ടീച്ചർമാരുടെ കളിത്തോഴൻ – 2അടിപൊളി  

ഇത്രയുമൊക്കെ മാറ്റങ്ങൾ നടന്ന് കണ്ണൻ വിഷാദരോഗത്തിൽ നിന്ന് കരകേറിയിട്ടും അംബികയുടെ ആ വലിയ മനസ്സിനെ കാണാതെ അന്നാട്ടുകാർ അതും അന്തിച്ചർച്ചയ്ക്ക് വിഷയമാക്കി.

“ പൊന്നളിയാ.. തന്ത ചത്താലെന്താ… അവന് പുതിയൊരു ഷുഗർമമ്മിയെ കിട്ടിയില്ലേ?”

“ ഷുഗർമമ്മിയോ.. അതെന്താ…?” സതീശന്‍ തല ചൊറിഞ്ഞു.

“ അതേയ്… ഈ പുറംനാട്ടിലൊക്കെ മീശ മൊളയ്ക്കാത്ത പയ്യന്മാർക്ക് ഇങ്ങനെ ചെത്തിനടക്കാൻ ക്യാഷ് കൊടുത്ത് കൊണപ്പിക്കാൻ നടക്കുന്ന ചില കൊച്ചമ്മമാരുണ്ട്. അവരെ പറയുന്നതാ ഷുഗർമമ്മീന്ന്…”

“ ഹൊ… എന്ത് മമ്മിയായാലും ആ ചെറുക്കന്റെ ഒരു യോഗം…. ആ പെണ്ണുമ്പിള്ളയുടെ കെട്ടിയോൻ ഗൾഫിൽ അല്ലേ.. പിന്നെ ആകെയുള്ള മകളും. അവളും നല്ല അടിപൊളി പീസാണെന്നാ കേട്ടത്. അവളൂടി വന്നാല്‍ ചെക്കനെ രണ്ടൂടി പിഴിഞ്ഞെടുക്കും. ഹോ, അവന്റെ കൂതിയിൽ വരച്ച കമ്പുകൊണ്ട് നമുക്കൊക്കെ ഒരേറ് കിട്ടിയിരുന്നെങ്കിൽ!” അറുപതുകാരൻ വറീതിന്റെ നെടുവീര്‍പ്പ്.

“ ചേട്ടൻ വെഷമിക്കണ്ട… അങ്ങനെ നമുക്ക് തിന്നാൻ കിട്ടാത്തതൊന്നും ഒരുത്തനും തിന്നില്ല. അധികകാലം തീറ്റിക്കില്ല ഈ സതീശന്‍!” അതും പറഞ്ഞ് ഗ്ലാസിൽ ബാക്കിയിരുന്ന മദ്യം ഒറ്റ മോന്തിന് അയാൾ കുടിച്ചുതീർത്തു. എന്നിട്ട് ക്ഷേത്രത്തിൽ പോയി വരുന്ന അംബികയെ വഴിയില്‍ കാത്തുനിന്നു.

“ ടീച്ചറെ…. ടീച്ചറാ ചത്തുപോയ ശിവൻകുട്ടിയുടെ മോന് ഹോം ട്യൂഷൻ എടുക്കുന്നുണ്ടോ?”

“ ആ.. ഉവ്വല്ലോ.. അവൻ എന്റെ സ്റ്റുഡന്റാണ്.. പഠിക്കാൻ നല്ല കഴിവുള്ള കുട്ടിയാ… ഒന്ന് സഹായിച്ചാൽ ഇത്തവണ ഫുൾ എ പ്ലസ് വാങ്ങും അവൻ…”

പുഞ്ചിരിയോടെയാണ് അംബിക മറുപടി നൽകിയത്.

“ അവന്റെ കഴിവ്.. പഠിക്കാൻ മാത്രമാണോ… അതോ….”

അർത്ഥം വച്ചുള്ള മറുചോദ്യം കേൾക്കെ അവളുടെ നെറ്റി ചുളിഞ്ഞു.

“ എന്താ സതീശൻ അങ്ങനെ ചോദിച്ചത്… എന്താ നീ ഉദ്ദേശിച്ചത്?”

“ അല്ല… ഈ കെട്ട്യോന്മാര് ഗൾഫിലുള്ള ചിലവളുമാർക്ക് ഇങ്ങനൊരു സൂക്കേട് ഉള്ളതായി കേട്ടിട്ടുണ്ട്… പിള്ളേരാകുമ്പോ നമ്മടെ ഇഷ്ടത്തിനങ്ങ് നിൽക്കും അല്ലേ…. പ്രത്യേകിച്ച് ഇവൻ…. എന്റെ ഭാര്യ മൊല കൊടുക്കുന്നത് ഒളിഞ്ഞിരുന്ന് നോക്കി വാണം വിട്ട മോനാ. അപ്പോഴേ അറിയാലോ, ചെക്കന് ഈ കാര്യങ്ങളിലൊക്കെ പണ്ടേ നല്ല ഉത്സാഹമാ. ടീച്ചർക്കാണെങ്കിൽ ദൈവം സഹായിച്ച് എല്ലാം ആവോളം തന്നിട്ടുണ്ടല്ലോ. വലിച്ചുകുടിക്കാനും പിടിച്ചൊടയ്ക്കാനും.”

