ഞാൻ അലക്സ് – 2അടിപൊളി  

അവർ ഓഫീസിലെത്തി എല്ലാവരും അവരെ അഭിനന്ദിച്ചു ……. അന്ന വളരെ ഹാപ്പിയായിരുന്നു ……. അലെക്സും നല്ലമൂഡിലൊന്നും ആയിരുന്നില്ല …….. ഒരു സൈറ്റിൽ പോയിട്ട് അവർ തിരികെ എത്തി ….. ഉച്ചയായി …… അന്ന എല്ലാവരുടെയും മുന്നിൽ വച്ച് അലെക്സിനെ കഴിക്കാനായി വിളിച്ചു ……… അലക്സ് ആദ്യം മൈൻഡ് ചെയ്തില്ല …… പിന്നെ അന്ന ഇവിടെക്കിടന്ന് പ്രെശ്നം ഉണ്ടാക്കിയാൽ നാണക്കേടാണെന്ന് മനസിൽ വിചാരിച്ച് അവൻ കഴിക്കാനായി പാൻട്രിയിലേക്ക് ചെന്നു ……… അവൾ വേണമെങ്കിൽ അങ്ങിനെയും ചെയ്യും അത് അലെക്സിന് അറിയാമായിരുന്നു ……. ഇവൾക്ക് ചെറിയ വട്ടുണ്ടോന്ന് ഒരു സംശയം …….

അങ്ങിനെ മൂന്നഴ്ച അകഴിഞ്ഞു സുല്ഫിയും ടീമും തിരികെയെത്തി ……… അലക്സ് ഉണ്ടായ കാര്യങ്ങൾ സുൽഫിയെ അറിയിച്ചു …….. ഇപ്പൊ ശരിയാക്കിത്തരാമെന്ന് പറഞ്ഞു സുൽഫി അലക്സിന്റെ റൂമിലെത്തി ……. അന്നയെ വിളിച്ചു …….. സുൽഫി സമാധാനപരമായി രണ്ടുപേരോടും സംസാരിച്ചു …….. എല്ലാം കേട്ടിരുന്നിട്ട് അന്ന സുൽഫിയോട് ചോദിച്ചു …… എന്നോട് ഇങ്ങനെയൊക്കെ പറയാൻ താൻ ആരെടോ …… ഞാൻ തന്റെ പെങ്ങൾ ആണോ ബന്ധുവാണോ …….. ഇനി മേലാൽ ഇതുപോലുള്ള സംസാരവുമായി ഞങ്ങളുടെ മുന്നിൽ വരരുത് ,,,,,,,,,, എന്തുണ്ടെങ്കിലും ഞങ്ങൾ സംസാരിച്ചു തീർക്കും …….. പിന്നെ ഇനി അലക്സ് തന്റെ റൂമിൽ വരരുത് …….. വന്നാൽ അറിയാമല്ലോ എന്നെ ……. തൻ അവിടെ മൂന്ന് പെൺപിള്ളേരെ വച്ച് പെൺവാണിഭം നടത്തുകയാണെന്ന് എല്ലാവരോടും ഞാൻ പറയും ……. എന്റെ ഭീക്ഷണി ആണെന്ന് കൂട്ടിക്കോ ….. സ്വന്തം കൂട്ടുകാരനെ താൻ യെപ്പോയെങ്കിലും താൻ സ്നേഹിച്ചിട്ടുണ്ടോ …….. നല്ലത് പറഞ്ഞു കൊടുക്കുന്നതിന് പകരം അയാളെ സപ്പോർട്ട്  ചെയ്ത പുകയ്ത്തി കണ്ട കൂത്തിച്ചികളോടൊപ്പം അഴിഞ്ഞാടാൻ വിടുന്ന ഒരു പന്നൻ അല്ലെടോ താൻ ,,,,,,,, അങ്ങിനെയുള്ള താനാണോ എന്നെ ഉപദേശിക്കാൻ വരുന്നത് …….. ഇറങ്ങിപോടോ പുറത്ത് ….. സുൽഫി തിരികെ റൂമിലെത്തി …….. സ്വപ്നത്തിൽ നടന്നത് തന്നെ അങ്ങ് നടന്നാൽ മതിയായിരുന്നു …… അത് ഒറ്റയടിക്ക് ചാകും ഇത് ഇഞ്ചിഞ്ചായി ചാകും ……. ഏതായാലും അവന്റെ മരണം ഉറപ്പായി …….. അല്ല ഞാൻ അവനെ നന്നാക്കാൻ യെപ്പോയെങ്കിലും ശ്രെമിച്ചിട്ടുണ്ടോ ? അവൾ പറഞ്ഞതും ശരിയാണ് …… അവൻ കളിക്കാൻ പോയിട്ട് വന്ന് അവൻപറയുന്ന കേട്ട് ഞാൻ  എപ്പോയും ചിരിച്ചുകൊണ്ട് നിന്നിട്ടേ ഉള്ളു ……   യെന്ത എനിക്കവനെ ഇഷ്ടമല്ലേ ? പക്ഷെ സുൽഫിമനസ്സിൽ ചിരിച്ചു ……. ഇവനെ നേരെയാക്കാൻ ഇവളെകൊണ്ടേ പറ്റു ……

