ടീച്ചർമാരുടെ കളിത്തോഴൻ – 2 2അടിപൊളി  

കണ്ണനെ തിരഞ്ഞുകൊണ്ടിരുന്ന അംബികയുടെ കണ്ണുകൾ അവനെ കണ്ടെത്തിയതും ആ മുഖത്ത് എന്തൊക്കെയോ വികാരങ്ങള്‍ മിന്നിമറഞ്ഞു. ഒരുപാട് കാലമായി കൈവിട്ടത് എന്തോ കണ്ടെത്തിയ പോലുള്ളൊരു ഭാവം. ജീവശ്വാസം തിരിച്ച് കിട്ടിയത് പോലെ അവനിലേക്ക് ചേരാൻ അവൾ വെമ്പി. എങ്കിലും അവന്റെ മടിച്ചുനിൽപ്പും ആശങ്കയും അവളെ തെല്ലൊന്ന് ഉലച്ചു.

“ കണ്ണാ, നിനക്കെന്നെ മനസ്സിലായില്ലേ?!” ആർദ്രമിഴികളോടെ അവൾ ചോദിച്ചു.

“ ടീച്ചറമ്മേ…” ഇടറിയ സ്വരത്തില്‍ അവന്റെ വിളി.

ഇനി പുനർസമാഗമനത്തിന്റെ നിമിഷം. അണപൊട്ടിയൊഴുകുന്ന വികാരത്തോടെ അംബിക, ആ കൊഴുത്ത സ്ത്രീ… ആർത്തലച്ച് വന്ന് അവനെ കെട്ടിപ്പിടിച്ചു. ആ തടിച്ചുതുളുമ്പുന്ന വലിയ മാറിടം അവന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു. കണ്ണുകൾ ഇറുകെ പൂട്ടി ആ അധ്യാപിക എന്തിനോ വിതുമ്പി. അതിനൊരു സ്വഭാവിക പ്രതികരണം എന്നത് പോലെ അവന്റെ കൈകളും അവരെ വലയം ചെയ്തു, ഇങ്ങ് എത്തിയില്ലേ എന്ന അർത്ഥത്തിൽ ടീച്ചറുടെ മുതുകിൽ തഴുകി ആശ്വസിപ്പിച്ചു.

കരച്ചിൽ തെല്ലൊന്ന് അടങ്ങിയതും അംബിക നെഞ്ചില്‍നിന്ന് മുഖമകറ്റി അവനെയൊന്ന് അപാദചൂഡം നോക്കി. കണ്ണുകളിൽ അത്ഭുതം പൂത്തു. ഒരു വർഷത്തിനിപ്പുറമുള്ള മാറ്റങ്ങൾ. ബലിഷ്ഠമായ ശരീരം. പുതിയതായി വളർന്ന അവന്റെ കട്ടത്താടിയിൽ അവൾ അരുമയോടെ തലോടി.

“ വല്യ ചെക്കനായല്ലോ!” അവന്റെ ഭുജത്തിലെ പേശിയിൽ ഞെക്കി ബലം പരിശോധിച്ച് അവൾ പുഞ്ചിരിച്ചു.

“ ഈർക്കിലി പോലിരുന്നവനാ. ഒരു വർഷം ഞാനൊന്ന് മാറിനിന്നപ്പോഴേക്കും മസ്സിലൊക്കെ അങ്ങ് കനത്തു.”

“ ഹ്മം… ടീച്ചർ മാറിനിന്നത് കൊണ്ടാ ഈ ജിമ്മിന് പോക്കും കലാപരിപാടിയുമൊക്കെ തുടങ്ങിയത്. മനസ്സ് വേറെ വഴിക്ക് തിരിച്ചുവിടാൻ. ടീച്ചറിനി നാട്ടിലേക്കില്ലെന്ന് കരുതി. ആ അവസ്ഥയിലാണല്ലോ എന്നെ ഇട്ടേച്ച് പോയത്… ഒന്നും പറയാതെ.” അവൻ പരിഭവമുതിർത്ത് തുടങ്ങുമ്പോൾ അംബികയുടെ മുഖം തേങ്ങി.

