ഞാൻ അലക്സ് – 2 Likeഅടിപൊളി  

അലക്സ് ……. ഇറങ്ങിപ്പൊടി ഇവിടുന്ന് …….. ഞാൻ എന്ത് തെറ്റാ നിനോട് ചെയ്തത് ……. നിനക്ക് ജോലി തന്നതാണോ …….

അന്ന ……..  ഇനി ഒന്നും തരേണ്ട നീ  കെട്ടുന്നെങ്കിൽ എന്നെ ……… വേറൊരുത്തിയെ കെട്ടാമെന്നും  മനസ്സിൽപോലും വിചാരിക്കേണ്ട ….. അതിന് ഞാൻ സമ്മതിക്കില്ല …… നിന്നെയും കൊണ്ടേ ഞാൻ പോകു …… യെന്ത എനിക്ക് ഒരു കുറവ് …… അത്യാവശ്യം  കാണാൻ കൊള്ളില്ലേ ? കാശില്ലേ ? …… നിന്റെ പെണ്ണ് പിടി ഞാൻ നിർത്തിത്തരാം …… എന്നെകുറിച്ച് ആരോടെങ്കിലും അനാവശ്യമായി വല്ലതും സംസാരിച്ചാൽ ….. അറിയാമല്ലോ എന്റെ സ്വഭാവം …… നിർത്തി തൊലി ഉരിച്ചുകളയും ……. ഓഫീസിൽ ഞാൻ എല്ലാവരെയും വിളിച്ചു പറഞ്ഞിട്ടുണ്ട് നമ്മുടെ കല്യാണം ഉറപ്പിച്ച കര്യം …….. മാറ്റിപ്പറയാൻ നിൽക്കണ്ട ……. അതാ നിങ്ങൾക്ക് നല്ലത് …….

അലക്സ് …… നിനക്കിൽപ്പോൾ യെന്ത വേണ്ടത് ?

അന്ന ……. എന്നെ കെട്ടണം …… തന്റെ ഈ ചുറ്റിക്കളി അവസാനിപ്പിക്കണം ……. അത് ഞാൻ അവസാനിപ്പിച്ചോളാം  …..  എന്റെ പേര് അന്നയെന്നാണ് ……… മര്യദ ക്കാണെങ്കിൽ അങ്ങിനെ ഇല്ലെങ്കിൽ എന്റെ അലക്സ് ചേട്ടന്റെ ഇഷ്ടം …….

അലക്സ് ……. നീ പോകാൻ നോക്ക് …….

അന്ന …… ഞാൻ ഇവിടെ നിൽക്കുന്നതിൽ പേടിയുണ്ടോ ? ഏതെങ്കിലും ഒരവസ്ഥയിൽ കൈവിട്ട് പോകുമെന്നുള്ള ഒരു ഉൾഭയം ……..

അലക്സ് ……. ഒന്ന് പോടീ …….

അന്ന ….. എന്നാൽ നമുക്ക് മൽത്സരം തുടങ്ങാം ……… എനിക്ക് വിജയിക്കണമെന്നൊന്നും ഇല്ല …… ഞാൻ തോൽക്കാൻ വേണ്ടി തന്നെയാണ് ഈ കളി കളിക്കുന്നത് ……. അലക്സിന് ജയിക്കാനും ……..

അലക്സ് ……. എന്നാൽ നീ തുടങ്ങിക്കോ …….നമുക്ക് കാണാം……

അന്ന …….. ഒരു കാര്യം കൂടി ……. നമ്മളുടെ കല്യാണം ഉറപ്പിച്ചിട്ടില്ലെന്ന് ആരോടെങ്കിലും പറഞ്ഞാൽ …… എന്റെ തനി കൊണം അറിയും ……..

അപ്പോയെക്കും അലക്സ് വന്നതറിഞ്ഞു ലില്ലി അവിടേക്ക് വന്നു ……..

അന്ന …… ഇവളാണോ നിന്റെ കളികൂട്ടുകാരി …….

അന്ന ലില്ലിയെ അടുത്തേക്ക് വിളിച്ചു …… അവരുടെ കല്യാണം ഉറപ്പിച്ച കാര്യം അവളോട് പറഞ്ഞു …… ഇനി ഇവിട കണ്ടുപോകരുതെന്നുകൂടി പറഞ്ഞവളെ വിരട്ടി ……..  ലില്ലി പ്രാണനും കൊണ്ട് ഓടി ………..

അലക്സ് ഞെട്ടി അന്നയെ നോക്കിയിരുന്നു ……..

പിറ്റേന്ന് അന്ന രാവിലെ എഴുന്നേറ്റ് ആഹാരം ഉണ്ടാക്കി രണ്ട് പത്രങ്ങളിലായി വച്ച് അവർ ഓഫീസിലേക്ക് പോയി ……..  ATM കാർഡ് അവന്റെ പോക്കെറ്റിൽ നിന്നും എടുത്ത് മാറ്റി ……

അന്ന ……… ഈ കളയുന്ന കാശ് മുഴുവൻ എനിക്കും എന്റെ പിള്ളേർക്കും അവകാശപ്പെട്ടതാ ……. എന്ത് വേണമെങ്കിലും എന്നോട് ചോദിച്ചിട്ട് ഇനി ഉണ്ടാക്കിയാൽ മതി …….. ഞാനും കൂടെ കാണും …… ഞാനില്ലാതെ ഒരിടത്തും പോയി ഉണ്ടാക്കാൻ നിൽക്കേണ്ട ……..