ഇനി എമിലിയും ഇല്ല ജനയും ഇല്ല അയിഷയും ഇല്ല റുക്‌സാനയും ഇല്ല രുക്മിണിയും ഇല്ല …… മുസ്തഫയെ വേണ്ടേ വേണ്ടാ ……..

പിറ്റേന്ന് രാവിലെ ഓഫിസിൽ പോകാൻ നേരം അയിഷയും എമിലിയും അവിടെ നിൽക്കുന്നത് കണ്ടു …. അന്ന അവരെ വിളിച്ചു കാറിൽ കയറ്റി ……. നന്നായി സംസാരിച്ചു …… കല്യാണം ഉടൻ ഉണ്ടെന്ന് അവരോട് പറഞ്ഞു ….. ഇതെല്ലം കേട്ട് അലക്സ് കാറോടിച്ചു കൊണ്ടിരിക്കുകയായിരുന്നു ………

വൈകുന്നേരം സുൽഫിയുടെ വീട്ടിൽ സുൽഫി എല്ലാവരോടും അലക്സിന്റെ കാര്യങ്ങൾ അറിയിച്ചു …….

ആയിഷ …… പിന്നെന്താ അവൾ സംസാരിക്കുമ്പോൾ അലക്സ് കേട്ടുകൊണ്ടരിക്കുന്നത് അയാൾക്ക് പ്രെതികരിച്ചുകൂടെ ……

സുൽഫി ……. അവളുടെ സ്വഭാവം നിങ്ങൾക്ക് അറിയാഞ്ഞിട്ടാ …… ഒരു ഭദ്രകാളിയാണവൾ ……. എന്നെ അവൾ പറപ്പിച്ചു …… അവളോട് സംസാരിക്കാനൊന്നുംപോകരുത് കേട്ടോ …….. സംസാരിപ്പിച്ചു വായ് അടപ്പിച്ചുകളയും …. നമുക്ക് മറുപടി കാണില്ല ……… അത്രയ്ക്ക് ഭയങ്കരി ആണവൾ ………

പറഞ്ഞു തീരുന്നതിന് മുൻപ് ഡോർ ബെൽ മുഴങ്ങി

സുൽഫി ഓടി മുറിയിലേക്ക് കയറി അവരോട് പറഞ്ഞു …… ആ അലക്സ് ആണെങ്കിൽ ഞാൻ ഉറങ്ങിയെന്ന പറ ….

എമിലി വാതിൽ തുറന്നു ……  അന്നയും അലെക്സും …..  കയ്യിൽ ഒരു ഫുൾ ബോട്ടിൽ ഉണ്ട് ……. ഒരു കിഴങ്ങനെ പോലെ അലക്സ്  അന്നയുടെ അടുത്ത്  നിൽക്കുന്നു …….

അന്ന ….. എല്ലാവരും ഉറങ്ങിയോ …..  നമ്മൾ എല്ലാവരും കൂടി വന്നതിനു ശേഷം ഇതുവരെ ആഘോഷിച്ചില്ലല്ലോ ഇന്നൊന്ന് കൂടാം …… ഫുൾ അലക്സ് ചേട്ടന്റെ വക നല്ലൊരു പാർട്ടി …… ഫുഡ് നമുക്ക് ഓർഡർ ചെയ്യാം എന്തെക്കെ വേണമെന്ന് പറ …….. ഇത് കേട്ടപ്പോൾ പിള്ളേര് ഹാപ്പി …… എന്നാലും ആയിഷയുടെ മനസ്സിലെ വിങ്ങൽ ……  അന്ന സുൽഫിയെ വിളിച്ചിറക്കി ……. രണ്ടുപേരെയും ഫുഡ് വാങ്ങാൻ പറഞ്ഞു വിട്ടു …… അലക്സിന്റെ പഴയ ജീവിതത്തെക്കുറിച്ച് അന്ന ആ മൂന്ന് പേരോടും പറഞ്ഞു …….  പിള്ളേര് കേട്ട് ഞെട്ടി ..

