ജന …… അലെക്സിന് തിരിച്ച് അങ്ങനെ ഒരു അപ്പ്രോച്ച് ഉള്ളതായി തോന്നിയില്ല ……. അയാൾക്ക് മനസ്സിലായി തുടങ്ങി ….. ഞാൻ അത് ശ്രെധിച്ചു ………
സുൽഫി ….. ദൈവമേ ?
ജന …… ആൾ അടിപൊളിയാണ് …….. ആദ്യ ദിവസം കണ്ടപ്പോൾ ഞാൻ വാ പൊളിച്ചുപോയി ….. എമിലിക്ക് അലക്സ് ചേട്ടൻ ചേരും ……….
സുൽഫി …… നിങ്ങൾക്ക് മൂന്ന് പേർക്കും അവൻ ചേരും ……… നിങ്ങളാരും മോശമല്ലല്ലോ ?
ജന ചിരിച്ചുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു ………
അന്ന് വൈകുന്നേരം അലക്സ് സുൽഫിയുടെ റൂമിലെത്തി ……… അപ്പോൾ സുൽഫിക്ക് ഒരു കാര്യം മനസ്സിലായി എന്റെ സ്വപ്നം ഫലിക്കാൻ പോകുന്നു …….. ഇവർക്ക് മൂന്ന് പേർക്കും അലക്സിനെ ഇഷ്ടമാണ് …… സ്വപ്‌നം ഫലിച്ചു തുടങ്ങി ……… അപ്പോൾ അലെക്സിന് ഇതിൽ ഏതെങ്കിലും ഒരു പെണ്ണിനെ പെരുത്ത് ഇഷ്ടമാകും ……. ആ പെണ്ണിന് എന്തെങ്കിലും സംഭവിക്കും അതോടെ അവളെ ഓർത്ത് ടെൻഷൻ അടിച്ച് അവൻ ചാകും …… ദൈവമേ …. ആ ചെക്കന് ഒന്നും വരുത്തല്ലേ ? മയിര് ഏത് സമയത്തോ എന്തോ അങ്ങനെ ഒരു സ്വപ്നം കാണാൻ തോന്നിയത് ….. എനിക്ക് തോന്നിയതൊന്നും അല്ലല്ലോ …….. കണ്ടുപോയതല്ലേ ……. എന്നാലും …… സ്നേഹിച്ചാൽ അവൻ ചങ്ക് പറിച്ചു തരുന്നവനാ ……….
അലെക്സിനൊന്നും പറ്റരുതേ …….
അന്ന് ഉറങ്ങാൻ കിടന്നപ്പോഴും സുൽഫി ആ സ്വപ്നം കണ്ടു ………..
പിറ്റേന്ന് രാവിലെ ……. അന്ന് ഒരു ശനിഴാച ദിവസം ആയിരുന്നു …….. രാവിലെ ലില്ലി അലക്സിന്റെ റൂമിലെത്തി ……. നല്ലൊരു കളിയൊക്കെ കഴിഞ്ഞ് അവർ പുറത്തേക്കിറങ്ങി ……… ലില്ലി നാട്ടിൽ പോകുന്നത് കൊണ്ട് ചെറിയൊരു ഷോപ്പിംഗ് …….. അതെല്ലാം വാങ്ങി അവർ ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിൽ കയറി ……. ഫുഡ് കഴിച്ചുകൊണ്ടിരുന്നപ്പോൾ രുക്മിണിയുടെ കാൾ ……. പെട്ടെന്ന് ഓഫീസിൽ എത്താൻ …… ലില്ലിയെ വഴിയിൽ ഇറക്കി ….. അവൻ ഓടി ഓഫീസിലെത്തി ….. അന്ന് ഓഫിസിൽ പുതിയ സ്റ്റാഫിനെ എടുക്കാൻ ഇന്റർവ്യൂ നടക്കുകയായിരുന്നു ……. ഇന്റർവ്യൂ നടത്തേണ്ടത് അലക്സ് ആയിരുന്നു ……. സുന്ദരിയായ ഒരു പെൺകുട്ടി അലക്സിന്റെ ക്യാബിനിലേക്ക് വന്നു …….. ഒരു മോഡേൺ പെൺകുട്ടി …… അത്യാവശ്യം നല്ല ഷേപ്പ് ഉള്ള മൂടും മുലയും …… നല്ല സ്കിൻ …… അലക്സ് അവളോട് ഇരിക്കാൻ പറഞ്ഞു ……..
