ഞാൻ അലക്സ് – 2അടിപൊളി  

അങ്ങനെ മൂന്ന് മാസം കടന്നുപോയി

അലക്സ് അത്യാവശ്യം ഒന്ന് സെറ്റ് ആയി  …….. ഇവരുടെ അടുത്തുതന്നെയുള്ള  ഒരു ഫ്ലാറ്റിലേക്ക് മാറി …….  മിക്കവാറും സുൽഫിയെ  കാണാൻ അലക്സ് ഇങ്ങോട്ടേക്ക് വരാറുണ്ട് ……… ആയിഷയും എമിലിയും അലക്സിന്റെ ഓഫീസിനടുത്താണ് ജോലി ചെയ്യുന്നത് ……. ജന സുൽഫിയുടെ ഓഫീസിനടുത്തും ….. അലെക്സിനും സുൽഫിക്കും കാർ ഉള്ളതുകൊണ്ട് അയിഷയും എമിലിയും അലെക്സിനോടൊപ്പവും … ജന സുൽഫിയോടൊപ്പവുമാണ് ഓഫിസിൽ പോകുന്നത് ……….

അങ്ങനെ ഓഫീസിൽ പോകുന്ന വഴിക്ക് ജനക്ക് എന്തോ വാങ്ങാനുണ്ടെന്ന് പറഞ്ഞു …….. സുൽഫി ഒരു  കടയുടെ മുന്നിൽ വണ്ടി നിർത്തി ……എന്തോ ഓർത്ത് കൊണ്ടവൻ കടയിലേക്ക് നോക്കി ……സ്വപ്നത്തിൽ കണ്ട അതെ കട … ഞാൻ ജോലിക്കാരനായി നിന്ന അതെ കട ……. സുൽഫി കാറിൽ നിന്നും ഇറങ്ങി കടക്കുള്ളിലേക്ക് കയറി …….. അതെ ആ കട തന്നെയാണിത് ……….  സാധനങ്ങൾ വരെ അതുപോലെ അടുക്കി വച്ചിരിക്കുന്നു ………..  സുൽഫിക്ക്  എന്തോപോലെ തോന്നി …….. ഭഗവാനെ …… യെന്ത ഞാൻ ഇ കാണുന്നത് ………..  അവന്റെ ശരീരം വിറക്കാൻ തുടങ്ങി ……… എന്റെ സ്വപ്നം എങ്ങാനും ഫലിച്ചാൽ ???

അവർ കാറിലേക്ക് കയറി …….

ജന …… നമ്മുടെ  എമിലിക്ക് അലെക്സിനെ ചെറിയ നോട്ടമൊക്കെ ഉണ്ട് …… ഇക്ക അത് ശ്രെധിച്ചായിരുന്നോ

സുൽഫി ഒന്നുകൂടി ഞെട്ടി ……..   ഇനി ഇവരായിരിക്കുമോ ഒന്നിക്കുന്നത് …… അപ്പോൾ അലക്സ് ?? …. സ്വപ്നത്തിൽ എമിലി ആയിരുന്നു ഡോക്ടർ …….  റിയൽ ലൈഫിൽ അയിഷയും ………

ജന സുൽഫിയുടെ മുഖത്തേക്ക് നോക്കി ……… ഇല്ല ഞാൻ ശ്രെധിച്ചില്ല …..

ജന …… ഒന്ന് ശ്രെദ്ധിക്ക് …….. വേറെ പ്രെശ്നം ഒന്നും ഇല്ലല്ലോ ? അല്ലെ ?

സുൽഫി ….. എന്ത് പ്രെശ്നം ….. അവർ ഒരേ മതക്കാരല്ലേ ? ഏയ് പ്രെശ്നം ഒന്നും ഇല്ല ……..  തനിക്കും അവനെ ഇഷ്ടമല്ലേ ?

ജന …… ഇഷ്ടമൊക്കെയാണ് ….. ഞങ്ങളുടെ മതം ……..

സുൽഫി ……. ഇപ്പൊ ഏതെക്കെ ആരാ നോക്കുന്നത് …….. നമ്മളുടെ റൂമിൽ തന്നെ എല്ലാ മതക്കാരും ഇല്ലേ ?

ജന …… അതുപോലാണോ റിയൽ ലൈഫിൽ ……..  ആ ആയിഷയെ അങ്ങ് കെട്ടിക്കൂടെ ?

സുൽഫി …… അതൊന്നും വേണ്ട ?

ജന ….. ഞാൻ സംസാരിക്കാം …….. ഇക്കാക്ക് ഒരു കോംപ്ലക്സ് ഇല്ലേന്നൊരു സംശയം ….. അവളുടെ ജോലി ….