അന്ന …… ഇനി നിങ്ങൾ പറ ഞാൻ ഈ സ്റ്റാൻഡ് എടുക്കണ്ടേ ?

ആയിഷ …… എടുക്കണം …….. നിങ്ങൾക്ക് ആർകെങ്കിലും അലക്സിനെ ഇഷ്ടമാണെങ്കിൽ എനിക്ക് വിരോധം ഒന്നും ഇല്ല ……. ഞാൻ മാറി തന്നേക്കാം ……. ഞങ്ങളുടെ കല്യാണമൊന്നും ഉറപ്പിച്ചിട്ടില്ല ……… അത് കേട്ടപ്പോൾ ആയിഷയുടെ നെഞ്ചിൽ ഒരു ലഡ്ഡു പൊട്ടി ……. അവന്റെ ലൈഫ് സ്റ്റൈൽ അറിഞ്ഞതുകൊണ്ട് ആ ലഡ്ഡു അപ്പോൾ തന്നെ തറയിൽ വീണ് പൊട്ടി ……..അവർക്ക് മൂന്ന് പേർക്കും അന്നയെ ഇഷ്ടമായി …….. ഇതെല്ലം അറിഞ്ഞിട്ടും അലെക്സിനെ അവൾ സ്നേഹിക്കുന്നതിൽ അവർ അതിശയപ്പെട്ടു …….. അലക്സ് ഒഴികെ എല്ലാവരും നല്ല ഹാപ്പിയായി ആ പാർട്ടി ആഘോഷിച്ചു …… അന്നയെ അവർക്ക് മനസ്സിലായി ……. സുൽഫിക്കും …..  അപ്പോൾ തന്നെ സുൽഫി അലക്സിന്റെ ഫോൺ എടുത്ത് ലില്ലിയുടെ നമ്പർ ഡിലീറ്റ് ചെയ്തു …….. അന്നയുടെ മുന്നിൽ സുൽഫി മാന്യൻ ആയി ………

അന്ന …….. അതിന്റെയൊന്നും ആവശ്യം ഇല്ല ……. ഓരോരുത്തരും സ്വയം നന്നാവണം ……  കള്ളുകുടിച്ച് നല്ല ഫിറ്റായി അലെക്സും അന്നയും റൂമിലെത്തി ……  പിന്നെ എല്ലാ വെള്ളിയാഴ്ചയും ഇതൊരു പതിവായി ……  പിന്നെ ആരും അലെക്സിനെ നല്ല മുഖത്തിൽ കണ്ടിട്ടില്ല ……..  മാസങ്ങൾക്ക് ശേഷം അന്ന ഗർഭിണിയാണെന്ന് ആയിഷ മനസ്സിലാക്കി അവളുടെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ചെക്കപ്പ് നടത്തി അത് കൺഫോം ചെയ്തു …… എല്ലാവർക്കും അറിയാം കള്ളുകുടിച്ചുള്ള രാത്രികളിൽ അലെക്സിന് എപ്പോയോ പറ്റിപോയതാണെന്ന് ……. അങ്ങനെ തന്നെ അലെക്സും കരുതി …… അന്ന അതിന് മറുപടിയൊന്നും പറഞ്ഞില്ല ……… അന്ന ആയിഷയോട് ചോദിച്ചു ഇപ്പോഴും അലക്സിനെ ഇഷ്ടമാണോന്ന് …….  ആയിഷ കണ്ണടച്ച് കാണിച്ചു ……. സുൽഫി ആയിഷയുടെ മുഖത്തേക്ക് നോക്കി ……. അലെക്സിന് പറ്റി പോയ തെറ്റിൽ ചെറിയൊരു ചമ്മലും അഭിമാന ക്ഷതവും തോന്നി ….. അന്ന എല്ലാവരോടുമായി പറഞ്ഞു ഞാൻ ഇവിടുന്ന് പോകുകയാണ്……… അലക്സ് പഴയതിലും നന്നയി …… അലക്സിന്റെ മുടിയിൽ തലോടിക്കൊണ്ട് അവൾ പറഞ്ഞു …. ഈ കുഞ്ഞിന്റെ അച്ഛൻ അലക്സ് അല്ല …… എല്ലാവരും അപ്പോൾ ഒന്ന് ഞെട്ടി ……..  അലക്സ് അവളെ നോക്കി ഞെട്ടിത്തരിച്ചിരുന്നു ……….

Leave a Reply

Your email address will not be published. Required fields are marked *