ജീവിതം നദി പോലെ – 17 6അടിപൊളി 

“നിന്റെ ജീവിതം… നിന്റെ ജോലി… അതിനെക്കുറിച്ച് നീ എന്താണ് ആലോചിക്കുന്നത്?” സമീറ ചോദിച്ചു.

ഞാൻ ഒരു നിമിഷം മിണ്ടാതെ ഇരുന്നു. “ഞാൻ… ഞാൻ ഇക്കയുടെ ബിസിനസ്സിൽ നിന്ന് പുറത്തുകടക്കാൻ ആലോചിക്കുന്നു. അത് എളുപ്പമല്ല, സമീറ. പക്ഷേ, നിന്റെ കൂടെ ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നു.”

സമീറ എന്റെ കൈകൾ പിടിച്ചു. “നിനക്ക് അതിനുള്ള ധൈര്യം ഉണ്ട്, അജു. ഞാൻ നിന്റെ കൂടെ ഉണ്ട്.”

ഞങ്ങൾ പരസ്പരം നോക്കി, കണ്ണുകൾ സ്നേഹത്തിന്റെ ആഴങ്ങളിൽ മുഴുകി. ഞാൻ അവളെ തന്റെ നെഞ്ചോട് ചേർത്തു, അവളുടെ മുടിയിൽ മുഖം അമർത്തി. “നിന്റെ ഈ സ്നേഹം… ഇതാണ് എന്റെ ജീവന്റെ തുടിപ്പ്,” ഞാൻ മന്ത്രിച്ചു.

“അജു, എനിക്കറിയാം നിന്റെ സ്നേഹം. പക്ഷേ, സ്നേഹം എന്നത് ഒരു പക്ഷിയെ കൂട്ടിലടയ്ക്കലല്ല, അതിനെ പറക്കാൻ വിടലാണ്. നിന്റെ ഈ വലയിൽ നിന്ന് നീ പുറത്ത് വരണം. എന്റെ കൂടെ, മിയയുടെ കൂടെ, നമുക്കൊരു പുതിയ ജീവിതം തുടങ്ങാം.” അവൾ പ്രതീക്ഷയോടെ എന്നെ നോക്കി.

“നിന്റെ കൂടെ ഞാൻ ഒരു പുതിയ ജീവിതം തുടങ്ങും,” ഞാൻ പറഞ്ഞു. “ഞാൻ ഇക്കയോട് സംസാരിക്കും. ഞാൻ ഈ ബിസിനസ്സിൽ നിന്ന് പുറത്തുകടക്കും.”സമീറ എന്റെ കണ്ണുകളിലേക്ക് അവിശ്വസനീയതയോടെ നോക്കി.

“നിന്റെ ഈ തീരുമാനം… ഇത് എന്റെ ഹൃദയത്തിൽ ഒരു പ്രതീക്ഷ നിറയ്ക്കുന്നു. ഞാൻ നിന്റെ കൂടെ എപ്പോഴും ഉണ്ട്.”അവൾ എന്നെ ഗാഡ്ഡമായി പുണർന്നു..

ഞാൻ അവളുടെ മൂർദ്ദ്ധാവിൽ ചുംബിച്ചു.

എന്നേക്കാൾ കുറച്ചു ഉയരം കുറവുള്ളതിനാൽ അവളുടെ ചൂട് ശ്വാസം എന്റെ കഴുത്തിൽ വീണുകൊണ്ടേയിരുന്നു. കണ്ണിൽ നോക്കി എന്തേയെന്ന് കുസൃതിയോടെ എന്തേയെന്ന് അവൾ ആഗ്യഭാവത്തിൽ ചോദിച്ചു.

“വല്ലാത്തൊരു തണുപ്പ് അല്ലേടി, മോളെ!”

“എന്നിട്ട് നിന്റെ ശ്വാസത്തിനെന്തൊരു ചൂടാണെടാ…”

“ആണോ..”

“മ്മ് ഹ് മം…”

ഞാൻ വലം കൈയെടുത്തു അവളെ എന്നിലേക്ക്‌ ചുറ്റി വരിഞ്ഞു ചേർത്ത് നിർത്തി, അവളുടെ ശരീരത്തിന്റെ ചൂട് എന്നിലേക്ക്‌ എത്തി തുടങ്ങി, അവളുടെ പുഞ്ചിരി മാറി പകരം അഴകാർന്ന ആ ചുണ്ടുകൾ എന്തിനോ വേണ്ടി ദാഹിക്കുന്നത് പോലെ തോന്നി, ശ്വാസത്തിന് പൊള്ളുന്ന ചൂട്, എന്റെ മുഖം അവളുടെ കൈകളാൽ തഴുകി കൊണ്ടു, എന്റെ കണ്ണിൽ നിന്ന് നോട്ടം ചുണ്ടിലേക്ക് മാറ്റി.

