ഞാൻ അലക്സ് – 2 Likeഅടിപൊളി  

അലക്സ് …… വീട്ടിലേക്ക് പോകാം ……..

അന്ന  ……. മും …….

മിനുറ്റുകൾക്കകം അന്നയുടെ ബോധം മറഞ്ഞു ……… ആയിഷ സുൽഫിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു …..

സുൽഫി ……. വേറെ പ്രേശ്നമൊന്നും ഇല്ലല്ലോ ?

ആയിഷ ….. ഇല്ല ……. പ്രഷർ കുറച്ചു കൂടുതലായിരുന്നു ………

സുൽഫി ഓടി ഹോസ്പിറ്റലിൽ എത്തി …….  അൽപ്പസമയത്തിനകം എമിലിയും ജനയും എത്തി …….

ആയിഷ വീണ്ടും പുറത്തേക്ക് വന്നു ……. ECG ചെറിയ വേരിയേഷൻ ഉണ്ട് …….. ആയിഷ സീനിയർ ഡോക്ടർസിനെ വിവരമറിയിച്ചു ……….  അവർ അവിടേക്ക് വന്നു ……. സുൽഫി തലയിൽ കൈവച്ചുപോയി …….. ഭഗവാനെ വീണ്ടും പരീക്ഷണം ….. ഒന്നും വരുത്തരുതേ …… ഒരു പാവം കുട്ടിയാണ് ……. അലക്സ് മതിലിൽ ചാരിനിന്നു ….. അവനടുത്തായി ജനയും എമിലിയും ………

അൽപ്പസമയത്തിനകം ആയിഷ പുറത്തേക്ക് വന്നു …….. കുഴപ്പമൊന്നും ഇല്ല ഒന്നും കഴിച്ചില്ലെന്ന് തോന്നുന്നു …. അതാണ് പെട്ടെന്ന് ഉറങ്ങി പോയത് …….  ഇപ്പോൾ സംസാരിന്നുണ്ട് …… പിന്നെ അലക്സ് അവളെ കൂട്ടികൊണ്ട് റൂമിലേക്ക് പോകണം …… ഇനി വെറുതെ സംസാരമൊന്നും വേണ്ടാ …… കുറച്ചു സമയം കഴിഞ്ഞു ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞു ……. അലക്സ് യെന്ത അന്നയെ കാണണോ ?

അലക്സ് ….. ഇനിയും വെറുതെ പ്രെഷർ കൂട്ടണ്ട ……. ഞാൻ ഇവിടുന്ന് പൊയ്ക്കോളാം ……. ഇക്ക ഒന്ന് കേറി നോക്കിയിട്ട് വാ ……

സുൽഫി അന്നയുടെ അടുത്തേക്ക് ചെന്നു …… അന്ന അലെക്സിനെ പരതുന്നുണ്ടായിരുന്നു …….

അന്ന  ….. അലക്സ് എവിടെ ?

സുൽഫി ……. പ്രെഷർ കൂട്ടേണ്ടെന്ന് കരുതി കയറുന്നില്ല ……….

അന്ന പുഞ്ചിരിച്ചുകൊണ്ട് അവരെ നോക്കി സുൽഫി അലെക്സിനെ വിളിച്ചു ……… അവൻ അകത്തേക്ക് വന്നു ……  അവനെ നോക്കി അന്ന  കണ്ണടച്ച് കാണിച്ചു …… അൽപ്പ സമയത്തിനകം അവർ അന്നയെയും കൊണ്ട് അലക്സിന്റെ റൂമിലേക്ക് പോയി ………  സുൽഫിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു ………

അലെക്സും അന്നയും ഫ്ലാറ്റിൽ എത്തി …… അലക്സ് അന്നയെ കെട്ടിപ്പിടിച്ചു അവളുടെ തലയിൽ ഒരു ഉമ്മ വച്ചു … അവൾ അന്ന് തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു ഞാൻ ഇല്ലെങ്കിൽ കള്ളുകുടിച്ച് നശിക്കും അല്ലെ ? പിന്നെ രണ്ടുപേരും കെട്ടി പിടിച്ചു കുറെ നേരം നിന്നു ……..

