾക്കാൻ തുടങ്ങി..
“അപ്പൊ ഇവിടെ ആർകെങ്കിലും നല്ല ടാലെന്റ്സ് ഉണ്ടെങ്കിൽ ഞാനും ആയിട്ട് ബന്ധപ്പെടാം.. അതൊരു ചെറിയ സ്കിൽ ആണെങ്കിലും കുഴപ്പമില്ല ധൈര്യമായി എന്റടുത്തു വരാം.. പിന്നെ ബാക്കിയുള്ളവർക്കും വർക്സ് ഉണ്ടാവും.. വഴിയേ എല്ലാം അറിയിക്കാം.. അപ്പൊ പറഞ്ഞത് മറക്കണ്ട.. കാണാം..”

ഇത്രയും പറഞ്ഞു അവർ പോവാനൊരുങ്ങി.. പോവുമ്പോളും ആ നാറി എന്നെ തന്നെ പേടിപ്പിച്ചു നോക്കിക്കൊണ്ടിരിക്കുവർന്നു.. ഞാൻ അത് മൈൻഡ് ചെയ്യാനേ പോയില്ല..

“അഭി ചേച്ചി ആയിട്ട് നിങ്ങളെന്താ പ്രശ്നം…”

റഫീഖ് അവർ പോയ ഉടനെ എന്നോട് ചോദിച്ചു..

“അഭിയോ… അതാരാ..”

“ഇയാളെ ഇപ്പൊ നോക്കി പേടിപ്പിച്ചില്ലേ ഒരാൾ..”

“നിനക്കറിയോ അവളെ..”

ജിത്തു പെട്ടന്നിടയിൽ കയറി ചോദിച്ചു..

“ചെറുതായിട്ടറിയാം… എന്റെ നാട്ടിലാണ്.. സ്കൂളിലും എന്റെ സീനിയർ ആയിരുന്നു.. പാവം ചേച്ചിയാ..”

“പാവമോ.. ആ ജന്തുവോ.. ഒരൊറ്റ വീക്ക്‌ തന്നാലുണ്ടല്ലോ നിനക്ക്..”

അവൻ പറഞ്ഞത് കേട്ട് ദേഷ്യത്തോടെ വീക്കുന്ന പോലെ കാണിച് ഞാൻ പറഞ്ഞു..

“ടാ മൈരേ അതിന് നീയെന്തിനാ ഇവന്റെ മെക്കട്ട് കയറുന്നത്.. ചെക്കനെ തൊട്ടാലുണ്ടല്ലോ നിനക്കിട്ടു ഞാനാ വീക്കാൻ പോവുന്നത്..”

അതും പറഞ്ഞിട്ട് ജിത്തു റഫീഖിന്റെ തോളിലൂടെ കയ്യിട്ടിരുന്നു.. റഫീഖ് ആണെങ്കി കുറച്ചു പവർ കിട്ടിയ പോലെ ഞെളിഞ്ഞിരുന്നു എന്നെ നോക്കി ചിരിയടക്കുന്നുമുണ്ട്…

“ഓഹോ.. അപ്പൊ നിങ്ങളൊന്നായോ..നടക്കട്ട് നടക്കട്ട്..”

“ടാ നിനക്കൊന്നവളോട് പോയി സോറി പറഞ്ഞൂടെ.. വെറുതെ എന്തിനാ.. കോളേജിൽ ഇത് രണ്ടാമത്തെ ദിവസായതെ ഉള്ളു.. അപ്പൂപ്പൻ പറഞ്ഞതൊന്നും മറന്നില്ലലോ നീ.. വെറുതെ ഓരോ പ്രശ്നങ്ങൾക്ക് നിക്കണ്ട..”

ജിത്തു ഒരുപദേശം പോലെ എന്നോട് പറഞ്ഞു..

“സോറി…!!!അവളോട്…..ഞാൻ പറയണം അല്ലെ.. ഒന്ന് പോ മൈരേ.. അവളിപ്പോ ഞെളിഞ്ഞു
നടക്കുന്നുണ്ടെങ്കിലേ അതി സിദ്ധു കാരണാണ്.. അല്ലെങ്കിൽ ഷാൾ കുടുങ്ങി ചത്തുമലച് കിടക്കുമായിരുന്നു റോഡിൽ.. നീ ഒന്നും മറന്നിലലോ.. എന്നിട്ടിപ്പോ ഞാൻ സോറി പറയണം അല്ലെ..നീ തന്നെ എന്നോടിത് പറയണം..”

അവസാനം ഞാൻ കുറച്ചു സെന്റി കുത്തി കയറ്റി പറഞ്ഞിട്ട് തിരിഞ്ഞിരുന്നു..

“ടാ അങ്ങനല്ല.. നീ അന്നവളെ രക്ഷിച്ചതാണെന്നവൾക്കറിയില്ലലോ.. നമ്മൾ അവൾടെ വണ്ടിക്ക് കൊണ്ട് പോയി ഇടിച്ചതു പോലെയല്ലേ അവൾക് തോന്നിയത്..”

ഞാൻ അതിന് ഒന്നും മിണ്ടാത്തത് കണ്ടിട്ടവൻ വീണ്ടും തുടർന്നു..

“എന്റെ പൊന്ന് മലരേ… നീ സോറിയും പറയണ്ട ഒരു മൈരും പറയണ്ട.. വരുന്നെടുത്തു വച് കാണാം പോരെ..”

“ആഹ് അങ്ങനെ വഴിക്ക് വാ.. അല്ലെടാ റഫീ..”

ഞാൻ റഫീഖിന്റെ തോളിൽ കയ്യിട്ട് പറഞ്ഞു..

അപ്പോഴേക്കും അടുത്ത ടീച്ചർ കൂടി വന്നു.. ഹോ കണ്ണെടുക്കാൻ തോന്നില്ല കണ്ടാൽ.. ചരക്കെന്ന് പറഞ്ഞാൽ കുറഞ്ഞു പോവും.. ഒരു ആറ്റം ബോംബ്..ക്ലാസ്സ്‌ ഒരു നിമിഷത്തേക്ക് നിശബ്ദമായി ടീച്ചറുടെ വരവിൽ..തുടുത്ത കവിളും.. ബ്രൗനിഷ് ആയുള്ള മുടിയും.. ചെറിയ ചുണ്ടുകളുമായി ഒരു വശ്യ സുന്ദരി.. അത്യാവശ്യം നീളവും ഉണ്ട്.. നല്ല ഒത്ത ഷേപ്പ് ഉള്ള വയർ സാരിയോട് ഒട്ടി നിക്കുന്നു..ബോയ്സും ഗേൾസും ഒരുമിച്ച് വായും തുറന്ന് നോക്കിയിരിപ്പാണ് ആ സുന്ദരമേനി..

Leave a Reply

Your email address will not be published. Required fields are marked *