“ ടീച്ചറോട് ക്ഷമിക്കെടാ.. അന്ന് അങ്ങനെയൊക്കെ പറ്റിപ്പോയി. എന്ത് ചെയ്യണമെന്ന് അറിയാതെ വിങ്ങിപ്പോയെടാ മനസ്സ്…. അറിയാല്ലോ എന്റെ കുട്ടന്… നീതൂന്റെ കാര്യമൊക്കെ.” അടരാൻ തുടങ്ങുന്ന കണ്ണീർത്തുള്ളിയെ പിടിച്ചുവയ്ക്കാൻ അവൾ പാടുപെടുകയായിരുന്നു. ആ ഒറ്റ പരിശ്രമം മതിയായിരുന്നു, മനസ്സിൽ ഒരു കൊല്ലമായി സൂക്ഷിക്കുന്ന അവന്റെ പരിഭവങ്ങളെയും പരാതികളെയും അലിഞ്ഞില്ലാതാക്കാൻ. എന്നാലും പതിയെ പറഞ്ഞു.

“ പക്ഷേ ഒരു മെസ്സേജെങ്കിലും അയക്കാമായിരുന്നു. നമ്പർ കിട്ടാതായപ്പൊ ടീച്ചറിന് എഫ്ബിയിൽ എത്ര മെസ്സേജ് അയച്ചെന്ന് അറിയോ? എന്നെങ്കിലും അതൊന്ന് എടുത്ത് നോക്കുമെന്ന് കരുതി.”

“ മെസ്സേജൊന്നും കിട്ടിയില്ലെടാ. എഫ്ബിയൊക്കെ പോയി. നിന്റെ നമ്പർ പോലും സൂക്ഷിച്ച് വെക്കരുതെന്ന് ചട്ടം കെട്ടിയിരുന്നത് കൊണ്ട് ഒക്കെ കളഞ്ഞു.” അവളുടെ മുഖത്ത് വിഷാദം കളർന്ന പുഞ്ചിരി.

“ എന്നാലും, വരുന്ന വിവരം അശോകേട്ടനോട് പറയാതെ എന്നോട് പറയാമായിരുന്നു. ഒരു ദിവസമെങ്കിലും നേരത്തെ എനിക്കീ ശബ്ദം കേൾക്കായിരുന്നല്ലോ.” അവൻ വീണ്ടും അകലേക്ക് നോക്കി പരിഭവം ചാലിച്ചു. കുട്ടിത്തമുള്ള അതേ മുഖം. നോക്കിനിൽക്കവേ അംബികയിൽ കുസൃതി വിരിഞ്ഞു.

“ എങ്കിൽ ഇതുപോലെ ഒരു സർപ്രൈസ് തരാൻ പറ്റില്ലായിരുന്നല്ലോടാ കുട്ടാ.” അവളവന്റെ മൂക്ക് പിടിച്ചുലച്ചു.

“ ഉവ്വേ… എന്നാലത് ചീറ്റിപ്പോയി കേട്ടോ. ടീച്ചറാ വരുന്നതെന്ന് എനിക്ക് മനസ്സിലായി. അശോകേട്ടൻ ഡീറ്റെയിൽസ് അയച്ചിരുന്നു.”

“ ആണോ… ശ്ശെ.. നശിപ്പിച്ചു. ഇങ്ങേര് ഇപ്പണി ചെയ്യുമെന്ന് അറിഞ്ഞില്ല. പൊട്ടൻ! രസംകൊല്ലി. ഇനിയിപ്പൊ സർപ്രൈസ് തരാൻ ഒന്നുമില്ലല്ലോടാ.. എന്റെ കുട്ടന് ഒന്നും വാങ്ങിയത് പോലുമില്ല.”

“ ഹ്മം.. അല്ലേലും കെട്ട്യോനും മോളുമൊക്കെയായപ്പൊ എന്നെയങ്ങ് മറന്നു. അതല്ലേ നേര്?”

“ പോടാ അവിടുന്ന്… അവരൊന്നും ഇല്ലാഞ്ഞപ്പോഴും എന്റെ പുത്രനായിരുന്നില്ലേ നീ.. ഒരു ഗതിയുമില്ലാഞ്ഞിട്ടാ അന്നങ്ങനെ… ഇല്ലേൽ നിന്നെ ഞാൻ ഇട്ടേച്ച്… എനിക്ക് പറ്റുവോടാ? നീ എന്റെ… ടീച്ചറമ്മയുടെ….” വാക്കുകള്‍ക്കായി പരതുമ്പോൾ അംബികയുടെ കണ്ഠം ഇടറി.