അലക്സ് ……. ഈ കുഞ്ഞ് എന്റേതല്ലേ ?

അന്ന അലക്സിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു ……… ആണോ ? എങ്ങിനെ ?

അവൾ വീണ്ടു അലെക്സിനെ കെട്ടിപ്പിടിച്ചു …………  കൂടുതൽ അവനിലേക്ക് അവൾ അടുത്തു നിന്നു ….

അന്ന  ……പറ ….. എങ്ങിനെയെന്ന് …….

അവൾ മുഖമുയർത്തി അലെക്സിനെ നോക്കി ……..

അലക്സ് ……. എന്റേതല്ലേ ?

അന്ന …….. കുഞ്ഞുമാത്രമല്ല ഈ അന്നയും എന്നും അലെക്സിന്റേത് മാത്രമായിരിക്കും …… ഈ കുഞ്ഞ് എന്റെ അലെക്സിന്റേതാണ് ……  നമ്മുടെ കുഞ്ഞ് ……..  ബാ നമുക്ക് അവരെ പോയി കണ്ടിട്ട് വരാം ……..

രണ്ടുപേരും സുൽഫിയുടെ റൂമിലേക്ക് ചെന്നു ……

ആയിഷ …….. അലക്സ് അന്ന ഗർഭിണിയാണ് അറിയാമല്ലോ ? ഞാനൊന്നും പറഞ്ഞു തരണ്ടല്ലോ ? എല്ലാം സൂക്ഷിച്ച് ………

അന്ന ഇടുപ്പിലൂടെ അലെക്സിനെ കെട്ടി പിടിച്ചു …… എല്ലാവർക്കും സന്തോഷമായി ……. അന്ന മൂന്ന് പേരെയും കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു നമുക്ക് ഇതൊന്ന് ആഘോഷിക്കണ്ടേ ?

ആയിഷ …….. ആദ്യം നിങ്ങൾ ഒന്ന് ആഘോഷിക്ക് ……. ആദ്യം ആഘോഷിച്ചത് മൂപ്പർക്ക് ഓർമയില്ല ……..

അന്ന ……. അത് ഞാൻ മൊബൈലിൽ പകർത്തി വച്ചിട്ടുണ്ട് …….. പിന്നെ ഇല്ലെന്ന് പറയാതിരിക്കാൻ ……

എമിലി ……… എടി  കള്ളി ……… എന്നിട്ട് ഞങ്ങളെ കൂടി നീ ടെൻഷൻ അടിപ്പിച്ചല്ലേ …… നിനക്ക് ഞങ്ങൾ വച്ചിട്ടുണ്ട് ….. ഇനി ഒരാഴ്ച രണ്ടു എന്നും നമുക്ക് ചിലവ് നടത്തിക്കോണം >?

ആയിഷ …….. അന്ന  …. ആ പകർത്തിയത് ഒന്ന് കാണാൻ പറ്റുമോ ? ഒന്ന് ഉറപ്പ് വരുത്താന ….. ഞങ്ങൾക്കും അറിയാനുള്ള അവകാശമില്ലേ ?

അന്ന അലക്സിന്റെ മുഖത്തേക്ക് നോക്കി ? അവൻ കണ്ണടച്ച് കാണിച്ചു  ……… രണ്ടുപേരും തിരികെ റൂമിലെത്തി …. ബാഗിൽ നിന്നും ഒരു പെൻ ഡ്രൈവ് എടുത്ത് അന്ന അലെക്സിന് നേരെ നീട്ടി ? സംശയം ഉണ്ടെങ്കിൽ കണ്ടോ ?

Leave a Reply

Your email address will not be published. Required fields are marked *