വഷളൻ ചിരിയുമായി തന്റെ ശരീരത്തില്‍ ചൂഴ്ന്ന് നോക്കി അവനത് പറയുമ്പോൾ അംബിക ഒരു നിമിഷം നിന്നുരുകി പോയി. അത് കണ്ടതും അവൻ പറഞ്ഞുകേറി.

“ കള്ളവെടികൾ എളുപ്പം പിടിക്കപ്പെടുന്ന കാലമാ ഇപ്പോൾ… ഒന്ന് സൂക്ഷിച്ചാൽ നല്ലതായിരിക്കും കേട്ടോ..”

“ ഛീ!! എന്ത് വൃത്തികേടാണ് മനുഷ്യാ നിങ്ങളീ പറയുന്നേ… നാണമില്ലേ ഇങ്ങനൊക്കെ പറയാൻ.. ആരോരും സഹായത്തിനില്ലാത്ത… തന്തയും തള്ളയും മരിച്ച ആ പാവം കുട്ടിക്ക് പഠിക്കാൻ സഹായം ചെയ്യുന്നതിനാണോ ഇങ്ങനൊക്കെ…”

വാക്കുകൾ മുഴുവിപ്പിക്കാൻ പോലും അറപ്പ് തോന്നിപ്പോയി അംബികയ്ക്ക്. കരക്കമ്പികളെ പറ്റി കണ്ണൻ പറഞ്ഞ അറിവുണ്ടെങ്കിലും ഒരധ്യാപികയായ തന്റെ മുഖത്ത് നോക്കി ആരും ഇങ്ങനെ ചോദിക്കില്ലെന്ന് അവൾ വിശ്വസിച്ചിരുന്നു. ആ വിശ്വാസമാണ് തകർന്നത്. അവളുടെ അസഹ്യത കാൺകെ സതീശന് ആവേശം വർദ്ധിച്ചു.

“ ടീച്ചറെ… കൂടുതൽ അങ്ങ് സഹായം ഒണ്ടാക്കണ്ട കേട്ടോ…. പാതിരാത്രി വരെയുള്ള ഈ ട്യൂഷൻ ക്ലാസ്സ് കണ്ടിട്ട് ഒന്നും മനസ്സിലാകാതിരിക്കാൻ ഞങ്ങളാരും പൊട്ടന്മാരല്ല… നീ വല്യ പുണ്യാളത്തിയാകാൻ നിൽക്കേണ്ട…. ഇനീം ഈ കൊടുപ്പ് തുടർന്നാൽ നാറ്റിച്ചു കയ്യിൽ തരും ഞാൻ… ഓർത്തോ….”

ആ ഭീഷണിക്കു മുന്നിൽ നിറകണ്ണുകളോടെ അംബിക നടുങ്ങി നിൽക്കവേ രോഷത്തോടെ ഒന്ന് തുറിച്ചുനോക്കി നിന്ന ശേഷം ആടിയാടി നടന്നകന്നു സതീശന്‍.

അന്ന് മുഴുവനും അവളാ രംഗം മറക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു. ഭർത്താവ് കൂടെയില്ലാത്തതിന്റെ തന്റെ ദുഃഖം തീർക്കാൻ ഒരിക്കല്‍ ശൃംഗരിച്ചോണ്ട് വന്നതിന് പണ്ട് ആട്ടിയോടിച്ച് വിട്ട ഒരു ഞരമ്പന്റെ കുത്തിക്കഴപ്പായിട്ട് കണ്ട് അവൾ സ്വയം ആശ്വസിപ്പിച്ചു.

പക്ഷേ പിറ്റേന്ന് അവളെ കാണാൻ ഒരതിഥി എത്തി. ഒരുപാട് കാലത്തിന് ശേഷം സ്വന്തം വീട്ടിലെത്തിയ അതിഥിയെന്ന് പറയാവുന്ന അംബികയുടെ മകൾ നീതു.

തികഞ്ഞ സന്തോഷത്തോടെ കണ്ണനോട് അംബിക ക്ലാസ് കഴിഞ്ഞ് നേരത്തെ വരണമെന്ന് പറഞ്ഞപ്പോൾ അവന് ആകാംക്ഷയായിരുന്നു.