സുൽഫി …… ഉണ്ട് ……..  അത് തന്നെയാ പ്രെശ്നം ……. ആ കുട്ടി ഒടുക്കത്തെ ഗ്ലാമർ അല്ലെ / ? അവൾക്ക് ഞാൻ ചേരില്ല ……. നല്ല സുന്ദരൻ ചെക്കൻ മാരെ അവൾക്ക് കിട്ടും ………. എനിക്കാണെങ്കിൽ അവളെക്കാൾ നല്ല പ്രായ വിത്യാസം ഉണ്ട് ……..

ജന ….. എമിലിക്ക് അലെക്സിനോടുള്ള ഇഷ്ടം നമുക്ക് കണ്ണടക്കാം അല്ലേ ?

സുൽഫി …… ഇപ്പോൾ ഒന്നും ചോദിക്കണ്ട ……. സമയം ഉണ്ടല്ലോ / …… എവിടെ വരെ പോകുമെന്ന് നോക്കാമല്ലോ

ജന …… അലെക്സിന് തിരിച്ച് അങ്ങനെ ഒരു അപ്പ്രോച്ച് ഉള്ളതായി തോന്നിയില്ല ……. അയാൾക്ക് മനസ്സിലായി തുടങ്ങി ….. ഞാൻ അത് ശ്രെധിച്ചു ………

സുൽഫി ….. ദൈവമേ ?

ജന …… ആൾ അടിപൊളിയാണ് …….. ആദ്യ ദിവസം കണ്ടപ്പോൾ ഞാൻ വാ പൊളിച്ചുപോയി …..  എമിലിക്ക് അലക്സ് ചേട്ടൻ ചേരും ……….

സുൽഫി …… നിങ്ങൾക്ക് മൂന്ന് പേർക്കും അവൻ ചേരും ……… നിങ്ങളാരും മോശമല്ലല്ലോ ?

ജന ചിരിച്ചുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു ………

അന്ന് വൈകുന്നേരം അലക്സ് സുൽഫിയുടെ റൂമിലെത്തി ………  അപ്പോൾ സുൽഫിക്ക് ഒരു കാര്യം മനസ്സിലായി എന്റെ സ്വപ്നം ഫലിക്കാൻ പോകുന്നു …….. ഇവർക്ക് മൂന്ന് പേർക്കും അലക്സിനെ ഇഷ്ടമാണ് …… സ്വപ്‌നം ഫലിച്ചു തുടങ്ങി ………  അപ്പോൾ അലെക്സിന് ഇതിൽ ഏതെങ്കിലും ഒരു പെണ്ണിനെ പെരുത്ത് ഇഷ്ടമാകും ……. ആ പെണ്ണിന് എന്തെങ്കിലും സംഭവിക്കും അതോടെ അവളെ ഓർത്ത് ടെൻഷൻ അടിച്ച് അവൻ ചാകും …… ദൈവമേ …. ആ ചെക്കന് ഒന്നും വരുത്തല്ലേ ? മയിര് ഏത് സമയത്തോ എന്തോ അങ്ങനെ ഒരു സ്വപ്നം കാണാൻ തോന്നിയത് ….. എനിക്ക് തോന്നിയതൊന്നും അല്ലല്ലോ …….. കണ്ടുപോയതല്ലേ ……. എന്നാലും …… സ്നേഹിച്ചാൽ അവൻ ചങ്ക് പറിച്ചു തരുന്നവനാ ……….

അലെക്സിനൊന്നും പറ്റരുതേ …….

അന്ന് ഉറങ്ങാൻ കിടന്നപ്പോഴും സുൽഫി ആ സ്വപ്നം കണ്ടു ………..

