ഞാൻ അലക്സ് – 2അടിപൊളി  

അന്ന …. ഇല്ല …

അലക്സ് ……. നീയിത് എന്തിനാ എടുത്തത് ?

അന്ന …….. എന്റെ അലെക്സിനെ എനിക്ക് നഷ്ടപ്പെടാതിരിക്കാൻ ……. അതിന് ഞാൻ ഏതുവരെയും പോകും …  ആരെയെങ്കിലും കൊല്ലേണ്ടി വന്നാലും അത് ഞാൻ ചെയ്യും ……. ആദ്യം കണ്ട അന്ന് ഞാൻ തീരുമാനിച്ചതാണ് …. അലക്സ് എന്നുവച്ചാൽ എനിക്ക് ഭ്രാന്താണ് …… എന്റെ ജീവനും ജീവിതവും ഞാൻ അലെക്സിന് തരുകയാണ് …. ഞാൻ പറഞ്ഞതുകൊണ്ടാ ആ കല്യാണ ആലോചനയുമായി വീട്ടുകാർ വന്നത് …… ഇനി എന്നെ മാത്രം സ്നേഹിച്ചാൽ മതി ……..

അലക്സ് അവളുടെ ചുണ്ടുകളിൽ പതിയെ ചുംബിച്ചു …….. അവൾ കഴുത്തിൽ പിടിച്ചുകൊണ്ട് അവനെ നോക്കി ……. വീണ്ടു കെട്ടിപ്പിടിച്ചു ……..

(തുടരും)

 

Leave a Reply

Your email address will not be published. Required fields are marked *