അവർ ഓഫീസിലെത്തി എല്ലാവരും അവരെ അഭിനന്ദിച്ചു ……. അന്ന വളരെ ഹാപ്പിയായിരുന്നു ……. അലെക്സും നല്ലമൂഡിലൊന്നും ആയിരുന്നില്ല …….. ഒരു സൈറ്റിൽ പോയിട്ട് അവർ തിരികെ എത്തി ….. ഉച്ചയായി …… അന്ന എല്ലാവരുടെയും മുന്നിൽ വച്ച് അലെക്സിനെ കഴിക്കാനായി വിളിച്ചു ……… അലക്സ് ആദ്യം മൈൻഡ് ചെയ്തില്ല …… പിന്നെ അന്ന ഇവിടെക്കിടന്ന് പ്രെശ്നം ഉണ്ടാക്കിയാൽ നാണക്കേടാണെന്ന് മനസിൽ വിചാരിച്ച് അവൻ കഴിക്കാനായി പാൻട്രിയിലേക്ക് ചെന്നു ……… അവൾ വേണമെങ്കിൽ അങ്ങിനെയും ചെയ്യും അത് അലെക്സിന് അറിയാമായിരുന്നു ……. ഇവൾക്ക് ചെറിയ വട്ടുണ്ടോന്ന് ഒരു സംശയം …….

അങ്ങിനെ മൂന്നഴ്ച അകഴിഞ്ഞു സുല്ഫിയും ടീമും തിരികെയെത്തി ……… അലക്സ് ഉണ്ടായ കാര്യങ്ങൾ സുൽഫിയെ അറിയിച്ചു …….. ഇപ്പൊ ശരിയാക്കിത്തരാമെന്ന് പറഞ്ഞു സുൽഫി അലക്സിന്റെ റൂമിലെത്തി ……. അന്നയെ വിളിച്ചു …….. സുൽഫി സമാധാനപരമായി രണ്ടുപേരോടും സംസാരിച്ചു …….. എല്ലാം കേട്ടിരുന്നിട്ട് അന്ന സുൽഫിയോട് ചോദിച്ചു …… എന്നോട് ഇങ്ങനെയൊക്കെ പറയാൻ താൻ ആരെടോ …… ഞാൻ തന്റെ പെങ്ങൾ ആണോ ബന്ധുവാണോ …….. ഇനി മേലാൽ ഇതുപോലുള്ള സംസാരവുമായി ഞങ്ങളുടെ മുന്നിൽ വരരുത് ,,,,,,,,,, എന്തുണ്ടെങ്കിലും ഞങ്ങൾ സംസാരിച്ചു തീർക്കും …….. പിന്നെ ഇനി അലക്സ് തന്റെ റൂമിൽ വരരുത് …….. വന്നാൽ അറിയാമല്ലോ എന്നെ ……. തൻ അവിടെ മൂന്ന് പെൺപിള്ളേരെ വച്ച് പെൺവാണിഭം നടത്തുകയാണെന്ന് എല്ലാവരോടും ഞാൻ പറയും ……. എന്റെ ഭീക്ഷണി ആണെന്ന് കൂട്ടിക്കോ ….. സ്വന്തം കൂട്ടുകാരനെ താൻ യെപ്പോയെങ്കിലും താൻ സ്നേഹിച്ചിട്ടുണ്ടോ …….. നല്ലത് പറഞ്ഞു കൊടുക്കുന്നതിന് പകരം അയാളെ സപ്പോർട്ട്  ചെയ്ത പുകയ്ത്തി കണ്ട കൂത്തിച്ചികളോടൊപ്പം അഴിഞ്ഞാടാൻ വിടുന്ന ഒരു പന്നൻ അല്ലെടോ താൻ ,,,,,,,, അങ്ങിനെയുള്ള താനാണോ എന്നെ ഉപദേശിക്കാൻ വരുന്നത് …….. ഇറങ്ങിപോടോ പുറത്ത് ….. സുൽഫി തിരികെ റൂമിലെത്തി …….. സ്വപ്നത്തിൽ നടന്നത് തന്നെ അങ്ങ് നടന്നാൽ മതിയായിരുന്നു …… അത് ഒറ്റയടിക്ക് ചാകും ഇത് ഇഞ്ചിഞ്ചായി ചാകും ……. ഏതായാലും അവന്റെ മരണം ഉറപ്പായി …….. അല്ല ഞാൻ അവനെ നന്നാക്കാൻ യെപ്പോയെങ്കിലും ശ്രെമിച്ചിട്ടുണ്ടോ ? അവൾ പറഞ്ഞതും ശരിയാണ് …… അവൻ കളിക്കാൻ പോയിട്ട് വന്ന് അവൻപറയുന്ന കേട്ട് ഞാൻ  എപ്പോയും ചിരിച്ചുകൊണ്ട് നിന്നിട്ടേ ഉള്ളു ……   യെന്ത എനിക്കവനെ ഇഷ്ടമല്ലേ ? പക്ഷെ സുൽഫിമനസ്സിൽ ചിരിച്ചു ……. ഇവനെ നേരെയാക്കാൻ ഇവളെകൊണ്ടേ പറ്റു ……

Leave a Reply

Your email address will not be published. Required fields are marked *