അലക്സ് …… എന്താ പേര്
അവൾ ……. സാർ അത് ആ ബിയോഡാറ്റയിൽ ഉണ്ടല്ലോ
അലക്സ് ആ ബിയോഡേറ്റ നോക്കി ……… അന്ന തോമസ് …….
അലക്സ് …….. നാട്ടിൽ എവിടെയാണ് ……..
അന്ന തോമസ് ……. അതും അതിലുണ്ട് ……..
അലക്സ് …….. അഹങ്കാരിയാണല്ലേ …….. അത് ഇതിൽ ഇല്ലല്ലോ /
അന്ന തോമസ് …….. അത് ഞാൻ ബിയോഡാറ്റയിൽ വയ്ച്ചില്ല ….. എന്നെ കാണുമ്പൊൾ തന്നെ അറിയില്ലേ …..
അലക്സ് …… ഡോ …. എത്ര ധൈര്യശാലിയായിരുന്നാലും ഒരു ഇന്റർവ്യൂ ന് വരുമ്പോൾ …. കുറച്ചൊക്കെ അടക്കവും ഒതുക്കവും വേണ്ടേ ……..
അന്ന തോമസ് ……. സാർ …. ഞാനിവിടെ കല്യാണം ആലോചിക്കാനൊന്നും വന്നതല്ല ……… ഒരു ഇന്റർവ്യൂ ഉണ്ടെന്നറിഞ്ഞു വന്നു ……..
അലക്സ് ……… എന്റെ ചോദ്യം ……… തന്നെ ഞാൻ ഇവിടെ ജോലിക്കെടുത്താൽ …… ഈ നാടിനോട് തന്റെ പ്രീതിബദ്ധത എന്തായിരിക്കും ……….
അന്ന തോമസ് ……… ഞാൻ ഇവിടെത്തെ ട്രാൻസ്‌പോർട്ടേഷൻ തന്നെ ഉപയോഗിക്കും , ഇവിടെത്തെ കടയിൽ നിന്നുതന്നെ സാധനം വാങ്ങും ……. ഇവിടുള്ള ആക്കിക്കോമഡേഷൻ തന്നെ ഉപയോഗിക്കും ……. ഇവിടെത്തെ ബാങ്ക് വഴി തന്നെ നാട്ടിലേക്ക് പണം അയക്കും ……..
അലെക്സിന് ചിരിവന്നു …….. നാട്ടിൽ അച്ഛന് യെന്ത ജോലി …….
അന്ന തോമസ് ……. അച്ഛൻ ഒരു പ്ലാന്റർ ആണ് ……… നല്ല വലിയൊരു ഏരിയ തന്നെ ഉണ്ട് …….
അലക്സ് …….. അപ്പോൾ ഞാൻ തന്നെ പ്രൊപ്പോസ് ചെയ്താലോ ………
അന്ന തോമസ് …… നല്ല അടി അങ്ങ് വച്ചു തരും ………..
അലക്സ് …….. വലിയ സുന്ദരിയാണെന്ന് തോന്നുന്നുണ്ടോ ?
അന്ന തോമസ് ……. അതുകൊണ്ടാണല്ലോ സാർ എന്നെ പ്രൊപ്പോസ് ചെയ്യാൻ ആഗ്രഹിച്ചത് ……… അതോ കാശ് കണ്ടിട്ടോ ?
അലക്സ് …….. ഓക്കേ പുറത്തിരിക്ക് ഞങ്ങൾ ഒന്ന് ഡിസ്‌കസ് ചെയ്തിട്ട് വിളിക്കാം ……..