അവളുടെ ചുണ്ടുകൾ എന്റെ കീഴ്ച്ചുണ്ടിനെ വലിച്ചെടുത്തു, ശരീരത്തിന് തീ പിടിക്കുന്നത് ഞാൻ അറിഞ്ഞു.അവളാകട്ടെ എന്റെ മുഖം കൈക്കുമ്പിളിൽ എടുത്തു എന്റെ ചുണ്ടിനെ വലിച്ചു കുടിക്കുകയാണ്.

അവളുടെ ഇടുപ്പിനെ ചുറ്റി വരിഞ്ഞിരിക്കുന്ന കൈ ഞാനൊന്നു കൂടി മുറുക്കി, അവളുടെ മടിക്കുത്ത് ഇപ്പോൾ എന്റെ അരക്കെട്ടിൽ അമർന്നു, ഇടതു കൈയെടുത്തു അവളുടെ വലതു ചെവിയുടെ പിന്നിലൊന്ന് തഴുകി,

“മ്മ് ഹും.. ഹ്അ ആ ” അവളൊന്നു കുറുകി.. കണ്ണുകൾ പാതി കൂമ്പി.. ചുണ്ടിലെ പിടിയൊന്ന് അയഞ്ഞു. ആ സമയം, എന്റെ ഇടം കൈ കൊണ്ട് ഞാൻ അവളുടെ കവിളിലൂടെ പിൻ കഴുത്തു വരെയും തഴുകാൻ തുടങ്ങി, അവളുടെ ചുണ്ടോന്നയഞ്ഞ ഗ്യാപ്പിൽ ഞാൻ അവളുടെ മേൽ ചുണ്ട് എന്റെ വായിലാക്കി നുണഞ്ഞു. എന്റെ കീഴ്ച്ചുണ്ട് അവളുടെ വായിലേക്ക് തള്ളി കയറി, അവളുടെ മേൽ ചുണ്ടിന് മുകളിലെ ഉപ്പു രസമാർന്ന വിയർപ്പുത്തുള്ളികളെല്ലാം ഞാൻ നുണഞ്ഞിറക്കി, അവളുടെ മേൽച്ചുണ്ട് എന്റെ വായിൽ കിടന്നലിഞ്ഞു. ഒരു രണ്ടു മൂന്നു മിനിറ്റോളം ആ ചുംബനം നീണ്ടു നിന്നു. പിന്നെ ചുണ്ടുകൾ സ്വതത്രമാക്കി, പരസ്പരം കണ്ണിൽ നോക്കി, ആ പാതി കൂമ്പിയ മിഴിയിൽ പ്രേമമല്ലാതെ മറ്റൊന്നും ഞാൻ കണ്ടില്ല.

മെല്ലയവളെ കോരിയെടുത്തു ബെഡ്‌റൂമിൽ എത്തി. അവളന്റെ മാറിൽ നാവ് കൊണ്ട് ചിത്രം വരച്ചു കൊണ്ടിരുന്നു. ഇടം കൈ താഴേക്കു കൊണ്ടുപോയി അരയിൽ ചുറ്റിയ ശേഷം വലം കൈകൊണ്ടു ഞാൻ അവളുടെ നഗ്നമായ കക്ഷത്തിൽ പിടിച്ചുയർത്തിയൊന്നു കറങ്ങി, ആ കറക്കത്തിൽ അവളെ ഞാൻ ടേബിളിന് മുകളിലിരുത്തി, പിന്നെ ആവേശത്തോടെ ആ പവിഴ ചുണ്ടുകളെ വായിലാക്കി നുകർന്നു, അവളുടെ ഉമിനീർ വലിച്ചു കുടിച്ചു, ആവേശത്തിൽ എന്റെ നാക്ക് അവളുടെ വായിലേക്ക് തള്ളി കയറ്റി, അവളുടെ നാവിനെ ചുറ്റിപ്പിടിച്ചും, അവളുടെ വായിക്കുള്ളിൽ നക്കിതിമിർത്തും എന്റെ നാവ് അവളുടെ വായിക്കുള്ളിൽ പാഞ്ഞു നടന്നു.

Leave a Reply

Your email address will not be published. Required fields are marked *