പിറ്റേന്ന് രാവിലെ ……. അന്ന് ഒരു ശനിഴാച ദിവസം ആയിരുന്നു …….. രാവിലെ ലില്ലി അലക്സിന്റെ റൂമിലെത്തി ……. നല്ലൊരു കളിയൊക്കെ കഴിഞ്ഞ് അവർ പുറത്തേക്കിറങ്ങി ……… ലില്ലി നാട്ടിൽ പോകുന്നത് കൊണ്ട് ചെറിയൊരു ഷോപ്പിംഗ് ……..  അതെല്ലാം വാങ്ങി അവർ ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിൽ കയറി ……. ഫുഡ് കഴിച്ചുകൊണ്ടിരുന്നപ്പോൾ രുക്മിണിയുടെ കാൾ ……. പെട്ടെന്ന് ഓഫീസിൽ എത്താൻ …… ലില്ലിയെ വഴിയിൽ ഇറക്കി ….. അവൻ ഓടി ഓഫീസിലെത്തി ….. അന്ന് ഓഫിസിൽ പുതിയ സ്റ്റാഫിനെ എടുക്കാൻ ഇന്റർവ്യൂ നടക്കുകയായിരുന്നു ……. ഇന്റർവ്യൂ നടത്തേണ്ടത് അലക്സ് ആയിരുന്നു ……. സുന്ദരിയായ ഒരു പെൺകുട്ടി അലക്സിന്റെ ക്യാബിനിലേക്ക് വന്നു …….. ഒരു മോഡേൺ പെൺകുട്ടി …… അത്യാവശ്യം നല്ല ഷേപ്പ് ഉള്ള മൂടും മുലയും …… നല്ല സ്കിൻ ……  അലക്സ് അവളോട് ഇരിക്കാൻ പറഞ്ഞു ……..

അലക്സ് ……  എന്താ പേര്

അവൾ ……. സാർ അത് ആ ബിയോഡാറ്റയിൽ ഉണ്ടല്ലോ

അലക്സ് ആ ബിയോഡേറ്റ നോക്കി ……… അന്ന തോമസ് …….

അലക്സ് …….. നാട്ടിൽ എവിടെയാണ് ……..

അന്ന തോമസ് ……. അതും അതിലുണ്ട് ……..

അലക്സ് …….. അഹങ്കാരിയാണല്ലേ …….. അത് ഇതിൽ ഇല്ലല്ലോ /

അന്ന തോമസ് …….. അത് ഞാൻ ബിയോഡാറ്റയിൽ വയ്ച്ചില്ല ….. എന്നെ കാണുമ്പൊൾ തന്നെ അറിയില്ലേ …..

അലക്സ് …… ഡോ …. എത്ര ധൈര്യശാലിയായിരുന്നാലും ഒരു ഇന്റർവ്യൂ ന് വരുമ്പോൾ …. കുറച്ചൊക്കെ അടക്കവും ഒതുക്കവും വേണ്ടേ ……..

അന്ന തോമസ് ……. സാർ …. ഞാനിവിടെ കല്യാണം ആലോചിക്കാനൊന്നും  വന്നതല്ല ……… ഒരു ഇന്റർവ്യൂ ഉണ്ടെന്നറിഞ്ഞു വന്നു ……..

അലക്സ് ……… എന്റെ ചോദ്യം ……… തന്നെ ഞാൻ ഇവിടെ ജോലിക്കെടുത്താൽ …… ഈ നാടിനോട് തന്റെ പ്രീതിബദ്ധത എന്തായിരിക്കും ……….

അന്ന തോമസ് ……… ഞാൻ ഇവിടെത്തെ ട്രാൻസ്‌പോർട്ടേഷൻ തന്നെ ഉപയോഗിക്കും , ഇവിടെത്തെ കടയിൽ നിന്നുതന്നെ സാധനം വാങ്ങും ……. ഇവിടുള്ള ആക്കിക്കോമഡേഷൻ തന്നെ ഉപയോഗിക്കും ……. ഇവിടെത്തെ ബാങ്ക് വഴി തന്നെ നാട്ടിലേക്ക് പണം അയക്കും ……..

അലെക്സിന് ചിരിവന്നു ……..  നാട്ടിൽ അച്ഛന് യെന്ത ജോലി …….

അന്ന തോമസ് ……. അച്ഛൻ ഒരു പ്ലാന്റർ ആണ് ……… നല്ല വലിയൊരു ഏരിയ തന്നെ ഉണ്ട് …….

അലക്സ് …….. അപ്പോൾ ഞാൻ തന്നെ പ്രൊപ്പോസ് ചെയ്താലോ ………

അന്ന തോമസ് …… നല്ല അടി അങ്ങ് വച്ചു തരും ………..

അലക്സ് …….. വലിയ സുന്ദരിയാണെന്ന് തോന്നുന്നുണ്ടോ ?

അന്ന തോമസ് …….  അതുകൊണ്ടാണല്ലോ സാർ എന്നെ പ്രൊപ്പോസ് ചെയ്യാൻ ആഗ്രഹിച്ചത് ……… അതോ കാശ് കണ്ടിട്ടോ ?

അലക്സ് …….. ഓക്കേ പുറത്തിരിക്ക് ഞങ്ങൾ ഒന്ന് ഡിസ്‌കസ് ചെയ്തിട്ട് വിളിക്കാം ……..

Leave a Reply

Your email address will not be published. Required fields are marked *