അവൻ വന്നയുടനെ ചോദിച്ചു.

“ ആരാ ടീച്ചറേ അകത്ത്…?”

“ അത് പറയാം. നിനക്ക് ചായ എടുക്കട്ടെ.”

അതും പറഞ്ഞ് അംബിക അടുക്കളയിലേക്ക് പോയതും ഒരു 22-23 വയസ്സ് തോന്നിക്കുന്ന യുവതി റൂമിൽ നിന്ന് ഇറങ്ങിവന്നു. അവൻ അതിശയിച്ചുപോയി. നീതുച്ചേച്ചി. ഫോട്ടോയിൽ കണ്ടിട്ടുണ്ടെന്നല്ലാതെ അന്ന് ആദ്യമായിട്ടാണ് കണ്ണൻ അവളെ നേരിട്ട് കാണുന്നത്. ടീച്ചറെപ്പോലെ തന്നെ സുന്ദരിയാണ് നീതുവും. പക്ഷേ ടീച്ചറുടെ അത്രയും തടിയില്ല. പക്ഷേ അവർക്കുള്ള അതേ തുമ്പപ്പൂവിന്റെ നിറം. ഇറുക്കിപ്പിടിച്ച ലെഗ്ഗിംസും ഇറക്കം കുറഞ്ഞ ടീഷർട്ടുമാണ് വേഷം. മോഡേൺ പെണ്ണ് തന്നെ. ഇറുകിയ ടീഷർട്ടിനുള്ളിൽ ഉടയാതെ, ഉലയാതെ… ഉയർന്നുനിൽക്കുന്ന കല്ലൻ മുലകളിലും ലെഗ്ഗിംസിന്റെ ഇടയിലെ ത്രികോണത്തിലുമൊക്കെ അവന്റെ കണ്ണുകള്‍ പാറി നടന്നപ്പോള്‍ അവളൊന്ന് പുഞ്ചിരിച്ചു. പട്ടണത്തിൽ കുറെ കണ്ടിട്ടുള്ളതാണല്ലോ ഇങ്ങനുള്ള നോട്ടങ്ങൾ.

“ കണ്ണന് എന്നെ മനസ്സിലായോ?”

“ ഉവ്വ്. നീതുച്ചേച്ചി അല്ലേ… ടീച്ചർ ഫോട്ടോ കാണിച്ച് തന്നിട്ടുണ്ട്.” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ അച്ഛൻ മരിച്ചെന്നറിഞ്ഞു. മൈ കൺഡോളൻസ്സ്. അതിരിക്കട്ടെ, പഠിത്തമൊക്കെ എങ്ങനെ പോകുന്നു?”

“ കുഴപ്പമില്ല ചേച്ചി. ടീച്ചറുണ്ടായതുകൊണ്ട് എല്ലാം സിസ്റ്റമാറ്റിക്കാ. ചേച്ചിയുടെയോ? തിരുവനന്തപുരത്ത് നിന്ന് എപ്പൊ വന്നു?”

“ അതൊക്കെ വന്നു.” അവളൊന്ന് നിർത്തി.

“ പിന്നേ.. ഞാൻ വന്നതേ, കണ്ണനെ ഒന്ന് കാണണമെന്ന് കരുതിയാ.”

“ എന്താ ചേച്ചി?”

അവൾ അടുക്കളയിലേക്ക് ഒന്ന് എത്തിനോക്കിയിട്ട് പറഞ്ഞു.

“ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഇനി കണ്ണൻ ഈ വീട്ടിൽ വരരുത്. ഇയാളെയും അമ്മയെയും പറ്റി നാട്ടുകാര്‍ പലതും പറയുന്നുണ്ട്. എന്റെ കല്യാണം ഏകദേശം സെറ്റായിരിക്കുകയാണെന്ന് അറിയാമല്ലോ. ഞാനായിട്ട് കണ്ടെത്തിയ ആളാ. രണ്ട് കൊല്ലം കഴിഞ്ഞ് നടത്താനാ ഉദ്ദേശിച്ചേക്കുന്നത്. ഈ അവസ്ഥയില്‍ പെണ്ണിന്റെ അമ്മയെപ്പറ്റി നാട്ടില്‍ ഓരോ സംസാരമുള്ളത് പയ്യന്റെ വീട്ടുകാരുടെ ചെവിയിലെത്തി എന്റെ ജീവിതം കൂടി നശിപ്പിക്കണോ?”

കണ്ണൻ ഒന്നും മിണ്ടിയില്ല. അവനിത് അപ്രതീക്ഷിതമായിരുന്നു. നീതുവിനെ കണ്ടതിന്റെ എല്ലാ സന്തോഷവും തകർന്നു.